?പുലിവാൽ കല്യാണം 2? [Hyder Marakkar] 2843

ഹായ് ഞാൻ ഹൈദർ മരക്കാർ, ആദ്യ ഭാഗത്തിന് തന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് രണ്ടാം ഭാഗത്തിലേക്ക് കടക്കുന്നു………

പുലിവാൽ കല്യാണം 2

Pulivaal Kallyanam Part 2 | Author : Hyder Marakkar | Previous Part

 

“യാമിനിയുടെ……??”“ഹസ്ബൻഡ് ആണ്….”
എന്നെ കാണിച്ചുകൊണ്ട് വിഷ്ണുവാണ് ഡോക്ടറുടെ ചോദ്യത്തിന് മറുപടി കൊടുത്തത്… 

“ഓക്കെ……സീ…… സാധാരണ ഇങ്ങനെ സൂയിസൈഡ് കേസ് വന്നാൽ പോലീസിൽ അറിയിക്കണം എന്നാണ്, പക്ഷെ ആനി ഡോക്ടർ വിളിച്ച് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഇത് അറിയിക്കാത്തത്……. നിങ്ങളുടെ വൈഫിന് വേറെ കുഴപ്പം ഒന്നുമില്ല, കൃത്യം സമയത്ത് എത്തിച്ചത് കൊണ്ട് രക്ഷപെട്ടു……
പിന്നെ വൈഫും ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സംസാരിച്ച് തീർക്കാൻ നോക്കെടോ……. അല്ല ആ കുട്ടിക്ക് വേറെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ താൻ കൂടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കണം……. ഈ പ്രാവശ്യം രക്ഷപെട്ടു, ഇനിയും ആ കുട്ടി വല്ല മണ്ടത്തരം കാണിച്ച് എന്തെങ്കിലും സംഭവിച്ച താൻ മാത്രമല്ല ഞാനും പെടും……. ഇത് റിപ്പോർട്ട്‌ ചെയ്യാത്തതിന്……. പിന്നെ ആനി ഡോക്ടർ പറഞ്ഞ പറ്റില്ല എന്ന് പറയാൻ കഴിയില്ല……. അതുകൊണ്ട് മാത്രമാണ്……. ദയവായി ഒന്ന് ശ്രദ്ധിക്കു……. അതെങ്ങനെ, പക്വത വരുന്നതിന് മുൻപ് കല്യാണം കഴിക്കാൻ നടക്കുകയല്ലേ ഇപ്പോഴത്തെ പിള്ളേര്………… ശരി താൻ ചെല്ല്……. വേറെ ഒന്നുമില്ല, നാളെ ഡിസ്ചാർജ് ആക്കാം…..”

 

 

മൂപ്പര് ഇടയ്ക്ക് ഇടയ്ക്ക് എടുത്ത് പറഞ്ഞ ആ ആനി ഡോക്ടർ എന്റെ കസിൻ സിസ്റ്റർ ആണ്, പുള്ളിക്കാരി ഇവിടെ ഗൈനെക്കോളജിസ്റ്റ് ആണ്, ഇന്ന് ഓഫ് ആയത് കൊണ്ട് പുള്ളിക്കാരി ഫോൺ വിളിച്ച് പറഞ്ഞത് കൊണ്ടാണ് പുള്ളി പോലീസിൽ അറിയിക്കാതെ ഒതുക്കി തന്നത്…..

 

ഡോക്ടറുടെ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ എനിക്ക് അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു, യാമിനി……. കൂമിനി…………..
അല്ലെങ്കിലേ ഭ്രാന്ത്‌ പിടിച്ചിരിക്കുകയാണ്, അതിന്റെ ഇടയ്ക്ക് അവളുടെ ഒടുക്കത്തെ ഒരു……… എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ വിഷ്ണു പറഞ്ഞത് പോലെ ഞാൻ തൂങ്ങുമെന്ന് ഉറപ്പാണ്……. പണ്ടാരം…. കുടുംബത്തോടെ മനുഷ്യനെ കൊല്ലാ കൊല ചെയ്യാൻ ഇറങ്ങിയതാണോ….

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

624 Comments

Add a Comment
  1. സ്നേഹിതൻ

    എന്റെ മുത്തേ ഹൂഫ് ഒന്നും പറയാൻ ഇല്ല എത്രയും വേഗം അടുത്ത പാർട്ട്‌ കിട്ടിയില്ല എങ്കിൽ അറ്റാക്ക് വന്നു മരിച്ചിട്ടു ഉണ്ടാകും ഞാൻ..

    1. Hyder Marakkar

      എന്റെ സ്നേഹിതാ??? ഇങ്ങനെ ഒന്നും പറഞ്ഞ് ധർമ സങ്കടത്തിൽ ആക്കല്ലേ എന്നെ? വേഗം ആക്കാം

  2. കാളിദാസൻ

    അടിപൊളി… ബ്രോ..
    സൂപ്പർ സ്റ്റോറി ആണ്. ഒരുപാട് ഇഷ്ട്ടായി.
    ഒറ്റ വാക്കിൽ പറഞ്ഞാൽ. കിടുക്കി.

    1. Hyder Marakkar

      കാളി ബ്രോ???
      ഒറ്റ വാക്കിൽ തിരിച്ചുപറയാനുള്ളത്. സ്നേഹം

  3. Njan adyam ayittane itil comments cheyyunnate enik kada nallanam istapettu next part pettanne upload cheyyanae atikam tamasikanda

    1. Hyder Marakkar

      ആദ്യ കമെന്റിന് നന്ദി പേരില്ലാത്ത കൂട്ടുകാരാ
      പെട്ടെന്ന് തന്നെ ആക്കാം

    1. Hyder Marakkar

      ???

  4. നല്ല ത്രില്ല് ആയി nxt. പാർട്ട്‌ വേഗം തായോ

    1. Hyder Marakkar

      സഞ്ജു???

  5. Ooohhh brooo pettannayikkotteeeeeee
    Vegam adutha partumayitt vayoooooo

    1. Hyder Marakkar

      ഡ്രാഗൺസ്? അധികം വൈകില്ല

  6. വായനക്കാരൻ

    വല്ല കാര്യോം ഉണ്ടായിരുന്നോ
    ആ ATM കാർഡ് വാങ്ങി അന്തസ്സായി ജീവിക്കാമായിരുന്നല്ലോ

    മറ്റുള്ളവരുടെ ആട്ടും തുപ്പും കേൾക്കണം എന്ന് സ്വയം തീരുമാനിച്ചാൽ പിന്നെ നമ്മളെന്തു പറയാനാ ?‍

    1. Hyder Marakkar

      വായനക്കാരാ?? എന്ത് ചെയ്യാനാണ്, ടോണി ഒട്ടും ചിന്തിക്കാതെ എടുത്ത തീരുമാനം, എല്ലാം കണ്ടറിയാം

  7. Ningalkk muzhuvan ezhuthi itt koode

    1. Hyder Marakkar

      അടുത്ത കഥ തൊട്ട് ഒറ്റ ഭാഗമായി എഴുതാം, ഇത് ഒറ്റ ഭാഗം ആയാൽ പേജ് കൂടി പോവും അതുകൊണ്ടാണ്

  8. രാജാവിന്റെ മകൻ

    അടിപൊളി ഒന്നും പറയാൻ ഇല്ല നെക്സ്റ്റ് പാർട്ട്‌ കട്ട വെയ്റ്റിങ് ♥️♥️♥️

    1. Hyder Marakkar

      താങ്ക്യൂ രാജകുമാരാ???

  9. Etta adipoli. Adutha partinayi katta waiting. Vegam idane ❤️❤️❤️

    1. Hyder Marakkar

      Rags??? അധികം വൈകിക്കാതെ ഇടാൻ ശ്രമിക്കാം

  10. Ijj polikku muthew?

    1. Hyder Marakkar

      അക്ഷയ് ബ്രോ??? നന്ദി

  11. Adipoli part excellent ♥️♥️♥️

    1. Hyder Marakkar

      വിപി??? സന്തോഷം

  12. Bro entayalum polich adutha part eppo varum

    1. Hyder Marakkar

      വൈഷ്ണവ്? അടുത്ത പാർട്ട്‌ അടുത്താഴ്ച

  13. Kidilam adipoli adutha bhagm vegam poratte

    1. Hyder Marakkar

      രാഹുൽ???

  14. Pwoli machanerr

    1. Hyder Marakkar

      അനുപ്???

  15. Onum parayanila……❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Hyder Marakkar

      ജാർവിസ്??? ഇഷ്ടമായി എന്ന് അറിയിച്ചു, അത് തന്നെ ധാരാളം?

  16. മോനിച്ചൻ

    വളരെ നന്നായിട്ടുണ്ട്. അടുത്ത പാർട്ട്‌ ഉടനെ പ്രതീക്ഷിക്കുന്നു.

    1. Hyder Marakkar

      മോനിച്ചൻ???
      അടുത്താഴ്ച sure?

  17. Pwoli machane…….
    Next part pettannu പോരട്ടെ……
    katta waiting………
    Orupadu ishtamayi…
    ??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️
    ???❤️♥️????❣️❣️??❤️♥️♥️??❣️❣️????♥️❤️❤️????❤️♥️?????❣️❣️???????♥️♥️❤️❤️❤️??????❤️❤️❤️❤️❤️♥️♥️??????????♥️❤️❤️♥️♥️♥️???❣️❣️????♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????

    1. Hyder Marakkar

      റിക്കി??? ഒരുപാട് സ്നേഹം
      സന്തോഷം
      അടുത്ത ഭാഗം ഒരുപാട് വൈകില്ല, എഴുതി തുടങ്ങിയിട്ടുണ്ട്

  18. പ്രണയത്തിൽ ചതി കാണിക്കുന്ന എല്ലാ ആളുകളെയും ജീവനോടെ എണ്ണയിൽ ഇട്ടു വറക്കണം ?
    അടുത്ത ഭാഗം വേഗം ഇടണം. ശ്രീലക്ഷ്മിയും ഹരിയും ഈ ചതിക്കുള്ള ശിക്ഷ അനുഭവിക്കണം,രണ്ടും റോഡിൽ ഇരുന്നു പിച്ച എടുക്കുന്ന ഗതി വരണം അത് കണ്ട്‌ ടോണി ചിരിച്ചു കൊണ്ട് കൂളിംഗ് ഗ്ലാസ്‌ വെച്ച് യാമിനിയുടെ കൈ പിടിച്ചു കൊണ്ട് പോണം പൊളി ആയിരിക്കും ??

    1. Hyder Marakkar

      പവിത്ര???
      അതെ കൂളിംഗ് ഗ്ലാസ്‌ വെച്ച് സ്ലോ മോഷനിൽ നടക്കുമ്പോൾ ബാക്കിൽ മാസ്സ് ബി.ജി.എം?

  19. Adutha part late aavathe idane bro….
    Pleasee……

    1. Hyder Marakkar

      മാക്സിമം വേഗം ആക്കാം, നല്ല തിരക്കുള്ള സമയമാണ്,

  20. അടിപൊളി ആയിട്ടുണ്ട്….. അടുത്ത പാർട്ട്‌ അധികം late ആകാതെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

    1. Hyder Marakkar

      Mr. Nobody? within one week

  21. അടിപൊളി ചെങ്ങായ് ….അടുത്ത ഭാഗം കൊണ്ട് ഓടിവായോ ..ഓരോ പേജും മാരകം

    1. Hyder Marakkar

      ഫയർ ബ്ലേഡ്??? സന്തോഷം

  22. Page kuravanu… Next part eni ennu edum

    1. Hyder Marakkar

      ഒരാഴ്ച കൊണ്ട് എനിക്ക് എഴുതാൻ കഴിയുന്ന മാക്സിമം ആണ് ബ്രോ ഇത്, സമയം കുറവാണ്…. തിരക്കുകളുണ്ട്, മനസിലാവും എന്ന് കരുതുന്നു
      അടുത്ത ഭാഗം അടുത്താഴ്ച

  23. റസീന അനീസ് പൂലാടൻ

    ?

    1. Hyder Marakkar

      ??

  24. Ithummm polichuuu….pne…aduthath petttann idan sremikaneeee…plss..???

    1. Hyder Marakkar

      ജസ്‌ന???
      ഇത് എന്റെ മാക്സിമം ആണ് കേട്ടോ? എത്ര ശ്രമിച്ചിട്ടും ഇത്ര സമയം എടുക്കുന്നു

  25. Super bro….adutha part nu aayi waiting aanu

    1. Hyder Marakkar

      Ab!???
      കാത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ എഴുതാനുള്ള ആവേശവും കൂടുന്നു

  26. ജീനാപ്പു

    എന്റെ പൊന്നോ ? ഒരു രക്ഷയുമില്ല സൂപ്പർ എഴുത്ത്… അടുത്ത ഭാഗം ഉടൻ പബ്ലിഷ് ചെയ്യണം ?????

    1. Hyder Marakkar

      ജീനാപ്പു??? സ്നേഹം
      ഒരാഴ്ച സമയം വേണം?

  27. വിഷ്ണു?

    “ഡാ………..”
    ഒരു അലർച്ച കെട്ടാണ് ഞാൻ പ്ലേറ്റിൽ നിന്ന് തല ഉയർത്തി നോക്കിയത്……..

    ദേ ഇവിടെ വരെ വായിച്ചിട്ട് അടുകളെ പോയി ചയ എടുത്ത് വന്നു ബാക്കി വായിക്കാൻ ഇരുന്ന ഞാൻ ആരായി..?
    ഇത്രക്ക് അടിപൊളി ആയിട്ട് വായിച്ച് വന്നകൊണ്ട് പേജ് ഒന്നും നോക്കാൻ പറ്റിയില്ല…ആകാംഷയുടെ മറ്റേ മുൾ മുനയിൽ കൊണ്ടുപോയി വചേക്കുന്നു ?..കുറച്ച് കൂടെ എഴുതായിരുന്നു….?
    കഥ ഓരോ ഭാഗവും വായിച്ച് തീരുമ്പോൾ അടുത്തത് എന്ത്? എന്ന് അറിയാൻ ഉള്ള ഒരിത് ഇവിടെയും തോന്നുന്നു…ബാക്കി പെട്ടെന്ന് തരാൻ ശ്രമിക്കണം ബ്രോ
    നിങ്ങളുടെ കഴിവ് വീണ്ടും ഇവിടെ തെളിയിക്കുകയാണ്..? കഥ ഇനി അങ്ങോട്ട് nice ആയിരിക്കും…ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ…
    Waiting eagerly for the next part ??

    1. Hyder Marakkar

      വിഷ്ണു???
      കുറച്ചും കൂടി എഴുതിയിരുന്നു, വായിച്ചപ്പോൾ ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് ഒഴുവാക്കിയതാണ്… എന്താ പറയാ ഒരുപാട് സന്തോഷം തരുന്ന വാക്കുകൾക്ക് പകരം സ്‌നേഹം മാത്രം??

      1. വിഷ്ണു?

        ?

  28. കൊള്ളാം ബ്രോ❣️❣️

    1. Hyder Marakkar

      ചേകവർ???

  29. കൊള്ളാം.. ബാക്കി വേഗം ഇടണെ ?

    1. Hyder Marakkar

      പവിത്ര? അധികം വൈകില്ല

Leave a Reply

Your email address will not be published. Required fields are marked *