ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
ഈ ഭാഗം ഒരുപാട് വൈകിപ്പോയി എന്നറിയാ, മനഃപൂർവം അല്ല…. സാഹചര്യങ്ങൾ എല്ലാം എതിരായിരുന്നു…. എഴുതാൻ പറ്റിയില്ല, എങ്കിലും ക്ഷമയോടെ കാത്തിരുന്ന നിങ്ങൾ ഏവർക്കും എന്റെ ഒരു കുഞ്ഞ് ഓണസമ്മാനമായി ഞാൻ ഈ ഭാഗം സമർപ്പിക്കുന്നു
ഒരുപാട് പ്രതീക്ഷ ഒന്നും വെച്ച് വായിക്കരുത്, എന്താണ് അവസ്ഥ എന്ന് അറിയില്ല, എഴുതി കഴിഞ്ഞ ശേഷം മൊത്തമായി ഒന്ന് വായിക്കാൻ പോലും നിൽക്കാതെ അയയ്ക്കുകയാണ്…. കൂടുതൽ വെറുപ്പിക്കുന്നില്ല, കഥയിലേക്ക് കടക്കാം
പുലിവാൽ കല്യാണം 3
Pulivaal Kallyanam Part 3 | Author : Hyder Marakkar | Previous Part
ശ്രീലക്ഷ്മിയുടെ കൂടെ വന്നത് ആരാണ്??”
ലേബർ റൂമിന് വെളിയിലേക്ക് വന്നിട്ട് നഴ്സ് അത് ചോദിച്ചതും ഞാൻ ചാടി എഴുന്നേറ്റു….
“എന്താ ചേച്ചി??”
എന്റെ ആ ചേച്ചി വിളി കേട്ടിട്ട് പുള്ളിക്കാരിക്ക് ചിരി വന്നു, പെട്ടെന്നുള്ള വെപ്രാളത്തില് വിളിച്ചു പോയതാണ്.
“ആഹ്…. ഇത് വേഗം പോയി വാങ്ങി വരണം…… പിന്നെ ഇപ്പോ തന്നെ പ്രസവമുറിയിലേക്ക് കൊണ്ടുപോകും…..”
ഒരു കടലാസ് എനിക്ക് നേരെ നീട്ടികൊണ്ട് അവർ പറഞ്ഞു…
“ഇങ്ങ് കൊണ്ട…….. ഞാൻ പോവാം, നീ ഇവിടെ നിൽക്ക്”
എന്നും പറഞ്ഞ് നഴ്സ് തന്ന ആ കടലാസ് എന്റെ കയ്യിൽ നിന്ന് വാങ്ങി വിഷ്ണു പോയി….
ഞാൻ തിരിച്ച് ആ വരാന്തയിൽ ഇട്ട കസേരയിലേക്ക് ഇരുന്നു……… എന്തോ കോംപ്ലിക്കേഷൻസ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു, ഒന്നും വരുത്തരുതേ…
“വൈഫിന്റെ ആദ്യ പ്രസവം ആണല്ലേ??…. പേടിക്കണ്ട മോനെ, ഒന്നും സംഭവിക്കില്ല…… സന്തോഷിക്കുകയല്ലേ വേണ്ടത്, ഇങ്ങളെ വാപ്പാ ന്ന് വിളിക്കാൻ ഒരാൾ വരാൻ പോവല്ലേ…..”
എന്റെ തൊട്ടടുത്ത കസേരയിൽ ഇരിക്കുന്ന നാല്പത് വയസ് പ്രായം തോന്നിക്കുന്ന ആള് എന്റെ തോളിൽ തട്ടി പറഞ്ഞു
ഞാൻ പുള്ളിയെ നോക്കി വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു
Marakkar Day…….
?
?
എപ്പോൾ പ്രതീക്ഷിക്കാം….. ????
രാത്രി അയക്കും
നാളെ പ്രതീക്ഷിക്കാം
??
നാളേ ഉണ്ടാകോ
നാളെ രാത്രി സബ്മിറ്റ് ചെയ്യും
കുറച്ച് മിനുക്ക് പണികൾ ഒക്കെ ബാക്കിയുണ്ട്, ഇന്ന് ഇനി വയ്യ നാളെ ആക്കാം
ഒരു ദിവസം അല്ലെ ?
appo naale varullu lle
അതെ നാളെ പ്രതീക്ഷിക്കാം
Erotic romance katha vallom paranju tharamo bro
ഇവിടെയുള്ള ഒട്ടുമിക്ക വികച്ച പ്രണയകഥകളും ഇറോട്ടിക്ക് ഉള്ളതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്
ദേവരാഗം നവവധു എല്ലാം
നാളെയാണ്..നാളെയാണ്..??
വലിയ പ്രതീക്ഷ ഒന്നും വേണ്ട ട്ടോ?
പ്രതീക്ഷയുടെ കാര്യം ബ്രോ വിട്ടെക് അത് എന്തായലും മോശം ആവില്ല എന്ന് അറിയാം(ബ്രോയുടെ ഒരു വിനയം മാത്രമായി കാണുന്നൂ).
പിന്നെ കഥയുടെ പോക് അനുസരിച്ച് ഈ വായനക്കാർ സ്വന്തമായി ആലോചിക്കും ഇനി എന്താണ് ഉണ്ടാവാൻ പോകുന്നത് അത് ഓരോരുത്തരുടെയും ചിന്ത പോലിരിക്കും. ചിലപ്പോൾ അങ്ങയുടെ സൃഷ്ടിക്ക് മുകളിലോ താഴെയോ ആയിരിക്കാം. ഇനി ക്ലൈമാക്സ് അനെന്ന് പറഞ്ഞ സ്ഥിതിക്ക് ഞാൻ ഉൾപെടുന്ന എല്ലാവരും ഒരു ഹാപ്പി എൻഡിങ് ആണ് പ്രദിഷിക്കുന്നെ അത് അങ്ങിനെ അല്ലെങ്കിൽ ചെറിയ നീരസം ഉണ്ടാവും. അതിനർത്ഥം കഥ മോശമാണോ ?. എനിക്ക് തോന്നുനനത് തങ്ങളുടെ ഭാവനയിൽ കഥാപാത്രങ്ങൾ അവരുടെ പ്രവർത്തികൾ എല്ലാം ഒരുപാട് ഇഷ്ടം അയത് കൊണ്ടാകാം ഒരു പക്ഷെ സ്വയം കഥാപാത്രങ്ങൾ ആയി സങ്കൽപിച്ച് പോയത് കൊണ്ടാകാം. അല്ലെങ്കിൽ അവരിലൊരാൾ ആയി കഥ പചാതലത്തിൽ ഉണ്ടായിരുന്നിരിക്കണം. നമുക്കോ നമ്മുടെ കൂടപേരുപ്പുകൾകോ വെല്ല ദുരനുഭവം ഉണ്ടാകാൻ നമ്മൾ ആഗ്രഹിക്കുമോ. അത് കൊണ്ട് ആകം അല്ലേ ഞാൻ ഉൾപെടെ ദുക്കാപരിയവസനം ആഗ്രഹിക്കാത്തത്. ഇനി പറയാനുള്ളത് ചിന്തിച്ചു കൂട്ടിയത് അതേപോലെ പകർത്താൻ സദിച്ചോ എന്ന് മാത്രമാണ് അത് ഏത് തരത്തിലുള്ള എണ്ടിങ് ആയാലും. HBO യുടെ ലോകപ്രശസ്ത സീരീസ് ഗെയിം ഓഫ് ത്രോൺസ് ഇന്റെ അവസാന ഭാഗം പ്രേക്ഷകർ ആഗ്രഹിച്ച പോലെ ആയിരുന്നില്ല ക്ലൈമാക്സ് റീ ഷൂട്ട് ചെയ്യാൻ ഒരു വോട്ടിംഗ് ക്യാംപെയ്ൻ തന്നെ ഉണ്ടായി(ഞാനും ചെയ്തു മണ്ടൻ). അങ്ങിനെ ഭയങ്കര കോലാഹലം നടക്കുമ്പോൾ അതിന്റെ മൂലകഥയുടെ രജയ്തവ് പറഞ്ഞത്രേ അയാളുടെ(ഡയറക്ടർ) ശ്രീഷ്ഠിയിൽ കൈ കടത്തുവാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല നിങ്ങളുടെ ഇഷ്ടത്തിന് വേണ്ടി മാറ്റി തയാരക്കിയാൽ അയാളുടെ ചിന്തകളോട് ചെയ്യുന്ന തെറ്റ് ആണ്. ഈവൻ യഥാർതഥ കഥയോട് ഒരുപാട് വെത്യാസം ഉണ്ടായിരുന്നു സീരീസ് ന്. അത് കൊണ്ട് നിങ്ങൾ മനസ്സിൽ ഉള്ളത് പകർത്തുക. ഞാനൊക്കെ എന്തൊക്കെ മനകൊട്ട കെട്ടിയാലും നിങ്ങള് എഴുതിയത് വായിക്കാൻ എന്ന് കാത്തിരിക്കുന്നത്.സ്നേഹത്തോടെ
( ഇനി പറയാമോ എന്നെ കൊണ്ട് വെല്ലാ കഥ എഴുതാൻ കൊള്ളാമോ??)
നല്ല വാക്കുകൾക്ക്???
ധൈര്യമായി എഴുതി തുടങ്ങിക്കോ, ഞാൻ ഒന്നും ഇതിന് മുന്നെ ഒന്നും എഴുതിയിട്ടില്ല….പക്ഷെ ഇവിടെ ഒരു കഥ എഴുതി പൂർത്തിയാക്കിയപ്പോഴാണ് എന്നെ കൊണ്ട് കുറച്ചെങ്കിലും ഒക്കെ എഴുതാൻ കഴിയുമെന്ന് തോന്നിയത്
പിന്നെ കഥയുടെ കാര്യം അത് എല്ലാവർക്കും ഒരേ അഭിപ്രായം ആയിരിക്കില്ലലോ, പോസ്റ്റ് ചെയ്തിട്ട് എല്ലാരുടെയും അഭിപ്രായം അറിയുന്നത് തന്നെയാണ് ഇവിടെ കഥ എഴുതുന്നത്തിലെ ഏറ്റവും വലിയ ത്രില്ല്
Nale thanne varum mello
നാളെ സബ്‌മിറ്റ് ചെയ്യും
ഒരുനാൾ കൂടി





























കുറച്ചും കൂടെ എഴുതാനുണ്ട്, ഇന്ന് രാത്രി തീർക്കും… നാളെ സബ്‌മിറ്റ് ചെയ്യാം
നാളെ സബ്‌മിറ്റ് ചെയ്ത മാറ്റന്നാളേ ആകും സൈറ്റിൽ വരുക
വേകുവോളം കാത്തിലെ ബ്രോ ഇനി ആറുവോളം കാക്കാൻ ആണോ പാട്.??
അതാണ്?
ഇവടെ ഭയങ്കര തിരക്ക് ആണല്ലോ..?
യെന്തരോ യെന്തോ
ഇക്കാ നെക്സ്റ്റ് പാർട്ടിൽ മീനുട്ടിന്റെ ഒരു പിക് കൂടെ കൊടുത്താൽ അടിപൊളി ആയേനെ
അത് സെക്കന്റ് പാർട്ടിൽ കൊടുത്തിരുന്നു, ഇതിലും കൊടുക്കാം
Bro joseutty enna katha yude writer ara
Kochoonj
Appol ini 2 days
??
Waiting 4 Hyder magic പ്രതീക്ഷയുടെ 3 ദിനങ്ങൾ കൂടി
വലിയ പ്രതീക്ഷ ഒന്നും വേണ്ട ട്ടോ?
ഇക്കോ കട്ടവെയ്റ്റിംഗ് ആണുട്ടോ?
???
ഇനിയും 2 നാളുകൾ കൂടി.
























???
വായിക്കാൻവെയ്ക്കി.
ഈ വെയ്ക്കിയവേളയിൽ ഒന്നുംപറയാനില്ല.
സൂപ്പർ..
ഷാ???
ഇനി മൂന്ന് നാളുകൾ കൂടി mmmmmm
സാറേ?
Hyder ikka kaathirikkaanu…
Meenuttine onnum cheyyalle ttaaa.
Sad ending onnum tharallee……
Ippo veendum ee part vaayichu kazhinjappo paranjunne ollu…
മീനൂട്ടിക്ക് എന്ത് സംഭവിച്ചു എന്ന് ഇപ്പോഴും എഴുതിയിട്ടില്ല, എഴുതണം
സാഡ് എൻഡിങ് ഞാൻ തരുമോ… നെവർ
Sad ending തരില്ലാ എന്ന് അറിയാം … എന്നാലും പറഞ്ഞു എന്നെ ഒളളു….
പിന്നെ മീനുട്ടിക്ക് എന്തേലും സംഭവിച്ച മുൻപ് ഇവിടെ ആരോ പറഞ്ഞ പോലെ നി കൊ ഞ ചാ…???
ചുമ്മാ പറഞ്ഞതാണ് ട്ടാ ഭായ്..
കഥ നിങ്ങടെ ആണ്.
നിങ്ങള്ക് ഇഷ്ടം ഉള്ളത് പോലെ എഴുതാം…
വായനക്കാർ അത് ഉൾക്കൊള്ളണം..
അപ്പോ ബെയ് ബെയ്..
മറ്റന്നാൾ കാണാം…
അത് പറഞ്ഞതിൽ ഒരാൾ ഞാനാ
ശരത്? എന്നെ അങ്ങനെ വിശ്വസിക്കാൻ കൊള്ളില്ല കേട്ടോ?
ഹാജി നോ ഡോണ്ടു ഡോണ്ടു
ഓള്‍ ദി ബെസ്റ്റ് ….ബ്രോ…
ജോബിൻ?
Eth climax ale?…
Eth kazhinn second part edann parann.. ath udane undako athoo delay aako?..
E second part mumb vere aathenkilum kadha plan cheythattundo?..
അതെ ക്ലൈമാക്സ് ആണ്
ഇപ്പോ ഒരു തുടർകഥ ലാഗ് ആക്കാതെ എഴുതാൻ പറ്റിയ സിറ്റുവേഷൻ അല്ല, അതുകൊണ്ട് സെക്കന്റ് പാർട്ട് ഉടനെ ഉണ്ടാവില്ല
സെക്കന്റ് പാർട്ടിന് മുന്നെ ഒറ്റ പാർട്ടിൽ തീരുന്ന കുറച്ച് കഥകൾ എഴുതും
3 ദിവസം കൂടി.

























അതേയ് 15 നു സ്റ്റോറി വരുമോ ഓർ സബ്മിറ്റ് ചെയ്യുമോ?.
സ്നേഹത്തോടെ ഹാർലി
ഇന്ന് എത്ര എഴുതാൻ സാധിക്കും എന്നത് അനുസരിച്ച് ഇരിക്കും… എന്തായാലും 15ന് സബ്‌മിറ്റ് ചെയ്യും
മതി അത് കേട്ടാ മതി അപ്പോ എല്ലാ ആശംസകളും







???
Ethra page aayi brooo…
Katta waiting aanu ttoo…
12000 വേർഡ്‌സ് ആയി, എഴുതി തീരുമ്പോൾ ഏകദേശം ഈ പാർട്ടിന്റെ അത്ര തന്നെ ഉണ്ടാവും എന്ന് തോന്നുന്നു
??
2k loding….
??
What’s your job bro?
ജോലി ഒക്കെ റിസൈൻ ചെയ്ത് സ്റ്റാർട്ട് അപ്പ് ബിസിനസ് ആണ്
All the best bro
താങ്ക്യൂ ഹൾക്ക്?
Ini oru 6 divasam koode kaathirunnaal mathiyaavum leee
മതി… നാളെ ഹാഫ് ഡേ ആണ്, മറ്റന്നാളെ ഞായർ, തിങ്കളാഴ്ച ഞാൻ ലീവ് ഫ്രീയാണ്?
3 ദിവസം കൊണ്ട് കരയ്ക്ക് അടുപ്പിക്കും
Appoll 4 day aakumpoll upload aakumo atho 25 th fixed aano?!
I think hyder broyde story MK Story pole standerd aanu…but I still like my FAV author sagar tanne 2 nd mk and hyder bro
25 Alla 15 fixed aano?!
15 ആവും എന്ന് തോന്നുന്നു,കഴിഞ്ഞാലും കുറെ എഡിറ്റ് ചെയ്യാനുണ്ട്
പിന്നെ സാഗർ ബ്രോയുടെയും എംകെയുടെയും ഒക്കെ കൂടെ എന്റെ പേര് പറയുന്നത് തന്നെ വാല്ലാത്ത ഒരു ഫീലാണ്, ഞാനും രണ്ടുപേരുടെയും ഒരു കട്ട ഫാൻ ആണ്
Appo polikkum…
Nthaayaalum hyder ikkaa katta waiting aanu…..
അണ്ണാ Marakkare എന്തായി any updates.
?..
ഒക്ടോബർ15ന് സെറ്റ് ആക്കാം
?അത് കഴിഞ്ഞാല്‍ ചാപ്റ്റര്‍ 2 അല്ലെ… ഒരു ഇടവേളക്കു ശേഷം
ചാപ്റ്റർ 2 ഉടനെ ഉണ്ടാവില്ല, തിരക്ക് ഒന്ന് ഒതുങ്ങണം
എന്തായാലും അടുത്ത തുടർകഥ ഇതിന്റെ ചാപ്റ്റർ 2 തന്നെ ആവും, പക്ഷെ എപ്പോൾ എന്നത് ചോദ്യചിഹ്നം
എത്രയും പെട്ടെന്ന് ക്ലൈമാക്സ് തരൂ, കാത്തിരുന്നു മടുത്തു
Oct15ന് ഇടും
കരുതി കൂട്ടി വൈകിപ്പിക്കുന്നതല്ല ബ്രോ, ജോലി തിരക്ക് കാരണം എഴുതാൻ കഴിയാഞ്ഞിട്ടാണ്
എല്ലാ കമന്റിനും റീപ്ലേ കൊടുക്കുന്ന നിങ്ങള് ചുരുക്കം ചിലരാണ്…ഹൈദർ, അർജുൻ ദേവ്, എംകെ..
ഇത് നല്ല ഒരു ക്വാളിറ്റി ആണ്.
???
Adh sathyamanu njan eppazhum shradhikkunna oru karyam aanu last itta commentinu vare updated ayitt elimayode reply tharunna chrukkam chila authorsil pettvaranu.. Hyder, mk, arjun okke
Nava vadhu pole yulla katha parayammo
അതുപോലെ വേറെ ഇല്ല എന്നാണ് എന്റെ ഒരു ഇത്
Athanne… Ath vayichonda njane sitil ippalum ullath thanne…athrak poliyarnn.. Kath kathirunn oro partum vayikumbho… Theernappala ake sed aaye…Thepp kittiyapoo polum athrem veshmayitilla
മറക്കാരെ എന്തുണ്ട്

എഴുതൊക്കെ നടക്കുന്നില്ലേ
സുഖം hulk?
Oct2 ലീവ് ആയിരുന്നു, അന്ന് കുറെ നേരം ഇരുന്ന് എഴുതി…. ഇന്ന് കാര്യമായിട്ട് ഒന്നും നടന്നിട്ടില്ല ഇനി ഒന്ന് ഇരിക്കണം