“ന്ക്കി മധുരം മതി……”
“മ്മ്….. ചേട്ടാ ഒരു മധുരം ഒരു മിക്സ്”
ഞാൻ പുള്ളിയോട് പറഞ്ഞു
“അതെന്താ മിക്സ്??”
“എരിവും മധുരവും കൂടെ മിക്സ് ആക്കിയിട്ട് ഒരു സ്പെഷ്യൽ സാധനം”
“ഈഹ്…… വയറിളക്കം വരും ട്ടോ ലുട്ടൂസേ”
മുഖം ചുളിച്ചുകൊണ്ട് പറഞ്ഞിട്ട് മീനു പുള്ളി ഉണ്ടാകുന്നത് കൗതുകത്തോടെ നോക്കി നിന്നു….
വയറിളകും എന്നൊക്കെ പറഞ്ഞ് എന്നെ ഉപദേശിച്ചിട്ട് എന്റെ മിക്സഡും അവൾ ഓർഡർ ചെയ്ത മധുരവും ഒക്കെ അവൾ തന്നെയാണ് കുടിച്ചത്…. രണ്ടും കുടിച്ച് തീർത്ത ശേഷം പുള്ളിക്ക് ഒരു നല്ല കോംപ്ലിമെന്റും കൊടുത്തിട്ടാണ് മീനു എന്റെ കൂടെ വന്നു വണ്ടിയിൽ കയറിയത്…… അവൾ പറഞ്ഞ പോലെ വയറിളകാതെ ഇരുന്ന മതിയായിരുന്നു കർത്താവേ……………….
ഞങ്ങൾ പി.ബിയിൽ എത്തുമ്പോൾ സമയം പത്തുമണി കഴിഞ്ഞിരുന്നു, അപ്പൊ കുറച്ചല്ല കുറച്ച് അധികം നേരം തന്നെ ഞങ്ങൾ ബീച്ചിൽ ഇരുന്നിരുന്നു, സമയം പോയത് അറിഞ്ഞില്ല…
ശ്രീലക്ഷ്മി ഉള്ളതുകൊണ്ട് അധികം നേരം നിന്ന് തിരിയാതെ ഞാൻ ഡ്രെസ്സും മാറി തലയിണയും പുതപ്പും എടുത്ത് മുകളിൽ എന്റെ ഓപ്പൺ എയർ ബെഡ് റൂമിലേക്ക് പോവാൻ ഒരുങ്ങി……
“ലുട്ടൂസേ ഉറങ്ങുന്ന വരെ ഒരു കമ്പനിക്ക് ഞാൻ വരണോ….”
ശ്രീലക്ഷ്മിക്ക് ദോശ വിളമ്പി കൊടുക്കുകയായിരുന്ന മീനു ഞാൻ പോവുന്നത് കണ്ട് വേഗം എന്റെ അടുത്ത് വന്ന് ചോദിച്ചു, ഭാഗ്യം മെല്ലെ ആയതുകൊണ്ട് ലുട്ടൂസേ എന്ന വിളി മറ്റവള് കേട്ടില്ല
“അയ്യോ വേണ്ട……… ബൈക്കിൽ ഇരുന്ന് തന്നെ മോള് തുമ്മുന്നുണ്ടായിരുന്നു, ഇനി ഇപ്പോ മോളിൽ വന്ന് ഇരുന്നിട്ട് ജലദോഷം പിടിച്ചിട്ട് നാളെ മേരി വരുമ്പോൾ എനിക്കിട്ട് പാര പണിയാൻ അല്ലേ….. മോള് തല്ക്കാലം ഇവിടെ കിടന്നോ”
ഞാൻ മീനൂനെ നോക്കി കൈ കൂപ്പിക്കൊണ്ട് പറഞ്ഞിട്ട് തിരിഞ്ഞ് നടക്കുന്നതിന് മുൻപ് അറിയാതെ മറ്റേ ഭൂതത്തിനെ നോക്കി പോയി, അവൾ ഞങ്ങളെ തന്നെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്… പെട്ടെന്ന് തന്നെ ഞാൻ മുഖം തിരിച്ച് പുറത്തേക്ക് നടന്നു…
ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂
സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം
ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക് ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum
തണൽ
നിർഭാഗ്യവാൻ
Need season 2 bro ❤️
കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???
Idak ee kadha irun vayikum ithinte season 2 nthayi??
Need second part ? oru istapettu kadha
ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????
ഒന്നും പറയാനില്ല സൂപ്പർ ????
????
❤️❤️❤️❤️
ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.
Ananthabhadram