ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
ഈ ഭാഗം ഒരുപാട് വൈകിപ്പോയി എന്നറിയാ, മനഃപൂർവം അല്ല…. സാഹചര്യങ്ങൾ എല്ലാം എതിരായിരുന്നു…. എഴുതാൻ പറ്റിയില്ല, എങ്കിലും ക്ഷമയോടെ കാത്തിരുന്ന നിങ്ങൾ ഏവർക്കും എന്റെ ഒരു കുഞ്ഞ് ഓണസമ്മാനമായി ഞാൻ ഈ ഭാഗം സമർപ്പിക്കുന്നു
ഒരുപാട് പ്രതീക്ഷ ഒന്നും വെച്ച് വായിക്കരുത്, എന്താണ് അവസ്ഥ എന്ന് അറിയില്ല, എഴുതി കഴിഞ്ഞ ശേഷം മൊത്തമായി ഒന്ന് വായിക്കാൻ പോലും നിൽക്കാതെ അയയ്ക്കുകയാണ്…. കൂടുതൽ വെറുപ്പിക്കുന്നില്ല, കഥയിലേക്ക് കടക്കാം
പുലിവാൽ കല്യാണം 3
Pulivaal Kallyanam Part 3 | Author : Hyder Marakkar | Previous Part
ശ്രീലക്ഷ്മിയുടെ കൂടെ വന്നത് ആരാണ്??”
ലേബർ റൂമിന് വെളിയിലേക്ക് വന്നിട്ട് നഴ്സ് അത് ചോദിച്ചതും ഞാൻ ചാടി എഴുന്നേറ്റു….
“എന്താ ചേച്ചി??”
എന്റെ ആ ചേച്ചി വിളി കേട്ടിട്ട് പുള്ളിക്കാരിക്ക് ചിരി വന്നു, പെട്ടെന്നുള്ള വെപ്രാളത്തില് വിളിച്ചു പോയതാണ്.
“ആഹ്…. ഇത് വേഗം പോയി വാങ്ങി വരണം…… പിന്നെ ഇപ്പോ തന്നെ പ്രസവമുറിയിലേക്ക് കൊണ്ടുപോകും…..”
ഒരു കടലാസ് എനിക്ക് നേരെ നീട്ടികൊണ്ട് അവർ പറഞ്ഞു…
“ഇങ്ങ് കൊണ്ട…….. ഞാൻ പോവാം, നീ ഇവിടെ നിൽക്ക്”
എന്നും പറഞ്ഞ് നഴ്സ് തന്ന ആ കടലാസ് എന്റെ കയ്യിൽ നിന്ന് വാങ്ങി വിഷ്ണു പോയി….
ഞാൻ തിരിച്ച് ആ വരാന്തയിൽ ഇട്ട കസേരയിലേക്ക് ഇരുന്നു……… എന്തോ കോംപ്ലിക്കേഷൻസ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു, ഒന്നും വരുത്തരുതേ…
“വൈഫിന്റെ ആദ്യ പ്രസവം ആണല്ലേ??…. പേടിക്കണ്ട മോനെ, ഒന്നും സംഭവിക്കില്ല…… സന്തോഷിക്കുകയല്ലേ വേണ്ടത്, ഇങ്ങളെ വാപ്പാ ന്ന് വിളിക്കാൻ ഒരാൾ വരാൻ പോവല്ലേ…..”
എന്റെ തൊട്ടടുത്ത കസേരയിൽ ഇരിക്കുന്ന നാല്പത് വയസ് പ്രായം തോന്നിക്കുന്ന ആള് എന്റെ തോളിൽ തട്ടി പറഞ്ഞു
ഞാൻ പുള്ളിയെ നോക്കി വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു
Ntha chettayi… last meenu n nth patti konnukalnjo… ithipo fasion aayotundallo…. veruthe vayicha mood kalayan meenu tony avr orumich angot jeevikatte… snety scn okke oru paad stryil aaduthi thanne vayichu.
Anjalitheertham
Durga
Ath polle okle
അവസാന എന്തോ പണിയുളതുപോലെ തോനുന്നു ..ദയവു ചെയ്തു മീനുവിനെ കൊല്ലരുത് പ്ളീസ് ,ഒരു sad ending കാണാൻ വയ്യാത്തതുകൊണ്ട..പിന്നെ അടുത്ത പാർട് ഇത്ര വയകരുത് …എന്നു സ്നേഹത്തോടെ കണ്ണൻ..
കണ്ണാ??? മീനുവിന് എന്ത് സംഭവിച്ചു എന്ന് അടുത്ത ഭാഗത്തിൽ അറിയാം, കഴിയുന്നതും വേഗം തരാൻ ശ്രമിക്കാം
സഞ്ജു??? നമ്മുക്ക് ഒന്ന് ട്രാക്ക് മാറ്റി പിടിക്കാം, എന്താണ് സംഭവിച്ചതെന്ന് വഴിയെ അറിയാം
താൻ ഇത് എന്തോക്കെയാണ് പറയുന്നത്, ആദ്യവും അവസാനവും ഒഴിച്ച് ബാക്കി എല്ലാം മനസ്സിലായി. കുറച്ച് കാലം കാത്തിരിപ്പിച്ചെങ്കിലും നല്ല അടിപൊളി പാർട്ട് തന്നെ തന്നു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
നൈറ്റ് റൈഡർ??? ആ തുടക്കവും അവസാനവും അടുത്ത ഭാഗം വരുമ്പോൾ മനസ്സിലാവും എന്ന് കരുതുന്നു?
എന്റെ പൊന്നു ബായ് രണ്ടു കണ്ണും നിറഞ്ഞു ഒപ്പം മനസും അടുത്ത പാർട്ട് അതികം വൈകിപ്പിക്കരുത് ട്ടൊ
അഭി??? ഒരുപാട് സന്തോഷം ഈ വാക്കുകൾ കേൾക്കുമ്പോൾ
അടുത്ത മാസം അല്ല ഇനി ക്രിസ്മസ് സമ്മാനവുമായി വരാം?
Athonnum paranja pattillaa
യേട്ടാ, വെറിതനം ????? ഒന്നും പറയാനില്ല. അടിപൊളിയായിട്ടുണ്ട് ???? നല്ല feeling ??????
Ajr??? യക്ഷിയെ കണ്ടിരുന്നു, ഇപ്പോ സമയം കുറവായത് കൊണ്ട് വായിക്കാൻ കഴിഞ്ഞിട്ടില്ല ഫ്രീ ആവുമ്പോൾ വായിക്കാം
സ്‌നേഹം?
Ende comment moderation aayyi???
കിട്ടി ബോധിച്ചു?
??????????
kore naal ayyi ivide okke vannittu innu just vannapol eee kadha kandu climax vayikkan ennu vicharichu vannatha pakshe pattichu. Kadha nannayirunnu. Pinne last vayichapppol I feel something fishy. Enthayallum adutha bagam varan kathirikunnu ?.
അനോണിമസ്??? ആ ഫിഷി ഒക്കെ നമ്മുക്ക് അടുത്ത ഭാഗത്തിൽ ശരിയാക്കാം
if you any where dare to kill meenu i will surely kick you
ഒരു കൈയബദ്ധം, നാറ്റിക്കരുത്??
ഹൈദർ ബ്രോ
സംഭവം കളർ ആയി, പെട്ടന്ന് ഫ്ളക്ഷ് ബാക്ക് ആണ് എന്ന് കണ്ടപ്പോ ഞാൻ കൺഫ്യൂസ്ഡ് ആയി ഞാൻ വായിക്കാതെ വല്ല പാർട്ടും മിസ്സ് ആയൊന്നു
മീനുവിനെ ശരിക്കും ഇഷ്ടപ്പെട്ടു കഴിഞ്ഞ പാർട്ടിലും ഇഷ്ടപെട്ടതാണ് എന്നാലും ഇപ്പോൾ ആ മഞ്ഞുരുകി അവർ തമ്മിൽ സ്നേഹിക്കുമ്പോൾ കൂടുതൽ സന്തോഷം
മീനുവിന്റെ നിഷ്കളങ്കത ഒക്കെ വളരെ ഇഷ്ടായി കൂട്ടത്തിൽ അവൾ അവന്റെ പഴയ കാര്യം പറഞ്ഞതും വളരെ ഇഷ്ടപ്പെട്ടു ലുട്ടാപ്പി ??lkg
അത് വരുഭാഗങ്ങളിലും ഉണ്ടായാൽ നല്ലതായിരിക്കും കൂടുതൽ അടുക്കുമ്പോൾ അത് പറയാലോ
എന്തൊക്കെ ആയാലും മൂത്തത് അല്ലെ അവൾ കൂടുതൽ അടുക്കുമ്പോ അവൾ ആ പക്വത അവന്റടുത്തു കാണിക്കലും ശാസിക്കലും ഒക്കെ അടിപൊളി ആവും
പരസ്പരം അറിഞ്ഞുകൊണ്ട് ഇഷ്ടപ്പെട്ടു ഉള്ള ബന്ധം ആണ് അവർക്കും നല്ലത് വെറുതെ പെട്ടന്ന് കേറിപിടിച്ചാൽ അവളുടെ വിശ്വാസം സ്നേഹം ഒക്കെ പോവും
മേരി മീനു കോമ്പിനേഷൻ നന്നായിരുന്നു ഒരുപാട് ഇഷ്ടായി അത് കണ്ടുള്ള അവന്റെ ദേഷ്യവും അസൂയയും ഒക്കെ അടിപൊളി
അതിന്റെ ഇടയിൽ വിഷ്ണു കൂടി ആയപ്പോൾ അടിപൊളി
ചൈതന്യ നല്ലൊരു അനിയത്തി കുട്ടി ആവുന്നു കരുതുന്നു
ശ്രീലക്ഷ്മി എൻട്രി ഒട്ടും ഇഷ്ടായില്ല കഥ നന്നായി പോകുമ്പോ ആവിശ്യം ഇല്ലാത്തവർ കേറി വന്നപോലെ അവരുടെ സന്തോഷം ഇവൾ തല്ലിക്കെടുത്തുമോ
ശ്രീ ഒരിക്കലും അവന്റെ ഭാര്യ ആവില്ല ആ കുട്ടി അവന്റേതും ആകില്ല അത് ഉറപ്പാണ് വിശ്വാസം ഉണ്ട്
മീനുവിന് എന്ത് പറ്റി ആ “പക്ഷെ ” എനിക്ക് ഒട്ടും ഇഷ്ടായില്ല ദുഷ്ട താൻ മീനുവിനെ കൊന്നോ എങ്കിൽ ഇവിടെ കൊല നടക്കും
Sad ആക്കല്ലേ മോനുസേ ഹാപ്പി എൻഡിങ് ആയിരിക്കണേ
ഈ ഭാഗത്തിൽ നിർത്തുന്നില്ല അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഈ കഥ ഇനിയും ഞങ്ങള്ക്ക് അറിയാൻ ഉണ്ട് ??
അപ്പൊ പറഞ്ഞപോലെ ഹാപ്പി ആയിരിക്കണം സ്റ്റോറി sad ആക്കരുത്
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
അജയ്???
ഒന്നാമത് ഒന്നര മാസം ഗ്യാപ്പ് വന്നു, പിന്നെ കഴിഞ്ഞ ഭാഗം അവസാനിപ്പിച്ച സ്ഥലത്തു നിന്നല്ല ഇത് തുടങ്ങിയത്, അത് വായനക്കാർ എങ്ങനെ എടുക്കും എന്ന് അറിയാൻ തന്നെയാണ് ഞാൻ ഈ ഭാഗം പോസ്റ്റ് ചെയുമ്പോൾ ആകാംഷയോടെ കാത്തിരുന്നത്
മീനു മേരി ടോണി വിഷ്ണു കോമ്പിനേഷൻ ഒക്കെ ഇഷ്ടപ്പെട്ടു എന്നത് സന്തോഷം നൽകുന്നു
ബാക്കി എല്ലാം അടുത്ത ഭാഗത്തിൽ പറയാം
സ്നേഹം?
സ്നേഹം ?
മരക്കാറേ…..
ആദ്യത്തെ പേജ് വായിച്ചപ്പോ എനക്ക് ചെറിയ ഡൗട്ട് അടിച്ചു… ഇനി ഞാൻ വായിക്കാത്ത വല്ല പാർട്ട് എങ്ങാനും ഇതിനുണ്ടോന്ന്… പിന്നെ അങ്ങോട്ട് വായിച്ചപ്പോഴാണ് മരക്കാരുടെ അവതരണം ശരിക്കങ്ങ് കത്തിയത്.പ്രത്യേകിച്ച് എന്താ പറയാ. എല്ലാരും പറയുന്നപോലെ കലക്കി? ..തിമിർത്തു ?…കിടുക്കി…✌
ഇനി കഥയിലോട്ട് വരാം… മുൻമ്പത്തെ രണ്ട് പാർട്ട്കളെ അപേക്ഷിച്ച് ഈ പാർട്ട് അത്ര മികവ് പുലർത്തിയില്ല എന്ന് ചെറിയൊരു തോന്നലുണ്ട്.? ചിലപ്പോ എൻ്റെ മാത്രം തോന്നലായിരിക്കാം.. ഉറപ്പിക്കാൻ അങ്ങോട്ട് പറ്റണില്ല… അത് ഒരു പക്ഷേ താങ്കളുടെ ഇത്രയും നല്ല അവതരണം തന്നെയാകാം… എല്ലാ കഥാപാത്രങ്ങളും തമ്മിലുള്ള ഒരു കെമിസ്ട്രി വളരെ ഭംഗി ആയി തന്നെ അവതരിപ്പിച്ചു.അമ്മയും മകനും തമ്മിലുള്ള, വിഷ്ണുവും ടോണിയും തമ്മിലുള്ള സ്നേഹബന്ധത്തിൻ്റെ ആഴം അത് വളരെ ഭംഗി ആയി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ മീനു ആയിട്ടുള്ള റൊമാൻസും? ചില കുറുമ്പത്തരങ്ങളും ചൈതന്യയുടെ വരവും അങ്ങനെ അങ്ങനെ കഥ വളരെയധികം നന്നായികൊണ്ടിരിക്കുകയാണ്… ഓരോ സീനും റിയാലിറ്റി ഫീൽ ചെയ്യിപ്പിക്കുന്നത് തന്നെയാണ് താങ്കളുടെ എഴുത്തിൻ്റെ വിജയം എന്ന് എനിക്ക് തോന്നുന്നു. ഈ കഥയിൽ ഇല്ലാത്തതായിട്ട് എന്തെങ്കിലും ഉണ്ടോന്ന് ചോദിച്ചാൽ ഞാൻ ഇല്ല എന്നേ പറയൂ…
ഒരു ലവ് സ്റ്റോറി എന്ന് ഇതിനെ പൂർണമായും വിശേഷിപ്പിക്കാനവില്ല.. ഒരു റൊമാൻറിക്ക്? കോമഡി ?സസ്പെൻസ്? ത്രിലർ?…..
കഥ ഈ പാർട്ടോടു അവസാനിപ്പിക്കും എന്ന് പറഞ്ഞതിൽ ആദ്യം ഇത്തിരി വിഷമം ഉണ്ടായിരുന്നു… ഇപ്പം അത് പാടെ മാറി..
… ചെറിയമ്മയുടെ ഹീറോ വായിച്ചതു മുതൽ താങ്കളുടെ എഴുത്തിൻ്റെ കട്ട ആരാധകനാണ് ഞാൻ…?
അപ്പോ ഒന്നുടെ പറയാം കഥ പൊളിച്ചു മാഷേ..?
❤ സ്നേഹത്തോടെ മനു❤
മനു കുട്ടാ???
നിങ്ങളൊക്കെ അവതരണം നന്നായിട്ടുണ്ട് എന്ന് പറയുമ്പോൾ എഴുതാനുള്ള ആത്മവിശ്വാസവും കൂടുന്നു, ഈ ഭാഗം ഞാൻ ഗ്യാപ്പ് ഇട്ട് ഗ്യാപ്പ് ഇട്ടാണ് എഴുതിയത്, അതായത് ആഴ്ചയിൽ ആകെ രണ്ടോ മൂന്നോ ദിവസം മാത്രം, അവസാനം വായിച്ചു നോക്കാനും നിന്നില്ല… അതാവാം കഴിഞ്ഞ ഭാഗങ്ങളുടെ അത്ര എത്താതെ പോയതിന്റെ ഒരു കാരണം
റിയാലിറ്റി ഫീൽ ചെയ്യുന്നു എന്ന് പറഞ്ഞതാണ് ഇതിൽ എന്നെ ഏറ്റവും സന്തോഷ പെടുത്തിയത്
ലവ്?
Meenutinte konnal ee siteil oru masam hartal prekapikkum
അയ്യോ? അത് വേണോ നോക്കാം എന്താവും എന്ന്
വല്ലാത്തൊരു ചെയ്ത്തായി ഇത് ഇന്നാണ് ഒറ്റിരിപ്പിന് വായിച്ചത് മീനൂനെ എങ്ങാനും കൊന്നാലുണ്ടല്ലോ …… ബാക്കി പറയുന്നില്ല
ലക്ഷ്മി എന്ന ലച്ചൂട്ടി??? ബാക്കി പറയണ്ട ഞാൻ ഊഹിച്ച് എടുത്ത് പൂരിപ്പിച്ചോളം?
Kure nalayi kanadirunnappol sankadamayi
Pkshe ee kuttiya onasammanam suuuper
THANKS ??
കപ്പിത്താൻ??? സന്തോഷം?
Valare late aayi vanna part aanenkilum saadanam vaayichu thudangiya udane ellam ormma vannu ..adutha partinu vendi wait cheythirikkunna kadakalil ningal Topil aarunnu….next part pettnnu thanne iduka.. Please
ചിക്കു??? കാത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ എഴുതാനുള്ള ഊർജം കൂടുന്നു, അടുത്ത ഭാഗം മാക്സിമം വേഗം തരാൻ ശ്രമിക്കാം
എന്നാലും ആ “തുടരും ” വല്ലാത്തൊരു ചെയ്ത്തായിപ്പോയി. എന്തൊക്കെയാ ഇവിടെ നടക്കണേ
തുടരും തുടരുക തന്നെ ചെയ്യും??
കാഞ്ചന മൊയ്തീനെ കാത്തിരുന്നത് പോലെ ഒരു മാസമാണ് ഈ കഥയ്ക്ക് വേണ്ടി കാത്തിരുന്നത് അത്രയ്ക്ക് ഇഷ്ടം ആയിരുന്നു ആകെ 3 ഭാഗമാണ് ഇതിന് മുൻപ് വന്നത് എങ്കിലും വളരെ വേഗത്തിൽ തന്നെ മനസ്സിലേക്ക് കടന്നു വരാൻ ടോണിക്കും യാമിനി എന്ന മീനുട്ടിക്കും കഴിഞ്ഞു എന്നത് കഥാകൃത്തിന്റെ വിജയം ആയി തന്നെ കണക്കാക്കാം????
ഇത്തവണ പാസ്‌റ്റും പ്രസന്റും ഇടകലർത്തി പറഞ്ഞ രീതി നന്നായി ഇഷ്ടപ്പെട്ടു ആദ്യം ചെറിയ കൺഫ്യൂഷൻ വന്നു പാർക്കിലേക്ക് പോകാൻ ഇറങ്ങിയ ടോണി എങ്ങനെ ഹോസ്പിറ്റലിൽ വന്നു എന്നതിൽ ഏതായാലും അവസാനിച്ചപ്പോൾ സന്തോഷം ആയി ????
ആശുപത്രിയുടെ തുടക്ക രംഗം തന്നെ മനോഹരം ആയിരുന്നു ചിരിക്ക് മാറ്റ് കൂട്ടാൻ ഹൈദർ ഇക്ക വന്നത് നന്നായിരുന്നു കുഞ്ഞിനെ കാണാൻ തിരക്ക് പിടിച്ച് അതിന്റെ ടെൻഷനിൽ സിഗരറ്റ് വലിക്കുന്ന അച്ചന്മാരുടെ രംഗങ്ങളും ഒക്കെ നന്നായിരുന്നു??
മീനുവിന്റെ കഴിഞ്ഞ കാലം കേട്ടപ്പോൾ തന്നെ നായകന് മനസ്സിലെ ദേഷ്യം മാറി പതിയെ സഹതാപം കലരാത്ത സ്നേഹം തോന്നുകയും ഫിസിക്കൽ ബന്ധത്തിലേക്ക് നിർബന്ധിച്ച് പോകാതെ ആദ്യം മാനസിക ബന്ധം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഉത്തമ പുരുഷന് മാതൃകയാണ് ടോണി അത് എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു ? ? ? ?
പിറക്കാതെ പോയ പെങ്ങൾ വന്നതോടെ കഥ വേറെ ട്രാക്കിലേക്ക് കയറി ചൈതന്യ ടോണിയെ പ്രേമിക്കുമോ എന്ന് ഭയന്നിരുന്നു ഇപ്പൊ ആശ്വാസം ആയി ചെറിയമ്മയുടെ കഥയിൽ ചിത്ര വന്നപ്പോഴും ഞാൻ ഇതുപോലെ പേടിച്ചതാണ് പക്ഷേ നിങ്ങള് അതിനു അപ്പുറം ആണല്ലോ???
മേരി ❤️ അമ്മച്ചിയെ ഒരുപാട് ഇഷ്ടമായി കേട്ടോ മോനെ ഇത്ര അധികം സ്നേഹിക്കുകയും മരുമോളെയും സ്വന്തം മോളായി കണ്ട് സ്നേഹിക്കുന്ന നല്ലത് പോലെ തമാശകൾ പറയുന്ന പാവം അമ്മച്ചി ❤️❤️
അവസാനം നിർത്തിയതിൽ വലിയ പേടി ഒന്നും തോന്നുന്നില്ല മീനുവിൻെറ അച്ഛൻ വന്നല്ലോ പിന്നെ ശ്രീലക്ഷ്മി ക്ഷമ പറയാനും വന്നു ഇനി ഇതിന്റെ ഇടയിൽ നടന്നത് അറിയാൻ കാത്തിരിക്കുന്നു????
തിരുവോണ നാളിൽ തന്നെ ഒരു മാസം കാത്തിരിപ്പ് തന്നു അവസാനം ഓണസമ്മാനം ആയിട്ട് നാലാം ഭാഗം തന്നതിന് അതും 74 പേജ് തന്നതിന് ഒരുപാട് നന്ദി ഹൈദരിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു ???
രാഹുൽ ബ്രോ??? ഒരുപാട് സന്തോഷം ഈ വാക്കുകൾ കേൾക്കുമ്പോൾ
ഓരോ കഥാപാത്രത്തെയും ഇഷ്ടപ്പെട്ടു എന്ന് കേൾക്കുന്നതിൽ പരം സന്തോഷം വേറെ എന്താണ് ഒരു എഴുത്തുകാരന്, ഞാൻ കൃതാർത്ഥനായി
പിന്നെ നമ്മടെ ഗസ്റ്റ് അപ്പീയറൻസും ഇഷ്ടപ്പെട്ടു എന്ന് കേട്ടപ്പോൾ ഡബിൾ ഹാപ്പി,
ഇടയ്ക്ക് സംഭവിച്ച കുറച്ച് കാര്യങ്ങൾ കൂടി അടുത്ത ഭാഗത്തിൽ പറഞ്ഞ് കഴിയുമ്പോൾ എല്ലാം വ്യക്തമാവും എന്ന് കരുതുന്നു
ലവ്❣️
Enthoru krooranado
Iniyippo sreelakshmi avalude avastha kondu cheythatha ennulla sthiram cleeshe konde vararuthe pls
Pinne meenivine kalanjittu avale kettiyennum
Randum njan kshamikilla
Meenuvine kollan ane plan enkil orappa
Njan avide vayana nirthum
Karanam kurachu kathakalil ayi ingane kanunnu
Pinne athrakku snehicha chekkane immathiri kudukiya penne enthu sahajaryam ayalum athonnum angane kshamikkan patoola
Ammayachane kandu pidichille
Sreelakshmiyude barthave daive cheythe tony ayirikaruthe abhyarthana ane
Pls
Pinne adutha part pettanne kittum enne karuthunnu
Karanam angane ulla sthalathalle konde nirthiyirikunne
Appo waiting for the next part
ശ്രീലക്ഷ്മിയോട് ക്ഷമിച്ചു എന്ന് ടോണി ഇതുവരെ പറഞ്ഞിട്ടില്ല, പിന്നെ യാമിനി… അവളെ അങ്ങനെ അവന് വിട്ടു കളയാൻ പറ്റുമോ?? അതിനിടയിൽ അവരുടെ ജീവിതത്തിൽ എന്താണ് നടന്നതെന്ന് അടുത്ത ഭാഗത്തിൽ പറയാം
സ്‌നേഹം???
അന്തസ്സ് ഉണ്ടല്ലോട്, അന്തസ്സ് ഉണ്ടല്ലോ മനുഷ്യന് (mukesh.mp3)
ഒന്ന് നീ പറഞ്ഞു ഈ പാർട്ട് അവസാനത്തെ പാർട്ട് ആകും എന്ന്, ഞാൻ ക്ലൈമാക്സ ആണെന്ന് ഉറപ്പിച്ചത് കൊണ്ട് ലാസ്റ്റ് പേജ് എടുത്ത് നോക്കിയില്ല, 74 പേജ് ഒള്ളത് കൊണ്ട്, പക്ഷെ ഡൌട്ട് ഉണ്ടായിരുന്നു 74 പേജിൽ എങ്ങനെ ഇതു തീർക്കും എന്ന്..
രണ്ടാമതാണ് അവസാനം കൊണ്ടുപോയി അവന്റെ ഒരു പക്ഷെ, കൊന്നു എങ്ങനെ കളഞ്ഞ, 1 മാസം പിന്നെ ഈ സൈറ്റിൽ ഹർത്താൽ ആയിരിക്കും, സെഡ് എൻഡിങ് എനിക്ക് ഇഷ്ട്ടം അല്ല, സെഡ് എൻഡിങ് ആകാൻ ചാൻസ് ഇല്ല കാരണം അടുത്ത പാർട് തുടക്കത്തിൽ തന്നെ ആ പക്ഷെയുടെ ഉത്തരം കിട്ടുവല്ലോ, അപ്പോ പിന്നെ എങ്ങനെ സെഡ് എൻഡിങ് ആകും, ഇനി ആയാൽ ഞാൻ ബാക്കി അപ്പൊ പറയാം, പ്രവാസിയുടെ സ്വയംവരം ലാസ്റ്റ് പാർട്ട് ഇന്ദു ചാകും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് വായിക്കില്ല എന്ന് തീരുമാനിച്ചത് ഞാൻ എന്നിട്ടും ഞാൻ വായിച്ചത് പുള്ളി കഷ്ടപ്പെട്ട് എഴുതിയത് കൊണ്ട് മാത്രം ആണ്. അവളെ എങ്ങാനും കൊന്നാൽ, ഞാൻ ബാക്കി അപ്പൊ പറയാം ??
———-
The Scriptഇന്റെ “Hall Of Fame”, എന്റെ വൺ ഓഫ് ദി ഓൾ ടൈം ഫേവറിറ്റ് സോങ്‌സ് ആണ്,
“Standing in the hall of fame, and the world’s gonna know your name”
ആ ലൈൻസ് കേട്ട പോരെ, ഇതിലും വല്യ മോട്ടിവേഷൻ ഇല്ല, അത് ഇട്ടതു ഒരുപാട് ഇഷ്ട്ടപെട്ടിട്ടോ ???
“CVയോ, അതെന്ന ചാതനം”, അത് കണ്ടു ചിരിച് ചത്തു ??
നീ ബാഴ്സലോണ സപ്പോർട്ടർ ആണല്ലെടാ ഹൈദർ മോനെ, ഞാൻ നിന്റെ ആർച്ച റൈവൽ ആണ് മുത്തേ ഞാൻ കട്ട റിയൽ മാഡ്രിഡ് ആരാധകനാ, ബർക്ക എന്ന് കേട്ടപ്പോ നല്ലോണം കലി കേറി, കാരണം എനിക്ക് ഇഷ്ട്ടം അല്ല, കാറ്റാലൻസിനെ, ആ പിന്നെ ആകെ ഉള്ള ഒരു സന്തോഷം തോന്നിയത് മെസ്സി പോകുവാണല്ലോ, ഹാ ഹാ, അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല, ന്യൂസ് റിലയാബിൽ ആണോ എന്ന് അറിയാൻ കൊറേ കത്തി ഇരുന്നു, പിന്നെ fabrizio romano ഒക്കെ റിപ്പോർട്ട് ചെയ്തു തുടങ്ങിയപ്പോ ഉറപ്പിച്ചു സീരിയസ് ആണെന്ന്, ഹോ സമാധാനം ആയി, ഇത്രേം കാലം ബാഴ്‌സയെ ല ലീഗയിൽ ക്യാരി ചെയ്തത് പുള്ളിയാ, ഹോ ഇനി പോയി കിട്ടുവല്ലോ, ഏറ്റവും വല്യ മാരണം പോയി കിട്ടി ???
അഹ് ഇനി കഥയിലേക്ക് വരാം,
കഥ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് അത് പറയേണ്ട കാര്യം ഇല്ല, ഇന്ന് ഉച്ചക്ക് ആണ് ഞാൻ അപരാചിതൻ വായിച്ചു തീർത്തത്, എന്നിട്ട് നേരെ ഇങ്ങോട്ട് പൊന്നു നിന്റെ കഥ വായിക്കാൻ, കൊറേ ആയി കഥ ഇരിക്കുന്നത്, ആകെ ഉള്ള സങ്കടം, ആ കുഞ്ഞു അവന്റെ അല്ല, പിന്നെ ഉള്ളത് അവള് ചാകുവോ എന്നും, അത് എനിക്ക് താങ്ങാൻ ആകില്ല, ഇതേ സിറ്റുവേഷൻ ആയിരുന്നു സ്വയംവരാം കഥയിലും, എന്റെ ഫേവറിറ്റ് കഥയായിരുന്നു, കൊറേ കാത് ഇരുന്നതാ എന്നിട്ട് ഒടുവിൽ പോയില്ലേ ഇന്ദു, സഹിച്ചില്ല പക്ഷെ എങ്കിലും പിടിച്ചു നിന്ന് ???
ഒരു കാര്യത്തിൽ ഞാൻ ഒരുപാട് ഹാപ്പി ആണ് അല്ലെങ്കിൽ നിന്നെ കോൺഗ്രേറ്റുലേറ്റ ചെയ്യുന്നു, വേറെ ഒന്നും അല്ല 2 സിറ്റുവേഷൻനിൽ ഈ പാർട്ടിൽ എന്നെ തെറ്റിച്ചു കളഞ്ഞു, ഒന്ന് ചൈതന്യ അവനെ വിളിച്ചോണ്ട് പോയപ്പോ ഒബ്‌വിസ്ലി ഞാൻ കരുതി അവനെ ഇഷ്ടം ആണെന്ന് പറയാൻ പോകുവാ എന്നാ കരുതിയെ, അവിടെ എന്നെ തോൽപിച്ചു, പിന്നെ രണ്ടാമത്ത ഞാൻ കരുതി മീനു കലിപ്പ് ആയത് അവൾ ഇവൻ ചൈതന്യയുടെ വണ്ടിയിൽ കീറി വരുന്നത് കണ്ടത് കൊണ്ട് ആകും എന്ന്, അവിടെയും എന്നെ തോൽപിച്ചു, ടിപ്പിക്കൽ സിറ്റുവേഷൻസ് ഒഴിവാക്കി വെറൈറ്റി നൽകി, വെരി വെൽ ടണ് ഹൈദർ ബ്രോ ??❤️
അങ്ങനെ ഒരുപാട് ഉണ്ട്, ചിരിക്കാൻ ഉള്ളത് പ്രതേകിച്ചു, വിഷ്ണു പട്ടിക്കൂട്ടിൽ കേടാക്കണത്, പറ്റിയെ ഇറക്കി വിട്ടു പുള്ളി കേറി കിടന്നത്, പിന്നെ LKG പടിച്ചപ്പോ മടിയിൽ കീറി ഇരുന്ന ചേച്ചി സ്വന്തം ഭാര്യ ആയി വരുന്നത്, പണ്ട് മടിയിൽ വെച്ചോണ്ട് ഇരുന്ന കൊച്ചു ഇപ്പൊ ഭർത്താവായി, ഹാ ഹാ, അതൊക്കെ പ്വോളി, പോരാത്തതിന് ഭർത്താവിനെ ലുട്ടാപ്പി എന്നു വിളിക്കുന്നത് ഒക്കെ ????
ബട്ട് സ്റ്റിൽ എന്റെ മനസ്സിൽ ആ കൊച്ചു അവന്റെ അല്ലല്ലോ എന്നാ പേടി അത് വല്ലാണ്ട് അലട്ടുന്നുണ്ട്, അത് എന്ത് റീസൺ ആണോ, പിന്നെ ശ്രീലക്ഷ്മി എവിടുന്ന് വന്നു, ഇതൊക്കെ ഉൾകൊള്ളാൻ ആകുന്നില്ല, പോരാത്തതിന് അവസാനത്തെ പക്ഷെ, എന്റെ ബ്രോ, അപേക്ഷ ആണ്, ഒരുപാട് ഇഷ്ട്ടപെട്ട കഥ ആണ്, ഈ പറഞ്ഞ രണ്ടു കാര്യങ്ങൾക്കും വല്യ സീരിയസ് അല്ലാത്ത ഒരു റീസൺ ആക്കണേ എന്ന് മാത്രം ആണ് അപേക്ഷ, വേറെ ഒക്കെ ഞാൻ മേലിൽ പറഞ്ഞിട്ടുണ്ട് ❤️❤️?
അപ്പൊ #HalaMadrid ??❤️?
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
ബർക്ക എന്നു അറിയാതെ വന്നതാ കേട്ട, മലയാളത്തിൽ ടൈപ്പ് ചെയ്യുമ്പോ അങ്ങനെയാ വന്നേ. ഇഷ്ടം അല്ലെങ്കിലും അങ്ങനെ ഒന്നും ഞാൻ വിളിക്കാറില്ല, അത് കൊറേ തൊലിഞ്ഞവൻ മാര് വിളിക്കുന്നതാ.
Peace ❤️☺️
Engane comment ezhuthanum oru kazhivenam
Wow ☺️
ശോ, പോ അവിടുന്ന്, എനിക്ക് നാണം ആകുന്നു @Sja ☺️☺️☺️?
Achoda nanam vanno kuttik
Vendatto ath athra nallathalla?
രാഹുലെ മുത്തേ??? ആദ്യമേ ഇത്രയും വിശദമായി അഭിപ്രായം അറിയിച്ചതിന്???
ഒരുപാട് സന്തോഷം…
എഴുതി പകുതി ആയപ്പോൾ ആണ് അങ്ങനെ അവസാനിപ്പിച്ചാൽ ഒരു ഗും ഉണ്ടാവില്ല എന്ന് തോന്നിയത്…
പക്ഷെയുടെ ഉത്തരം അടുത്ത ഭാഗത്തിൽ തരാം?
ഹാൾ ഓഫ് ഫെയിം, ശരിക്കും മോട്ടിവേഷണൽ ആണ്, എനിക്കും ഇഷ്ടമാണ്
മെസ്സി ബാഴ്‌സ വിടുന്നു എന്ന് കേട്ട ദിവസം റയൽ ഫാൻ ആയ നീ ഉറങ്ങാതെ ഇരുന്നില്ല അതിൽ കൂടുതൽ ആ മനുഷ്യന്റെ റേഞ്ച് എന്താണെന്ന് ഇനി ഞാൻ പറയേണ്ട കാര്യം ഇല്ലല്ലോ, മെസ്സി പോയാലും നല്ല മാനേജ്മെന്റ് പിന്നെ കോച്ചും വന്നാൽ ബാഴ്‌സ തിരിച്ചു വരും, കാരണം ഞങ്ങടെ “ലാ മാസിയ” തന്നെ, ഇനിയും ഒരു സാവിയും ഇനിയേസ്റ്റയും പുയോളും ഒക്കെ അവിടെ വളർന്ന് വരും…
ശ്രീലക്ഷ്മി എന്തിന് വന്നു, ആ കുട്ടി ടോണിയുടെ ആണോ… എല്ലാത്തിനും ഉള്ള ഉത്തരം വഴിയെ
അപ്പൊ#Forcabarca❤️?❤️
വീക്ക്‌നെസ്സ് മുതലാക്കാൻ എനിക്ക് വലിയ താല്പര്യമില്ല ട്ടോ
മീനൂട്ടിയെ കൊന്നു അല്ലെ ദുഷ്ടൻ ???
മീനൂട്ടിക്ക് ഒരു ആപത്തും വരുത്തരുത്.
കൊന്ന് കഴിഞ്ഞ പിന്നെ എങ്ങനെ ആണ് ആപത്ത് ഒന്നും വരുത്താതെ ഇരിക്ക?
അടുത്ത ഭാഗത്തിൽ എല്ലാത്തിനും ഉത്തരമുണ്ട്
ഒരു തമാശയുണ്ട് ..സത്യത്തിൽ ഈ കഥയുടെ പേര് ഞാൻ മറന്നു പോയി ..ഒത്തിരി നാൾ ആയി .. വളരെ വ്യത്യസ്തമായ കഥ ആയതു കൊണ്ടുതന്നെ ശ്രദ്ധിച്ചിരുന്നു .. പിന്നെ ഇവിടെ ഇങ്ങനെ പല കഥകളും മുങ്ങലും പൊങ്ങലും പതിവായുണ്ട് മൈൻഡ് ആക്കീല .. ഇന്ന് വായിച്ചപ്പോഴാണ് ..ഇത് നമ്മുടെ ടോണികുട്ടനാണല്ലോ എന്ന് കത്തിയെ .. ഏതായാലും ഒരുപാടു പേജ് ഉണ്ടായിരുന്നു .. നല്ല ഒഴുക്കും ..ഉടനെ അടുത്ത പ്രതീക്ഷിക്കാമോ ??
ഹരിദാസ് ബ്രോ???
സത്യം പറഞ്ഞാൽ എനിക്കും സെയിം സംഭവം ഇടയ്ക്ക് സംഭവിച്ചിട്ടുണ്ട്?
ആദ്യമായിട്ടാണ് ഇത്ര പേജ് ഒരുമിച്ച് എഴുതിയത്, ഒഴുക്കോടെ വായിക്കാൻ പറ്റി എന്ന് അറിയുമ്പോൾ സന്തോഷം
അടുത്ത ഭാഗം ഒന്നും പറയാറായിട്ടില്ല
Meenu ?????
മനു?????
എവെടെയോ ഒരു കൊളത്ത് ഇട്ട് പോയ്താല്ലേ മാഷേ
ഞങ്ങൾക്ക് ഒക്കെ മനസ്സിലാവ്ണ്ട് ട്ടോ
ഒറ്റ കാര്യേ പറയാൻള്ളൂ
ട്രാജെടി ആക്കല്ലേ
നല്ല മൂപ്പിച്ചാണ് നിർത്തിപ്പോയത്
അതോണ്ട് നല്ല റങ്കായി കാത്തിരിക്കും.
കയ്യ്ണതും വേഗം വായൊ
PP???
കാത്തിരിക്കാൻ നിങ്ങൾ ഉണ്ട് എന്നത് തന്നെയാണ് എത്ര തിരക്ക് ആയാലും എങ്ങനെ എങ്കിലും സമയം കണ്ടെത്തി എഴുതാനുള്ള കാരണം
Fabulous ?
Nannayittund bro , ethrayum nal kathirunnath veruthe ayilla 74 page ethra vegam vayichu kazhiyum ennariyilla vallathoru feel ayirunnu
Avasan anagane nirthandayirunnu
Sad akkalle bro oru request anu
With love
Sja?
Sja???
ഇങ്ങനെ കൊണ്ടുപോയി നിർത്താൻ എനിക്കും താല്പര്യം ഇല്ലായിരുന്നു, പക്ഷെ ഒരാൾ എന്നോട് ഇത്തിരി സസ്പെൻസ് ഇട്ട് നിർത്താൻ പറഞ്ഞിരുന്നു, അതുകൊണ്ട് ചെയ്തതാണ്?
ഒരു രക്ഷയും ഇല്ല, ഒരേ പൊളി…❤️?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
യാമിനിയ്ക്ക് ഒന്നും വരുത്തല്ലേ…
ശെരിക്കും നിങ്ങള്‍ക്ക് 5 മക്കള്‍ ഉണ്ടോ ????
ഖൽബേ??? സന്തോഷം
ഞാൻ കല്യാണം കഴിച്ചിട്ടില്ല(കുട്ടിക്കൾ ഉണ്ടാവാൻ കല്യാണം കഴിക്കേണ്ട ആവശ്യം ഇല്ലല്ലോ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു)?
നിരോധിച്ചൊണ്ടു ചോദിക്കുന്നില്ല…
ചുമ്മ കയറി കഴിച്ചെക്ക്…
ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ ☺️??
Ende ikkaaaa??????????
Ningle onn neritt kaannan pattiyirnenkil enn aashichu poyi athra ishtamayi e part
Pine peril njan ore chrya sambawam cheythinde ath ikkayude kadhakal vaayich athrakk addict aayi poyath kondaan
Tonyum yaminiyum meriyum chinnum vishnum ellarum polichadukki
Oro sceneum poli aayirunnu. Sharikum vaayichu theernnath arinjilla super feel
Tonyum meenuttyum aayitulla romance was just awsme. Idaykk oro sceneum oru comedy kalarthi avatharipichath thane vere level ath sharikm thakarthu
Tony meenuttyod paraynna karyangal sharikmm sathyaman oru pennu ayath kond enik ath ariyam. First night enn paranj oro cinemakalilum kadhakalilum kaanikkunnath kandum kootukarude ubhadesham kettumm aaan ellardem mindset angne aayi povunnath
Aa vishayam manoharamayi avatharipicha ikkayod engane nanni parayanm ennu ariyilla. Ikka married aano?? Allenkil ikkaye kettan pokunna penn lucky aanu sharikkum. Married aanenkil aa bhagyavathiyod asooya maathtam?
Kaathirikkunnu mattoru mikacha part vaayikkan
Your biggest biggest fan Gaya3
നീ ഇത് എന്ത് ഭാവിച്ചിട്ടാ പെണ്ണേ?
എന്റെ ഒരു കൂട്ടുകാരന് മാത്രമേ ഞാൻ ഇങ്ങനെ ഇവിടെ എഴുതുന്ന കാര്യം അറിയൂ, അവൻ നേരിട്ട് അഭിപ്രായം പറയും, അല്ലാതെ ആ മൈരൻ ഇതുവരെ ഇവിടെ എന്നെ പൊക്കി അടിച്ച് ഒരു കമന്റ് പോലും ഇട്ടിട്ടില്ല, പക്ഷെ എല്ലാ കമന്റ്‌സും എന്നെക്കാൾ ആവേശത്തിൽ വായിക്കുക അവനാണ്.. ഇത് കണ്ടിട്ട് അവൻ എന്നെ വിളിച്ച് കുറെ ചോദിച്ചു ഞാൻ ആരെ കൊണ്ടെങ്കിലും ചെയ്യിച്ചതാണോ എന്ന്???
ഒന്നും പറയാനില്ല ഒരുപാട് സന്തോഷം ഗായ മൂന്നേ???
Kootukkaran ivide indenkil kettolloo “eee manushyan ingane ezhuthuyal aarann fan aayi povathathu. Njaan sherikum addict aayi poye”
Pinne ikkayodu- married alla lle????????
തല്ക്കാലം മാരീഡ് അല്ല?
ഒരു രക്ഷയും ഇല്ല….. വല്ലാത്ത ഒരു feel.. ??
?
സത്യത്തില്‍ രണ്ട് ബീവിയും 5 വീതം മക്കളും ഉണ്ടോ Marakkare…
Hall of fame എന്റെയും one of the favorites aanu
ഒരേ ഒരു request മാത്രെ ഉള്ളു… മീനുവിനു ഒന്നും സംഭവിക്കാതെ നോക്കണം ??
ജമിനി കുട്ടാ??? സ്നേഹം
സത്യത്തിൽ ഇല്ല?
ഹാൾ ഓഫ് ഫെയിം പൊളി അല്ലേ?
മീനുവിന് എന്ത് പറ്റി എന്ന് അടുത്ത ഭാഗത്തിൽ അറിയാം
പക്ഷെ???? ഒറ്റ അപേക്ഷയെ ഒള്ളു. കൊല്ലിക്കരുത് (മീനുനെ). ഇനിയും അത് താങ്ങാൻ വയ്യ. അതുകൊണ്ടാ.
പക്ഷെ?? ആ പക്ഷെ എന്താണെന്ന് അടുത്ത ഭാഗത്തിൽ പറയാം
Kazhiyunnatre vegam next part idanam ennanu apeksha
ശ്രമിക്കാം ബ്രോ
Sed akkalleda mwonuse
Nannayittund bro????
Yendha feel oru rakshayumilla???
ജാസിർ???
ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ സന്തോഷം
ആ കുഞ്ഞിന്റെ അച്ഛന്‍ ആരാണ് ?.
കഥ നന്നായിട്ടുണ്ട് ? ? ?. ഇനിയും ഒരു മാസം കൂടി കാത്തിരിക്കേണ്ടി വരുമോ
കിച്ചു???
ഞാൻ അല്ല എന്റെ ഗർഭം ഇങ്ങനെ അല്ല?
അടുത്ത ഭാഗം എപ്പോ വരും എന്ന് ഇപ്പോ പറയാൻ കഴിയില്ല
കൊള്ളാം സഹോ.. വളരെ ഇഷ്ടപ്പെട്ടു ഇതോട് കൂടി അവസാനിപ്പിക്കും എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്. എന്തായാലും അവസാനിപ്പിച്ചില്ലല്ലോ കൊള്ളാം
വന്ന് വന്ന് ആ ലാസ്റ്റ് എത്തിയപ്പോ എന്തൊക്കെയോ പോലെ ?
ആ എന്തായാലും അടുത്ത പാർട്ടിൽ നോക്കാം ?
അടുത്ത പാർട്ട് ഉടനെ ഉണ്ടാവില്ലേ
Ly??? എല്ലാത്തിനും ഉള്ള ഉത്തരം അടുത്ത ഭാഗത്തിൽ കിട്ടും എന്ന് കരുതുന്നു
സ്നേഹം മാത്രം