ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
ഈ ഭാഗം ഒരുപാട് വൈകിപ്പോയി എന്നറിയാ, മനഃപൂർവം അല്ല…. സാഹചര്യങ്ങൾ എല്ലാം എതിരായിരുന്നു…. എഴുതാൻ പറ്റിയില്ല, എങ്കിലും ക്ഷമയോടെ കാത്തിരുന്ന നിങ്ങൾ ഏവർക്കും എന്റെ ഒരു കുഞ്ഞ് ഓണസമ്മാനമായി ഞാൻ ഈ ഭാഗം സമർപ്പിക്കുന്നു
ഒരുപാട് പ്രതീക്ഷ ഒന്നും വെച്ച് വായിക്കരുത്, എന്താണ് അവസ്ഥ എന്ന് അറിയില്ല, എഴുതി കഴിഞ്ഞ ശേഷം മൊത്തമായി ഒന്ന് വായിക്കാൻ പോലും നിൽക്കാതെ അയയ്ക്കുകയാണ്…. കൂടുതൽ വെറുപ്പിക്കുന്നില്ല, കഥയിലേക്ക് കടക്കാം
പുലിവാൽ കല്യാണം 3
Pulivaal Kallyanam Part 3 | Author : Hyder Marakkar | Previous Part
ശ്രീലക്ഷ്മിയുടെ കൂടെ വന്നത് ആരാണ്??”
ലേബർ റൂമിന് വെളിയിലേക്ക് വന്നിട്ട് നഴ്സ് അത് ചോദിച്ചതും ഞാൻ ചാടി എഴുന്നേറ്റു….
“എന്താ ചേച്ചി??”
എന്റെ ആ ചേച്ചി വിളി കേട്ടിട്ട് പുള്ളിക്കാരിക്ക് ചിരി വന്നു, പെട്ടെന്നുള്ള വെപ്രാളത്തില് വിളിച്ചു പോയതാണ്.
“ആഹ്…. ഇത് വേഗം പോയി വാങ്ങി വരണം…… പിന്നെ ഇപ്പോ തന്നെ പ്രസവമുറിയിലേക്ക് കൊണ്ടുപോകും…..”
ഒരു കടലാസ് എനിക്ക് നേരെ നീട്ടികൊണ്ട് അവർ പറഞ്ഞു…
“ഇങ്ങ് കൊണ്ട…….. ഞാൻ പോവാം, നീ ഇവിടെ നിൽക്ക്”
എന്നും പറഞ്ഞ് നഴ്സ് തന്ന ആ കടലാസ് എന്റെ കയ്യിൽ നിന്ന് വാങ്ങി വിഷ്ണു പോയി….
ഞാൻ തിരിച്ച് ആ വരാന്തയിൽ ഇട്ട കസേരയിലേക്ക് ഇരുന്നു……… എന്തോ കോംപ്ലിക്കേഷൻസ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു, ഒന്നും വരുത്തരുതേ…
“വൈഫിന്റെ ആദ്യ പ്രസവം ആണല്ലേ??…. പേടിക്കണ്ട മോനെ, ഒന്നും സംഭവിക്കില്ല…… സന്തോഷിക്കുകയല്ലേ വേണ്ടത്, ഇങ്ങളെ വാപ്പാ ന്ന് വിളിക്കാൻ ഒരാൾ വരാൻ പോവല്ലേ…..”
എന്റെ തൊട്ടടുത്ത കസേരയിൽ ഇരിക്കുന്ന നാല്പത് വയസ് പ്രായം തോന്നിക്കുന്ന ആള് എന്റെ തോളിൽ തട്ടി പറഞ്ഞു
ഞാൻ പുള്ളിയെ നോക്കി വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു
എഡോ മരയ്ക്കാരെ….
വില്ലന്റെ പേര് ഇട്ടിട്ടു പ്രണയകഥകൾ എഴുതുന്ന കള്ള ബഡുവ …..
കഥ വേറെ ലെവൽ… കട്ടകലിപ്പന്റെ കഥകൾക്കു ശേഷം സിറ്റുവേഷൻ അനുസരിച്ചു കോമഡി കുത്തികെട്ടിയിട്ടുള്ള ഒരു കഥ ഞാൻ ഇപ്പോഴാണു വായിക്കുന്നത്.. ചില സ്ഥലങ്ങളിൽ സ്ഥലത്തു കോമഡി കേറ്റുക എന്നുള്ളത് ശ്രമകരമായ ഒരു കാര്യമാണ് എന്നാലും താൻ അത് വൃത്തിയായി ചെയ്തിട്ടുണ്ട്….. ലൈക് ദിസ്
“”””“നിനക്ക് ഞാനുണ്ട്, നീ എന്റെതാണ്” എന്ന് പറയാൻ ഉള്ളം തുടിച്ചെങ്കിലും വളരെ കഷ്ടപ്പെട്ട് നിയന്ത്രിച്ചു…. സമയം ആയിട്ടില്ല
എന്റെ സ്വയം നിയന്ത്രണം കണ്ട് മുകളിൽ ഇരിക്കുന്ന പുള്ളിവരെ കയ്യടിച്ചു പോയി, അതാ മിന്നൽ വന്നുപോയി നിമിഷ നേരംകൊണ്ട് ചെവി പൊട്ടുന്ന ശബ്ദവുമായി ഇടി മുഴങ്ങി….””””””…
കോമഡി എന്നതിനേക്കാളും തന്റെ ചിന്താശേഷിയെ അഭിനന്ദികാതെ വയ്യ…. ഒരു മിന്നലേ ഇത്രക്ക് സിമ്പിൾ ആയിട്ടു അവതരിപ്പിക്കാൻ പറ്റുമോ….. തന്നെക്കൊണ്ട് പറ്റും ആൻഡ് വൺ മോർ ചെറിയമ്മയുടെ സൂപ്പർഹീറോ താൻ വേഗം തീർത്തു എന്ന് വെച്ച് ഇത് അതുപോലെ വേണ്ട സാവകാശം മതി….
സഹ്യൻ??? ഇടിമിന്നലിന്ടെ ഭാഗം ശ്രദ്ധിച്ചു എന്ന് അറിഞ്ഞതിൽ സന്തോഷം
കട്ടകല്ലിപ്പന്റെ മീനത്തിൽ താലികെട്ടിന് കാത്തിരിക്കുന്ന ഒരുപാട് ആരാധകരിൽ ഞാനും ഒരുവൻ
Meenathil thalikettu ini indakuo baaki?
Marakkare thanikkoru thanks aadhyam tharunnu.{ oru kochu karyam ithra nannayi 3 part aayittum ottum lag illathe vayikkunnavare veendum veendum wait cheyyikkanulla kazhivinu }enthayalum ezhuthi polikku muthe all the best.novel super aanu ketto.oru rakshayum illa
പയ്യൻസേ???
ഇഷ്ടപ്പെടുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷം
Ente commentinu rply thannathinu valare santhoshavum thanksum undu.Ezhuthi polikku muthe.next part ennu varum bro.katta waiting.
നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാളെ എഴുതി തുടങ്ങുകയേ ഉള്ളു, ഓണം കഴിഞ്ഞിട്ടുള്ള തിരക്കിലാണ് ഇപ്പോ?
Hyder bro ee partum kidilan ini aduthathinu vndi kaathu irikkunnu
അനുപ്??? സ്നേഹം
Yaminiye kollanaane paripaadiyenkil ivide nirthikko ninte eyuth.ith oru request aayi pariganikkanam.pinne aa naayinte mol shree lakshmiye eathenkilum red streetil kondupoyi thall alla pinne.dhayavaaayi senti adippikkalle.nalla romantic moodil thanne poootte.vaayikkunna ooro scenum manassil kaanaan patti.good writing
എല്ലാത്തിനും ഉള്ള ഉത്തരം അടുത്ത ഭാഗത്തിൽ, കാത്തിരിക്കും എന്ന പ്രതീക്ഷയോടെ?
ഞാൻ ഒരുപാട് കഥകൾ ഈ സൈറ്റിൽ വായിച്ചിട്ടുണ്ട്. പക്ഷെ ഒരു കമെന്റ് ഇടണം എന്ന് തോന്നിയത് ഇതാദ്യം. വായിച്ചിട്ടു ഇത്രയും ദിവസം കഴിഞ്ഞിട്ടും കഥയുടെ ഹാങ്ങോവർ വിട്ടുമാറുന്നില്ല. ദയവുചെയ്ത് യാമിനിയെ കൊല്ലരുത്. ശ്രീലക്ഷ്മിയേ കേട്ടുകയും aruth. Enjoyed a lot. Excellent story.
ശിവറാം??? ഒരുപാട് സന്തോഷം തരുന്ന കമന്റ്, ആദ്യ കമന്റ് എപ്പോഴും സ്പെഷ്യൽ ആണ്… യാമിനിയുടെയും ശ്രീലക്ഷ്മിയുടെയും കാര്യത്തിൽ വേഗം തന്നെ തീരുമാനം ആക്കാം
❤️❤️❤️❤️
പ്രജി???
അടുത്ത ഭാഗം എഴുത്ത് തുടങ്ങിയാൽ പറയണേ…
എന്നാലേ കാത്തിരിപ്പിന് ഒരു സുഖമുണ്ടാകു…
With Love?
ഓണത്തിന്റെ ആയിട്ട് മൂന്ന് ദിവസം ലീവ് ആയിരുന്നത് കൊണ്ട് ഈ ആഴ്ച നല്ല തിരക്കാണ്, സൺഡേ സ്വസ്ഥമായി എഴുതി തുടങ്ങണം
74 pagella part 2nd tym vayikkan pokunna le njan?
???
Pakshe Marik sugam illathad koddu mariyude veettilayirikum le
മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്
പൊന്നു ചെങ്ങായി… ദയവായി യാമിനി യെ കൊല്ലരുത്.. ഒരു അപേക്ഷ ആണ്..ശ്രീലക്ഷ്മി ഒരു കാരണവശാലും നായകനെ കെട്ടുകയുമരുത്.. ഒരു അപേക്ഷ ആയി സ്വീകരിക്കണം…ബൈദുബൈ കഥ ഇസ് അടിപൊളി?
സ്നേഹം മാത്രം, തടിയൻ
തടിയാ??? വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും?? എല്ലാം അടുത്ത ഭാഗത്തിൽ അറിയാം
പൊന്നു മരക്കാരെ… 74 പേജ്.. വളരെ നാളുകൾക്ക് ശേഷം ആസ്വദിച്ചു വായിച്ചു 74 പേജുകൾ. എന്താ ഒരു ഫീൽ ഒരു കഥ ഒരു ജീവിതം.. കുറച്ചുനാൾ താമസിച്ചതെന്ന് എല്ലാം കൂടി ഒന്നിച്ച് നൽകിയ മഹാനായ മരക്കാരെ… നിങ്ങളെ സമ്മതിച്ചിരിക്കുന്നു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. മറ്റുള്ള കഥകൾ പോലെ അവസാനം നായികയെ കൊല്ലരുത്. എപ്പിസോഡുകൾ ഇനിയും കൂടിക്കോട്ടെ നോ പ്രോബ്ലം. ഇങ്ങനെയുള്ള നല്ല കഥകളാണ് ഞങ്ങൾക്ക് വേണ്ടത്. ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ
അപ്പൂട്ടാ???
എല്ലാരും പറയുന്നുണ്ട് മറ്റുള്ള കഥകളിലെ പോലെ അവസാനം നായികയെ കൊല്ലരുത് എന്ന്, എന്താണ് സംഭവം ഇപ്പോ നായിക മരിക്കുന്നതാണോ ഇവിടെ ട്രെൻഡ്??? ഞാൻ അധികം കഥകൾ വായിക്കുന്നില്ല ഇപ്പോ അതുകൊണ്ട് അറിയുന്നില്ല
വായിച്ചു അഭിപ്രായം അറിയിച്ചതിൽ❤️❤️❤️ സന്തോഷം
മിക്കവാറും അങ്ങനെ ആണ് മരക്കാരെ.. ബട്ട് നോവലുകൾ എല്ലാം സൂപ്പർ ആണ്
അതാണ് പ്രശ്നം? നല്ല ഫീൽ ഉള്ള കഥകളിൽ മരണം സംഭവിക്കുമ്പോഴാണ്?
Super macha waiting for next part. Really enjoyed
Hashhash???
സത്യം പറഞ്ഞാൽ കൊന്നില്ല എന്നേ ഒള്ളൂ
Ambroz???
മരക്കാരെ..
സത്യം പറഞ്ഞാൽ നിന്നോട് നല്ല ദേഷ്യം ഉണ്ടായിരുന്നു..എന്നാണ് വെച്ചാൽ 3 പാർട് കൊണ്ട് തീരും എന്നു പറഞ്ഞപ്പോൾ..ഹൂ..ഇപ്പോൾ സന്തോഷമായി..ഇത് ഒരു confused+Actual story line+ Romantic പാർട് ആരുന്നു..സൂപ്പർ ആയി മരക്കാരെ??? ഉമ്മാ..
74 പേജും എൻജോയ് ചെയ്തു..ഇന്നലെ വായിക്കാൻ ബോധം ഇല്ലാരുന്നു,രാവിലെ വായിച്ചാൽ മൂഡ് കിട്ടില്ല അതുകൊണ്ട് രാത്രിലത്തേക്ക് വേണ്ടി വെച്ചിരിക്കുവാരുന്നു??..
എന്നാലും ശ്രീലക്ഷ്മിടെ കൊച്ചിന് വേണ്ടി ടോണി എന്നാതിനാ ടെന്ഷന് ആവുന്നെ,രവി സാര് ഇപ്പൊ എത്തി, എന്റെ മീനൂട്ടി ഇവിടെ തുടങ്ങിയ ചോദ്യങ്ങൾ ബാക്കി…? അടുത്ത പാര്ടിനായി കാത്തിരിക്കാൻ ഇത്രയൊക്കെ പോരെ മോനൂസെ?
ചേച്ചികഥകൾ വായിക്കാന് തന്നെ എന്നാ സൊഗവ?..ഇതുപോലെ ഒന്നിനെ കിട്ടാൻ വല്ല വീട്ടിലും രാത്രി പോയി കേറിയാലോ??? ഗഹനമായി ചിന്തിക്കേണ്ടി ഇരിക്കുന്നു?..
വർക് ഒക്കെ ഒതുങ്ങി പതിയെ നല്ല ഫീലായി എഴുതിയാൽ മതി..ഉടനെ തീർക്കാനും നോക്കണ്ട..തീർത്താൽ നീ ചിലപ്പോ മുങ്ങും??..
അപ്പൊ അടുത്ത പാർട്ടിൽ കാണാം ബ്രോ..ബൈ
പാഞ്ചോ മുത്തേ???
നിന്നെ കണ്ടില്ലല്ലോ എന്ന് കരുതിയിരുന്നു
എന്തയാലും ബോധത്തോടെ ഇരുന്ന് വായിക്കാൻ തീരുമാനിച്ചത് നന്നായി, ഞാൻ ഇതിന്റെ അവസാന ഭാഗം ഒന്നും വലിയ ബോധത്തിൽ ഒന്നും അല്ല എഴുതിയത്?
എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം വഴിയെ വരുന്നുണ്ട്
നായകനെക്കാൾ പ്രായം കൂടിയ നായിക, എന്നെ പോലെ തന്നെ നിന്റെയും വീക്ക്‌നെസ്സ് ആണെന്ന് അറിയാം?
കാത്തിരിക്കാൻ നിങ്ങൾ ഒക്കെ ഉള്ളപ്പോൾ മുങ്ങാൻ പറ്റില്ലല്ലോ, സമയം കണ്ടെത്തി വരും
എഡോ ഹൈദർ മരയ്ക്കാരെ താൻ എന്താ ആദ്യം പറഞ്ഞത് പ്രതീക്ഷകൾ കുറച്ചു വായിക്കാനോ അത് അങ്ങു പള്ളീൽ പോയ് പറഞ്ഞാൽ മതി ഇത്രയും കിടുക്കാച്ചി വേറെ ലെവൽ ഐറ്റം ഞങ്ങൾക്ക് വായിക്കാൻ തന്നിട്ട് പറയുന്ന പറച്ചിലെ ഹല്ല പിന്നെ. എന്നാട മോനെ ഇപ്പൊ വായിച്ചത് എന്നാ range ഐറ്റം ഒരു രക്ഷയുമില്ല.കഴിഞ്ഞ ആദ്യായം നിർത്തിയത് ഇമോഷണലി ആണെങ്കിൽ ചിരിയുടെ മാലപ്പടക്കം ആയിരുന്നു ഈ ഭാഗം മുഴുവൻ, ഉള്ളത് പറയാലോ പല സീനിലും ചിരിച്ചു പണിയായി. “CV ചോദിച്ചപ്പോൾ അതെന്ന ചാതനം” എന്ന് പറഞ്ഞ മുതൽ ഇങ് അവസാനം വരെ ചിരിയായിരുന്നു മുഴുവൻ.
പിന്നെ ഒരുപാട് ആഗ്രഹിച്ചത് പോലെ അവർ രണ്ടുപേരും ഒന്നായി ഒരുമനസും ശരീരവുമായി.യാമിനി എന്താണെന്നും എങ്ങനെ ആണെന്നും വളരെ വ്യക്തമായി തന്നെ അറിഞ്ഞു ഒരു പാവം അയ്യോ പാവം കൊച് തന്നെ പെണ്ണ്.മേരിയമ്മയുടെ സീൻസ് എല്ലാം ഗംഭീരം എന്ന് പറയാതെവയ്യ എജ്ജാതി സ്ക്രീൻ പ്രെസെന്റസ് ആണ് അമ്മച്ചിക്ക് ഒരു രക്ഷയുമില്ല,പിന്നെ പഴേ കാല സ്നേഹവും എല്ലാം നന്നായിട്ടുണ്ട്.ചൈതന്യ ഇടക്ക് കേറിവന്നപ്പോൾ അൽപ്പം പിശക് മണത്തെങ്കിലും താൻ തകർത്തുകളഞ്ഞു പൊന്ന് മരയ്ക്കാരെ.
വിഷ്ണു,ഏറ്റവും നല്ല സുഹൃത്ത് കണ്ണാടിപോലെ കള്ളം പറയാത്ത നല്ലൊരു സുഹൃത്ത്. ജന്മബന്ധം കൊണ്ടല്ല കർമ്മബന്ധം കൊണ്ട് പുരുഷൻ ഗർഭം ധരിച്ചുണ്ടാകുന്ന കൂടിപ്പിറപ്പാണ് സുഹൃത്ത് എന്ന് ഞാൻ വിശ്വസിക്കുന്നു.ഞാനേറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന എന്റെ പ്രിയ സ്നേഹിതന്റെ പേരും വിഷ്ണു എന്ന് തന്നെയാണ്. അവതരണത്തിലും, ശൈലിയിലും,സൈറ്റുവേഷൻസ് എല്ലാം വളരെ ഭംഗിയായി ന്യുജൻ ശൈലിയിൽ ഉള്ള തന്നെ പ്രെസെന്റഷൻ it is amazing!. You have all the virtues of a good writer. അപ്പൊ നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
???സ്നേഹപൂർവം സാജിർ???
ആദ്യമേ വിശദമായ അഭിപ്രായത്തിന്??? സാജിർ
പ്രതീക്ഷ അധികം വേണ്ട എന്ന് പറയാൻ കാരണം കഥ എങ്ങനെയാണ് വന്നത് എന്ന് എനിക്ക് ഒരു പിടിയുമില്ല, ഓരോ ദിവസം ഓരോ മൂഡിലാണ് ഇരുന്ന് എഴുതിയത്.. അതും ഇടയ്ക്ക് മൂന്നോ നാലോ ദിവസം ബ്രേക്ക് ഇട്ടിട്ടാണ് എഴുതാൻ പറ്റിയത്, എന്നിട്ട് മുഴുവനായി ഒന്ന് വായിച്ചു പോലും നോക്കാതെയാണ് അയച്ചത്…
ചിരിക്കാനുള്ള വകുപ്പ് ഇതിൽ ഉണ്ടായിരുന്നു എന്ന് കേട്ടതിൽ സന്തോഷം, പിന്നെ മേരിയെയും വിഷ്ണുവിനെയും ചൈതന്യയെയും ടോണിയെയും പിന്നെ നമ്മുടെ മീനൂട്ടിയെയും എല്ലാം ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഡബിൾ ഹാപ്പി
ലവ്❤️
❤️❤️❤️❤️??
എന്റെ പൊന്നു ബ്രോ ഒരു വരിപൊലും ബോർ അടിപ്പിക്കാതെയ് ഇരുത്തി വായിപ്പിച്ചു കളഞ്ഞു? അത്രക്കും ഇഷ്ടായി…എന്തായാലും ഈ ഭാഗതിനയി ഇത്രയും ദിവസം കാതിരുന്ന്ത് വെരുതെയ് ആയില്ല….അടുത്ത ഭാഗവും ഇതുപൊലെ കാതിരിപിചാലും അടിപൊലി ആക്കും എന്നു പ്രതീക്ഷിക്കുന്നു…☺
സ്നേഹത്തോടെ???
ബോസ്സേ??? ആദ്യമായാണ് ഇത്ര പേജുള്ള ഭാഗം എഴുതുന്നത്, ലാഗ് അടിക്കുമോ എന്ന പേടി ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ ഈ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷമാണ്
ഹരി തട്ടി പോയിന് തോന്നുന്നു???? ??????
അതല്ലേ കാരണം ??
യെടാ ദുഷ്ട്ടാ നീ സസ്പെൻസ് പൊളിച്ച്??
Wow.. Amazing part..❤
SR???
SR???
brw yamini kollalle enik pediyavunu. kurach stories aayit stiram vaayikunnadha heroine nte death sahikan pattanilla. ee kadhayum angane aavumo ennoru pedi aanu manasil…..
ഞാൻ ഈ അടുത്ത് നമ്മുടെ എംകെ “അഗ്നിയെ” കൊന്നത് അല്ലാതെ വേറെ ഒന്നും വായിച്ചിട്ടില്ല, എന്തായാലും യാമിനി എവിടെയാണ് അല്ലെങ്കിൽ അവൾക്ക് എന്ത് പറ്റി എന്ന് അടുത്ത ഭാഗത്തിൽ അറിയാം
Try swayamvaram by Pravasi
ഒരുപാട് നല്ല കഥകൾ മിസ്സ് ആവുന്നുണ്ട്, സമയം ഇല്ലാത്തതാണ് പ്രശ്നം ബ്രോ
?????
ശ്രീനന്ദ???
എന്നാലും ഒരുമാതിരി വല്ലാത്ത ചെയ്ത്തായിപ്പോയി കൊണ്ട് നിർത്തിയത് ഒരു വല്ലാത്ത ഭാഗത്ത് ???
ഇഷ്ട്ടായി കിടുക്കി ബാക്കി ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു ഉടനെ ഇല്ലെങ്കിലും കാത്തിരിക്കും
ഡ്രിഫ്റ്റ് കില്ലർ റോബിൻ???
കാത്തിരിക്കും എന്ന ആ ഒരു വാക്ക് മാത്രം മതി, സന്തോഷം?
Broii… Eniyum 1 Mnth edukkuvoooooo….
അറിയില്ല, ഒന്നും പറയാറായിട്ടില്ല,
////
പെട്ടെന്ന് തരാൻ ശ്രമിക്കാം, വലിയ ട്വിസ്റ്റ് ഒന്നുമില്ല
////
അതേങ്ങാനാണ് മനസ്സിലായില്ല
ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന ആളുടെ പ്രസവത്തിന് ടെന്ഷന് അടിച്ചു നിൽക്കുന്നത് ഒരു ട്വിസ്റ് പോലും ഇല്ലാതെ എങ്ങനാ സംഭവിക്കുക
അവളോട് ടോണി ക്ഷമിച്ചു എന്ന് പറഞ്ഞിട്ടില്ല, അവളോടുള്ള ദേഷ്യം ജനിച്ചു വീഴുന്ന കുഞ്ഞിനോട് കാണിക്കേണ്ട കാര്യം ഇല്ല എന്ന് അവന്റെ മനസാക്ഷി അവനോട് പറയുന്നുമുണ്ട്… ബാക്കി എല്ലാം അടുത്ത ഭാഗത്തിൽ
Bro enni ithu pole late aakaruth
Oru weekil engillum aduthe part idannam
ആഗ്രഹമുണ്ട് ബ്രോ പക്ഷെ തിരക്കുകൾ അനുവദിക്കുന്നില്ല,
മച്ചാനെ കഥ കൊറച്ചു വൈകിയാലും ഒരു കുഴപ്പവും ഇല്ല കാരണം നിങ്ങൾ എല്ലാവർക്കും സൈറ്റിൽ റിപ്ലൈ കൊടുത്ത് കഥയുടെ അപ്ഡേറ്റ് ഞങ്ങള്ക്ക് തരുന്നുണ്ട് കൂടാതെ പറഞ്ഞ സമയത്ത് തന്നെ കഥ ഇട്ട് വാക്ക് പാലിക്കുന്നും ഉണ്ട്….
ഇതേ ഫ്ലോ തുടർന്നാൽ മതി….
ഇത്തരം ഒരു സൂപ്പർ പ്രണയ കഥ ഞങ്ങൾ വായനക്കാർക് nalkiyathine ഒരു പാട് നന്ദി ❤❣️❤❣️❤❤❤
Hulkee???
ഇഷ്ടപെടുന്നു എന്ന് കേൾക്കുന്നത് തന്നെ സന്തോഷം, വൈകിയാലും പകുതിക്ക് ഇട്ട് പോവില്ല… അപ്ഡേറ്റ് എന്തായാലും നൽക്കും?
ബ്രോ.. കഥ വായിച്ചൂട്ടോ.. നന്നായിട്ടുണ്ട്. ഇപ്പോൾ അല്ലെ കഥ ട്രാക്കിലേക്ക് വന്നത്… ഇനി ഒന്നും നോക്കണ്ട… ബാക്കി കൂടി ഉടനെ പോന്നോട്ടെ….
വില്ലി ?
ഞാൻ ശ്രീക്കുട്ടി വായിച്ച് വരുന്ന വഴിയാണ്, അപ്പൊ ദേ കിടക്കുന്നു വില്ലിയുടെ കമെന്റ്??? ഒരുപാട് സന്തോഷം കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ
ശരിക്കും ഇപ്പോഴാണ് കഥ പ്രണയം എന്ന ട്രാക്കിൽ വീണത്…
മീനുട്ടിയും ലുട്ടപ്പിയും പ്രണയിച്ച് നടക്കുന്നത് കാണാൻ കാത്തിരിക്കുന്നു… ശ്രീലക്ഷ്മി എന്തിനാണ് മടങ്ങി വന്നത് ? ഇനി ഇത്പോലെ ഹരിയും വരുമോ ?
ഹാപ്പി എണ്ടിങ് പ്രതീക്ഷിക്കുന്നു.
ഒട്ടും മടുപ്പ് തോന്നാതെ 74 പേജുകൾ..
ഒരു കാര്യം മുൻകൂട്ടി പറഞ്ഞേക്കാം…അടുത്ത പാർട്ട്കൾ സമയം പോലെ സമയം എടുത്ത് എഴുതി അയച്ചാൽ മതി….തിരക് കൂട്ടണ്ട.തന്നെ വിശ്വാസം ആണ്.കാരണം പറഞ്ഞ സമയത്ത് കഥ ഇടുന്നത് കൊണ്ട് തന്നെ..
കാത്തിരിക്കുന്നു
❤️❤️❤️❤️❤️❤️❤️
Anjali
അഞ്ജലി???
തിരക്കുകൾക്ക് ഇടയിൽ കഥയുടെ ഫ്ലോ നഷ്ടപ്പെടാതെ എഴുതണം എന്നുള്ളത് കൊണ്ടാണ് ഇത്ര സമയം എടുത്തത്, അത് മനസിലാകുന്നതിന്❤️❤️❤️
വിശ്വസിക്കുന്നതിന് പകരമായി ഒരിക്കലും ഈ കഥ പകുതിക്ക് ഇട്ട് പോവില്ല എന്ന ഒരു ഉറപ്പ് മാത്രമേ തരാൻ ഉള്ളു
കളഞ്ഞു എന്റെ മനസ്സമാധാനം കളഞ്ഞു ഇനി ഇപ്പൊ ഇതിന്റ ബാക്കി വായിക്കാതെ സമാധാനം ഉണ്ടാവില്ല
രംശു? സമാധാനം നമ്മുക്ക് തിരിച്ച് കൊണ്ടുവരാം
സന്തോഷം ആയി…
അല്ലേലും വായനക്കാരെ ടെൻഷൻ അടിപ്പിച് കൊല്ലുക എന്നുള്ളത് ഈ എഴുത്തുകാരുടെ ഹോബി ആയി മാറിയിട്ടുണ്ട്???
ഏതായാലും കഥ വന്നുലോ….ഇനി അധികം വൈകിപ്പിക്കായതെ അടുത്തതും തരണേ??
എന്നാലും മറ്റേ പിശാശിന്റെ re-entry എന്നതിനായിരുന്നു???
ഇങ്ങനെ കൊല്ലാക്കൊല ചെയ്യാൻഡ് പെട്ടെന്ന് വായോ?
റാംബോ???
മറ്റുള്ള കഥകളിൽ സസ്പെൻസ് ഇട്ട് നിർത്തുന്നത് വായിക്കാൻ എനിക്ക് ഇഷ്ടമാണ്, പക്ഷെ എന്റെ കഥ സസ്പെൻസ് ഇട്ട് നിർത്തുന്നതിനോട് എനിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു, ഇത് ഒരു മൈരൻ പറഞ്ഞതാണ് ചെറിയ സസ്പെൻസ് ഇട്ട് നിർത്തിയ പൊളിക്കും എന്ന്?
നോക്കാം.. ശ്രീലക്ഷ്മി എന്തിനാണ് വന്നതെന്ന്
Aa myrane kaanich tharoo 2 ennam kodukkaarnnu…
ഈ പരിസരത്ത് ഒക്കെ തന്നെ ഉണ്ടാവും, പാവം ഈ തവണത്തേക്ക് ക്ഷമിച്ചേക്ക്?
Machanee
Inni bskki ariyaaand oru samathanam undavillaa
Valare nannayitund…….
Bakki pettane tharanam broo
Faiz???
ഇത്ര വൈകാതെ വരാൻ ശ്രമിക്കാം
tnx