ഹായ് ഞാൻ ഹൈദർ മരക്കാർ, ആദ്യ ഭാഗത്തിന് തന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് രണ്ടാം ഭാഗത്തിലേക്ക് കടക്കുന്നു………
പുലിവാൽ കല്യാണം 2
Pulivaal Kallyanam Part 2 | Author : Hyder Marakkar | Previous Part
എന്നെ കാണിച്ചുകൊണ്ട് വിഷ്ണുവാണ് ഡോക്ടറുടെ ചോദ്യത്തിന് മറുപടി കൊടുത്തത്…
“ഓക്കെ……സീ…… സാധാരണ ഇങ്ങനെ സൂയിസൈഡ് കേസ് വന്നാൽ പോലീസിൽ അറിയിക്കണം എന്നാണ്, പക്ഷെ ആനി ഡോക്ടർ വിളിച്ച് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഇത് അറിയിക്കാത്തത്……. നിങ്ങളുടെ വൈഫിന് വേറെ കുഴപ്പം ഒന്നുമില്ല, കൃത്യം സമയത്ത് എത്തിച്ചത് കൊണ്ട് രക്ഷപെട്ടു……
പിന്നെ വൈഫും ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സംസാരിച്ച് തീർക്കാൻ നോക്കെടോ……. അല്ല ആ കുട്ടിക്ക് വേറെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ താൻ കൂടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കണം……. ഈ പ്രാവശ്യം രക്ഷപെട്ടു, ഇനിയും ആ കുട്ടി വല്ല മണ്ടത്തരം കാണിച്ച് എന്തെങ്കിലും സംഭവിച്ച താൻ മാത്രമല്ല ഞാനും പെടും……. ഇത് റിപ്പോർട്ട് ചെയ്യാത്തതിന്……. പിന്നെ ആനി ഡോക്ടർ പറഞ്ഞ പറ്റില്ല എന്ന് പറയാൻ കഴിയില്ല……. അതുകൊണ്ട് മാത്രമാണ്……. ദയവായി ഒന്ന് ശ്രദ്ധിക്കു……. അതെങ്ങനെ, പക്വത വരുന്നതിന് മുൻപ് കല്യാണം കഴിക്കാൻ നടക്കുകയല്ലേ ഇപ്പോഴത്തെ പിള്ളേര്………… ശരി താൻ ചെല്ല്……. വേറെ ഒന്നുമില്ല, നാളെ ഡിസ്ചാർജ് ആക്കാം…..”
മൂപ്പര് ഇടയ്ക്ക് ഇടയ്ക്ക് എടുത്ത് പറഞ്ഞ ആ ആനി ഡോക്ടർ എന്റെ കസിൻ സിസ്റ്റർ ആണ്, പുള്ളിക്കാരി ഇവിടെ ഗൈനെക്കോളജിസ്റ്റ് ആണ്, ഇന്ന് ഓഫ് ആയത് കൊണ്ട് പുള്ളിക്കാരി ഫോൺ വിളിച്ച് പറഞ്ഞത് കൊണ്ടാണ് പുള്ളി പോലീസിൽ അറിയിക്കാതെ ഒതുക്കി തന്നത്…..
ഡോക്ടറുടെ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ എനിക്ക് അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു, യാമിനി……. കൂമിനി…………..
അല്ലെങ്കിലേ ഭ്രാന്ത് പിടിച്ചിരിക്കുകയാണ്, അതിന്റെ ഇടയ്ക്ക് അവളുടെ ഒടുക്കത്തെ ഒരു……… എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ വിഷ്ണു പറഞ്ഞത് പോലെ ഞാൻ തൂങ്ങുമെന്ന് ഉറപ്പാണ്……. പണ്ടാരം…. കുടുംബത്തോടെ മനുഷ്യനെ കൊല്ലാ കൊല ചെയ്യാൻ ഇറങ്ങിയതാണോ….
Hyder bro,
Njn oru Karyam chothichal detail aayolla answer taramo…personal Karyam onnumalla
Bro….problem solved
സോൾവ് ആയില്ലേ, എന്താണെങ്കിലും ചോദിച്ചാൽ ഉത്തരം തരാ ട്ടോ, അറിയുന്ന കാര്യം ആണെങ്കിൽ?
ഇനി മൂന്ന് ദിവസം കൂടി മാത്രം. waitinggggggg
ഇന്ന് രാത്രി അയക്കും?
Broo
Enthayi….
Update thaaaaa
ഞാൻ വിചാരിച്ച സ്ഥലത്ത് നിർത്താൻ ഇനിയും കുറച്ച് കൂടെ എഴുതാനുണ്ട്, ഞായറാഴ്ച എഴുതി സെറ്റ് ആക്കി അയക്കാം
Sunday night?
tnx
??
മച്ചാനെ സേഫ് അല്ലെ….
ഓണത്തിന് രണ്ട് പെഗ് അടിച്ചു മച്ചാന്റെ കഥ വായിക്കാന പ്ലാൻ..?
അന്നത്തേക് തരണം കേട്ടോ…
ഒരു ആരാധകന്റെ അപേക്ഷ അയി കണക്കാക്കിയാൽ മതി ❤❣️?
ഓഓഓ തിങ്കളാഴ്ച അല്ലെ ഓണം, ഞായറാഴ്ച രാത്രി അയക്കാം
Thx muthe??
??
31 ennu paranjathu 30 nu night tharaamo…. Onnoollya randennam adichu touchings aayi… Irikkumbol oru sugham… Otakkalley koodan pattu…. CORONA MAHARAJAVU E NATTINNU ONNU POYI THARANDE…. AAH AARODU PARAYAN….
കഴിഞ്ഞിട്ടില്ല ബ്രോ, ഇന്ന് രാത്രി ആവുമ്പോഴേക്കും എഴുതി തീർത്ത് സബ്മിറ്റ് ചെയ്യാനാണ് പ്ലാൻ, ഇന്ന് രാത്രി അയച്ചാൽ നാളെ അപ്‌ലോഡ് ആവുമെന്ന് കരുതാം
Marakkare വെള്ളി ആയി എന്ന് തരും ?
ഞായറാഴ്ച രാത്രി സബ്മിറ്റ് ചെയ്യാൻ ആണ് പ്ലാൻ
ദിവസം അടുക്കാറായപ്പോൾ ആകാംഷ കൂടി കൂടി വരുന്നു ഇക്കാ???????????????????????????????????????????????????????????????
ഇനി പുലിവാൽ കല്യാണം അടുത്ത ഭാഗം വായിച്ച ശേഷമേ മറ്റ് കഥകൾ വായിക്കുന്നുള്ളു
അയ്യോ അതിന് മാത്രം ഒക്കെ ഉണ്ടോ?
ആശാനെ ഒരുപാട് നാളായി കാത്തിരിക്കുന്നു എത്രയും വേഗം അടുത്ത പാർട്ട് പ്രതീഷിക്കുന്നു കാത്തിരുന്നു മനുഷ്യന്റെ സമാധാനം കേട്ടു
മറ്റന്നാളെ രാത്രി സബ്മിറ്റ് ചെയ്യും
Hyder ikka
pandetha pole oro weakilum oro part undavumo
അങ്ങനെ എഴുതാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ടാണ് ബ്രോ?
4 days to gooooo
Appoo 31 kanaaaam
??????
Athin mumb itaaalum kuzhamilllaaaa
അതിന് മുന്നെ എന്തായാലും ഉണ്ടാവില്ല? 31 ആവുമ്പോഴേക്കും സെറ്റ് ആക്കാം
ബ്രോ കഥ ന്തായി ഇ മാസം കിട്ടുമെന്ന് അല്ലെ പറഞ്ഞ എന്ന് sed ആക്കല്ലേ ???
ഈ മാസം തന്നെ വരും ബ്രോ, 31ന് അയക്കാം…എഴുതി കഴിഞ്ഞിട്ടില്ല
Onnu Ara madam aduppich ayyi e kadhakku vendi wait cheyyannea athina oru excitement chodichatha,?
ബ്രോ ഈ കഥയുടെ ആദ്യ 2 part വായിച്ചപ്പോൾ തന്നെ ഞാൻ ആഗ്രഹിച്ചിരുന്നു ഇത് കുറച്ചു കൂടുതൽ part ഉണ്ടാവണം എന്ന്.എന്തായാലും അത് പോലെ തന്നെ തീരുമാനിച്ചല്ലോ. ആവശ്യത്തിന് സമയം എടുത്ത് എഴുതിയാൽ മതി. കട്ട സപ്പോർട്ട് ഉണ്ട്
താങ്ക്യൂ കുഞ്ഞാ??? അധികം ഭാഗങ്ങൾ ഒന്നും ഉറപ്പ് പറയുന്നില്ല, എന്തായാലും അടുത്തത് അവസാനം അല്ല
ആപ്പോ next part ലാസ്റ്റ് part അല്ലല്ലേ. അതേതായാലും നന്നായി പെട്ടന്ന് കഴിയുമെന്ന വിഷമത്തിലായിരുന്നു. പിന്നെ മറ്റേ 2 പൊലയാടി മക്കൾക്കുള്ള പണി മറക്കരുത് എന്നപേക്ഷിക്കുന്നു.അപ്പൊ അടുത്ത ഭാഗം ഉടൻ ഉണ്ടാകില്ലേ.
ബ്രോ പൊളിയാണ്. താങ്കളുടെ ചെറിയമ്മയുടെ സൂപ്പർഹീറോ പിന്നെ ഈ കഥ, 2 ന്റെയും വ്യൂസും കമന്റ്‌സും ലൈക്സും നോക്കിയാൽ തന്നെ മതി ബ്രോയെ വായനക്കാർ എത്രത്തോളം നെഞ്ചിലേറ്റി എന്ന് മനസ്സിലാക്കാൻ.
സ്നേഹത്തോടെ
a big fan of you
Ny??? ഒരുപാട് സന്തോഷം,
ജീവിതത്തിൽ ഇതുവരെ ഒരു essay പോലും എഴുതിയിട്ടില്ലാത്ത എനിക്ക് ചെറിയമ്മ വായിച്ചു ഇഷ്ടപ്പെട്ട് നിങ്ങൾ തന്ന സപ്പോർട്ട് ഒന്നുകൊണ്ടാണ് ഞാൻ ഇപ്പോഴും എഴുതുന്നത്.
Bro enthaii
Aug31
Bro Katha pettannu nirttanda….ningall vijarichal Katha munnottu kondupokan kazhiyum ,,over freedom kanikkuvalla angane tonnunnenkil shemikkanam….nalla story aanu…nalla reach kittum….
With love brother…
രാജാവേ??? അങ്ങനെ ഒന്നുമില്ല, നിങ്ങൾക്ക് ഇവിടെ എന്തും പറയാം… എന്നാൽ കഴിയുന്നത് ആണെങ്കിൽ തീർച്ചയായും ഞാൻ ചെയ്യും,
ഒരു ആഗ്രഹത്തിന്റെ പുറത്ത് എഴുതി തുടങ്ങിയതാണ്, പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങളുടെ സപ്പോർട്ട് മാത്രമാണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്
AAA support kanikkanalle njngall ellam ivide Vannu tirakkunnath….
❣️
Tnx
puthiya theerumanathinu
kambhi venda
romance made
പ്രണയം ആണ് ഈ കഥയുടെ പ്രധാന ആശയം
Tnx
?
ബ്രോ എന്നാപ്പിന്നെ കൊറച്ചു താമസിച്ചാലും ഫുൾ എഴുതി ഇടുന്നതല്ലേ നല്ലത്…..
ഒരു പക്ഷെ താങ്കൾ ഇനിയും പാർട്സ് ബാക്കി വച്ചാൽ തിരക്ക് കാരണം മുഴുമിപ്പിക്കാൻ പറ്റുവോ…..
എന്റെ ഒരു അഭിപ്രായം മാത്രം❣️❣️
എത്ര തിരക്ക് ആയാലും തുടങ്ങി വെച്ചത് പൂർത്തിയാക്കും ബ്രോ, ഒറ്റ പാർട്ടിൽ അവസാനിപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ്
ഈ കഥ പെട്ടന്ന് അവസാനിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരു വായനക്കാരൻ ആണ് ഞാൻ. ഇനിയും എഴുതുന്നു എന്ന് കേട്ടപ്പോൾ വല്ലാത്ത സന്തോഷം…
കഴിയുന്നത്ര എഴുതണം.സമയം കിട്ടുമ്പോൾ എഴുതിയാൽ മതി.. ഇൻസസ്റ്റ് ആയിരുന്നകിലും ‘ ചെറിയമ്മ ..’ അടിപൊളി ആയിരുന്നു…♥️
കണ്ണന്റെ അനുപമ, ദേവനന്ദ , രതിശലഭങ്ങൾ എല്ലാം തീർന്നു…ഇനിബാക്കി എംകെ ഹൈദർ അതുലൻ എന്നിവർ മാത്രമാണ്…..
With love
♥️♥️♥️♥️♥️♥️♥️♥️♥️
ഈ പിന്തുണയ്ക്ക് പകരം തരാൻ സ്നേഹം മാത്രം, അതുകൊണ്ട് തന്നെയാണ് എത്ര തിരക്ക് ആയാലും കഥ എഴുതാൻ സമയം കണ്ടെത്തുന്നത്… ശ്രമിക്കാം കഴിയുന്ന പോലെ എഴുതാം
Marakkare എന്ന് പ്രതീക്ഷിക്കാം……
ഒരാഴ്ച, അതിനുള്ളിൽ ശരിയാക്കാം… പിന്നെ ഇത് അവസാന ഭാഗം ആയിരിക്കില്ല, അങ്ങനെ ഈ കഥ അവസാനിപ്പിക്കാൻ കഴിയില്ല, ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്… അതുപോലെ 100 പേജ് ഉണ്ടാവും എന്നും ഉറപ്പില്ല…
എംകെ നിയോഗം 2 സബ്മിറ്റ് ചെയുമ്പോൾ അതിൽ 5700 വേർഡ്‌സ് ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്, ആ കഥ സൈറ്റിൽ 22 പേജ് എങ്ങാനുമാണ് ഉള്ളത്.. ഞാൻ ഇപ്പോ എഴുതിയത് 13000 വേർഡ്‌സ് ആയിട്ടുണ്ട്, അപ്പൊ ഏകദേശം 50+ ആയിട്ടെ ഉള്ളു
100 ഇല്ലെങ്കിൽ എന്താ 500ന് തുല്യമായ 50 പേജുകൾ മതി???
ഈ സ്റ്റോറി പെട്ടന്ന് ഒന്നും തീരരുത് എന്ന് ആഗ്രഹിച്ചിരുന്നു ഇനി വരുന്നത് climax അല്ല എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം?
മതി… തൃപ്തി ആയി.. ഇത് വല്യ ഒരു series ആകണം
ബ്രോ സുഖമല്ലേ.. ഓണ സദ്യ പ്രതീക്ഷിക്കുന്നു
Ezhuthi kazhinja athream inn post cheyy waitingg
നിർത്താൻ പറ്റിയ സ്ഥലത്തൊന്നും അല്ല ബ്രോ കഥ
ഓണത്തിന് എന്തായാലും പോസ്റ്റ് ചെയ്യും, സദ്യയിൽ എത്ര വിഭവങ്ങൾ കിട്ടുമെന്ന് അറിയില്ല… ചോറ് ഞാൻ എന്തായാലും വിളമ്പും?
Ingade chor maathram mathiyallo.. ingal undaakkunnathaanel nalla taste um ndaavum..
Pettan verum enna pratheekshayode Sharath Pattambi
….
ഇക്ക ഇന്ന് ഫുൾ ഓൺ ആണല്ലോ?
Brooo 23th ആയി ഇനി അധികം ദിവസ്സമില്ല.
എഴുതി കഴിയാറായില്ലേ???
ഈ മാസാവസാനം തന്നെ ഇടണം.. Plzzzzzz
ഈ മാസം തന്നെ ഇടാനാണ് ശ്രമിക്കുന്നത്
കഴിയാറായിട്ടില്ല, ഇപ്പോഴും പകുതി വഴിയിലാണ്
ഇക്കാ എന്തുണ്ട് വിശേഷം? സേഫ് അല്ലേ?
With love your fan girl gayathri???
സുഖം സേഫ് ആണ്
ഗായമൂന്നും സേഫ് ആയിരിക്കു
ഈ സ്നേഹത്തിന് പകരം???
Katta waiting …
9divasam olli
Aug 31nu verum enna pratheekshayode …..
Sharath Pattambi
അതിനുള്ള കഠിന പ്രയത്നത്തിലാണ് ഇന്ന്
Next part idu bro
ഈ മാസം അവസാനം
Ee aduthaan ningalde kadha vaayikunnath, cheriyammayum pinne pulival kalyanam randum????? churungiya samayam kond fan aaki kalanju?
ചിക്കു??? നിങ്ങൾ ഇങ്ങനെ കഥ വായിച്ച് ഇഷ്ടപ്പെട്ടു എന്ന് അറിയിക്കുന്നതാണ് സന്തോഷം,
ബ്രോ ഏതായാലും ആ ഹരിക്കും ശ്രീലക്ഷിമിക്കും എട്ടിന്റെ പണി കൊടുക്കണം. അത് മറക്കരുത് പ്ലീസ്. അല്ലെങ്കിൽ ഒരു സ്വസ്ഥത ഉണ്ടാവില്ല.
അയ്യോ? പണി കൊടുക്കാൻ യാമിനി സമ്മതിക്കുന്നില്ല, അവൾ അറിയാതെ ഒരു പണി കൊടുത്താലോ??
യാമിനി അറിഞ്ഞാലും ഇല്ലെങ്കിലും പണി മുഖ്യമ് ബിഗിലേ….
ഇനി ലാസ്റ്റ് പാർട്ടല്ലേ വരുന്നത്,ആ മ%$$% മക്കൾക്ക് തിരിച്ചടി കൊടുത്തില്ലേൽ എന്തൊപോലെയാ..
ശരിയാക്കാം
10 ഡേയ്സ് ടു ഗോ
പേടിപ്പിക്കല്ലേ മനുഷ്യ
???
Next part eppo varum broo??
Next part eppo varum broo?
എഴുത്ത് പകുതി ആയി നിൽക്കുന്നു, വേഗം ആക്കാൻ നോക്കാം
Waiting……
100+ പേജ് ഉണ്ടവോ
100+ ഉണ്ടാവും എന്ന് കരുതുന്നു?