“”അത് എല്ലാർക്കും ഇങ്ങനെ തന്നെയാണ്…… കടിച്ചാൽ പാട് വരും””
ഒട്ടും സഹതപിക്കാതെ മീനു അവൾ ചെയ്തതിൽ ഒരു തെറ്റും ഇല്ല എന്ന ഭാവത്തിൽ ഇരുന്നു…
“””കാരണം പറഞ്ഞിട്ട് കടിച്ച പോരായിരുന്നോ…….. ഇത് ഒരുമാതിരി……….””””
“””കാരണം അറിയണം ലേ…….. കള്ള ലുട്ടാപ്പി………”””
മീനു എന്നെ നോക്കി പല്ല് കടിച്ചു…. ആ പല്ല് മിക്കവാറും ഇന്ന് പൊട്ടി പോവും…
ഞാൻ കാരണം അറിയണം എന്ന മട്ടിൽ തല കുലുക്കി…..
“””ഇന്ന് നേ കുളിപ്പിച്ച് തരുമ്പോ മേരിയമ്മ കണ്ടു ആ പാട്….”””
സ്വന്തം മാറിടത്തിലേക്ക് നോക്കി ചിണുങ്ങികൊണ്ട് മീനു പറഞ്ഞു….
“””എഡീ പോത്തേ ഞാൻ പറഞ്ഞതല്ലേ അത് പോവുന്ന വരെ ഞാൻ കുളിപ്പിച്ച് തരാന്ന്”””
മെനഞ്ഞാണ് രാത്രി ചപ്പി ചപ്പി ഒടുക്കം ആവേശം കയറി അറിയാതെ ഞാൻ ഒന്ന് കടിച്ചു പോയി, അതിന് അന്ന് തന്നെ ഒരു യുദ്ധം കഴിഞ്ഞതാണ്….. ഒടുക്കം പാട് മാറുന്നത് വരെ ഞാൻ തന്നെ കുളിപ്പിച്ച് കൊടുക്കാം എന്ന വാക്കാലുള്ള കരാറിലാണ് പ്രശ്നം പരിഹരിച്ചത്….. എന്നിട്ട് ആ കരാർ ലംഗിച്ചത് അവളും ശിക്ഷ എനിക്കും…
“””അത് ലുട്ടൂസ് ഹോസ്പിറ്റലിൽ അല്ലേ, മേരിയമ്മ കുളിപ്പിക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ ആ കാര്യം മറന്ന് പോയിരുന്നു””
മുഖം ചുളിച്ചുകൊണ്ട് മീനു പറഞ്ഞു
“”ഓ ഈ പെണ്ണ്……മനുഷ്യനെ നാറ്റിക്കും……….. വെറുതെ അല്ല മേരി ഒരുമാതിരി ചിരി ചിരിച്ചത്…….”””
അയ്യേ…….എനിക്ക് മേരിന്റെ മുഖത്തു നോക്കാൻ തന്നെ കുറവാവുന്നു, മീനൂന് ഇപ്പോ വല്യ സീന് ഒന്നുമില്ല, അവളെ ചമ്മൽ അവൾ എന്റെ നെഞ്ചിൽ കടിച്ച് ഒതുക്കിയല്ലോ…
“””ലുട്ടൂസേ നമ്മുടെ മോൻ സുന്ദരനാണ് ലേ”””
“”നീ എങ്ങനെ കണ്ടു??”””
“”കെട്ടിയോന് ഉത്തരവാദിത്തം ഇല്ലെങ്കിലും അച്ഛന് അതുണ്ടല്ലോ”””
എന്റെ നെഞ്ച് ഉഴിഞ്ഞുകൊണ്ട് മീനു പറഞ്ഞു…. ഞാൻ വെറുതെ ഒന്ന് മൂളി
“”ലുട്ടൂസേ എനിക്ക് അതിനെ കാണാൻ പൂതിയാവാ……””
“””ഹോസ്പിറ്റലിന്ന് അവര് നേരെ ഇങ്ങോട്ട് തന്നെയാണ് വരാ…… അത് വരെ അടങ്ങ്……ട്ടോ”””
“”മ്മ”””
മനസ്സില്ലാ മനസ്സോടെ മീനു അത് ശരിവെച്ചു…. .
ശ്രീലക്ഷ്മിക്ക് ആ കുഞ്ഞിനെ വളർത്താൻ താല്പര്യം ഇല്ലെന്ന് അറിഞ്ഞത് തൊട്ട് ഒരു അമ്മയാവാൻ മനസ്സുകൊണ്ട് എന്റെ മീനു തീരുമാനിച്ചിരുന്നു….. അതിന് എന്റെ മൗന സമ്മതം കൂടെ കിട്ടിയപ്പോൾ പെണ്ണ് വളരെ സന്തോഷത്തിൽ ആയിരുന്നു, കുഞ്ഞിനെ മീനൂന് നൽകിയിട്ട് ശ്രീലക്ഷ്മി അവളുടെ പാട് നോക്കി പോവും, മേരിക്കും അപ്പനും മീനൂന്റെ അച്ഛനും എല്ലാം അതിൽ സന്തോഷമേ ഉള്ളു….. എനിക്ക് മാത്രം ചെറിയ നിരാശ ഉണ്ടായിരുന്നു, പക്ഷെ അത് ആ പിടുങ്ങിനെ കണ്ടതോടെ മാറി
ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂
സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം
ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക് ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum
തണൽ
നിർഭാഗ്യവാൻ
Need season 2 bro ❤️
കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???
Idak ee kadha irun vayikum ithinte season 2 nthayi??
Need second part ? oru istapettu kadha
ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????
ഒന്നും പറയാനില്ല സൂപ്പർ ????
????
❤️❤️❤️❤️
ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.
Ananthabhadram