?പുലിവാൽ കല്യാണം 3? [Hyder Marakkar] 3026

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

ഈ ഭാഗം ഒരുപാട് വൈകിപ്പോയി എന്നറിയാ, മനഃപൂർവം അല്ല…. സാഹചര്യങ്ങൾ എല്ലാം എതിരായിരുന്നു…. എഴുതാൻ പറ്റിയില്ല, എങ്കിലും ക്ഷമയോടെ കാത്തിരുന്ന നിങ്ങൾ ഏവർക്കും എന്റെ ഒരു കുഞ്ഞ് ഓണസമ്മാനമായി ഞാൻ ഈ ഭാഗം സമർപ്പിക്കുന്നു
ഒരുപാട് പ്രതീക്ഷ ഒന്നും വെച്ച് വായിക്കരുത്, എന്താണ് അവസ്ഥ എന്ന് അറിയില്ല, എഴുതി കഴിഞ്ഞ ശേഷം മൊത്തമായി ഒന്ന് വായിക്കാൻ പോലും നിൽക്കാതെ അയയ്ക്കുകയാണ്…. കൂടുതൽ വെറുപ്പിക്കുന്നില്ല, കഥയിലേക്ക് കടക്കാം

 

പുലിവാൽ കല്യാണം 3

Pulivaal Kallyanam Part 3 | Author : Hyder Marakkar | Previous Part

ശ്രീലക്ഷ്മിയുടെ കൂടെ വന്നത് ആരാണ്??”
ലേബർ റൂമിന് വെളിയിലേക്ക് വന്നിട്ട് നഴ്സ് അത് ചോദിച്ചതും ഞാൻ ചാടി എഴുന്നേറ്റു….

“എന്താ ചേച്ചി??”
എന്റെ ആ ചേച്ചി വിളി കേട്ടിട്ട് പുള്ളിക്കാരിക്ക് ചിരി വന്നു, പെട്ടെന്നുള്ള വെപ്രാളത്തില് വിളിച്ചു പോയതാണ്.

“ആഹ്…. ഇത് വേഗം പോയി വാങ്ങി വരണം…… പിന്നെ ഇപ്പോ തന്നെ പ്രസവമുറിയിലേക്ക് കൊണ്ടുപോകും…..”
ഒരു കടലാസ് എനിക്ക് നേരെ നീട്ടികൊണ്ട് അവർ പറഞ്ഞു…

 

“ഇങ്ങ് കൊണ്ട…….. ഞാൻ പോവാം, നീ ഇവിടെ നിൽക്ക്”
എന്നും പറഞ്ഞ് നഴ്സ് തന്ന ആ കടലാസ് എന്റെ കയ്യിൽ നിന്ന് വാങ്ങി വിഷ്ണു പോയി….

 

ഞാൻ തിരിച്ച് ആ വരാന്തയിൽ ഇട്ട കസേരയിലേക്ക് ഇരുന്നു……… എന്തോ കോംപ്ലിക്കേഷൻസ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു, ഒന്നും വരുത്തരുതേ…

 

“വൈഫിന്റെ ആദ്യ പ്രസവം ആണല്ലേ??…. പേടിക്കണ്ട മോനെ, ഒന്നും സംഭവിക്കില്ല…… സന്തോഷിക്കുകയല്ലേ വേണ്ടത്, ഇങ്ങളെ വാപ്പാ ന്ന് വിളിക്കാൻ ഒരാൾ വരാൻ പോവല്ലേ…..”
എന്റെ തൊട്ടടുത്ത കസേരയിൽ ഇരിക്കുന്ന നാല്പത് വയസ് പ്രായം തോന്നിക്കുന്ന ആള് എന്റെ തോളിൽ തട്ടി പറഞ്ഞു

 

ഞാൻ പുള്ളിയെ നോക്കി വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു

 

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

629 Comments

Add a Comment
  1. Bro polichu adutha part yeppo varum Bro
    Katta waiting ann

    1. അടുത്ത ഭാഗത്തിന്റെ പണി തുടങ്ങിയിട്ടില്ല

  2. രാത്രി തന്നെ വായിച്ചുരുന്നു അഭിപ്രായം പറയാൻ സാധിചില്ലാ,

    ഒരു തുടർച്ച കിട്ടാനായി ആദ്യ രണ്ട് ഭാഗങ്ങളും ഒരിക്കൽ കൂടി വായിച്ചതിന് ശേഷമാണ് മൂന്നാം ഭാഗം വായിച്ച് തുടങ്ങിയത് ആദ്യ രണ്ട് പേജ് ഒരു പൂല്ലും പിടികിട്ടിയില്ല പിന്നെ മിനുട്ടിയുടെയും അവളുടെ ലൂട്ടാപ്പിയുടെയും ജിവിതം കണ്ടപ്പോഴാണ് പോയ കിളികൾ തിരിച്ച് എത്തിയത് ☺☺☺

    മേരിയമ്മയുടെയും മിനുട്ടിയുടെയും പരസ്പരം ഉളള സ്നേഹം കണ്ടപോൾ അവൾക്ക് അവളുടെ ചെറുപ്പത്തിൽ കിട്ടാതെ പൊയ അവളുടെ അമ്മയുടെ സ്നേഹം കിട്ടിയ പൊലെ തോന്നി

    മേരിയമ്മയുടെ സഫലമാകാത്തെ പ്രണയവും അതിൾ ഉണ്ടായ ട്വിസ്റ്റ്കളൂം വഴി നമ്മൂടെ ടോണിക്ക് ഒരൂ പെങ്ങളെ കുടി കിട്ടി ????

    വായിച്ച് വന്നപ്പോ 74 പേജുകൾ തിർന്നതുപോലും അറിഞ്ഞില്ല ആ രിതിയിൽ ആയിരുന്നു കഥയുടെ ഒഴുക്ക് അവസാനപേജ് വായിച്ചപോൾ

    “എൻെ്റ്റ മിനുട്ടി…. കുഞ്ഞിനെ ആദ്യം എടുക്കണം എന്നത് അവളുടെ ഒരു ആഗ്രഹമായിരുന്നു. എപ്പോഴും പറയുകയും ചെയ്യും
    പക്ഷേ.. ….”

    ഇത് വായിച്ചപോൾ ഒന്ന് ഞെട്ടി !
    മിനുട്ടിക്ക് വലതും സംഭവിച്ചു എന്ന് വിചാരിച്ചു. താൻ സാഡിസ്റ്റ് അല്ലാ എന്നും അവൾക്ക് ഒന്നും സംഭവിക്കില്ല എന്നും വിശ്വസിക്കുന്നു . അവരുടെ ജിവിതവസാനം വരെ അവർ ഒരുമ്മിച്ച് ജിവിക്കട്ടെന്ന്, പിന്നെ രാഘവനോട് ക്ഷമിച്ചപോലെ ഹരി വന്ന് കരഞ്ഞ് കാല് പിടിച്ചപോലും ക്ഷമ്മിക്കാൻ നിക്കണ്ട, ഒരു പെണ്ണിന് വേണ്ടി സ്വന്തം കുട്ടൂക്കാരെയൂം വിട്ടുക്കാരെയും അവരുടെ പൈസയും പറ്റിച്ചു മൂങ്ങിയ അവനെ എങ്ങനെ വിശ്വസിക്കും. പിന്നെ ശ്രലഷ്മി അവൾ എന്തിന് ഇത് ചെയ്തു എന്നു ഇന്നും അറിയില്ല,

    മിനുട്ടിയെും അവളുടെ ലുട്ടാപ്പിയെും പിരിക്കില്ല എന്ന് കരുതുന്നു. മിനുട്ടി എവിടെ പോയി അല്ലെങ്കിൽ എന്ത് സംഭവിച്ചുന്നു എന്ന് അറിയാൻ കട്ട വെയ്റ്റിംഗ് ആണ്.
    അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രതിക്ഷിക്കുന്നൂ.. ???

    1. അഖിൽ, ആദ്യമേ വായിച്ച് വിശദമായി അഭിപ്രായം അറിയിച്ചതിന്????? സ്നേഹം
      ഫ്ലാഷ് ബാക്ക് തുടങ്ങുന്ന വരെ ഒന്നും മനസിലാവില്ല എന്ന് ഉറപ്പായിരുന്നു, പിന്നെ ഒരു പരീക്ഷണം നടത്തിയതാണ്?

      മീനുവിന് ശരിക്കും ഇപ്പോഴാണ് ഒരു അമ്മയുടെ സ്നേഹം എന്താണെന്ന് തിരിച്ചറിയുന്നത്

      പിന്നെ ഹരി അവനോട് അങ്ങനെ ക്ഷമിക്കാൻ കഴിയുമോ?? ഇല്ലെന്ന് തോന്നുന്നു
      ബാക്കി എല്ലാം അടുത്ത ഭാഗത്തിൽ
      ലവ്❤️

  3. A love story is trending in the recommended stories list?
    Hyder Marakar? you are a gem

    1. കൂടുതൽ ആളുകൾ വായിക്കുന്നത് സന്തോഷം ആണ് ചിക്കു???

  4. Polichu bro ? happy Onam ❣️

  5. വിരഹ കാമുകൻ????

    അവസാന ഭാഗം മാത്രം തുടക്കം പോലെ തന്നെ ഒന്നും മനസ്സിലായില്ല

    1. എല്ലാം അടുത്ത ഭാഗം വരുമ്പോൾ മനസിലാവും എന്ന് തോന്നുന്നു?

    1. Inch kadha nirthiyo pettdnnu undavum ennu paranchitt

      1. Niruthiyilla bro… varum. Pinne ente story arkkum vallya thalpparyamillatha item aayathukond.. manassum madikkunnund

    2. അഭിമന്യു???

  6. Next part eni ennaanu bhaii

    1. സത്യം പറഞ്ഞാൽ അറിയില്ല

  7. നന്നായിട്ടുണ്ട് ഹൈദർ ബ്രോ…അടിപൊളി..!!

    കഥയുടെ തുടക്കം വായിച്ചപ്പോ ‘ഇതേത് കഥ’ എന്ന് തോന്നിപ്പോയി..പിന്നെ സംശയം തീർക്കാൻ രണ്ടാം ഭാഗം ക്ലൈമാക്സ് ഒന്നു പോയി നോക്കിയപ്പോലാണേൽ , ‘ ഇതെന്ത് മൈർ ‘ എന്നും തോന്നിപ്പോയി..
    ഇതിൽ പറയാനുള്ള ഒരു പോരായ്മ അല്ലെങ്കിൽ കുറ്റം എന്നു പറയാവുന്നതും അതുതന്നെ..!! ഇത്രേം വലിയ ഇടവേള… അതു കഴിഞ്ഞ് വരുമ്പോൾ ആണേൽ പുതിയൊരു സംഭവം..
    എന്തായാലും കഥ അടിപൊളിയായി കേട്ടോ..

    അടുത്ത ഭാഗം പറ്റുമെങ്കിൽ ഇങ്ങനെ വൈകിക്കരുത് എന്നു മാത്രേ പറയാനുള്ളു..
    കാത്തിരിക്കുന്നു..❤️

    1. നീൽ????
      ഒന്നര മാസം കഴിഞ്ഞ് കൺഫ്യൂസിങ് ആക്കി തുടങ്ങിയ അൽ സൈക്കോ ഞാൻ?
      അത് എങ്ങനെ എടുക്കും എന്ന് സംശയം ഉണ്ടായിരുന്നു, പക്ഷെ ഇങ്ങനെ തുടങ്ങുന്നതാണ് നല്ലത് എന്ന് തോന്നി?
      ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം

  8. Luv ❤ story next ethrayam vegam thanne venam ini aduthe part climax anno??????????????????

    1. കാമുകാ??? അടുത്തത് ക്ലൈമാക്സ്‌ അല്ല, ചിലപ്പോൾ ഒരു മിനി ക്ലൈമാക്സ്‌ ആവാൻ സാധ്യതയുണ്ട്

  9. Pi next part ennu varum??????????❤❤❤

    1. ഒന്നും പറയാറായിട്ടില്ല
      ???

  10. Worth the waiting time? സമയമെടുത്ത് എഴുതിക്കോളൂ ചേട്ടോയ്

    1. സത്യം പറഞ്ഞ എഴുതാൻ അല്ല എഴുതാൻ വേണ്ടി ഇരിക്കാനാണ് സമയം എടുക്കുന്നത്, നല്ല മൂഡിൽ ഇരിക്കണം
      സ്നേഹം മാത്രം പെപെ???

  11. വേട്ടക്കാരൻ

    മച്ചാനെ സൂപ്പർ,ഒരു അടിപൊളി ഓണസമ്മാനം.ഇത്രയും.മനോഹരമായ കഥക്ക് ഇത്തിരി കാത്തിരിക്കുന്നതിൽ ഒരുകുഴപ്പവുമില്ല ഇനി അടുത്ത പാർട്ടിനായുള്ള അടങ്ങാത്ത കാത്തിരിപ്പ്….

    1. വേട്ടക്കാരാ??? സ്‌നേഹം സന്തോഷം
      കാത്തിരിക്കാൻ നിങ്ങൾ ഉള്ളത് തന്നെയാണ് എഴുതാനുള്ള ഊർജം

  12. അടിപൊളി ബ്രൊ….നമ്മളൊക്കെ ഒരു കഥ മെനക്കെട്ടാണ് എഴുതുന്നത് , നിങ്ങൾ എന്തൊരു ഒഴുക്കിലാണ് എഴുതുന്നത്…പൊളി !! ബാക്കി ഇത്രയധികം ലേറ്റ് ആവരുത്..കാത്തിരിക്കാൻ പ്രയാസമുള്ളതുകൊണ്ടാണ് …

    1. ഫയർ ബ്ലഡ്, നല്ല വാക്കുകൾക്ക്???
      അധികം വൈകാതെ തരാൻ ശ്രമിക്കാം

  13. Avle nurse aayathonde duty il angane mathi allande meenuttine theerkan niknda

    1. ശരത്, ചാത്തന്മാർ കൊണ്ടുവരും അവളെ എവിടെ പോയി ഒളിച്ചാലും

    1. ജോബിൻ?

  14. ഹരിയുടെ കുഞ്ഞ് ആണെന്ന് ഞാൻ ഉറപ്പ് തരില്ല പക്ഷെ മീനു മരിച്ചിട്ടില്ല എന്ന് ഞാൻ പറയണോ?

  15. എന്റെ മേനോൻ കുട്ട്യേ??? coincidence
    അത് ഞാനും ഇപ്പോഴാണ് ഓർത്തത്?
    ട്വിസ്റ്റ്‌ എന്താണെന്ന് vecha
    മരക്കാർ മീനു മരിച്ചെന്ന് പറഞ്ഞിട്ടില്ല
    എംകെയും പറഞ്ഞിട്ടില്ല

  16. ആശാനെ നിങ്ങള് വേറെ ലെവലാട്ടോ കഥ ഒരു രക്ഷയും ഇല്ല പൊളിച്ചു ഈ പാർട്ട്‌ എത്രയും വൈകിയത് പോലെ ആവരുത് അടുത്ത പാർട്ട്‌ എത്രയും പെട്ടെന്ന് പ്രദീഷിക്കുന്നു

    1. വിഷ്ണു??? ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം, അടുത്തത് മാക്സിമം വേഗം തരാൻ നോക്കാം

  17. പൊളിച്ചു മുത്തെ
    ❤️❤️❤️❤️❤️❤️❤️
    ???????
    ♥️♥️♥️♥️♥️♥️❤️
    ???????
    ???????
    ???????
    ???????
    ❣️❣️❣️❣️❣️❣️❣️
    ???????
    ???????
    ???????
    ???????

    1. അഭി??? സന്തോഷം

  18. ചാക്കോച്ചി

    മരക്കാർ ബ്രോയ്‌….തകർത്തുകളഞ്ഞു…ഇത്രയധികം പേജുകൾ വായിച്ചു തീർന്നതറിഞ്ഞില്ല…. അജ്ജാതി ഒഴുക്കായിരുന്നു……മീനൂട്ടിയെ ഇഷ്ടായി…ഇരുവരുടെയും ബാക്കി കഥകൾ ഒക്കെ അറിയാൻ കാത്തിരിക്കുന്നു.. ഒപ്പം ശ്രീലക്ഷ്മിയുടെയും…..കട്ട വെയ്റ്റിങ്

    1. ചാക്കോച്ചി??? ഇടയ്ക്ക് സംഭവിച്ച കാര്യങ്ങൾ കൂടി അറിഞ്ഞാലേ എല്ലാം വ്യക്തമാവു, എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം

  19. ചാക്കോച്ചി

    മച്ചാനെ….തകർത്തുകളഞ്ഞു….അത്യുഗ്രൻ…..ഇത്രയധികം പേജുകൾ വായിച്ചു തീർന്നതറിഞ്ഞില്ല…. അജ്ജാതി ഒഴുക്കായിരുന്നു……മീനൂട്ടിയെ ഇഷ്ടായി…ഇരുവരുടെയും ബാക്കി കഥകൾ ഒക്കെ അറിയാൻ കാത്തിരിക്കുന്നു.. ഒപ്പം ശ്രീലക്ഷ്മിയുടെയും…..

  20. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു….അത്യുഗ്രൻ…..ഇത്രയധികം പേജുകൾ വായിച്ചു തീർന്നതറിഞ്ഞില്ല…. അജ്ജാതി ഒഴുക്കായിരുന്നു……മീനൂട്ടിയെ ഇഷ്ടായി…ഇരുവരുടെയും ബാക്കി കഥകൾ ഒക്കെ അറിയാൻ കാത്തിരിക്കുന്നു.. ഒപ്പം ശ്രീലക്ഷ്മിയുടെയും…..

  21. മെസ്സിയുടെ റേഞ്ച് അറിയാവുന്നത് കൊണ്ട് തന്നെയാ പുള്ളി പോകാൻ ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് കൊറേ ആയി ?

    പിന്നെ മാനേജ്മെന്റ്, അതിൽ വല്യ പ്രതീക്ഷ ഒന്നും വേണ്ട. ഇങ്ങനെ ഒക്കെ പറയുമ്പോഴാ, എനിക്ക് ഒരു മനസുഗം.??

    പിന്നെ ഞാൻ എന്റെ കമന്റിൽ ഇതിലെ പ്രണയം എന്നാ വികാരത്തെ പറ്റി വിശദമായി ഒന്നും പറഞ്ഞില്ല, അത് extreme ലെവൽ ആയിരുന്നു, അവർ തമ്മിൽ ഒന്നിച്ച രീതി, മെന്റൽ ആയി അടുത്തിട് മതി, ഫിസിക്കൽ ആയി ബാക്കി എന്തും എന്ന് പറഞ്ഞത്, അതൊക്കെ ഒരുപാട് ഇഷ്ട്ടപെട്ടു, എല്ലാം അവസാനം ആയപ്പോ കൊക്കെന്നു തള്ളി ഇട്ട അവസ്ഥ ആയി പോയി, കൊപ്, അടുത്ത പാർട്ടിൽ ഇതെല്ലാം പരിഹരിച്ചിട്ട് മോൻ പോയ മതി കേട്ട ??

    പിന്നെ 4 കുട്ടികൾ ഒക്കെ സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു, അഞ്ചാമത്തത്തിനു ഓൾ ദി ബെസ്റ്റ്, ഉടൻ ആറാമത്ത് പ്രതീക്ഷിക്കുന്നു ???

    1. ഷീ കഴിഞ്ഞ കംമെന്റിലെ റിപ്ലൈ ഇടാൻ നോക്കിയതാ, വേറെ കമന്റ്‌ ആയി പോയി, മാമനോട് ഒന്നും തോന്നലെ.. ?

      1. രാത്രി തന്നെ വായിച്ചുരുന്നു അഭിപ്രായം പറയാൻ സാധിചില്ലാ,

        ഒരു തുടർച്ച കിട്ടാനായി ആദ്യ രണ്ട് ഭാഗങ്ങളും ഒരിക്കൽ കൂടി വായിച്ചതിന് ശേഷമാണ് മൂന്നാം ഭാഗം വായിച്ച് തുടങ്ങിയത് ആദ്യ രണ്ട് പേജ് ഒരു പൂല്ലും പിടികിട്ടിയില്ല പിന്നെ മിനുട്ടിയുടെയും അവളുടെ ലൂട്ടാപ്പിയുടെയും ജിവിതം കണ്ടപ്പോഴാണ് പോയ കിളികൾ തിരിച്ച് എത്തിയത് ☺☺☺

        മേരിയമ്മയുടെയും മിനുട്ടിയുടെയും പരസ്പരം ഉളള സ്നേഹം കണ്ടപോൾ അവൾക്ക് അവളുടെ ചെറുപ്പത്തിൽ കിട്ടാതെ പൊയ അവളുടെ അമ്മയുടെ സ്നേഹം കിട്ടിയ പൊലെ തോന്നി

        മേരിയമ്മയുടെ സഫലമാകാത്തെ പ്രണയവും അതിൾ ഉണ്ടായ ട്വിസ്റ്റ്കളൂം വഴി നമ്മൂടെ ടോണിക്ക് ഒരൂ പെങ്ങളെ കുടി കിട്ടി ????

        വായിച്ച് വന്നപ്പോ 74 പേജുകൾ തിർന്നതുപോലും അറിഞ്ഞില്ല ആ രിതിയിൽ ആയിരുന്നു കഥയുടെ ഒഴുക്ക് അവസാനപേജ് വായിച്ചപോൾ

        “എൻെ്റ്റ മിനുട്ടി…. കുഞ്ഞിനെ ആദ്യം എടുക്കണം എന്നത് അവളുടെ ഒരു ആഗ്രഹമായിരുന്നു. എപ്പോഴും പറയുകയും ചെയ്യും
        പക്ഷേ.. ….”

        ഇത് വായിച്ചപോൾ ഒന്ന് ഞെട്ടി !
        മിനുട്ടിക്ക് വലതും സംഭവിച്ചു എന്ന് വിചാരിച്ചു. താൻ സാഡിസ്റ്റ് അല്ലാ എന്നും അവൾക്ക് ഒന്നും സംഭവിക്കില്ല എന്നും വിശ്വസിക്കുന്നു . അവരുടെ ജിവിതവസാനം വരെ അവർ ഒരുമ്മിച്ച് ജിവിക്കട്ടെന്ന്, പിന്നെ രാഘവനോട് ക്ഷമിച്ചപോലെ ഹരി വന്ന് കരഞ്ഞ് കാല് പിടിച്ചപോലും ക്ഷമ്മിക്കാൻ നിക്കണ്ട, ഒരു പെണ്ണിന് വേണ്ടി സ്വന്തം കുട്ടൂക്കാരെയൂം വിട്ടുക്കാരെയും അവരുടെ പൈസയും പറ്റിച്ചു മൂങ്ങിയ അവനെ എങ്ങനെ വിശ്വസിക്കും. പിന്നെ ശ്രലഷ്മി അവൾ എന്തിന് ഇത് ചെയ്തു എന്നു ഇന്നും അറിയില്ല,

        മിനുട്ടിയെും അവളുടെ ലുട്ടാപ്പിയെും പിരിക്കില്ല എന്ന് കരുതുന്നു. മിനുട്ടി എവിടെ പോയി അല്ലെങ്കിൽ എന്ത് സംഭവിച്ചുന്നു എന്ന് അറിയാൻ കട്ട വെയ്റ്റിംഗ് ആണ്.
        അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രതിക്ഷിക്കുന്നൂ.. ???

    2. രാഹുലെ?? മെസ്സിയുടെയും ബാഴ്‌സയുടെയും ഭാവി എന്താണെന്ന് കണ്ടറിയാം, തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ഒരു കാൽപന്ത് കളി ആരാധകൻ?

      പ്രണയരംഗങ്ങൾ ഇഷ്ടമായി എന്നത് കേൾക്കുന്നത് അല്പം കോൺഫിഡൻസ് തരുന്നുണ്ട്, കാരണം എനിക്ക് ഏറ്റവും പാടായി തോന്നുന്ന ഏരിയ ആണ് പ്രണയം, അത് ഒരു ലെവലിൽ ബാലൻസ് ചെയുക എന്നത് കുറച്ച് പാടുള്ള പണിയാണ്.

      എല്ലാത്തിനും ഉള്ള ഉത്തരം അടുത്ത ഭാഗത്തിൽ തരാം

      ആറ് പിള്ളേരോ, എന്നിട്ട് ഇതിനെ ഒക്കെ ഞാൻ എങ്ങനെ തീറ്റി പോറ്റും?

  22. 74 പേജ് തീർന്നത് അറിഞ്ഞില്ല… അതിമനോഹരം….

    നീ പൊളിക്ക് മുത്തെ…

    അവര് തകർത്തു പ്രേമിക്കട്ടെ….പിന്നെ മീനുനെ കൊല്ലരുത്….

    ❤️❤️❤️❤️❤️❤️

    1. അഞ്ജലി???
      ആദ്യമായാണ് ഇത്ര പേജ് ഒരുമിച്ച് എഴുതുന്നത്, അത് ബോർ അടിക്കാതെ വായിച്ചു എന്ന് കേൾക്കുമ്പോൾ സന്തോഷം

  23. അടിപൊളി, ഇതിപ്പോ എന്താ സംഭവിച്ചേ, അവരുടെ പ്രണയവും, സ്നേഹവും എല്ലാം കണ്ടപ്പോ വല്ലാത്ത ഒരു feel ആരുന്നു, പക്ഷെ ഒരു idea കിട്ടുന്നില്ല, മീനുവിന് എന്താ സംഭവിച്ചത്? ട്രാജഡി ആണോ ഇത്?

    1. റാഷിദ്‌???
      എല്ലാം അടുത്ത ഭാഗം വരുമ്പോൾ വ്യക്തമാവും എന്ന് കരുതുന്നു

  24. സ്റ്റാൻ

    പൊളിച്ചു??

    1. സ്റ്റാൻ?

  25. Ethra divasam kakanam adutha partine

    1. അറിയില്ല, വേഗം ആക്കാൻ നോക്കാം

  26. Dear Brother, ശ്രീലക്ഷ്മി പ്രസവിക്കേ ചാവുകയോ ചെയ്യട്ടെ. ഇനി ഞങ്ങൾക്ക് അവളെ വേണ്ട മീനുട്ടി, മേരിമ്മ, ചൈതന്യ അവർ മതി. ഇനി മീനൂട്ടിക്ക് ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു.
    Regards.

    1. ഹരിദാസ് ബ്രോ???
      ശ്രീലക്ഷ്മി എന്തിന് വന്നു എങ്ങനെ വന്നു എന്നൊക്കെ അടുത്ത ഭാഗത്തിൽ പറയും, ഒപ്പം നമ്മുടെ യാമിനിക്ക് എന്ത് സംഭവിച്ചു എന്നും

  27. കഥയുടെ പോക്ക് കണ്ടിട്ട് മീനുട്ടിയെ കൊല്ലാൻ ആണ് പൊറപ്പാടെന്നു തോനുന്നു

    1. ആണോ? അടുത്ത ഭാഗത്തിൽ ഒരു തീരുമാനം ഉണ്ടാക്കാം

  28. എന്റെ മോനെ, എജ്ജാതി ഫീൽ ഒരു രക്ഷയുമില്ല.
    74 പേജ് ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം, നെക്സ്റ്റ് പേജ് ക്ലിക്ക് ചെയ്യാൻ നോക്കുമ്പോൾ അതാ തുടരും എന്നെഴുതിവെച്ചിരിക്കുന്നത്. വേറെ ലെവൽ.
    ട്വിസ്റ്റും കോമേഡിയും പ്രണയവുമായി ഈ part പൊളിച്ചടുക്കി. കോമഡി scene ഒക്കെ പൊളി, ചിരിച്ചു ഒരു വഴിക്കായി പ്രതേകിച്ചു വിഷ്ണു അടിച്ചു കോൺ തെറ്റി പട്ടിക്കൂട്ടിൽ കിടന്നത് ചുളുവിൽ ജിമ്മിക്ക് നാടുചുറ്റാന് ഒരു അവസരം കിട്ടി. പിന്നെ മ്മളെ LKG ഫ്ലാഷ്ബാക്ക് അന്ന് മടികേറിയിരുന്നു ഇന്ന് ഒരു കട്ടിലിൽ കെട്ടിപ്പിടിച്ചു കിടക്കുന്നു, മിന്നൂസിന്റെയും ലുട്ടാപ്പിയുടെയും നിയോഗം തന്നെ.
    അമ്മായിയമ്മ മരുമകൾ സ്നേഹബന്ധം ഒക്കെ പൊളി, പിന്നെ ചൈതന്യ ഒരുപാട് ഇഷ്ടായി, . മേരിയമ്മക്ക് പ്രണയം ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ ഇമ്മാതിരി ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല.

    ///ഒരു ശാരീരിക ബന്ധത്തിലേക്ക് കടക്കാൻ ആദ്യം മെന്റലി തയ്യാറായിരിക്കണം…. അത് മനസിലാകാതെ ചാടി കയറുന്നതല്ല ഒരു നല്ല പങ്കാളിയുടെ ക്വാളിറ്റി… നമ്മളോട് നോ പറയാൻ പറ്റാത്തത് കൊണ്ട് അവർ ചിലപ്പോൾ എതിർക്കില്ല, പക്ഷെ അങ്ങനെ ചെയ്യുന്നത് ആ ബന്ധത്തിൽ വീഴുന്ന ആദ്യത്തെ വിള്ളൽ ആയിരിക്കും….. എല്ലാത്തിനും ഉപരി നമ്മുടെ പങ്കാളിയോട് ചെയ്യുന്ന വലിയ തെറ്റാണ്….///
    Very true, കാലം ഇത്ര പുരോഗമിച്ചിട്ടും പലരും തിരിച്ചറിയാത്ത സത്യം.മനസ്സുകൾ തമ്മിലടുക്കാതെ physical റിലേഷനിലേർപ്പെടുന്നത് വളരെ തെറ്റായ ചിന്താഗതിയാണ്. ആ ഡയലോഗ് വളരെ ഇഷ്ടപ്പെട്ടു

    ഉറക്കത്തിലും പോലും തല്ലല്ലേ മേരിയമ്മേ എന്നു പറഞ്ഞതിൽ തന്നെയുണ്ട് യാമിനി എത്ര അനുഭവിച്ചിട്ടുണ്ട് എന്നത്. എന്നിട്ട് പോലും ആ തള്ളയോടും മകളോടും ഒരു ദേഷ്യവുമില്ല, അത്രക്കും നിഷ്കളങ്കമായ ശുദ്ധമായ മനസ്സ് അതാണ് ഞാൻ അവളിൽ കണ്ട ഏറ്റവും വലിയ ക്വാളിറ്റി. യാമിനിയെ അത്രക്ക് ഇഷ്ടപ്പെട്ടു.
    പിന്നെ ഈ part വായിച്ചു തുടങ്ങിയപ്പോൾ ഒരു പിടിത്തം കിട്ടാതെ കഴിഞ്ഞ part അവസാനം പോയി നോക്കിയത് ഞാൻ മാത്രമോ. ആകെ കിളിപാറി, ബാക്കി വായിച്ചപ്പോളാ കത്തിയത്. ഇങ്ങനെ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്.
    പിന്നെ ആദ്യവും അവസാനവും ഒരു പിടിയും കിട്ടിയിട്ടില്ല എനിക്കൊന്നേ പറയാനൊള്ളൂ എല്ലാം മറന്ന് മാപ്പുകൊടുത്തു ടോണിയേ ഹരിശ്ചന്ദ്രനൊന്നും ആക്കണ്ട, പക അത് വീട്ടാനുള്ളതാണ്.
    പിന്നെ എന്താണ് അവസാനം ഒരു “പക്ഷെ ” മാത്രമല്ല ആ സീനുകളിൽ യാമിനിയെ കാണിച്ചിട്ടുമില്ല. മരക്കാർ ഒരു സാഡിസ്റ് ആണെന്ന് ഞാൻ കരുതാത്ത കൊണ്ട് ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നു.
    യാമിനിയും ടോണിയും അവരുടെ സ്വപ്നങ്ങളിലേക്ക് പറക്കുന്നത് കാണാൻ കാത്തിരിക്കുന്നു.
    കമന്റ്‌ ബോർ ആയിട്ടുണ്ടാവും, ഇത്രേം കിടു കഥ തരുമ്പോൾ പോരാത്തതിന് 74 പേജും, അപ്പോൾ സൂപ്പർ കിടിലൻ പൊളിച്ചു എന്ന ക്ലിഷേ ഡയലോഗ് കൊണ്ട് നിർത്തുന്നത് നന്ദി കേടല്ലേ അതോണ്ട് എഴുതിയതാണ്, ഞങ്ങളുടെ സ്നേഹം കമെന്റുകളിലൂടെയല്ലേ തിരികെ തരാൻ കഴിയൂ ????.
    ഒരു പാട് സ്നേഹത്തോടെ
    A big fan of you
    Ny

    1. ആദ്യമായിട്ടാണ് ഇത്രേം വലിയ സ്റ്റോറി ഒറ്റയിരുപ്പിൽ വായിക്കണേ. നല്ല ഫീൽ ഉണ്ട്. മീനുട്ടിയെ വെല്ലാണ്ട് ഇഷ്ടമായി. അവളെ കൊല്ലരുത്. വേറെ എന്ത് ട്വിസ്ററ് വേണേലും കൊണ്ടുവന്നോളൂ. ഒരു അപ്രക്ഷയാണ്.

      1. Athi??? ഒരുപാട് സന്തോഷം കഥ മുഴുവൻ വായിച്ചു അഭിപ്രായം അറിയിച്ചതിൽ
        മീനുവിന് എന്ത് പറ്റി എന്ന് അടുത്ത ഭാഗത്തിൽ പറയാം

    2. Ny????????
      ഇവിടെ കഥ എഴുതുമ്പോൾ കിട്ടുന്ന ഏറ്റവും വലിയ സന്തോഷം അത് വായിച്ചു നിങ്ങൾ തരുന്ന അഭിപ്രായങ്ങൾ കാണുമ്പോഴാണ്, അപ്പൊ ഇത്ര ഡീറ്റൈൽ ആയിട്ടുള്ള അഭിപ്രായങ്ങൾ കാണുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണെന്ന് ഊഹിക്കാമല്ലോ

      കോമഡി സീനുകൾ എല്ലാം ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം, അതൊക്കെ എഴുതി വരുമ്പോൾ ആ ഫ്ലോയിൽ വന്നു പോയതാണ്, lkg സാധനം ഞാൻ പ്ലാൻ ചെയ്ത് കുത്തി കയറ്റിയതാണ്, അത് ഏൽക്കുമോ എന്നൊരു സംശയവും ഉണ്ടായിരുന്നു

      എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം അടുത്ത ഭാഗത്തിൽ ഉണ്ടാവും, കഴിയുന്നതും വേഗം തന്നെ അടുത്ത ഭാഗവുമായി വരാം

      ലവ്❤️

Leave a Reply to Hyder Marakkar Cancel reply

Your email address will not be published. Required fields are marked *