ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
ഈ ഭാഗം ഒരുപാട് വൈകിപ്പോയി എന്നറിയാ, മനഃപൂർവം അല്ല…. സാഹചര്യങ്ങൾ എല്ലാം എതിരായിരുന്നു…. എഴുതാൻ പറ്റിയില്ല, എങ്കിലും ക്ഷമയോടെ കാത്തിരുന്ന നിങ്ങൾ ഏവർക്കും എന്റെ ഒരു കുഞ്ഞ് ഓണസമ്മാനമായി ഞാൻ ഈ ഭാഗം സമർപ്പിക്കുന്നു
ഒരുപാട് പ്രതീക്ഷ ഒന്നും വെച്ച് വായിക്കരുത്, എന്താണ് അവസ്ഥ എന്ന് അറിയില്ല, എഴുതി കഴിഞ്ഞ ശേഷം മൊത്തമായി ഒന്ന് വായിക്കാൻ പോലും നിൽക്കാതെ അയയ്ക്കുകയാണ്…. കൂടുതൽ വെറുപ്പിക്കുന്നില്ല, കഥയിലേക്ക് കടക്കാം
പുലിവാൽ കല്യാണം 3
Pulivaal Kallyanam Part 3 | Author : Hyder Marakkar | Previous Part
ശ്രീലക്ഷ്മിയുടെ കൂടെ വന്നത് ആരാണ്??”
ലേബർ റൂമിന് വെളിയിലേക്ക് വന്നിട്ട് നഴ്സ് അത് ചോദിച്ചതും ഞാൻ ചാടി എഴുന്നേറ്റു….
“എന്താ ചേച്ചി??”
എന്റെ ആ ചേച്ചി വിളി കേട്ടിട്ട് പുള്ളിക്കാരിക്ക് ചിരി വന്നു, പെട്ടെന്നുള്ള വെപ്രാളത്തില് വിളിച്ചു പോയതാണ്.
“ആഹ്…. ഇത് വേഗം പോയി വാങ്ങി വരണം…… പിന്നെ ഇപ്പോ തന്നെ പ്രസവമുറിയിലേക്ക് കൊണ്ടുപോകും…..”
ഒരു കടലാസ് എനിക്ക് നേരെ നീട്ടികൊണ്ട് അവർ പറഞ്ഞു…
“ഇങ്ങ് കൊണ്ട…….. ഞാൻ പോവാം, നീ ഇവിടെ നിൽക്ക്”
എന്നും പറഞ്ഞ് നഴ്സ് തന്ന ആ കടലാസ് എന്റെ കയ്യിൽ നിന്ന് വാങ്ങി വിഷ്ണു പോയി….
ഞാൻ തിരിച്ച് ആ വരാന്തയിൽ ഇട്ട കസേരയിലേക്ക് ഇരുന്നു……… എന്തോ കോംപ്ലിക്കേഷൻസ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു, ഒന്നും വരുത്തരുതേ…
“വൈഫിന്റെ ആദ്യ പ്രസവം ആണല്ലേ??…. പേടിക്കണ്ട മോനെ, ഒന്നും സംഭവിക്കില്ല…… സന്തോഷിക്കുകയല്ലേ വേണ്ടത്, ഇങ്ങളെ വാപ്പാ ന്ന് വിളിക്കാൻ ഒരാൾ വരാൻ പോവല്ലേ…..”
എന്റെ തൊട്ടടുത്ത കസേരയിൽ ഇരിക്കുന്ന നാല്പത് വയസ് പ്രായം തോന്നിക്കുന്ന ആള് എന്റെ തോളിൽ തട്ടി പറഞ്ഞു
ഞാൻ പുള്ളിയെ നോക്കി വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു
Bro next last part aano?
അതെ
Bro kadhayude style enthayaalum polichitind, neeti valippikkal onnum illa, suspense vech nirthiyappo oru sangadam vannu, ennalum katta waiting aan, ennathekk idan aan udhesham.
with love
Sanju
സഞ്ജു??? ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം, ഒക്ടോബർ15ന് വരും
Hydar bro,
Neratathe profile pic aanu pwoli….njn just paranjanne Ollu….
രാജാവ് പറഞ്ഞ പിന്നെ ആപ്പിൽ ഇല്ല, മാറ്റിയേക്കാം?
❤❤❤❤❤
E katha kazhinju aduthe kathayum ayi vegan thanne varanne❤❤❤
വരും ബ്രോ, തിരക്ക് ഒക്കെ ഒന്ന് ഒതുങ്ങുന്ന വരെ തുടർകഥകൾ ഉണ്ടാവില്ല, ലാഗ് ആയി പോവും
Safe alle!?
അതെ രാജാവേ??
എല്ലാവരും സേഫ് ആണെന്ന് വിശ്വസിക്കുന്നു
❤
Korach must read story suggest chayuoo
ഏത് ടാഗ് ആണ് ബ്രോ ഉദ്ദേശിക്കുന്നത്?
Mainly Love stories
Pinna horror, action
Bro vayichitulla nalathellam paranjoo
1.അപരാജിതൻ(ഇപ്പോ കഥകൾ.കോമിലാണ്, ഞാൻ തുടർച്ചയായി വായിച്ചു വന്ന കഥ ആയിരുന്നു, കുറച്ചു ഭാഗങ്ങളായി ജോലി തിരക്ക് കാരണം വായിക്കാൻ പറ്റിയിട്ടില്ല… ഇത് തീർത്തിട്ട് വേണം സ്വസ്ഥമായി ഇരുന്ന് ബാക്കി വായിക്കാൻ, വായിച്ചിട്ടില്ലെങ്കിൽ ധൈര്യമായി വായിച്ചോ)
2. മാലാഖയുടെ കാമുകൻ എന്ന എഴുത്തുകാരന്റെ എല്ലാ കഥകളും, മൈ ഫേവ്
3.നവവധു (ജോക്കുട്ടൻടെയാണ്, കുറച്ച് ഇറോട്ടിക്ക് ഐറ്റം താല്പര്യം ഉണ്ടെങ്കിൽ ഇതേ എഴുത്തുകാരന്റെ കോളേജ് ടൂർ എന്ന കഥ ട്രൈ ചെയ്യാം)
4.ദേവരാഗം(കംപ്ലീറ്റ് അല്ല, പക്ഷെ എന്നിട്ടും എന്റെ ഫേവറിറ്റ് ആണ്)
5.അഞ്ജലിതീർത്ഥം (അച്ചുരാജ്, ഇതേ എഴുത്തുകാരന്റെ ഏട്ടത്തിയമ്മ, കുരുതിമലക്കാവ് രണ്ടും ട്രൈ ചെയ്യാം)
6. രതിശലഭങ്ങൾ (സാഗർ ബ്രോയുടെ മാജിക്)
7. കണ്ണന്റെ അനുപമ
8. ദേവനന്ദ
9. എന്റെ നിലാപക്ഷി (nena ആണ് എഴുതിയത്, നീനയുടെ എല്ലാ സ്റ്റോറീസും വായിക്കാം.. അടിപൊളി ആണ്)
10. ഏദൻതോട്ടത്തിന്റെ കാവൽക്കാരൻ (സഞ്ജു, നല്ല കമ്പിയുണ്ട്, ഇത്തിരി ഇൻസെസ്റ്റ് ആണ്… എനിക്ക് ഇഷ്ടമാണ്, ത്രില്ലിംഗ് ആണ്)
11. മീനത്തിൽ താലികെട്ട് (കട്ടകലിപ്പൻ, കംപ്ലീറ്റ് അല്ല ഇപ്പോഴും കാത്തിരിക്കുന്നു… ഇതേ എഴുത്തുകാരന്റെ മനഃപൂർവമല്ലാതെ നല്ല കഥയാണ്)
12. അനുപല്ലവി
13. Akh എന്ന എഴുത്തുകാരന്റെ കഥകളും ട്രൈ ചെയ്ത് നോക്കു
ഇനിയും ഒരുപാടുണ്ട്, പെട്ടെന്ന് ഓർമ്മ വന്നത് പറഞ്ഞതാണ്, ഓൺ ഗോയിങ്ങിൽ ആരോയുടെ കടുംകെട്ട്, പിന്നെ എന്റെ കൃഷ്ണ അങ്ങനെ കുറെ നല്ല സ്റ്റോറീസ് ഉണ്ട്
ഇതെല്ലാം വായിച്ചതാണോ?? ?
വേറെ പറ ഇതിൽ അധികവും വായിച്ചതാണ് ?
Thanku mwutheee
Ithil ulla korachu vayichitund
Bhaki vayikanam
K S R T C bus le yathra (ഇരുട്ട്)
ഈ എഴുത്തുകാരൻ തന്നെ ആണന്നു തോനുന്നു വേറെ ഒരു husband & wife love story vere oru peril ezhuthiyittundu ne ormayilla
അഭിരാമി
ഒരു യാത്രാവിവരണം
ശ്രീഹരി ചികിത്സാലയം
(നിതിൻ ബാബു)
ഇത് മൂന്നും വായിച്ചിട്ടില്ലെങ്കിൽ വായിച്ചു നോക്കുക മനോഹരമായ നോവൽ ആണ്
അച്ചൂട്ടി (looser)completed alla pazhaya story aanu
Hudha enna writer de kathakal nokkuka nallathanu
ഒരു തുടക്കക്കാരന്റെ കഥ(ഓടിയൻ)completed alla
അച്ചൂട്ടി ബാക്കി എഴുതുമെന്ന് വില്ലി പറഞ്ഞിരുന്നു
നിതിൻ ബാബുവിന്റെ സ്റ്റോറീസ് ഒക്കെ അടിപൊളി ആണ്
പുലിവാൽ കല്യാണം അടുത്ത ഭാഗം ഒക്ടോബർ15ന് അയക്കും, ഒരു ഡേറ്റ് ഫിക്സ് ചെയ്‌താൽ അത് കണക്ക് കൂട്ടി എഴുതാൻ സാധിക്കും എന്ന് കരുതിയാണ് അങ്ങനെ ഒരു ഡേറ്റ് പറയുന്നത്, ഇനി അതിന് മുന്നെ എഴുതി തീർക്കാനുള്ള ശ്രമം തുടങ്ങുകയാണ്
പിന്നെ, “ആഹ്ലാദിപ്പിൻ ആഘോഷിപ്പിൻ” എന്ന പേരിൽ കഥകൾ.കോമിൽ ഒരു ചെറുകഥ ഇട്ടിട്ടുണ്ട്, താല്പര്യം ഉള്ളവർ ഒന്ന് വായിച്ചു നോക്കു… പ്രണയകഥ ഒന്നുമല്ല.
പൊളിക്ക് മുത്തേ…. കട്ട വെയ്റ്റിംഗ് ❤❤❤❣️
Aunty tagil kadha ezhuthumo
ഡൺ ബ്രോ? ഉടനെ ഇല്ല കുറച്ച് ടൈം വേണം
Comil ethu site anu broi….
നമ്മുടെ കുട്ടേട്ടന്റെ തന്നെ സൈറ്റ് ആണ്
Kadhakal.com
Estham ayi othiti estham ayi
Pream?
Muthee nxt part climax alle poli
അതെ
Nxt part thayo❤❤❤❤?????
Assal oru rakshyum illa
ഹോളി?
Wnnnu varum nxt part
Polichu ya mone poli
കാബുകി?
Ente gandharava nee ennu nxt part
Bro ennu varum
Oct15
Hydere kambi kayattada baaki eppo varum,katta waiting
ഈ കഥയിൽ പറയാൻ മാത്രം കമ്പി ഒന്നും ഉണ്ടാവില്ല ബ്രോ, oct15
ബ്രോ ഒരു സജഷൻ പറയട്ടെ യാമിനിയെ കൊല്ലരുത് പ്ലീസ് സഹിക്കാൻ പറ്റൂല അതുകൊണ്ടാ ??
എന്റെ ഗന്ധർവ്വാ? എനിക്കും സഹിക്കില്ല
അടുത്ത ഭാഗം എന്നാണ് ഒരു ഡേറ്റ് പറയുമോ മുയുവൻ വായിക്കാൻ വല്ലാത്ത ഒരു പൂതി.
ഹൈദർ മരക്കാരുടെ ഒരു കട്ട ആരാധകൻ ❤️❤️❤️❤️
ഒക്ടോബർ 15ന് മുന്നെ ഇടാം
ക്ലൈമാക്സ് ആണ്, അത് കഴിഞ്ഞ് സെക്കന്റ് പാർട്ട് ഉണ്ടാവും ഇപ്പോഴത്തെ ഈ തിരക്ക് ഒന്ന് തീർന്ന ശേഷം
മുത്തേ പൊളിച്ചു…. അപ്പൊ ഇനി അതുവരെ കാത്തിരുന്നാ മതിയല്ലോ ???
കാത്തിരിക്കുന്നതിന്???
Bro kadhakal.comil kadha ezhuthan planundo?
പ്ലാൻ ഒക്കെ ഉണ്ട് സുഹൃത്തേ, സമയമാണ് തടസ്സം
എന്തായാലും പുലിവാൽ കല്യാണം അടുത്ത ഭാഗം കഴിഞ്ഞിട്ട് കഥകൾ.കോമിൽ ഒരു ചെറുകഥ ഇടണം എന്നുണ്ട്
Bro Baki eppo varum
Next part kond theerkathirunnodey
രണ്ട് പാർട്ട് ആക്കി എഴുതാനാണ് ബ്രോ,ഇപ്പോഴത്തെ തിരക്ക് ഒന്ന് ഒതുങ്ങിയ ശേഷം സീസൺ 2 ആയി വരാം
അടുത്ത ഭാഗം കുറച്ച് ടൈം വേണം ഒന്നും ആയിട്ടില്ല
Waiting annu bro
Bro nthayii… vellathum nadako…
Kure vazhukiya story touch vitt pokum..
Anik pokathe erikan allan week vayikum e part…
Apoo varum?. E month endako?. Athoo next month..?.
ബ്രോ പുള്ളിക്കും പുള്ളിയുടേതായ തിരക്കുകൾ ഉണ്ടാവും…. പിന്നെ കഥകൃത്തു കംഫർട് അയി എഴുതുയാലേ കഥ ഇതേ ഫ്ലോവിൽ മുന്പോട്ട് പോവതുള്ളു… കൊറച്ചൊക്കെ വെയിറ്റ് ചെയ് എന്നാലല്ലേ ഒരു രസം ഉള്ളു ?❤
ഹാഫിസ് ബ്രോ എനിക്ക് മനസ്സിലാവും, പക്ഷെ ഇപ്പോഴത്തെ സാഹചര്യം അങ്ങനെ ആയതുകൊണ്ടാണ്, പിന്നെ എഴുതാനുള്ള ഇഷ്ടവും തുടങ്ങിവെച്ചത് പൂർത്തിയാക്കണം എന്ന ഉറച്ച തീരുമാനവുമാണ് ഇപ്പോ എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്
പിന്നെ ഇങ്ങനെ ലാഗ് അടിപ്പിച്ചു പോസ്റ്റ് ചെയ്താൽ കഥ ടച്ച് വിട്ടു പോവുമെന്ന് അറിയാം, അതുകൊണ്ട് തന്നെ ഈ കഥ രണ്ട് പാർട്ട് ആക്കി എഴുതാൻ ഞാൻ തീരുമാനിച്ചു, ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സ് ആണ് അടുത്തത്… രണ്ടാം ഭാഗം ഇപ്പോഴത്തെ തിരക്ക് ഒന്ന് ഒതുങ്ങിയ ശേഷം ചുരുങ്ങിയ ഇടവേളകളിലായി ഇടാം.
രണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം ഇവരുടെ ലൈഫ് എങ്ങനെയാകും എന്നാണ് സെക്കന്റ് പാർട്ടിൽ പറയുക അതുകൊണ്ട് തന്നെ ടച്ച് വിട്ടു പോയാലും വലിയ വിഷയം ആവില്ല എന്ന് കരുതുന്നു? കാത്തിരിക്കുന്നതിന്???
ഹൾക്ക് ബ്രോ??? താങ്ക്യൂ ഫോർ അണ്ടർസ്റ്റാൻഡിങ്
Mathi ikka ath mathi
Ethra vaikiyaalum idaykk ithupole vannu update tharaan kaanikkunna aa manassu athaan ningale ividull mattu chilla ezhuthukkaaril ninn vyathyaasthan aakunnath
?
ഈ മാസം തന്നെ ഉണ്ടാകുമോ ……..
ഇല്ല ബ്രോ,എഴുതാൻ കഴിഞ്ഞിട്ടില്ല
Meenuvinte poorum pukkalum tony onnakkatte,power varatte
Njan innan Ella partum vayichth.adipoli aayittund ….Enikk onne parayan ullu,meenukuttiye kollaruth.
അഭിനവ്???
ആൾറെഡി മരിച്ചു പോയിട്ടുണ്ടെങ്കിൽ പിന്നെ കൊല്ലേണ്ട കാര്യം ഇല്ലല്ലോ?
ഇങ്ങള് പേടിപ്പിക്ക്ല്ലെ മനുഷ്യാ..അല്ലെങ്കിലേ സസ്പെൻസ് ഇട്ടാ നിർതിയെക്കുന്നെ….എന്തായാലും അടുത്ത ഭാഗം സമയം എടുത്താലും വിശദമായി എഴുതിത്തന്നാൽ മതി…കാത്തിരിക്കാം
വിശദമായി തന്നെ എഴുതണം, സമയം എടുക്കും പക്ഷെ നല്ല രീതിയിൽ തന്നെ പേജ് ഒന്നും കുറയ്ക്കാതെ വരാം
Ok ബ്രോ wightin
???
ഇക്കോ എഴുത്ത് നിർത്തരുത് പ്ലീസ് ഒരു ആരാധകന്റെ അഭ്യർത്ഥനയാണ്
നിർത്തില്ല എന്ന വിശ്വാസത്തിൽ ഹൈദർ മരക്കാറുടെ ഒരു കടുത്ത ആരാധകൻ
ഞാൻ എഴുത്ത് നിർത്തുന്നു എന്ന് ആരാ പറഞ്ഞേ?
പക്ഷെ ഒരു ബ്രേക്ക് എടുക്കും,പുലിവാൽ കല്യാണം ഒരു സെക്കന്റ് പാർട്ട് എഴുതാൻ ആഗ്രഹമുണ്ട്, അടുത്തത് ഫസ്റ്റ് പാർട്ടിന്റെ ക്ലൈമാക്സ് ആവും
(വൈകുന്നേരം വരെ ശരിക്കും സമയം പോയത് അറിഞ്ഞില്ല, മേരിയുടെ വലിയ തള്ളുകളും ചൈതന്യയുടെ ചെറിയ തള്ളുകളും ഒപ്പം എന്റെ സത്യസന്ധമായ ചില അഭിപ്രായങ്ങൾ കൂടെ ആയതോടെ പി.ബി ശരിക്കും ഒരു ടീച്ചറില്ലാത്ത ക്ലാസ്സ് റൂം ആയി മാറി….. ക്ലാസ്സിലെ പഠിപ്പി മോയന്ത് എന്റെ മീനൂട്ടിയും…. ക്ലാസ്സിലെ ഏറ്റവും അലമ്പ് പിന്നെ പറയേണ്ട കാര്യം ഇല്ലലോ, മേരി തന്നെ…)
This was lit??????
ഒരു ചെറിയ കൈയബദ്ധം, നാറ്റിക്കരുത്??
SUPER…ഒന്നും പറയാനില്ല…
ജോബിൻ?
Enthayi machaaa
സത്യം പറഞ്ഞാൽ ഒന്നും ആയിട്ടില്ല
Hyder bro,
Super hero pfd idumo….
With love❤
പിഡിഫ് അഡ്മിൻ ആണ് ഇടുക
Athonnu DR. Odu bro para…
ചോദിച്ച് നോകാം ബ്രോ
Next part aaayo
ഇല്ല ബ്രോ, ലേറ്റ് വൈകും
Athonnu DR. Odu bro para….
ഹൈദെർ ബ്രൊ,
നെക്സ്റ്റ് പാർറ്റ് കുറചു സമയം ആയലും നിരാശ ആക്കില്ലന്നു അറിയാം,!!! pages കൂട്ടി എഴുതനം എന്നെ എനിക്കു പറയാൻ…
❤
കുറച്ച് ടൈം എടുക്കും,പേജ് എന്തായാലും കുറയ്ക്കില്ല, കുറയ്ക്കാൻ പറ്റില്ല