നാടിനെയും നാട്ടുകാരെയും സേവിക്കാൻ ഇറങ്ങിയവർ…… എന്റെ മീനു അങ്ങനെ എനിക്ക് ഒരുപാട് ബഹുമാനമുള്ള ജോലി ചെയ്യുന്നത് സന്തോഷമാണ്… അത് എനിക്ക് അവളോടുള്ള ഇഷ്ടത്തെ ഇരട്ടി ആകുന്നു… അതെ, എന്റെ മീനൂട്ടിയും മാലാഖയാണ്…..
“മീനൂട്ടി……ഞാൻ വിഷ്ണൂനെ വിളിച്ചിട്ടില്ല, നമുക്ക് ഒന്ന് അവനെ കാണാൻ പോയാലോ??”
അല്പനേരം ഞങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന മൗനത്തെ നിഷ്കരുണം ചവിട്ടി മെതിച്ചുകൊണ്ട് ഞാൻ ചോദിച്ചു…. ശ്രീലക്ഷ്മിയെ ഇവിടെ താമസിപ്പിക്കുന്ന കാര്യം ഇവളെ കൊണ്ട് പറയിപ്പിക്കണ്ടേ, ഏത്……..
“ആഹ് പോവാ……”
ഉടനെ കിട്ടി മറുപടി
“എന്ന വാ ഭക്ഷണം കഴിച്ചിട്ട് വേഗം ഇറങ്ങാ”
“മ്മ് ഓക്കേ”
***
“ലുട്ടൂസേ…… നമ്മൾ പോയ ശ്രീക്കുട്ടി ഒറ്റയ്ക്ക് ആവില്ലേ??”
ഉച്ചഭക്ഷണം കഴിഞ്ഞ് വെയിൽ ഒന്ന് താഴ്ന്നിട്ട് പോവാം എന്ന് കരുതി ഫോണിൽ തോണ്ടി ഇരുന്ന എന്റെ അടുത്ത് വന്നിരുന്ന് മീനു ചോദിച്ചു…
ഞാൻ ഒന്നും പറയാതെ ഫോണിൽ നിന്നും കണ്ണെടുത് അവളെ ഒന്ന് തറപ്പിച്ച് നോക്കി….
“എന്തിനാ ഇങ്ങനെ കണ്ണുരുട്ടി നോക്കണേ??”
എന്റെ നോട്ടം കണ്ട് മീനു പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു
“എന്റെ പൊന്നു മീനൂട്ടി, അവൾ ഇവിടെ ഒറ്റയ്ക്ക് നിന്ന ഇപ്പോ എന്താ, കൊച്ചുക്കുട്ടി ഒന്നും അല്ലല്ലോ….. പിന്നെ ആകെ പേടിക്കേണ്ടത് വല്ലതും അടിച്ചോണ്ട് പോവോ എന്നാണ്….. ഇവിടെ ഇപ്പോ എന്റെ മീനൂട്ടി അല്ലാതെ അടിച്ചു മാറ്റി കൊണ്ടുപോവാൻ പറ്റിയ ഒന്നുമില്ല…. നിന്നെ ഞാൻ കൊണ്ടുപോവുന്നത് കൊണ്ട് ആ പേടിയും വേണ്ട…… എന്റെ പൊന്നുമോള് പോയി ഒരുങ്ങിയേ…… വിഷ്ണൂന്റെ അച്ഛനും അമ്മയും ഒക്കെ എന്റെ പെണ്ണിനെ ആദ്യായിട്ട് കാണാൻ പോവല്ലേ, ഒന്ന് മെനയായിക്കോട്ടെ”
മെനയായിക്കോട്ടെ എന്ന് പറഞ്ഞതു കൊണ്ടാണോ അതോ അനിയത്തിയെ കള്ളിയെന്ന് പറഞ്ഞത് കൊണ്ടാണോ എന്നറിയില്ല വന്ന അതെ സ്പീഡിൽ പെണ്ണ് മുഖം വീർപ്പിച്ച് കയറിപ്പോയി… അത് കാര്യമാക്കാതെ ഞാൻ വീണ്ടും ഫോണിലേക്ക് മുഖം പൂഴ്ത്തി…
കുറച്ചു നേരം കഴിഞ്ഞപ്പോൾ കാൽപ്പെരുമാറ്റം കേട്ട് മീനു വന്നത് അറിഞ്ഞിട്ടും ശ്രദ്ധിക്കാതെ ഞാൻ ഫോണിൽ നോക്കി ഇരുന്നു…
ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂
സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം
ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക് ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum
തണൽ
നിർഭാഗ്യവാൻ
Need season 2 bro ❤️
കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???
Idak ee kadha irun vayikum ithinte season 2 nthayi??
Need second part ? oru istapettu kadha
ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????
ഒന്നും പറയാനില്ല സൂപ്പർ ????
????
❤️❤️❤️❤️
ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.
Ananthabhadram