“ഞാൻ നല്ലോണം കുളിച്ച് വൃത്തി ആയതല്ലേ മീനൂട്ടി…….. നിന്നേ മണക്കുന്നുണ്ട്…….ബ്ലേ………..”
രാവിലെ തൊട്ടുള്ള എന്റെ വിയർപ്പ് മൊത്തം മേത്താക്കി നിൽക്കുന്ന മീനൂനെ നോക്കി ഞാൻ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൾ സ്വയം ഒന്ന് മണത്തു നോക്കി……. അതോടെ ഞാൻ പറഞ്ഞതിന്റെ സത്യാവസ്ഥ അവൾക്കും ബോധ്യമായി എന്നത് ആ മുഖ ഭാവത്തിൽ നിന്നും വ്യക്തം….
“ഇങ്ങട് വാഡീ………….”
കീഴ് ചുണ്ട് വിടർത്തി പരിഭവിച്ച് നിന്ന മീനൂനെ ഞാൻ വലിച്ച് എന്റെ ദേഹത്തേക്ക് ഇട്ടപ്പോൾ പെണ്ണ് ചിരിച്ചുകൊണ്ട് എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു……… അത് ശരി, അപ്പൊ പരിഭവം അടവായിരുന്നു ല്ലേ…….
“””ലുട്ടൂസേ ഞാൻ ഒരു കാര്യം പറഞ്ഞ ദേഷ്യം പിടിക്കോ??”
കുറച്ചു നേരം കഴിഞ്ഞ് എന്റെ നെഞ്ചിൽ തലവെച്ചു കിടന്നുകൊണ്ട് തന്നെ മീനു ചോദിച്ചു…..
“നീ പറ മീനൂസേ……..”
“”അതില്ലേ……… പിന്നെ………… അത്………. ശ്രീക്കുട്ടി…………””””
“മതി…….. പറയണ്ട……… എനിക്ക് ദേഷ്യം പിടിക്കും”””
അവൾ തപ്പി തടഞ്ഞ് പറയാൻ പോവുന്നത് ആ ചീലച്ച്മീന്റെ കാര്യം ആണെന്ന് മനസ്സിലായപ്പോൾ ഞാൻ ചാടി കയറി പറഞ്ഞു….. കാരണം അവളെ പറ്റി ഒന്നും എനിക്ക് കേൾക്കാൻ താല്പര്യമില്ല
ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂
സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം
ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക് ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum
തണൽ
നിർഭാഗ്യവാൻ
Need season 2 bro ❤️
കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???
Idak ee kadha irun vayikum ithinte season 2 nthayi??
Need second part ? oru istapettu kadha
ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????
ഒന്നും പറയാനില്ല സൂപ്പർ ????
????
❤️❤️❤️❤️
ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.
Ananthabhadram