?പുലിവാൽ കല്യാണം 3? [Hyder Marakkar] 3031

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

ഈ ഭാഗം ഒരുപാട് വൈകിപ്പോയി എന്നറിയാ, മനഃപൂർവം അല്ല…. സാഹചര്യങ്ങൾ എല്ലാം എതിരായിരുന്നു…. എഴുതാൻ പറ്റിയില്ല, എങ്കിലും ക്ഷമയോടെ കാത്തിരുന്ന നിങ്ങൾ ഏവർക്കും എന്റെ ഒരു കുഞ്ഞ് ഓണസമ്മാനമായി ഞാൻ ഈ ഭാഗം സമർപ്പിക്കുന്നു
ഒരുപാട് പ്രതീക്ഷ ഒന്നും വെച്ച് വായിക്കരുത്, എന്താണ് അവസ്ഥ എന്ന് അറിയില്ല, എഴുതി കഴിഞ്ഞ ശേഷം മൊത്തമായി ഒന്ന് വായിക്കാൻ പോലും നിൽക്കാതെ അയയ്ക്കുകയാണ്…. കൂടുതൽ വെറുപ്പിക്കുന്നില്ല, കഥയിലേക്ക് കടക്കാം

 

പുലിവാൽ കല്യാണം 3

Pulivaal Kallyanam Part 3 | Author : Hyder Marakkar | Previous Part

ശ്രീലക്ഷ്മിയുടെ കൂടെ വന്നത് ആരാണ്??”
ലേബർ റൂമിന് വെളിയിലേക്ക് വന്നിട്ട് നഴ്സ് അത് ചോദിച്ചതും ഞാൻ ചാടി എഴുന്നേറ്റു….

“എന്താ ചേച്ചി??”
എന്റെ ആ ചേച്ചി വിളി കേട്ടിട്ട് പുള്ളിക്കാരിക്ക് ചിരി വന്നു, പെട്ടെന്നുള്ള വെപ്രാളത്തില് വിളിച്ചു പോയതാണ്.

“ആഹ്…. ഇത് വേഗം പോയി വാങ്ങി വരണം…… പിന്നെ ഇപ്പോ തന്നെ പ്രസവമുറിയിലേക്ക് കൊണ്ടുപോകും…..”
ഒരു കടലാസ് എനിക്ക് നേരെ നീട്ടികൊണ്ട് അവർ പറഞ്ഞു…

 

“ഇങ്ങ് കൊണ്ട…….. ഞാൻ പോവാം, നീ ഇവിടെ നിൽക്ക്”
എന്നും പറഞ്ഞ് നഴ്സ് തന്ന ആ കടലാസ് എന്റെ കയ്യിൽ നിന്ന് വാങ്ങി വിഷ്ണു പോയി….

 

ഞാൻ തിരിച്ച് ആ വരാന്തയിൽ ഇട്ട കസേരയിലേക്ക് ഇരുന്നു……… എന്തോ കോംപ്ലിക്കേഷൻസ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു, ഒന്നും വരുത്തരുതേ…

 

“വൈഫിന്റെ ആദ്യ പ്രസവം ആണല്ലേ??…. പേടിക്കണ്ട മോനെ, ഒന്നും സംഭവിക്കില്ല…… സന്തോഷിക്കുകയല്ലേ വേണ്ടത്, ഇങ്ങളെ വാപ്പാ ന്ന് വിളിക്കാൻ ഒരാൾ വരാൻ പോവല്ലേ…..”
എന്റെ തൊട്ടടുത്ത കസേരയിൽ ഇരിക്കുന്ന നാല്പത് വയസ് പ്രായം തോന്നിക്കുന്ന ആള് എന്റെ തോളിൽ തട്ടി പറഞ്ഞു

 

ഞാൻ പുള്ളിയെ നോക്കി വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു

 

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

629 Comments

Add a Comment
  1. ഇഷ്ടായി…. ഒരുപാടിഷ്ടായി…

    1. Hyder Marakkar

      വൈദേഹി???

  2. Hyder മാഷെ എന്തായിത് ഒരു രക്ഷയുമില്ല അപാര ഫീൽ സൂപ്പർ .പിന്നെ എന്റെ മീനുട്ടിക്ക് വല്ലതും പറ്റിയാ സഹിക്കാൻ പറ്റില്ലടോ അതാ

    with love

    Pachalam

    1. Hyder Marakkar

      ഭാസി അണ്ണാ??? സ്നേഹം സന്തോഷം
      ബാക്കി എല്ലാം അടുത്ത ഭാഗത്തിൽ

  3. കൊള്ളാം. ഇഷ്ടപ്പെട്ടു ഞാൻ കാത്തിരിക്കും അടുത്ത പാർട്ട് വേഗത്തിൽ വേണം.

    1. Hyder Marakkar

      വിശാൽ??? കാത്തിരിക്കും എന്ന് കേട്ടാൽ മതി, ഞാൻ വരും

  4. Da hamukea njangade meenuvin nthelum patiya…Pinne …Mone..

    1. onnumilla.. ith hydernte kadha aanu. thante kadha alla. ee kadha engane pokanam ennu hyder aanu theerumanikkunnath. allathe neeyalla. ath ninakk ishtamallenkil nee poyi kadha ezthikko

    2. Hyder Marakkar

      മീനുവിന് എന്ത് പറ്റി എന്ന് അടുത്ത ഭാഗത്തിൽ കൃത്യമായി പറയാം?

  5. ༻™തമ്പുരാൻ™༺

    ഹൈദർ ബ്രോ,..,.,

    എന്താ ഇപ്പൊ പറയ,..,.
    ഞാൻ വായിക്കുകയും തുടർന്ന് വായിക്കാൻ കാത്തിരിക്കുകയും ചെയ്ത കഥകളിൽ ഒരെണ്ണം ആയിരുന്നു ഇത്.,.,.
    എല്ലാം വളരെ നന്നായിട്ടുണ്ട്.,.,.
    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഇതാണ്.,.,

    // അവൾക്ക് എന്നെ ഇഷ്ടമാണ്, പക്ഷെ ഒരു ശാരീരിക ബന്ധത്തിലേക്ക് കടക്കാൻ ആദ്യം മെന്റലി തയ്യാറായിരിക്കണം…. അത് മനസിലാകാതെ ചാടി കയറുന്നതല്ല ഒരു നല്ല പങ്കാളിയുടെ ക്വാളിറ്റി… നമ്മളോട് നോ പറയാൻ പറ്റാത്തത് കൊണ്ട് അവർ ചിലപ്പോൾ എതിർക്കില്ല, പക്ഷെ അങ്ങനെ ചെയ്യുന്നത് ആ ബന്ധത്തിൽ വീഴുന്ന ആദ്യത്തെ വിള്ളൽ ആയിരിക്കും….. എല്ലാത്തിനും ഉപരി നമ്മുടെ പങ്കാളിയോട് ചെയ്യുന്ന വലിയ തെറ്റാണ്…. //

    പ്രണയത്തിൽ ആയാലും വിവാഹ ജീവിതത്തിൽ ആയാലും ഈ പറഞ്ഞത് സത്യം ആണ്.,.,.,
    സ്ത്രീകൾ.,.,. അവർ ചിലപ്പോൾ നമ്മുടെ ആഗ്രഹത്തിന് വഴങ്ങും.,.,.
    പക്ഷേ അഭിപ്രായത്തിൽ അവരുടെ ശരീരം കീഴടക്കുന്നതിന് മുൻപ് സ്നേഹം കൊണ്ട് കീഴടക്കേണ്ടത് അവരുടെ മനസ്സ് ആണ്..
    അവനാണ് ആണ്.,.,.,

    കാത്തിരുന്നു അടുത്ത ഭാഗങ്ങൾക്കായി.,.

    സ്നേഹപൂർവ്വം..,.
    തമ്പുരാൻ??

    1. Hyder Marakkar

      തമ്പുരാനെ??? ഒരുപാട് സന്തോഷം
      ആ ഭാഗം ഞാൻ മനഃപൂർവം ചേർത്തതല്ല, പക്ഷെ അത് ഒരുപാട് പേർക്ക് ഇഷ്ടമായി എന്ന് പറയുമ്പോൾ സന്തോഷം, ഇപ്പോഴും അങ്ങനെയുള്ള ചിന്താഗതി മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാൾ എങ്കിലും ഇത് വായിച്ചിട്ട് ഒരു നിമിഷം ഒന്ന് ചിന്തിച്ചാൽ ഞാൻ ഹാപ്പിയാണ്?

  6. ഇത് എന്ത് പരിപാടി ആണ് പഴയകാല പ്രിയദർശൻ സിനിമ കണ്ട പോലെ ഉണ്ട് ആദ്യം ചിരിയും കളിയും തമാശയും ഓകെ കെഴിഞ്ഞ് നായകനെയും നായികയയും അകറ്റുന്ന പരിപാടി ആയിപ്പോയി…
    Please അവരെ verpedutharuthu ഒരു അപേക്ഷ ആണ് ???

    1. Hyder Marakkar

      ഷാസ്??? അത് എനിക്ക് ഇഷ്ടപ്പെട്ടു?
      നോക്കാം എല്ലാം ശരിയാക്കാം

      1. മിനുവിനെ കൊലതെ ഇരുന്ന മതി??

  7. വടക്കുള്ളൊരു വെടക്ക്

    nammade mwthinte reference indavumbo enganan likum commentum tharathe povnnee leo❤??

    1. Hyder Marakkar

      പിന്നെല്ല????? നായകന് കാൽ പന്ത് കളിയോട് ഭ്രമം ആവുമ്പോൾ അതിൽ ഒരു സ്ഥലത്തെങ്കിലും ചെക്കന്റെ റെഫറൻസ് വെക്കാതെ പറ്റുമോ

  8. bro cheriya bheeshani aanu meenu nu onnum undavaruthu ini undayaal ,comment boxil namuku onnode kaneendi varum

    1. Hyder Marakkar

      അയ്യോ? വേണ്ട തീരുമാനം ഉണ്ടാക്കാം?

  9. bro kadha okke super ,,but avasana ending vellatha scene aanallo, …………………

    1. Hyder Marakkar

      Blackpearl??? എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം

  10. MR. കിംഗ് ലയർ

    ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഇത്രയും നേരം ഇരുന്നു കുട്ടനിൽ ഒരു കഥ വായിക്കുന്നത്…. വായിച്ചു തുടങ്ങിയിട്ട് നിർത്താൻ തോന്നിയില്ല… അത്രയും മനോഹരം. മീനൂസ്… ഓളെ ഒരുപാടിഷ്ടായി.
    മീനുസിന് എന്താ പറ്റിയത് എന്നറിയാനുള്ള ആകാംഷയോടെ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. Hyder Marakkar

      എന്റെ രാജനുണയാന്???
      നിങ്ങൾ ഒക്കെ നല്ല അഭിപ്രായം പറയുമ്പോൾ ഭയങ്കര സന്തോഷം തന്നെ ആണ്
      ലവ്?

  11. ഗുഹൻസിയർ

    യാ മോനെ എന്നെ ഓർമ ഉണ്ടോ…….ഒന്നും പറയാൻ ഇല്ല….വേറെ ലെവൽ❣️

    1. Hyder Marakkar

      ഓർമ്മയുണ്ട് ഗുഹൻസിയറേ??? സന്തോഷം

  12. Yaa മോനെ cliffhanger ?
    കഥ ഇങ്ങനെ ഒരു പോയിന്റ്‌ൽ കൊണ്ട് വന്നു നിർത്തുന്നത് എനിക്കും ഒരുപാട് ഇഷ്ടം ഉള്ള കാര്യം ആണ് പക്ഷെ ഉണ്ടല്ലോ ഇതൊരുമാതിരി

    മീനു എവിടെ?? ഓൾക്ക് എന്താ പറ്റിയെ?? അറിയാഞ്ഞിട്ട് ഒരു സമാധാനം വും ഇല്ല

    ടോണി, മീനു, വിഷ്ണു, മേരി, ചെയ്തന്യ എല്ലാരേം ഒരുപാട് ഇഷ്ട്ടമായി ?

    നല്ല ഒന്നാംതരത്തിൽ craft ചെയ്ത character’s കോമ്പിനേഷൻ സീൻ ഒക്കെ വേറെ ലെവൽ

    മീനു എന്തിയെ എന്ന് അറിയാൻ നെഞ്ചിൽ ഒരു കല്ലും വെച്ചു കൊണ്ട് വെയ്റ്റിംഗ് ?

    1. Hyder Marakkar

      ക്ലിഫ് ഹാങ്ങർ, ആ ഒറ്റ വാക്കിൽ തന്നെ ഞാൻ ഹാപ്പിയായി?
      കഥാപാത്രങ്ങളെയും അവരുടെ കോമ്പിനേഷനും ഇഷ്ടപ്പെട്ടു എന്ന് കേൾക്കുബോൾ സന്തോഷം
      ആരോ??? ലവ് യൂ മുത്തേ

  13. ❤️❤️❤️

    1. Hyder Marakkar

      ഗോകുൽ???

  14. Super da macha

    1. Hyder Marakkar

      കാർത്തിക്???

  15. Baki eppo varum
    Entha sreelaxmi prasavichu ennu Okey parayunath meenu mathi

    1. Hyder Marakkar

      കിരാതൻ???
      വലിയ ചിലവൊന്നും ഇല്ലല്ലോ അവള് വെറുതെ പ്രസവിക്കട്ടെ

  16. ?സിംഹരാജൻ?

    ?kollallo

  17. ?സിംഹരാജൻ?

    Bro pwolichu…ippozha vaychu teernnath…ntha parayka nannayttund…time Eduth ezhuthiyath mosham Alla,,ore pwoli…pinne chila kathakalile pole nayika mrikkunnathokke bore aanu athupole ithil Katha varillannu aagrahikkunnu…eee bhagam pole adutha bhagavum mikavuttath aavatte……
    With love brother❤

    1. Hyder Marakkar

      സിംഹരാജാവേ??? വായിച്ചു അഭിപ്രായം അറിയിച്ചതിൽ സന്തോഷം, ആ ക്ലിഷെ നമുക്ക് വേണ്ട ലേ

      1. ?സിംഹരാജൻ?

        Vendanne…namukk sneham pirikkanda namukk nalla jeevitham mathi…
        Njngalude ellarudeyum commentsinu replay Prethekshikkunna rethiyil tarunna ningalude manassinu engine thanks parayanam ennariyilla……
        With love brother❤

  18. ഹൈദർ മരക്കാർ… ചെറിയമ്മയുടെ സൂപ്പർ ഹീറോ വായിച്ച സമയത്തു ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു… മരക്കാർ മന്നാഡിയാർക്കു വില്ലനാണ് എങ്കിലും ഞങ്ങൾക്ക് ഹീറോ ആണെന്ന് അതെന്നെ കൊണ്ട് മാറ്റി പറയിക്കരുത് ….

    പിന്നെ ഒരു ചെറിയ സസ്പെൻസ് ഇട്ടെങ്കിലും എനിക്കൊരു ചെറിയ പ്രതീക്ഷ ഉണ്ട് കേട്ടോ…

    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. Hyder Marakkar

      പ്രൊഫസ്സർ ബ്രോ???
      മരക്കാർ ഹീറോയാ ഹീറോ?
      ചെറിയ സസ്പെൻസ് നല്ലതല്ലേ

  19. Last page vayichittilla comment vayichadiloode endo twist uddennu ariyam athu koddu adutha part vannitte last bhagham vayikunnulloo pettennu kittuvo atho ithu pole kathirikano

    1. Hyder Marakkar

      Aj??? പെട്ടെന്ന് തരാൻ ശ്രമിക്കാം, വലിയ ട്വിസ്റ്റ്‌ ഒന്നുമില്ല

  20. എന്താ പറയുക ഇതു വായിച്ചിട്ട് relax ആയി കിടക്കാം എന്നു വിചാരിച്ചത് എന്തു പണിയ കാണിച്ചേ

    ഒരു കാര്യം പറയുമോ ഇത് sad എന്ഡിങ് ആണോ happy ആണോ

    Sad ആണെങ്കിൽ വായിക്കുന്നത് നിർത്താൻ ആണ്.

    മനസ്സിൽ തങ്ങില്ല അതാ ( serious ayittatto ചോദിച്ചെ )

    1. Hyder Marakkar

      ക്യുരി? കാര്യമായിട്ട് ആണെങ്കിൽ ഹാപ്പി ആണ്

  21. Adutha bagam vegam venam…❣️

    1. Hyder Marakkar

      Triteya? പെട്ടെന്ന് എന്ന് വെച്ച ഇത്ര സമയം എടുക്കാതെ നോക്കാം

  22. സുപർ കഥ അടുത്ത ഭഗം ഉടൻ വാ

    1. Hyder Marakkar

      മുൻഷി???

  23. ടാ കാത്തിരുന്നു കാത്തിരുന്നു അവസാനം നീ വാക്ക് പാലിച്ചാലോ. പക്ഷേ അവസാനം വായിച്ചപ്പോൾ ? ഇവിടെ എല്ലാരും പറയുന്നത് തന്നെ എനിക്കും പറയാൻ ഉള്ളു. അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ പറ്റുമോ

    1. Hyder Marakkar

      ഷിഹാൻ??? എന്നാൽ കഴിയുന്നതിന്റെ മാക്സിമം സ്പീഡിൽ തന്നെ ആക്കാം എന്നെ പറയുന്നുള്ളു

  24. ഇക്കാ പൊളിച്ചുട്ടോ……

    1. Hyder Marakkar

      ജാക്ക്സ്പാ???

  25. Hyder Marakkar

    ഓണം ഒക്കെ അല്ലേ കുറച്ച് തിരക്കിലായി പോയി,എല്ലാവർക്കും മറുപടി നാളെ തരാം

    1. Hyder Marakkar

      താൻ പോടോ ഊളേ

      1. ?Marakkar's Fan Girl Gaya3?

        Extreme psycho???

  26. Ayyoooo meenuttikk enthupatti

    Ath Venda hyder ikka

    Meenutti pavamalle avakkonnum varuthalle

    Aduth part vIkippikkallettoooo

    Aduth part enthakum ennulla curiosity anippol

    Illa meenuvinu onnum pattenda

    1. Hyder Marakkar

      ഡ്രാഗൺസ്??? മീനു പാവം തന്നെയാണ് പക്ഷെ അവൾക്ക് എന്ത് പറ്റി?? അടുത്ത ഭാഗത്തിൽ പറയാം

  27. Ente marakkar mwuthe endha paraya enikk valare ishtamaya oru story aanidh❤️?
    Ithinte mumbathe parts vayikkan late ayond cmnt idanum pattiyilla bt ee part kndappo thanne vayikkan thudangi hoo angd layichirinnu poyi?
    Mmde tonyum, meenuttyum, maryum,, vishnuvum, chinnuvum ishtamayi ivre orupad❤️
    Aa hariyem sreelakshmiyem kurichorkkumbo deshyam varunnu chathichille randalum koodi avne
    Mariye kurich endha paraya valare snehamayi aaya amma ishtamyi orupad?
    Vishnu avnan true friend edh vishma gattathilum avn thangayi koode nilkkunna changathi avnte manassariyunnavan❤️?
    Chinnuvinem ishtamayi panathinte ahankaram ottumillatha kutti snehikkan ariyunnaval avnte pengalootti aaya chinnu?
    Pnne ente fvrt character meenutti❤️ avale kurich endha paraya athra manassil thattiya character
    Aa nishkalankathyam thanne athramathram vedhaniooichavarod kshamikkukayaum snehichal thirich sneham kond moodunna snehikkan mathrm ariyunnaval?
    Avl oru malakha aan aarum kothichu povum athupole oru pennine kittuvan?
    Pinne hyderikka inglum poli inglde characterum kollam kathivepp aanle main?❤️
    Pnne sreelakshmi prasavichu aara kuttuyde achan avl engne ivrod aduthu pnne achan thirichuvannu ee karayangolokke ariyan bhayankara aakamsha
    Avsanam ningl pakshe enn prnju nirthiyallo endha ningel udheshiche meenu avlk endh patteenna
    Avl paavamalle machane onnm pattaan padilla avlk
    Valareyere manassil thattiya oru character aan meenu avl epplum sandhoshthode irikknm kure anibhavichadhalle paavam onnm patturdh avlk please oru request aan?
    Ini nxt partun wait chyyunnu meenuvin onnm sambhavippikkalle pnne story oru happy ending aakanm
    Hpy onam wishes to you and family?
    Onathinn ithra nalla gift thanna hyderikkakk tharan sneham mathrm❤️❤️❤️

    1. Hyder Marakkar

      ബെർലിൻ??? ഇത്രയും നല്ല അഭിപ്രായം പറഞ്ഞ നിങ്ങൾക്ക് പകരമായി ഈ കഥയുടെ അടുത്ത ഭാഗമേ എനിക്ക് തരാനുള്ളൂ, അത് എന്നാൽ കഴിയും വിധം മികച്ചതാക്കി തന്നെ തരാം
      എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം(ഹരിയേയും ശ്രീലക്ഷ്മിയെയും ഒഴിച്ച്?)

  28. Ikaaa….
    Sed aakaruth.. plzz…

    1. Hyder Marakkar

      സെഡ് ആവണ്ട ഹഫീസേ?

  29. Meenune kollaruth plzz

    1. Hyder Marakkar

      നോക്കാം തോരപ്പാ?

  30. Ona sammanam kalaki marakkarude ezhuth valare ishtamanu ithippo bakki ariyan thidukkamayi adhikam vaikathe next part tharane

    1. Hyder Marakkar

      സാന്റാക്ലോസിന് ഓണസമ്മാനം???ഇഷ്ട്ടപെട്ടു എന്നത് സന്തോഷം
      അടുത്ത ഭാഗം വേഗം നോക്കാം

Leave a Reply

Your email address will not be published. Required fields are marked *