ആ പറഞ്ഞത് ഉടായിപ്പാണെന്ന് എനിക്ക് അറിഞ്ഞൂടെ…… കാരണം അവളുടെ ദേഹത്ത് കനം കൊടുക്കാതെയാണ് ഞാൻ കിടക്കുന്നത്….“””ഓക്കെ ശരി….. നൂറ് പ്രാവശ്യം സോറി ശക്തിമാൻ പറഞ്ഞ വിടാം”””
ഞാൻ പുരികം പൊക്കി കളിച്ചുകൊണ്ട് ചോദിച്ചപ്പോൾ പെണ്ണ് സ്ഥിരം നമ്പർ ഇറക്കി, കീഴ് ചുണ്ട് വിടർത്തികൊണ്ടുള്ള പരിഭവം…… പക്ഷെ അതൊന്നും ഇവിടെ ഏൽക്കില്ല…… നിന്റെ കെട്ടിയോൻ ഒരു സാഡിസ്റ്റ് ആണെന്ന് നിനക്ക് ഇത്ര ആയിട്ടും മനസ്സിലായില്ലേ ചക്കരെ….“”””വേഗം പറഞ്ഞോ….””””
“”””നോ പറയില്ല…..”””
“””എന്ന ശരി എന്റെ പൊന്നുമോള് നാളെ രാവിലെ എങ്ങനെ താഴേക്ക് ഇറങ്ങുമെന്ന് എനിക്ക് ഒന്ന് കാണണം”’””
ഇപ്പോ നല്ല ഉറക്കശീണം ഉള്ളത് കൊണ്ടും രാവിലെ പന്ത് എന്റെ കോർട്ടിൽ ആയിരിക്കും എന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടും ഞാൻ അവളെ മേലെ നിന്നും ഇറങ്ങി സൈഡിൽ കിടന്നു….
“””ലുട്ടൂസേ ഞാൻ ഒരു കാര്യം പറയട്ടെ…..”””
“””വേണ്ട….”””
തിരിഞ്ഞു കിടന്ന എന്നെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചുകൊണ്ട് മീനു ചോദിച്ചപ്പോൾ നേരത്തെ ശ്രീലക്ഷ്മിയുടെ വിഷയം എടുത്ത് ഇട്ട പോലെ എന്തോ കാര്യമായിട്ട് പറയാൻ പോവുകയാണെന്ന് തോന്നിയത് കൊണ്ട് വേഗം വേണ്ടെന്ന് പറഞ്ഞു….
“””ലുട്ടൂസേ………. ലുട്ടൂസ് ഇന്നലെ പറഞ്ഞില്ലേ കുട്ടിപട്ടാളത്തിനെ പറ്റി”””
ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും അത് കാര്യമാക്കാതെ മീനു പറഞ്ഞ് തുടങ്ങിയതും….. വിഷയം എനിക്ക് വളരെ അധികം താല്പര്യം ഉള്ളത് ആയതുകൊണ്ട് ഞാൻ ചാടി എഴുന്നേറ്റ് ഇരുന്നു….
“””ഇപ്പൊ നോക്കണോ??”””
ഞാൻ ആവേശത്തോടെ ചോദിച്ചു…
“””ചീ അതല്ല…….”””””
അവളുടെ ഇടുപ്പിലൂടെ ഇഴഞ്ഞു നടന്ന എന്റെ കൈ പിടിച്ച് വെച്ചുകൊണ്ട് മീനു മുഖം ചുളിച്ചു… ഇതിൽ എന്താ ഇപ്പോ ഇത്ര വൃത്തികേട്….. അതും വെള്ളവും വായുവും ഒക്കെ പോലെ അനിവാര്യം അല്ലേ…..
ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂
സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം
ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക് ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum
തണൽ
നിർഭാഗ്യവാൻ
Need season 2 bro ❤️
കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???
Idak ee kadha irun vayikum ithinte season 2 nthayi??
Need second part ? oru istapettu kadha
ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????
ഒന്നും പറയാനില്ല സൂപ്പർ ????
????
❤️❤️❤️❤️
ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.
Ananthabhadram