?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax] 2721

“”ഓ നേ ആക്കിയിട്ട് അപ്പൊ തന്നെ പോയി”””

“””മ്മ……..”””

“ലുട്ടാപ്പി ഫുഡ്‌ ഒക്കെ കഴിച്ചില്ലേ??”””

“”ഓ കഴിച്ചു”””

“”എന്തായിരുന്നു സ്പെഷ്യൽ??”””

“””സ്പെഷ്യൽ ചോറും പച്ചക്കറിയും”””

“”മ്മ…….””

“”മീനു കഴിച്ചോ??”””

“”ഇല്ല കഴിക്കണം”””

“”എന്ന ശരി മോള് പോയി ഫുഡ്‌ അടിക്ക്, ഞാൻ രാത്രി വിളിക്കാം”””

“””മ്മ…… ശരി ലുട്ടൂസേ……. ബായ്………… നല്ല കുട്ടിയായി ഇരിക്കണേ….. വിഷമിക്കൊന്നും വേണ്ട കേട്ടോ”””

“”മ്മ ബായ്”””

ഫോൺ കട്ട് ചെയ്തു കഴിഞ്ഞ് ഞാൻ കുറച്ചു നേരം അങ്ങനെ നിന്നു, എന്നാലും പെണ്ണ് എന്നെ അത്ഭുത പെടുത്തുകയാണ്…… ഞങ്ങൾ ഒന്ന് അടുത്ത് തുടങ്ങിയപ്പോഴേക്കും ഇതാ ഇങ്ങനെ ഒരു ക്യാമ്പ്….. പക്ഷെ ഒരു പരാതിയും പറയാതെ എന്നെ എന്റെ ലക്ഷ്യത്തിലേക്ക് അടുക്കാൻ പിന്തുണയ്ക്കുന്നു…..
***

ദിവസങ്ങൾ കൊഴിഞ്ഞു വീണു….. ട്രെയിനിംഗ് കഠിനം ആയിരുന്നു എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും, അതികഠിനം ആയിരുന്നു…..
രാവിലെ നാല് മണിക്ക് എഴുന്നേറ്റാൽ തുടങ്ങുന്ന കായികപരിശീലനം അവസാനിക്കുക പത്തര പതിനൊന്നു മണി ആകുമ്പോഴാണ്….. പിന്നെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ ഇൻഡോർ ആക്റ്റിവിറ്റീസ് ആണ്….. അതിൽ ഏറ്റവും ബോറിംഗ് ആയിട്ടുള്ള സംഭവം ക്ലാസ്സുകൾ വരെ ഉണ്ടാവും… ആദ്യം ഒക്കെ ഇത് എന്ത് മൈര് എന്ന് തോന്നിയെങ്കിലും ആ ക്ലാസുകൾ എല്ലാം ഗ്രൗണ്ടിൽ വളരെ അധികം സഹായകമാവും എന്ന് പോകെ പോകെ മനസ്സിലായി….
എനിക്ക് ഫിസിക്കൽ ഫിറ്റ്നസ് കുറവാണെന്ന് പറഞ്ഞ് വർക്ക്‌ ഔട്ട്‌ ഒക്കെ അധികം ചെയ്യിപ്പിച്ചിരുന്നു… എല്ലാം കൊണ്ടും രാത്രി ആകുമ്പോഴേക്കും വന്നു കിടന്നാൽ ഉറങ്ങുന്നത് അറിയില്ല…..പിന്നെ ഒരു കാര്യം എല്ലാവരും ആയി നല്ല കൂട്ടായി……

മീനു എന്നും വൈകീട്ട് ഒരു ഏഴ് മണി ആകുമ്പോൾ വിളിക്കും, പിന്നെ രാത്രി ഉറങ്ങുന്നത് വരെ ഫോൺ ചെവിയിൽ നിന്നും എടുക്കാൻ കഴിയില്ല… രാത്രി ഭക്ഷണം കഴിക്കുക വരെ ഒരു കൈയിൽ ഫോണും പിടിച്ചുകൊണ്ടാണ്……. അതൊക്കെ പറഞ്ഞ് ഇവിടെ പിള്ളേര് കളിയാക്കും, അവന്മാർക്ക് കളിയാക്കാം കാരണം ഒറ്റ ഒന്നിന്റെയും കല്യാണം കഴിഞ്ഞിട്ടില്ല, കഴിയുമ്പോൾ അറിയാം

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

506 Comments

Add a Comment
  1. ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂

  2. സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം

  3. ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക്‌ ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum

    1. നിർഭാഗ്യവാൻ

  4. Pro Kottayam Kunjachan

    Need season 2 bro ❤️

  5. കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???

  6. Idak ee kadha irun vayikum ithinte season 2 nthayi??

  7. Need second part ? oru istapettu kadha

  8. ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????

  9. ഒന്നും പറയാനില്ല സൂപ്പർ ????
    ????
    ❤️❤️❤️❤️

  10. ?രാക്ഷസൻ ?

    ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.

    1. Ananthabhadram

Leave a Reply

Your email address will not be published. Required fields are marked *