മേൽ കഴുകി ഇറങ്ങിയിട്ട് മീനു തന്ന ചൂട് ചായ ഊതിയൂതി കുടിക്കുമ്പോഴാണ് മേശപ്പുറത് നിന്ന് എന്റെ ഫോൺ അടിഞ്ഞത്……
“മീനൂസേ ഒന്ന് നോക്കെടി ആരാന്ന്”
അടുക്കളയിലെ തിണ്ണയിൽ നിന്നും എഴുന്നേറ്റ് നടന്നു ചെന്ന് ഫോൺ എടുക്കാനുള്ള മടികൊണ്ട് ഞാൻ മീനുവിനെ നോക്കി ദയനീയമായി പറഞ്ഞു, ഓടി തളർന്നു വന്നതുകൊണ്ട് ആവുമെന്ന് കരുതി മീനുവും ഒന്നും പറയാതെ പോയി ഫോൺ എടുത്തു….
“ചിന്നുവാ….”
ഫോൺ എടുത്ത് എന്നെ നോക്കി പറഞ്ഞിട്ട് അവൾ തന്നെ അറ്റൻഡ് ചെയ്തു…
“ആ എന്താ ചിന്നു…..
ആണോ………
ഇതാ ഇവിടെ ണ്ട്
ഓ പിന്നെ ഒന്ന് പൊടി പെണ്ണേ
അതൊക്കെ ഞാൻ നോക്കിക്കോളാം ട്ടോ
മ്മ…… ശരി ഞാൻ കൊടുക്കാ”
അങ്ങനെ ചിന്നൂനോട് എന്തൊക്കയോ സംസാരിച്ചുകൊണ്ട് വന്ന് അവസാനം ഫോൺ എനിക്ക് തന്നു…
“മ്മ് എന്താണ് ചിന്നുസേ”
“ഹാ എന്റെ ഏട്ടത്തിയമ്മയ്ക്ക് കുറച്ച് ഉപദേശം കൊടുത്തതാണ്….. ഏറ്റില്ല”
“ഒന്ന് പോയെടി കുരിപ്പേ…… നീ വിചാരിച്ചാലൊന്നും ഞങ്ങളെ തമ്മിൽ തെറ്റിക്കാൻ പറ്റൂല…….”
ഫോൺ തന്നിട്ട് എന്നെ പറ്റി നിന്ന മീനൂനെ ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു
“ഓ ഇതൊക്കെ പുതുമോടി ആയതുകൊണ്ട് അല്ലേ…… കുറച്ച് കാലം കഴിഞ്ഞാൽ കാണാം…..”
എന്നും പറഞ്ഞ് ചിന്നു കളിയാക്കി ചിരിച്ചു… പക്ഷെ ഞങ്ങൾ തമ്മിൽ തെറ്റില്ല എന്ന പൂർണ്ണ ബോധ്യം ഉള്ളത് കൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല
ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂
സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം
ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക് ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum
തണൽ
നിർഭാഗ്യവാൻ
Need season 2 bro ❤️
കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???
Idak ee kadha irun vayikum ithinte season 2 nthayi??
Need second part ? oru istapettu kadha
ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????
ഒന്നും പറയാനില്ല സൂപ്പർ ????
????
❤️❤️❤️❤️
ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.
Ananthabhadram