?പുലിവാൽ കല്യാണം 2? [Hyder Marakkar] 2843

ഹായ് ഞാൻ ഹൈദർ മരക്കാർ, ആദ്യ ഭാഗത്തിന് തന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് രണ്ടാം ഭാഗത്തിലേക്ക് കടക്കുന്നു………

പുലിവാൽ കല്യാണം 2

Pulivaal Kallyanam Part 2 | Author : Hyder Marakkar | Previous Part

 

“യാമിനിയുടെ……??”“ഹസ്ബൻഡ് ആണ്….”
എന്നെ കാണിച്ചുകൊണ്ട് വിഷ്ണുവാണ് ഡോക്ടറുടെ ചോദ്യത്തിന് മറുപടി കൊടുത്തത്… 

“ഓക്കെ……സീ…… സാധാരണ ഇങ്ങനെ സൂയിസൈഡ് കേസ് വന്നാൽ പോലീസിൽ അറിയിക്കണം എന്നാണ്, പക്ഷെ ആനി ഡോക്ടർ വിളിച്ച് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഇത് അറിയിക്കാത്തത്……. നിങ്ങളുടെ വൈഫിന് വേറെ കുഴപ്പം ഒന്നുമില്ല, കൃത്യം സമയത്ത് എത്തിച്ചത് കൊണ്ട് രക്ഷപെട്ടു……
പിന്നെ വൈഫും ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സംസാരിച്ച് തീർക്കാൻ നോക്കെടോ……. അല്ല ആ കുട്ടിക്ക് വേറെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ താൻ കൂടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കണം……. ഈ പ്രാവശ്യം രക്ഷപെട്ടു, ഇനിയും ആ കുട്ടി വല്ല മണ്ടത്തരം കാണിച്ച് എന്തെങ്കിലും സംഭവിച്ച താൻ മാത്രമല്ല ഞാനും പെടും……. ഇത് റിപ്പോർട്ട്‌ ചെയ്യാത്തതിന്……. പിന്നെ ആനി ഡോക്ടർ പറഞ്ഞ പറ്റില്ല എന്ന് പറയാൻ കഴിയില്ല……. അതുകൊണ്ട് മാത്രമാണ്……. ദയവായി ഒന്ന് ശ്രദ്ധിക്കു……. അതെങ്ങനെ, പക്വത വരുന്നതിന് മുൻപ് കല്യാണം കഴിക്കാൻ നടക്കുകയല്ലേ ഇപ്പോഴത്തെ പിള്ളേര്………… ശരി താൻ ചെല്ല്……. വേറെ ഒന്നുമില്ല, നാളെ ഡിസ്ചാർജ് ആക്കാം…..”

 

 

മൂപ്പര് ഇടയ്ക്ക് ഇടയ്ക്ക് എടുത്ത് പറഞ്ഞ ആ ആനി ഡോക്ടർ എന്റെ കസിൻ സിസ്റ്റർ ആണ്, പുള്ളിക്കാരി ഇവിടെ ഗൈനെക്കോളജിസ്റ്റ് ആണ്, ഇന്ന് ഓഫ് ആയത് കൊണ്ട് പുള്ളിക്കാരി ഫോൺ വിളിച്ച് പറഞ്ഞത് കൊണ്ടാണ് പുള്ളി പോലീസിൽ അറിയിക്കാതെ ഒതുക്കി തന്നത്…..

 

ഡോക്ടറുടെ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ എനിക്ക് അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു, യാമിനി……. കൂമിനി…………..
അല്ലെങ്കിലേ ഭ്രാന്ത്‌ പിടിച്ചിരിക്കുകയാണ്, അതിന്റെ ഇടയ്ക്ക് അവളുടെ ഒടുക്കത്തെ ഒരു……… എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ വിഷ്ണു പറഞ്ഞത് പോലെ ഞാൻ തൂങ്ങുമെന്ന് ഉറപ്പാണ്……. പണ്ടാരം…. കുടുംബത്തോടെ മനുഷ്യനെ കൊല്ലാ കൊല ചെയ്യാൻ ഇറങ്ങിയതാണോ….

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

624 Comments

Add a Comment
  1. ഒരാഴ്ച ഒന്നും wait ചെയ്യാൻ വയ്യാ Marakkare.. Yaamini കൊഞ്ഞനം കുത്തുന്ന ആ രംഗം തന്നെ മനസ്സിൽ കിടന്ന് മറിക്കുകയാണ്…. നേരത്തെ ഇടുമോ please ❤️??

    1. Hyder Marakkar

      ജമിനി കുട്ടാ? എന്ത് ചെയ്യാനാണ്, നിവർത്തി ഇല്ലാത്തത് കൊണ്ടാണ്, ഒരാഴ്ച തന്നെ ഞാൻ ഒരു ഫ്ലോയിൽ പറഞ്ഞതാണ് ഞായറാഴ്ച ഒരു ദിവസം മനസ്സിൽ കണ്ട് മാത്രം…. അത് തന്നെ ഉറപ്പില്ല, അത്രയ്ക്ക് തിരക്കാണ് ബ്രോ ലോക്ക് ഡൌൺ കഴിഞ്ഞ ശേഷം

  2. nalla avatharanam polikk marakkare

    1. Hyder Marakkar

      Nts??? സന്തോഷം സ്നേഹം

  3. കൊള്ളാം അടിപൊളി കഥ….???? ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ….

    1. Hyder Marakkar

      താങ്ക്യൂ മനു???

  4. Adipoliyayittund….adutha part vegam venamttooo????…….

  5. polichu toooo

    1. Hyder Marakkar

      താങ്ക്യു ട്ടോ

  6. Adipoliyayittund….adutha part vegam venamttooo????

    1. Hyder Marakkar

      Lee???

  7. എന്തെഴുതാണിത് ബ്രോ…മനുഷ്യനെ അഡിക്റ്റാക്കി കളഞ്ഞല്ലോ. ഇതൊക്കെ എങ്ങിനെ സാധിക്കുന്നു. വേറെ ലെവലിലുള്ള ഒരു എഴുത്തുകാരന്റെ സൃഷ്ടിയാണ് ഞാൻ വായിച്ചുകൊണ്ടിരിക്കുന്നതെന്ന് പൂർണ്ണ ബോധ്യമുണ്ടെനിക്ക്. ഇനി അടുത്ത ഭാഗത്തിനായുള്ള നീണ്ട കാത്തിരിപ്പാണ്. പ്രണയത്തിനും പ്രതികാരത്തിനും ഒരുപാട് സ്കോപ്പുള്ള കഥയാണ്. നിലവിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന കഥകളിൽ ഒന്നാം സ്ഥാനത്ത് വെറും രണ്ടു ഭാഗം കൊണ്ട് തന്നെ ഈ കഥ എത്തിയെന്നു നിസ്സംശയം പറയാം. ????????

    1. Hyder Marakkar

      Soldier????
      ശരിക്കും ഇതിനൊക്കെ ഞാൻ എന്ത് മറുപടി ആണ് തരുക, ആകെ ചെയ്യാൻ കഴിയുന്നത് മാക്സിമം നന്നാക്കി അടുത്ത ഭാഗം നിങ്ങൾക്ക് മുനിൽ എത്തിക്കുക എന്നത് മാത്രം, ശ്രമിക്കാം

  8. അതിമനോഹരം…… സ്റ്റോറി തുടങ്ങിയതല്ലെ ഒള്ളു…ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ…കഥയും കൊള്ളാം പിന്നെ കഥാകാരനും…

    ഞാൻ ഈ സൈറ്റിലെ പ്രണയ കഥകൾ മാത്രം വായിക്കുന്ന ആളാണ്..ബ്രോയുടെ ചെറിയമ്മയുടെ സൂപ്പർ ഹീറോ വായ്ച്ച്.
    സാധാരണ ഇൻസസ്റ്റ് ഞാൻ വായ്ക്കാറില്ല.. വ്യൂസ് കണ്ടുകൊണ്ട് വായിച്ചതാണ്.. അടിപൊളി..വായിച്ചില്ലയിരുന്നകിൽ വലിയ നഷ്ടം ആയേനെ.

    ഞാനും ഒരു കഥ എഴുതി നോക്കി.ആശയ ദാരിദ്ര്യം, മൊബൈലിലെ ടൈപ്പിംഗ് , അവതരണ പോരായ്മ ഒക്കെ കൊണ്ട് ഉപേക്ഷിച്ച്…..

    എഴുത്ത് അങ്ങനെ എല്ലാർക്കും പറ്റിയ ഒന്നല്ല..കഴിവ് വേണം. നിങ്ങളെയൊക്കെ സമ്മതിച്ചു തന്നേക്കുന്നു….

    With luv
    അഞ്ജലി ♥️♥️♥️

    പിന്നെ അടുത്ത പാർട്ട് വൈകിക്കല്ലെ…

    1. Hyder Marakkar

      അഞ്ജലി???
      ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം
      ലവ് സ്റ്റോറീസ് മാത്രം വായിക്കുന്ന ഒരാൾ ചെറിയമ്മ വായിച്ച് ഇങ്ങനൊരു കമന്റ്‌ പറയുമ്പോൾ ശരിക്കും സന്തോഷമാണ്?
      ഒറ്റയ്ക്ക് ഇരുന്ന് ചിന്തിച്ചു നോക്കിയാൽ ആശയങ്ങൾ ഒക്കെ താനേ വരും, പിന്നെ നമ്മൾ എഴുതുന്നത് ചിലപ്പോൾ നമ്മൾക്ക് വായിച്ചാൽ ഇഷ്ടപ്പെടണം എന്നില്ല

  9. കിച്ചു

    ???കലക്കി

    1. Hyder Marakkar

      കിച്ചു???

  10. Ottayirupinu vayichu theernnu. Serikum feel akunnu ella situationsum. You are such a great writer

    1. Hyder Marakkar

      ഒരുപാട് സന്തോഷം തരുന്ന ഒരു കമന്റ്‌???

  11. superb
    Waiting for the next part

    1. Hyder Marakkar

      നിഖിൽ???

  12. Broiii adipoli adutha partinayi kathirikkunnu ethrayum veegam pratheshikkunnu

    1. Hyder Marakkar

      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം, വിഷ്ണു???

  13. പാഞ്ചോ

    മരക്കാരെ..സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞുപോകും..അമ്മാതിരി എഴുത്ത്..അടുത്ത പാർട്ടുവരെ കാത്തിരിക്കാൻ പറകുന്നില്ല??..നല്ല മൂഡ്..യാമിനി പാവം♥♥..ഫോട്ടോയും കലക്കി..പിന്നെ അതിലുപരി സൃഷ്ടാവ് താൻ ചേട്ടൻ സൂപ്പറ??..എന്നാലും ആ ഹരി മോൻ(ഉദ്ദേശിച്ച മോൻ വേറെയാ?) ആഹ് അവൻ കാരണം തങ്കം പോലത്തെ അദിതി ച്യച്ചിനെ കിട്ടി..?..പിന്നെ ബ്രോ, അടുത്ത പാർട്ടും ഈ ടൈമിൽ തന്നെ മതി 5 ഡേയ്സ്..അപ്പൊ അടുത്ത പാർട്ടിൽ സന്ധിക്കാം..സുലാൻ??

    1. Hyder Marakkar

      പാഞ്ചോ???
      അദിതി ച്യാച്ചിയെ ഇഷ്ടപ്പെട്ടു ലേ… സന്തോഷം
      ഹരിമോനുള്ളത് കൊടുക്കാം? എന്നാലും അവൻ കാരണം ആണല്ലോ ചെക്കന് ച്യാച്ചിയെ കിട്ടിയത്
      പാക്കലാം☺️

  14. ഈ ഭാഗവും ഒരുപാട് ഇഷ്ടായി …അടുത്ത ഭാഗം പെട്ടന്ന് തരണേ…????

    1. Hyder Marakkar

      ബോസ്സ്???
      എന്റെ മാക്സിമം ഞാൻ ശ്രമിക്കും

    2. Hyder Marakkar

      ബോസ്സ്???
      എന്റെ മാക്സിമം ഞാൻ ശ്രമിക്കും പെട്ടെന്ന് എത്തിക്കാൻ

  15. Da machane kollattoo nannayittu povunnundu but vekkam thirnnu poyinnu oru thonnalu athrakkum layichirunnu vazhichu poyii
    Ippo avaru onnayillakilum kozhppam illa but avare agu onnippikkanam machane.
    Korachu igane agu potte atha kadhkku nallathu piny chaithanya avalu keri tonight kittane premikko illarikkum alleyy agane premikkonnum vendadave ithu TONY YAMINI avarude kadha ayittu munnottu pottey
    Best wishes
    By Harii
    ❤❤❤

    1. Hyder Marakkar

      ഹരി??? ലയിച്ചിരുന്നു എന്ന് അറിയുമ്പോൾ കിട്ടുന്ന ഫീൽ? ഹൗ, നിങ്ങളുടെ ഈ അഭിപ്രായങ്ങൾ തന്നെ ആണ് ഇവിടെ കഥകൾ എഴുതി പോസ്റ്റ്‌ ചെയ്യാൻ കാരണം,
      അതെ ഈ കഥയിൽ നായിക നമ്മുടെ യാമിനി തന്നെ

    1. Hyder Marakkar

      Jc?

  16. You’re are an artist katta waiting for next part

    1. Hyder Marakkar

      താങ്ക്സ് ചൗരോ?

  17. അച്ചായൻ കണ്ണൂർ

    അടുത്ത പാർട്ട്‌ വേഗം തരണം ട്ടൊ

    1. Hyder Marakkar

      മാക്സിമം സ്പീഡ് ആക്കാം അച്ചായാ???

  18. വേട്ടക്കാരൻ

    സൂപ്പർ ബ്രോ,എന്തോ വല്ലാത്ത ഫീൽ,മനസ്സിൽ
    ഒരു വിങ്ങൽ പോലെ.എല്ലാം നേരിട്ട് കാണുന്നതു പോലെ.അത്രയ്ക്കും മനോഹരമായ അവതരണം.സൂപ്പർ ഇനി അടുത്ത പാർട്ടിനായി കാത്തിരിക്കാം….

    1. Hyder Marakkar

      അവതരണം ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം, കോൺഫിഡൻസ് ബൂസ്റ്റർ?
      ഒരുപാട് സ്നേഹം വേട്ടക്കാരാ???

  19. വിരഹ കാമുകൻ????

    പെട്ടെന്ന് കഥ തീർന്നു പോയി അടുത്ത ഭാഗം ഇനി എന്നാണ്

    1. Hyder Marakkar

      അയ്യോ…
      അടുത്ത ഭാഗം അടുത്താഴ്ച

  20. അപ്പൂട്ടൻ

    താഴെ കിച്ചു പറഞ്ഞു കമന്റ് നോട് ഞാനും പൂർണമായും യോജിക്കുന്നു. ഒരു നല്ല കലാകാരനെ വിശ്വസിച്ചു കഴിഞ്ഞാൽ അത് ഒരിക്കലും മനസ്സിൽ നിന്നും മായില്ല. നിങ്ങളുടെ കഥ… പ്രത്യേകിച്ച് വായിക്കുവാൻ എന്ത് രസമാണ് എന്നറിയാമോ.. ആകാംക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾ വായിക്കുവാനായി. സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. Hyder Marakkar

      അപ്പൂട്ടാ??? ആ വിശ്വാസം തകർക്കാതെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന പോലെ എഴുതാൻ കഴിയണം എന്ന ആഗ്രഹമേ ഉള്ളു, കാത്തിരിക്കാൻ നിങ്ങൾ ഉള്ളത് തന്നെ ആണ് എഴുതാനുള്ള ഊർജം

  21. കിച്ചു

    വായിക്കുന്നതിനു മുമ്പ് ലൈക്കടിച്ചിട്ടുണ്ട്. ഈ സൈറ്റിൽ കുറച്ചു എഴുതുക്കാരുടേ കഥകള്‍ അങ്ങനെ ആണ് വായിക്കുന്നതിന് മുമ്പ് ലൈക്കടിക്കും. അവരുടെ കഥകള്‍ അങ്ങനെ മികച്ചതായിരിക്കും എന്ന് ഉറപ്പുണ്ട്

    1. Hyder Marakkar

      കിച്ചു???
      ആ വിശ്വാസം തകർക്കാതിരിക്കാൻ ഞാൻ ഒരുപാട് വെള്ളം കുടിക്കുമെന്ന് തോന്നുന്നു?

      1. Oru rakshayum ella ,kidu ..Adutha part late aakaruthu please

        1. Hyder Marakkar

          കണ്ണാ, മാക്സിമം വേഗം ആക്കാം

  22. മരക്കാര്‍ ബ്രോ
    കഥ വായിച്ചൂട്ടാ.. വായിച്ചു വന്ന് 28 പേജുകള്‍ തീര്‍ന്നത് അറിഞ്ഞില്ല. അടിപൊളിയായിട്ടുണ്ട് എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും പിന്നെ എന്താ പറയണ്ടേന്നും എനിക്കറിയില്ല. എന്തായാലും ചെറിയമ്മയെ പോലെ തന്നെ യാമിനിയേം എനിക്ക് ഇഷ്ടപ്പെട്ടു. യാമിനി കൊഞ്ഞനം കാണിച്ച ആ ഭാഗം വായിച്ച് ഞാന്‍ കുറേ ചിരിച്ചു, ഇത്രയും പ്രശ്നങ്ങള്‍ക്ക് നടുവിലും ആ ഒറ്റ പ്രവര്‍ത്തികൊണ്ട് അവളുടെ ക്യാരക്ടര്‍ മരക്കാര്‍ തുറന്നുകാട്ടി. യാമിനിക്ക് എന്തൊക്കെയോ പ്രശ്നങ്ങളൊക്കെ ഉണ്ടെന്നു മനസ്സിലായി, കൂട്ടുകാരിയെ കാണുന്നതോടെ അതൊക്കെ മനസ്സിലാക്കാനും അവന്‍റെ അകല്‍ച്ചക്ക് ഒരു കുറവു വരുത്താനും കഴിയും എന്ന് വിശ്വസിക്കുന്നു.
    പിന്നെ അമ്മ കൊടുത്തയച്ച കാര്‍ഡ് വാങ്ങിക്കാതെ സ്വയം അദ്ധ്വാനിക്കണം എന്ന തീരുമാനം എടുത്തത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കുറച്ചു കഷ്ടപ്പെട്ടാലും അതിന്‍റെ റിസള്‍ട്ട് വളരെ വലുതായിരിക്കും.
    പുതിയ മുതലാളി അവനെ വല്ലാതെ അപമാനിക്കുന്നുണ്ട്. അവന്‍റെ യഥാര്‍ത്ഥ കഥ അറിയുമ്പോള്‍ അതും മാറുമെന്ന് വിചാരിക്കുന്നു. എന്നാലും ഭക്ഷണത്തിന് മുമ്പില്‍ വെച്ചുള്ള ആ രംഗങ്ങള്‍ വളരെ വിഷമിപ്പിച്ചു. എന്തായാലും അയാളുടെ മകള്‍ കൊള്ളാം.
    കൂടുതലൊന്നും ഞാന്‍ പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ജിന്ന്.

    1. Hyder Marakkar

      ജിൻ???
      ഒരുപാട് സന്തോഷം തോന്നി ബ്രോ ഈ കമന്റ്‌ വായിച്ചപ്പോൾ, ഞാൻ വെറുതെ മനസ്സിൽ തോന്നുന്നത് കുത്തി കുറിക്കുമ്പോൾ അത് വായിച്ച് ഒരാൾക്ക് ചിരിക്കാൻ സാധിച്ചു എന്നും സങ്കടം തോന്നി എന്നും പറയുമ്പോൾ….. അതിൽ കൂടുതൽ എന്ത് വേണം എനിക്ക്
      U made me happy❣️

  23. Super ayittund bro,
    Nallonam feel cheyth vayikuan pattunnund. Keep writing.
    I really Loved u r story

    1. Hyder Marakkar

      Unni???
      ഒരുപാട് സന്തോഷം, ആസ്വദിക്കാൻ കഴിയുന്നുണ്ട് എന്ന് കേട്ടാൽ മതി?

    1. Hyder Marakkar

      ??

    1. Hyder Marakkar

      ടിപ്പു???

  24. Ohhhh shit, bro eagerly waiting for the next part

    1. Hyder Marakkar

      Happy to hear that, will submit it asap

  25. Super ❤️❤️❤️ nannayittund bro ❤️❤️❤️

    1. Hyder Marakkar

      ഡ്യൂഡ്??? താങ്ക്സ്

  26. Nannayittundu chettaa really great work ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Hyder Marakkar

      ചിത്ര??? നന്ദി

  27. കൊള്ളാം, സൂപ്പർ ആകുന്നുണ്ട്. യാമിനിയുടെ കൂട്ടുകാരിയോടുള്ള സംസാരത്തോടെ അവളോട് അടുക്കും എന്ന് വിചാരിക്കുന്നു. ടോണിയെ ചതിച്ച രണ്ടെണ്ണത്തിനും നല്ല എട്ടിന്റെ പണി കൊടുക്കണം.അടുത്ത ഭാഗം പെട്ടെന്ന് വന്നോട്ടെ.

    1. Hyder Marakkar

      റാഷിദ്‌??? യാമിനിയുമായി ടോണി അടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം, ഉടനെ നടക്കുമോ എന്ന് അറിയില്ല
      അടുത്ത ഭാഗം എഴുതി തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *