ഇവൾ പറഞ്ഞത് സത്യമാണെങ്കിൽ അത് ഈ ചുരുങ്ങിയ സമയംകൊണ്ട് ഞാൻ മീനൂനെ മനസ്സിലാക്കിയത് പോലെ ഇവൾ ഈ കാലത്തിനിടയ്ക്ക് മനസ്സിലാക്കാത്തത് കൊണ്ടാണ്….. ഇവൾ നടന്ന സത്യം മൊത്തം പറഞ്ഞുകൊണ്ട് വന്നിരുന്നെങ്കിലും മീനു ഇവളെ കൈവിടില്ലായിരുന്നു…… അതാണ് എന്റെ മീനു, അവളെ മനസ്സിലാക്കാനുള്ള കഴിവൊന്നും കർത്താവ് ഇവൾക്കും ഇവളുടെ തള്ളയ്ക്കും കൊടുത്തിട്ടില്ല…
“””” ഇച്ചായനോട് ചെയ്തത് വലിയ തെറ്റാണ്…… എല്ലാം ഹരിയേട്ടൻ പറഞ്ഞിട്ടാണ്…… എല്ലാം………”””
കരയുന്നതിന് ഇടയ്ക്ക് അവൾ ഇങ്ങനെ പലതും പറയുന്നുണ്ടായിരുന്നു…… പക്ഷെ എനിക്ക് അറിയേണ്ടത് എന്തിനായിരുന്നു ഇതെല്ലാം എന്നാണ്….. ഹരി, അവൻ എന്തിന് എന്നോട്??
ഇവളോട് കാര്യങ്ങൾ ചോദിച്ച് അറിയണം എന്നുണ്ട്, പക്ഷെ ചോദിക്കാൻ തോന്നുന്നില്ല
“””ഞാൻ ചെയ്‌ത തെറ്റിന്…. .. എനിക്ക് കിട്ടി…..”””
അവൾ വീണ്ടും വിതുമ്പി കൊണ്ട് പറഞ്ഞു
“””എന്തിനായിരുന്നു ഇതൊക്കെ??”””
ഒടുക്കം ഞാൻ ചോദിച്ചു…. എനിക്ക് അറിയണം അവൻ എന്തിനാണ് എന്നെ ചതിച്ചതെന്ന്…..
കരച്ചിൽ നാടകം അവസാനിപ്പിച്ച് കണ്ണുനീർ തുടച്ചുകൊണ്ട് ശ്രീലക്ഷ്മി എനിക്ക് വേണ്ട മറുപടി തന്നു…. ഹരിയും അവളും തമ്മിലുള്ള ബന്ധവും അവൾ എന്നോട് ഇഷ്ടം നടിച്ച് കൂടെ കൂടാനുള്ള കാരണവും അങ്ങനെ എല്ലാം അവൾ എന്നോട് പറഞ്ഞു………
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു….. ഹരി, അവൻ ഛെ…… ഏയ് ഒന്നും എനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല……….
എല്ലാം പറഞ്ഞു കഴിഞ്ഞ് പിന്നെയും കുറച്ചു നേരം നിന്ന് കരഞ്ഞിട്ട് അവൾ അകത്തേക്ക് പോയി, പക്ഷെ ഞാൻ അവൾ പറഞ്ഞ കാര്യങ്ങൾ തന്നെ ഓർത്ത് അവിടെ നിന്നു….
ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂
സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം
ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക് ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum
തണൽ
നിർഭാഗ്യവാൻ
Need season 2 bro ❤️
കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???
Idak ee kadha irun vayikum ithinte season 2 nthayi??
Need second part ? oru istapettu kadha
ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????
ഒന്നും പറയാനില്ല സൂപ്പർ ????
????
❤️❤️❤️❤️
ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.
Ananthabhadram