?പുലിവാൽ കല്യാണം 2? [Hyder Marakkar] 2843

ഹായ് ഞാൻ ഹൈദർ മരക്കാർ, ആദ്യ ഭാഗത്തിന് തന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് രണ്ടാം ഭാഗത്തിലേക്ക് കടക്കുന്നു………

പുലിവാൽ കല്യാണം 2

Pulivaal Kallyanam Part 2 | Author : Hyder Marakkar | Previous Part

 

“യാമിനിയുടെ……??”“ഹസ്ബൻഡ് ആണ്….”
എന്നെ കാണിച്ചുകൊണ്ട് വിഷ്ണുവാണ് ഡോക്ടറുടെ ചോദ്യത്തിന് മറുപടി കൊടുത്തത്… 

“ഓക്കെ……സീ…… സാധാരണ ഇങ്ങനെ സൂയിസൈഡ് കേസ് വന്നാൽ പോലീസിൽ അറിയിക്കണം എന്നാണ്, പക്ഷെ ആനി ഡോക്ടർ വിളിച്ച് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഇത് അറിയിക്കാത്തത്……. നിങ്ങളുടെ വൈഫിന് വേറെ കുഴപ്പം ഒന്നുമില്ല, കൃത്യം സമയത്ത് എത്തിച്ചത് കൊണ്ട് രക്ഷപെട്ടു……
പിന്നെ വൈഫും ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സംസാരിച്ച് തീർക്കാൻ നോക്കെടോ……. അല്ല ആ കുട്ടിക്ക് വേറെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ താൻ കൂടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കണം……. ഈ പ്രാവശ്യം രക്ഷപെട്ടു, ഇനിയും ആ കുട്ടി വല്ല മണ്ടത്തരം കാണിച്ച് എന്തെങ്കിലും സംഭവിച്ച താൻ മാത്രമല്ല ഞാനും പെടും……. ഇത് റിപ്പോർട്ട്‌ ചെയ്യാത്തതിന്……. പിന്നെ ആനി ഡോക്ടർ പറഞ്ഞ പറ്റില്ല എന്ന് പറയാൻ കഴിയില്ല……. അതുകൊണ്ട് മാത്രമാണ്……. ദയവായി ഒന്ന് ശ്രദ്ധിക്കു……. അതെങ്ങനെ, പക്വത വരുന്നതിന് മുൻപ് കല്യാണം കഴിക്കാൻ നടക്കുകയല്ലേ ഇപ്പോഴത്തെ പിള്ളേര്………… ശരി താൻ ചെല്ല്……. വേറെ ഒന്നുമില്ല, നാളെ ഡിസ്ചാർജ് ആക്കാം…..”

 

 

മൂപ്പര് ഇടയ്ക്ക് ഇടയ്ക്ക് എടുത്ത് പറഞ്ഞ ആ ആനി ഡോക്ടർ എന്റെ കസിൻ സിസ്റ്റർ ആണ്, പുള്ളിക്കാരി ഇവിടെ ഗൈനെക്കോളജിസ്റ്റ് ആണ്, ഇന്ന് ഓഫ് ആയത് കൊണ്ട് പുള്ളിക്കാരി ഫോൺ വിളിച്ച് പറഞ്ഞത് കൊണ്ടാണ് പുള്ളി പോലീസിൽ അറിയിക്കാതെ ഒതുക്കി തന്നത്…..

 

ഡോക്ടറുടെ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ എനിക്ക് അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു, യാമിനി……. കൂമിനി…………..
അല്ലെങ്കിലേ ഭ്രാന്ത്‌ പിടിച്ചിരിക്കുകയാണ്, അതിന്റെ ഇടയ്ക്ക് അവളുടെ ഒടുക്കത്തെ ഒരു……… എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ വിഷ്ണു പറഞ്ഞത് പോലെ ഞാൻ തൂങ്ങുമെന്ന് ഉറപ്പാണ്……. പണ്ടാരം…. കുടുംബത്തോടെ മനുഷ്യനെ കൊല്ലാ കൊല ചെയ്യാൻ ഇറങ്ങിയതാണോ….

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

624 Comments

Add a Comment
  1. Nalla kathayanu pennungalil ellareyum orikalum viswasikaruthe
    Vallatha avastha thanna tonyude
    Yamini konjanam kuthi kanikunna aa bagam cheriya oru chiri thoni
    Nalla smooth flow inde
    Adutha bagam vayikan akshamanane
    Pettanne varum enne karuthunnu
    Waiting for next part

    1. Hyder Marakkar

      Joker???
      “Smooth flow” ഈ കമന്റിൽ എന്നെ ഏറ്റവും ആകർഷിച്ചത് അതാണ്
      അടുത്ത ഭാഗം അടുത്ത ആഴ്ച

      1. Adutha azhcha avan kathirikunnu

  2. രാജു ഭായ്

    പൊളിച്ചു മുതലാളി പൊളിച്ചു. ഒന്നും പറയാനില്ല മുത്തേ

    1. Hyder Marakkar

      രാജു ഭായ്???
      Bang Bang Bang

  3. കൊള്ളാ Marakkare… കൊള്ളാം… Pwolichu.. ഉടനെ അടുത്ത part കിട്ടണം എന്ന് പറയുന്നില്ല കാരണം അത് നിങ്ങൾ മനസ്സ് അറിഞ്ഞു പെട്ടെന്ന് അപ്‌ലോഡ് ചെയ്യും എന്ന് അറിയുന്നത് കൊണ്ട്‌ ആണ്

    സ്നേഹം മാത്രം ❤️‌

    1. Hyder Marakkar

      ജമിനി കുട്ടാ???
      താങ്ക്യൂ മുത്തേ,
      ഒരാഴ്ച കൊണ്ട് അടുത്ത ഭാഗം സബ്മിറ്റ് ചെയ്യാം

      1. പിന്നെ parayan വിട്ടു പോയി… Yaamini യുടെ രൂപം തരണം എന്ന് കഴിഞ്ഞ part ഇല്‍ coment ഇട്ടു.. അത് മാനിച്ച്തിനു ഒരു പ്രത്യേക thanks❤️??

        1. Hyder Marakkar

          അത് ഞാൻ കഴിഞ്ഞ ഭാഗത്തിൽ തന്നെ ഇട്ടിരുന്നു, ബട്ട്‌ അത് ആഡ് ആയില്ല..

  4. അഭിമന്യു

    ഒഹ് എന്റെ മോനേ പൊളിച്ചു.

    യാമിനിയെ ചുറ്റി പറ്റി എന്തൊക്കെയോ പുകയുന്നുണ്ട്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Hyder Marakkar

      അഭിമന്യു??? ബ്രോ, സ്നേഹം സന്തോഷം ?
      യാമിനിയെ ചുറ്റി പറ്റി വലിയ സംഭവങ്ങൾ ഒന്നുമില്ല, സിംപിൾ

  5. Dear Hyder Bhai, അടിപൊളി ആയിട്ടുണ്ട്. ടോണിയെ ആ രാഘവൻ മുതലാളി ഹരാസ് ചെയ്യുകയാണ്. മകൾ ചൈതന്യ പാവമാണ്. ഇനി യാമിനിയുടെ കൂട്ടുകാരി എന്തു കോളും കൊണ്ടാവോ വന്നത്. Waiting for next part.
    Regards.

    1. Hyder Marakkar

      ഹരിദാസ് ബ്രോ??? ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം
      എല്ലാം വഴിയെ അറിയാം

  6. Innathe divasam kollam, “Ente Krishna”, “Life of Pain”, dee ippo ithum..

    Pirannal sammanam orupad kitti..❤️❤️
    (Kopp njan ella storyilum ente birthdaye patti parayana enthina, aa ariyilla, santhosham kond aakum ???)

    Adipoli rachana, manushyane pidich iruthana type story writing..Vivarikkan vaakukal illa bro.

    Ee kadha vayichitt adutha part varan vendi wait cheyyan thonnanilla, nale thanne adutha part vannirunnenkil ennu thonni poyi, athupoleyanu writing style, peruth ishttayi ?????

    Ella charactersintem swabavavam describe cheyyana reethiyokke nalla interesting ayattond..

    Ithu njan adyathe partil comment itta pole, oru onn onnara kadha aakan olla Ella scopum njan kaanaond..

    Once again I’m telling you, MINDBLOWING STYLE OF WRITING ❤️❤️❤️❤️???

    Waiting eagerly for the next part, pettennu tharane ?❤️❤️❤️

    With love,
    Rahul

    1. Hyder Marakkar

      രാഹുൽ???
      എഴുതുന്ന ശൈലി ഇഷ്ടമാവുന്നു എന്ന് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷമാണ്, വീണ്ടും എഴുതാൻ ഊർജം ലഭിക്കുന്നു

      അടുത്ത പാർട്ട്‌ അടുത്താഴ്ച ആവും ട്ടോ, മാക്സിമം ശ്രമിച്ചിട്ടും അത്രയേ നടക്കുന്നുള്ളൂ ബ്രോ, എഴുതാൻ സമയം കുറവാണ്
      അടുത്ത കഥ തൊട്ട് ഒറ്റ പാർട്ട്‌ ആക്കണം?

      1. Hyder Marakkar

        ഓ മറന്ന് പോയി ഞാൻ ആദ്യം പറയാൻ പോയത് അതായിരുന്നു

        Happy birthday mutheee????

        1. @Hyder Thank you so much for the birthday wish bro ??❤️❤️❤️

          Hoo appo ini aduth azhcha vare wait cheyyanam alle, hmm saaramilla, enthayalum varuvallo, athu mathi ??❤️

    2. രാഹുൽ മോനു.. ജന്മദിനം ആണല്ലേ? എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.. ആഫ്രോഡൈറ്റി അനുഗ്രഹിച്ചു ഒരു എക്സ്ട്രാഓർഡിനറി ലവ് ലൈഫ് കൂടി ഉണ്ടാകട്ടെ എന്ന് സ്നേഹത്തോടെ…
      ❤️❤️❤️❤️

      1. Hff MK, ningalde naavu ponnakatte..

        Birthday wishinu orupad nanni ?❤️❤️❤️

        Innu ningalum ayi interact cheyyunn theere pratheekshichilla, kaaranam ippo currently broyude stories onnum illalo, innu varunn pratheekshikkanum, but ente comment kandu Birthday wish cheythathil orayiram nanni ?❤️❤️❤️

        Pinne avasam paranjath nadakkane ennu thanne anu agraham, aah ellam daivathinte kayyilum, pinne ningalu paranja pole Aphroditeyude kayyilum anu, namakk prarthikkan alle pattuvollu..

        Veendum orupad nanni, for the birthday wish ❤️❤️??

      2. വിഷ്ണു?

        ?

  7. Eee kadha oru thadasavum illathe vayichu povan thonna. Wait Cheyan onnum shema illatha pole. Athrakku Nalla avatharanavum feel um kadhakku indu.

    Yamini ye kurichu kooduthal ariyan kathirikunnu. Pinne chinnu vannapol cheriya oru confusion vannu. Inni Avan ivale friend ayyi kannuo atho premikkuo ennu. Enthayallum kooduthal ariyan kathirikunnu.

    With love ❤️
    Anonymous

    1. Hyder Marakkar

      അനോണിമസ്???
      യാമിനിയെ കുറിച്ച് കൂടുതൽ അടുത്ത ഭാഗത്തിൽ അറിയാം, യാമിനിയുടെ കൂട്ടുകാരിയെ മീറ്റ് ചെയുന്ന സീൻ ഞാൻ എഴുതിയിരുന്നു, പക്ഷെ വായിച്ചിട്ട് ഇഷ്ടമായി സൊ ഒഴുവാക്കി
      സ്നേഹം മാത്രം?

      1. Hyder Marakkar

        *ഇഷ്ടമായില്ല

  8. Sho kurachude ezuthairunu.. Waiting for next

    1. Hyder Marakkar

      Hardhihuz???

  9. ഇനിഇപ്പോൾ എങ്ങനെഒരാഴ്ചകഴിച്ചുകൂട്ടും
    മാരകരെ..?

    1. Hyder Marakkar

      ഷാ??? വേറെ നിവർത്തി ഇല്ലാത്തത് കൊണ്ടാണ്, ഒരാഴ്ച എന്തായാലും എടുക്കും

  10. Supper

    1. Hyder Marakkar

      നന്ദി?

  11. പൊളിയാട്ടോ സൂപ്പർ ആണ്

    1. Hyder Marakkar

      Akrooz???

  12. Romantic idiot

    Powlichu bro next part enna

    1. Hyder Marakkar

      Romantic bro??? next week

  13. അടിപൊളി സ്റ്റോറി അടുത് പാർട്ടിനായി കാത്തിരിക്കുന്നു

    1. Hyder Marakkar

      Devil???

  14. Hydar കഥ സൂപർ Next Part ഉടൻ വാ

    1. Hyder Marakkar

      മുൻഷി??? within one week

  15. To be frank.. ഇത് വേറെ ലെവൽ ആണ് കേട്ടോ.. ചുമ്മാ പറഞ്ഞതല്ല.. അല്ലെങ്കിലും ബ്രോയുടെ എഴുത്ത് ആളുകളെ പിടിച്ചിരുത്തുന്ന ഒരു സ്റ്റൈൽ ആണ്.. You know Exactly where to hit. ?
    പ്രേതെകിച്ചും അവനോടു കൊഞ്ഞനം കുത്തി കാണിച്ച യാമിനിയുടെ സ്വഭാവം ഒറ്റ വരിയിൽ ആണ് വായനക്കാർക്ക് മനസിലാക്കി തന്നത്.. ചിന്നു സൂപ്പർ.. കൂടാതെ ഭക്ഷണത്തിന്റെ മുൻപിൽ നിന്നും ഇറങ്ങി വരേണ്ട അവസ്ഥ.. ഹോ എന്താ പറയുക..
    ആരൊക്കെയാണ് നിങ്ങളുടെ ഫാൻ എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ ആദ്യം ഒരു മടിയും ഇല്ലാതെ എന്റെ പേര് പറയാം…
    വിത്ത് ലൊറ്റ്‌ ഓഫ് ലവ്.. ❤️❤️❤️❤️❤️

    1. Hyder bro Ku Oscar kittiya feel avum mk yude eee vakkukal.

      Pinne mk paranjapolle devichaithanya pollathe kadha Ku waiting annu vegam varanam ?.

      1. Anonymous ബ്രോ.. അതൊക്കെ ബ്രോ ബ്രോ അല്ലെ.. ❤️❤️
        അഭിമന്യു ബ്രോ.. ഇവരെ രണ്ടുപേരെയും മുഴുവൻ റിവീൽ ചെയ്തില്ലല്ലോ.. ഇങ്ങനെ പോയാൽ യാമിനി അവനെ വളച്ചു എടുക്കും.. അപ്പൊ പിന്നെ ആരാണെന്നു ഊഹിക്കാമല്ലോ.. ?നമ്മുടെ മെയിൻ ആള് തന്നെ…

        Beard man bro ❤️❤️❤️❤️❤️Love you too

      2. Hyder Marakkar

        പിന്നെല്ല, അതുക്കും മേലെ?

    2. അഭിമന്യു

      യാമിനിയെയും ചൈതന്യയെയും ഏത് ഗ്രീക്ക് ദേവദയുമായി താരതമ്യം ചെയ്യും മാലാഖ bro

    3. അഭിമന്യു

      മരക്കാർ ബ്രോയുടെ ഫാൻസിൽ ഈ അഭിമന്യുവും ഉണ്ട് ??

      1. Hyder Marakkar

        അഭിമന്യു ബ്രോ???

    4. Mk jada illatta asaamanya kalagaran ningalod ulla ishtam koodi koodi varunnu

      1. എങ്ങനെ ഫാൻ ആകാതെ ഇരിക്കും? അമ്മാതിരി എഴുത്തല്ലേ പഹയൻ.. ❤️❤️

        1. Satyam cheriyamma vayichittu ippozhum vishwasam varanilla first kadha annu ennu. Athupolathe ezhuthu Alle.

      2. Hyder Marakkar

        ???

    5. Hyder Marakkar

      എന്റെ എംകെ????? മറുപടി ടൈപ്പ് ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥ, എങ്ങനെ പറഞ്ഞ് മനസിലാക്കി തരുമെന്ന് അറിയില്ല, ഞാൻ താങ്കളുടെ എത്ര വലിയ ഫാൻ ആണെന്നും പറഞ്ഞ് അറിയിക്കാൻ കഴിയില്ല,
      കമന്റ് മുക്കാൽ ഭാഗം വായിച്ചപ്പോൾ തന്നെ വല്ലാത്തൊരു ഫീലിൽ ആയിരുന്നു, അവസാനത്തെ വരി കൂടെ വായിച്ചപ്പോൾ ഞാൻ ഫ്ലാറ്റ്, ഈ കമന്റ്‌ വായിച്ചു എനിക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ പൂർണ ഉത്തരവാദിത്തം എംകെയ്ക്ക് മാത്രം?

      ലവ് യൂ ടൂ മച്ച്???

      1. അങ്ങനെ ഒന്നും പറ്റില്ല.. ?? ഇനിയും ഇതുപോലെ കിടക്കാചി ഐറ്റവും ആയി വരേണ്ടതാണ്.. ❤️❤️

        1. Hyder Marakkar

          ?എംകെ?

  16. Super bro e bhagavum nannayittundu

    1. Hyder Marakkar

      Ten??? ടണാ ടൺ

    1. Hyder Marakkar

      Thankyou?

  17. സംഭവം ഒക്കെ കൊള്ളാം ഇഷ്ടമായി ഇതുവരെ ,പക്ഷെ ഇപ്പോൾ കെട്ടിയ പെണ്ണും ,മുതലാളിയുടെ മോളും നമ്മുടെ നായകനും കൂടി triangle പ്രണയവും അവസാനം ചൈതന്യ സ്വയം ഒഴിഞ്ഞു മാറി ഇപ്പോളത്തെ കുട്ടിയെ സ്വന്തമാക്കുന്ന പോലെ ആവരുത് .കഥയുടെ പോക്ക് കണ്ടിട്ടു അങ്ങനെ തോനുന്നു .
    negtive ayi edukillalo alle
    thanks for your story

    1. Hyder Marakkar

      ജോബിഷ് ബ്രോ???
      അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം, ഒരിക്കലും നെഗറ്റീവ് ആയി തോന്നിയില്ല…. അഭിപ്രായങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു, triangle lovestory enthayalum njan chindhichittu koodiyill?

  18. കൊള്ളാം അടിപൊളിയാണ്

    1. Hyder Marakkar

      കെ.കെ???

  19. നന്നായിട്ടുണ്ട് ബ്രോ

    1. Hyder Marakkar

      അച്ചു???

  20. വ്യത്യസ്തമായ ഒരു പ്രണയ കഥ വായിക്കാൻ സാധിച്ചു ആഴ്ചയിൽ ഒന്ന് വീതം ആണ് വരുന്നത് എന്നൊരു വിഷമം മാത്രമേ ഉള്ളൂ
    സാഹചര്യം കൊണ്ട് വിവാഹം കഴിക്കേണ്ടി വന്ന ടോണിയൂം യാമിനിയും എങ്ങനെ അടുക്കുമെന്ന് കണ്ടറിയണം
    മാളികമുകളെറിയ മന്നന്റെ തോളിൽ മാറാപ്പ്‌ കേറ്റിയതും ഭവാൻ എന്ന് പറഞ്ഞത് പോലെയാണ് ടോണിയുടെ അവസ്ഥ
    പൊട്ടന് ലോട്ടറി അടിച്ചത് പോലെ ഒരു മുതലാളിയും അയാളുടെ നന്മയുള്ള മകളും ആയപ്പോ കഥ വേറൊരു തലത്തിലേക്ക് വന്നു
    ഇനി യാമിനിയുടെ കഥ കേൾക്കണം രാവിലെ യാമിനി വിളിച്ചത് ആ കൂട്ടുകാരിയെ ആവണം അവള് പറഞ്ഞ് ടോണിയുടെ മനസ്സ് മാറട്ടെ
    അടുത്ത ഭാഗം 1 ആഴ്ചയ്ക്ക്‌ ഉള്ളിൽ വരുമെന്ന് വിശ്വസിക്കുന്നു

    1. Hyder Marakkar

      രാഹുൽ ബ്രോ??? ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം
      അടുത്ത ഭാഗം ഒരാഴ്ച ഗ്യാപ്പിൽ വരും
      സ്നേഹം

  21. Love or hate ine shesham ettavum kooduthal kathirunna kadha bakki vaikikkalle bro, ❤

    1. Hyder Marakkar

      Hulk? ഒരാഴ്ച സമയം

  22. കിടിലൻ ബ്രോ… പെട്ടെന്ന് തന്നെ നെസ്റ് പാർട് പോന്നോട്ടെ..???

    1. Hyder Marakkar

      ഗോകുൽ? അടുത്താഴ്ച

  23. മാലാഖയെ തേടി

    ഒരു രക്ഷയുമില്ല അടിപൊളി. കൂടുതലൊന്നും പറയാനില്ല എത്രയും പെട്ടന്ന് അടുത്ത പാർട്ട്‌ വേണം

    1. Hyder Marakkar

      മാലാഖയെ തേടി???

  24. ♥️♥️♥️

    1. Hyder Marakkar

      ???

    1. Hyder Marakkar

      Devil?

    1. Hyder Marakkar

      ?

  25. 2nd വായിച്ചിട്ട് അഭിപ്രായം പറയാം

    1. Hyder Marakkar

      ???

  26. ,?️?Hyder?

    1. Hyder Marakkar

      യാ മുൻഷി

  27. Vannee??

    …eni poyi vayikatte?

    1. Hyder Marakkar

      ???

Leave a Reply

Your email address will not be published. Required fields are marked *