?പുലിവാൽ കല്യാണം 3? [Hyder Marakkar] 3031

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

ഈ ഭാഗം ഒരുപാട് വൈകിപ്പോയി എന്നറിയാ, മനഃപൂർവം അല്ല…. സാഹചര്യങ്ങൾ എല്ലാം എതിരായിരുന്നു…. എഴുതാൻ പറ്റിയില്ല, എങ്കിലും ക്ഷമയോടെ കാത്തിരുന്ന നിങ്ങൾ ഏവർക്കും എന്റെ ഒരു കുഞ്ഞ് ഓണസമ്മാനമായി ഞാൻ ഈ ഭാഗം സമർപ്പിക്കുന്നു
ഒരുപാട് പ്രതീക്ഷ ഒന്നും വെച്ച് വായിക്കരുത്, എന്താണ് അവസ്ഥ എന്ന് അറിയില്ല, എഴുതി കഴിഞ്ഞ ശേഷം മൊത്തമായി ഒന്ന് വായിക്കാൻ പോലും നിൽക്കാതെ അയയ്ക്കുകയാണ്…. കൂടുതൽ വെറുപ്പിക്കുന്നില്ല, കഥയിലേക്ക് കടക്കാം

 

പുലിവാൽ കല്യാണം 3

Pulivaal Kallyanam Part 3 | Author : Hyder Marakkar | Previous Part

ശ്രീലക്ഷ്മിയുടെ കൂടെ വന്നത് ആരാണ്??”
ലേബർ റൂമിന് വെളിയിലേക്ക് വന്നിട്ട് നഴ്സ് അത് ചോദിച്ചതും ഞാൻ ചാടി എഴുന്നേറ്റു….

“എന്താ ചേച്ചി??”
എന്റെ ആ ചേച്ചി വിളി കേട്ടിട്ട് പുള്ളിക്കാരിക്ക് ചിരി വന്നു, പെട്ടെന്നുള്ള വെപ്രാളത്തില് വിളിച്ചു പോയതാണ്.

“ആഹ്…. ഇത് വേഗം പോയി വാങ്ങി വരണം…… പിന്നെ ഇപ്പോ തന്നെ പ്രസവമുറിയിലേക്ക് കൊണ്ടുപോകും…..”
ഒരു കടലാസ് എനിക്ക് നേരെ നീട്ടികൊണ്ട് അവർ പറഞ്ഞു…

 

“ഇങ്ങ് കൊണ്ട…….. ഞാൻ പോവാം, നീ ഇവിടെ നിൽക്ക്”
എന്നും പറഞ്ഞ് നഴ്സ് തന്ന ആ കടലാസ് എന്റെ കയ്യിൽ നിന്ന് വാങ്ങി വിഷ്ണു പോയി….

 

ഞാൻ തിരിച്ച് ആ വരാന്തയിൽ ഇട്ട കസേരയിലേക്ക് ഇരുന്നു……… എന്തോ കോംപ്ലിക്കേഷൻസ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു, ഒന്നും വരുത്തരുതേ…

 

“വൈഫിന്റെ ആദ്യ പ്രസവം ആണല്ലേ??…. പേടിക്കണ്ട മോനെ, ഒന്നും സംഭവിക്കില്ല…… സന്തോഷിക്കുകയല്ലേ വേണ്ടത്, ഇങ്ങളെ വാപ്പാ ന്ന് വിളിക്കാൻ ഒരാൾ വരാൻ പോവല്ലേ…..”
എന്റെ തൊട്ടടുത്ത കസേരയിൽ ഇരിക്കുന്ന നാല്പത് വയസ് പ്രായം തോന്നിക്കുന്ന ആള് എന്റെ തോളിൽ തട്ടി പറഞ്ഞു

 

ഞാൻ പുള്ളിയെ നോക്കി വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു

 

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

629 Comments

Add a Comment
  1. Enta mwone pwolichu….
    Kidilan anuketta ….
    Ninga pwoliyannu bro……
    Nal feel ulla story… Adutha prt pettannu varuvo?……
    Katta waiting for next part bro….
    hider ikka lov u ??????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Hyder Marakkar

      റിക്കി കുട്ടാ?????
      കഥ ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം
      സ്നേഹം

  2. വന്നല്ലോ എന്റെ പ്രിയ വില്ലൻ.ഹാപ്പി ആയി വേഗം വായിച്ചു അഭിപ്രായം പറയാവേ.

    1. Hyder Marakkar

      ഒക്കെ സാജിർ? വെയ്റ്റിംഗ്

  3. ഒത്തിരി ഒത്തിരി ഇഷ്ടായി???
    ഇനിയും കാത്തിരിക്കണം എന്ന് ഓർക്കുമ്പോഴാ???

    1. Hyder Marakkar

      അഭി???
      കാത്തിരിപ്പിക്കാൻ താല്പര്യം ഉണ്ടായിട്ടല്ല, പക്ഷെ ഉടനെ തരാൻ കഴിയും എന്ന് ഒരു ഉറപ്പ് ഞാൻ തരില്ല

  4. Kadha vaayich ith vare nalla reethiyil thanne pokunnu…
    Ini avasaanam kondupoyi veruppikkals ttaa oru apeksha aanu…
    Meenutti nurse aayitt evidelum dhoore Joli il aavum enn pratheekshikkunnu…….????

    1. Hyder Marakkar

      ശരത്???
      മീനൂട്ടി വയറിളക്കം ആയിട്ട് കക്കൂസിൽ നിന്ന് ഇറങ്ങാൻ പറ്റാതെ പെട്ട് പോയതാണ് പാവം???

      1. Aashaane Thug Life????

      2. Hyder Marakkar

        ഇല്ലേ?

  5. പൊളിച്ചു ബ്രോ….♥️
    പിന്നെ മീനുട്ടിക്കു വല്ലതും സംഭവിച്ചാൽ അല്ലെങ്കിൽ അവരെ പിരിച്ച പൊന്നു ബ്രോ നീ കോ ഞ ചാ.
    റിക്വസ്റ്റ് ആണ് അവരെ പിരിക്കരുത്. പരിഗണിക്കണം

    1. Hyder Marakkar

      ഹാജി??? അവരെ പിരിക്കുന്നതിനെ കുറിച്ച് ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല

      1. അങ്ങനെ ആണേൽ ഇനി ചിന്തിക്കാൻ നിക്കണ്ട

        1. Hyder Marakkar

          ?

  6. Malakhaye Premicha Jinn❤️

    Ee part kond theerkum enn paranjhitt nd patti monuse. Meenuttyk ndelum pattiyaal muthe ??. Avarude pranayam ndaayi ennariyaan kaathirikkunnu. Vijaarichathinekaalum nalla feel aan avarude pranayam vaayichappol enikk kittiyath. Happy.

    With Love❤️❤️

    1. Hyder Marakkar

      ഈ ഭാഗം കൊണ്ട് അവസാനിപ്പിക്കണം എന്ന് കരുതിയതാണ് പക്ഷെ എഴുതി പകുതി ആയപ്പോൾ അങ്ങനെ ചെയ്താൽ കഥയുടെ ഫ്ലോ നഷ്ടമാവും എന്ന് തോന്നി
      പ്രണയം എനിക്ക് എഴുതാൻ ഏറ്റവും പാടുള്ള വിഷയമാണ്, അത് ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഒരു കോൺഫിഡൻസ്????

  7. കൊറേ ദിവസം wait cheythu…bt still, ingada kadha supper aanu..
    and oru vayanakkaran ezhuthukarr ezhuthan nirbanthikkan pattilallo…ennalum super aayattund bro,pinne happy onam

    1. Hyder Marakkar

      ഓണാശംസകൾ നൂബ് ബ്രോ?
      ഇഷ്ടപ്പെട്ടു എന്ന് കേൾക്കുന്നത് തന്നെ സന്തോഷം, അടുത്ത ഭാഗം നേരത്തെ തരുമെന്ന് ഒരു ഉറപ്പില്ലാത്ത വാഗ്ദാനം തരുന്നില്ല

  8. മോനിച്ചൻ

    അമ്മച്ചിയാണേ മീനൂട്ടിക് എന്തെങ്കിലും പറ്റിയാൽ. നീ കൊ ഞാ ചാ… പറഞ്ഞേക്കം…

    1. Hyder Marakkar

      അയ്യോ? വെറുതെ ഒന്ന് വിരട്ടി വിട്ട മതി ഞാൻ നന്നായിക്കൊള്ളും

  9. ༻™തമ്പുരാൻ™༺

    ഹൈദർ ബ്രോ.,.,.,.
    ചുമ്മാ പൊളി.,..,..
    എന്താ ഫീൽ.,..,
    കൂടുതൽ പറഞ്ഞു മുഷിപ്പിക്കുന്നില്ല.,.,
    എനിക്ക് ഇഷ്ടപ്പെട്ടു.,.,.
    ??

    1. Hyder Marakkar

      തമ്പുരാനേ???
      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം
      സ്നേഹം

  10. എവിടെയോ എന്തോ ഒരു ⊗⊗⊗⊗⊗⊗⊗
    അവസാനം കരയിപ്പിക്കല്ലേ
    ഇത്രേം പേജ് തന്നതിന് നന്ദി
    ?????

    1. Hyder Marakkar

      Hooligans??? തീർച്ചയായും

  11. വേറെ ലെവൽ ഫീൽ ❤️❤️കെട്ടിപിടിച്ചു ഒരു ഉമ്മ തരാൻ തോന്നുന്നു.. ഹോ എൻറെ കണ്ണ് നിറഞ്ഞു അവൻ അവളോട് കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞ കാര്യങ്ങൾ വായിച്ചപ്പോൾ.. കൊതി തോന്നി.. ❤️❤️
    നമിച്ചു.. ഉമ്മ!

    കെട്ടുന്ന/ഭാര്യാ പെണ്ണ് ഭാഗ്യവതി ആയിരിക്കും/ആണ്. അപൂർവം ആണുങ്ങൾ മാത്രമേ പെണ്ണിന്റെ മനസ് കയ്യിൽ എടുത്ത ശേഷം മാത്രം ശാരീരികം ആയി പോകുള്ളൂ.. മിക്കവാറും അവളുടെ ശരീരം ആണ് ആദ്യം എടുക്കുക.. അത് തെറ്റാണ് എന്ന് വെക്തമായി പറഞ്ഞു.. ❤️

    പിന്നെ അവസാനം ഒരു കൺഫ്യൂഷൻ.. പിന്നെ എഴുതുന്നത് ഹൈദർ ആണ്.. സെന്റി ആകില്ല എന്നും ഹാപ്പി എൻഡിങ് തന്നെ ആകും എന്നുളള വിശ്വാസം ഉള്ളിൽ ഉണ്ട്.. അത് സത്യവും ആണ്.. ❤️❤️അത് കൊണ്ട് പേടി ഇല്ല..

    സ്നേഹത്തോടെ..
    എംകെ

    1. Hyder Marakkar

      എംകെ???
      ഇതിൽ കൂടുതൽ എനിക്ക് എന്ത് വേണം, ഒരുപാട് സന്തോഷം എംകെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ
      നിങ്ങൾ ഒക്കെ വിശ്വസിക്കുമ്പോൾ പിന്നെ ഒരു ട്രാജഡി ആയി അവസാനിപ്പിക്കാൻ കഴിയിലല്ലോ?

  12. Etra divasamayi masheeee kathirikkan thudangiyitt

    Aaahh Bhakki abhiprayam vayich kazhinjitt parayattoooo

    1. Hyder Marakkar

      അഭിപ്രായം പ്രതീക്ഷിക്കുന്നു?
      കഥ എഴുതുന്നത് ഒഴിവ് സമയങ്ങളിൽ ഒരു ആഗ്രഹത്തിന്റെ പുറത്താണ് ബ്രോ,

  13. കിച്ചു

    ?

    1. Hyder Marakkar

      കിച്ചു?

    2. Eee story kore partukalayi continue cheythude, manjusum kavinum pole.athinula theme ithil undallo.oru abiprayam paranjanolu.meenukutye athrak ishtayi.ikkayude ishtam pole cheytholi.

      1. Hyder Marakkar

        എഴുതാൻ സമയം കിട്ടുന്നില്ല, അതാണ് പ്രധാന പ്രശ്നം… അതുകൊണ്ടാണ് അധികം ഭാഗങ്ങൾ ഉണ്ടാവില്ല എന്ന് പറഞ്ഞത്

    1. Hyder Marakkar

      Munna?

  14. Tragedy aakalle bro?

    1. Meenutiye onnm cheyaruth bro.

      1. Hyder Marakkar

        ഏയ് ഇത് ഒരാളുടെ അഭിപ്രായം ആയിരുന്നു ചേറിയ സസ്പെൻസ് ഇട്ട് നിർത്താൻ?

  15. Sed ആക്കരുത്… hyder ikka????

    1. Hyder Marakkar

      ഇല്ല?

  16. Valiya thanks…. Innalley kittumenna karuthiyey…… 100 page nu mugalil undagum ennu paranjittu…. Aah 74 page undallo adjust cheytholam… Bro Happy Onam

    1. Hyder Marakkar

      ഓണാശംസകൾ അരുൺ?
      കഥ ഈ ഭാഗം കൊണ്ട് അവസാനിപ്പിക്കാം എന്ന് കരുതിയാണ് ഞാൻ 100+ പറഞ്ഞത്, എഴുതി പകുതി ആയപ്പോൾ അങ്ങനെ തീർത്താൽ കുറെ കാര്യങ്ങൾ ഒടിച്ച് വിടേണ്ട വരുമെന്ന് തോന്നി

  17. പേജുകളുടെ എണ്ണം കണ്ടതോടെ മനം നിറഞ്ഞു. സ്വസ്ഥമായിരുന്ന് വായിച്ചതിനു ശേഷം വിശദമായ അഭിപ്രായം പറയാം.

    1. Hyder Marakkar

      ഒക്കെ? അഭിപ്രായം പ്രതീക്ഷിക്കുന്നു

  18. ഒാണസമ്മാനം കിട്ടി ബോധിച്ചൂ ????

    അഭിപ്രായം രാത്രി വായിച്ചതിന് ശേഷം അറിയിക്കാം???

  19. ഒാണസമ്മാനം കിട്ടി ബോധിച്ചൂ ????

    അഭിപ്രായം രാത്രി വായിച്ചതിന് ശേഷം അറിയിക്കാം✌✌✌

    1. Hyder Marakkar

      അഭിപ്രായം അറിയിക്കണം?

  20. ?സിംഹരാജൻ?

    Vaykkan pova!! Happy end ee partil kananam ennoru vijaram Ollu….

    1. Hyder Marakkar

      അയ്യോ?

  21. കാത്തിരിപ്പിനു വിരാമം കുറിച്ചുകൊണ്ട് ഐറ്റം എത്തി.പാട്ടൊക്കെ കേട്ടു രാത്രി വായിക്കണം.
    സ്നേഹത്തിൻറെയും സാഹോദര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഓണാശംസകൾ നേരുന്നു ?????

    1. Hyder Marakkar

      വായിച്ചു കഴിഞ്ഞ ശേഷം അഭിപ്രായം പ്രതീക്ഷിക്കുന്നു?

    1. Hyder Marakkar

      ???

  22. ?????? കാത്തിരിപ്പിന് വിരമ്മം

    Tku 4 onam gift, ????❣️❣️❤️?

    1. Hyder Marakkar

      ???

  23. ശ്ശോ ഒക്കെ പോയി?

    1. Hyder Marakkar

      എന്ത് പറ്റി???

  24. Vaayikkatte Ttaa….

    1. Hyder Marakkar

      വായിച്ച ശേഷം അഭിപ്രായം പ്രതീക്ഷിക്കുന്നു

    1. തളരരുത് രാമൻകുട്ടി തളരരുത് കിട്ടിയത് കൊണ്ട് ത്രിപ്തിപ്പെടുക

    2. Hyder Marakkar

      ???

  25. ??❤️❤️

    1. Hyder Marakkar

      ?

  26. ❤️❤️❤️

    1. Hyder Marakkar

      ?

    1. Hyder Marakkar

      ?

Leave a Reply

Your email address will not be published. Required fields are marked *