?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax] 2722

പുലിവാൽ കല്യാണം 4  [Climax]

Pulivaal Kallyanam Part 4 | Author : Hyder Marakkar | Previous Part

 

ഒരുപാട് വൈകി, എന്നാലും ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് കഥയുടെ അവസാന ഭാഗത്തിലേക്ക് കടക്കുന്നു

 

“അച്ചോടാ….. മുത്തശ്ശന്റെ കുറുമ്പൻ ഇങ്ങ് വന്നോ…….. അയ്യഷ്ഹ്ഹ……. എന്താ വാവേ, എന്താടാ കുട്ടാ………”
കുഞ്ഞിനെ ഭൂമിയിലെ മാലാഖ എന്റെ അമ്മായിയപ്പന്റെ കയ്യിൽ കൊടുത്തതും പുള്ളി അതിനെ കൊഞ്ചിക്കാൻ തുടങ്ങി, ഞാനും അതിനെ കണ്ണ് എടുക്കാതെ നോക്കി നിന്നുപോയി….. ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽഅവൾ…… ആ ശ്രീലക്ഷ്മി പ്രസവിക്കുന്ന കുഞ്ഞ് ജീവിതകാലം മുഴുവൻ എന്നെ അച്ഛാ എന്ന് വിളിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു, ഈ നിമിഷം വരെ…… പക്ഷെ ഇപ്പോ ഇവനെ, ഈ പിടുങ്ങിനെ കാണുമ്പോൾ മനസ്സിന് ഒരു ചാഞ്ചാട്ടം…. 

“ഹായ് ഞാൻ വിഷ്ണു മാമൻ…..”
കുഞ്ഞിന് നേരെ കൈ കാണിച്ചുകൊണ്ട് വിഷ്ണു പറഞ്ഞു…

“അയ്യേ……. നിന്നെ കാണണ്ട ന്ന്”
വിഷ്ണു സംസാരിച്ചതും കുഞ്ഞ് കണ്ണടച്ചത് കണ്ട് ഞാൻ അവനെ കളിയാക്കി, അല്ലെങ്കിലും ഇപ്പോ ജനിച്ചു വീണ കുഞ്ഞിനോട് ഇങ്ങനെ ഒക്കെ സംസാരിച്ചാൽ അതിന് വല്ലതും മനസിലാവുമോ…… ഇവരൊക്കെ എന്താ ഇങ്ങനെ?? ആാാാ

കുഞ്ഞിനെ മാലാഖ തിരിച്ച് കൊണ്ടുപോയതും ഞങ്ങൾ മൂന്നുപേരും അവിടെ ഇട്ട ഓരോ കസേരയിൽ ചെന്നിരുന്നു….. ഹൈദർ ഇക്കയുടെ കണ്ണിൽ പെടാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു…

 

“ഡാ…… ഓരോ ചായ കുടിച്ച് വന്നാലോ??”
അല്പനേരം എന്തോ ആലോചിച്ചു ഇരുന്നപ്പോഴാണ് വിഷ്ണുവിന്റെ ചോദ്യം വന്നത്…

“ഏയ് എനിക്ക് വേണ്ട, നീ അങ്കിളിനെ കൂട്ടി ചെല്ല്”

“വേണ്ടെങ്കിൽ വേണ്ട, നമുക്ക് പോവാ അങ്കിളേ……”
വിഷ്ണു അത് പറഞ്ഞപ്പോൾ പുള്ളി എന്നെ ഒരു നോട്ടം നോക്കിയെങ്കിലും എനിക്ക് ഇപ്പോ വേണ്ട നിങ്ങൾ പോയി കഴിച്ചോ എന്ന് പറഞ്ഞപ്പോൾ അവർ രണ്ടുപേരും കൂടി എഴുന്നേറ്റ് ക്യാന്റീനിലേക്ക് പോയി…..

 

“എടി…. നിനക്ക് ആ പയ്യനെ മനസ്സിലായോ?? നമ്മുടെ യാമിനി സിസ്റ്ററുടെ………….”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

506 Comments

Add a Comment
  1. പ്രൊഫസർ ബ്രോ

    ♥️♥️♥️♥️

    1. Hyder Marakkar

      പ്രൊഫസർ ബ്രോ???

  2. Poli waiting season 2

    1. ini season 2 indenn paranja..

    2. Hyder Marakkar

      ഷാസ്?
      അതെ സെക്കന്റ്‌ പാർട്ട്‌ ഉണ്ട് സഞ്ജു

  3. അടിപൊളിയായിട്ടുണ്ട് ഈ ഭാഗവും.
    കൂട്ടത്തിൽ ദേവേട്ടന്റെ വരികൾ ഒരുപാട് ഇഷ്ടപ്പെട്ടു. അത്പോലെ ഒര് ചെറു സങ്കടവും ആ പഹയൻ ഇനി എന്ന് വരുമോ എന്തോ…

    പെട്ടന്ന് നിർത്തി അല്ലേ ന്നാലും അടുത്ത ഒര് സീസൺ ഉണ്ടെങ്കിൽ അത് പൊളിക്കും…
    ങ്ങളെ കഥക്ക് കാത്തിരിക്ക്ണ് ???

    1. Hyder Marakkar

      Ly??? ശരിക്കും എങ്ങനെ നേർത്തേണ്ടതല്ല പക്ഷെ എഴുതാൻ ഇപ്പോ കഴിയില്ല… ഒരു ബ്രേക്ക്‌,തിരിച്ചു വരും
      പിന്നെ ദേവേട്ടൻ… ആ ജിന്ന് ഉടനെ വരുമെന്ന് പ്രതീക്ഷിക്കാം

  4. മല്ലു റീഡർ

    6,7 വർഷം ആയി kk യിലേ സ്ഥിരം വായനക്കാരൻ ആയിട്ട് …ആദ്യമായി ഇപ്പോൾ ആണ് ഒരു കഥക്ക് കമെന്റ് ഇടുന്നത്…ഇത്രയും നാൾ എന്നിലെ പകൽമാന്യത അതിനെ തടഞ്ഞു എന്നതാവും ശെരി… ഇപ്പൊൾ കമൻറ് ഇടൻ കാരണം 2 ആണ്
    1.നിങ്ങളുടെ കഥകളുടെ വലിയ ഒരു ആരാധകൻ ആണ് ഞാൻ…(ചെറിയമ്മയുടെ superhero ippolzhum ഇടക്ക് വായിക്കാറുണ്ട്)
    2. മീനുട്ടിയുടെയും ലുട്ടപിയുടെയും ബാക്കി കഥ അറിയാനുളള അടങ്ങാത്ത കൊതി
    അതുകൊണ്ട് തിരക്കുകൾ തീർന്നാൽ ഉടൻ ഇതിന്റെ ബാക്കി ഭഗവുമയി വരണമെന്ന് അപേക്ഷിക്കുകയല്ല മറിച്ച് ആവിശപെടുകയാണ്…

    ആരാധനയോടെ
    സ്നേഹം മാത്രം❤️❤️❤️
    മല്ലു റീഡർ

    1. Hyder Marakkar

      മല്ലു റീഡർ, എന്താ ഞാൻ ഇതിന് പറയുക.. 6,7 വർഷമായിട്ട് സൈറ്റിൽ വരുന്നൊരാൾ ആദ്യമായി കമന്റ്‌ തരുക എന്നൊക്കെ പറയുമ്പോൾ വളരെ അധികം സന്തോഷം
      നിങ്ങൾ ഒക്കെ പറഞ്ഞ പിന്നെ വരാതിരിക്കാൻ പറ്റില്ലല്ലോ, വരും ഉടനെ അല്ലെങ്കിലും വരും…. കാത്തിരിക്കും എന്ന പ്രതീക്ഷയിൽ?

  5. കണ്ടു ട്ടൊ

    1. Hyder Marakkar

      ആൽബി ബ്രോ???

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഇക്കാ…

    കഥ പൊളിച്ചു….

    അപ്പൊ ഇനി 2 sesson ഉണ്ട് ല്ലേ…

    പൊളിക്ക്…

    വെയ്റ്റിംഗ് ആണ്…

    കട്ടക്ക്…

    1. Hyder Marakkar

      ഈ പേര് ഞാൻ എവിടെയോ? ഉണ്ണി ഉണ്ണി നമ്മുടെ എംകെയുടെ കഥയിലെ കഥാപാത്രങ്ങൾ അല്ലേ
      ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ സന്തോഷം

  7. Polippan nxt season 2 waiting

    1. Hyder Marakkar

      സീസൺ ടു ആയി വരാം?

  8. Lots of ?????

    1. Hyder Marakkar

      Pream na?

  9. Nxt season ennu kanum

    1. Hyder Marakkar

      അറിയില്ല ബ്രോ, ഇപ്പോ എഴുതിയാൽ ഓരോ പാർട്ടും ഇതുപോലെ ലാഗ് ആയി പോകും.. അങ്ങനെ ലാഗ് അടിപ്പിക്കാതെ എഴുതാൻ പറ്റുന്ന സമയം ആവുമ്പോൾ വരാം

    1. Hyder Marakkar

      Ha?

  10. അടിപൊളി ……. സന്തോഷം
    അടുത്ത പാർട്ടും വന്നാലേ ഒരു പൂർണ്ണതയും തൃപ്തിയും ഒള്ളൂ …,
    ടോണിയും യാമണ്ടിയും സന്തോഷത്തിൽ ഇരിക്കുന്നതിന്റെ സമാധാനത്തിൽ മറ്റേ രണ്ട് കീടങ്ങൾക്കും ആ തള്ളക്കും പണി കൊടുക്കുന്നതും കൂടെ കണ്ടാലേ ഒരു ഭൃഗു ഒള്ളൂ ….

    1. Hyder Marakkar

      ആഷിക്??? ആ ഭൃഗു നമുക്ക് അടുത്ത പാർട്ടിൽ കൊണ്ടുവരാം… ഈ ഭാഗം പൂർണതയിൽ നിർത്തിയ പിന്നെ കാത്തിരിക്കാൻ ഒന്നും ഉണ്ടാവില്ലല്ലോ?

  11. Adipoli mass????

    1. Hyder Marakkar

      കബുക്കി?

    1. Hyder Marakkar

      ?

  12. Entha oru feel season 2 ennu kannum job busy annu ariyam ennalum chothichannu ollu

    1. Hyder Marakkar

      അറിയില്ല ഒരു കണക്ക് കൂട്ടലും ഇല്ല ഇപ്പോൾ

  13. Uff superb????

    1. Hyder Marakkar

      ?

  14. ഹൈദരെ.. വായിക്കാൻ അല്പം വൈകും. മനസ്സിൽ കുത്തിനിറച്ചു വച്ചതു എങ്ങനെ എങ്കിലും പകർത്തി എഴുതിയിട്ട് വേണം വായന തുടങ്ങാൻ.. ഇതാണെങ്കിൽ എങ്ങനെ വായിക്കാതെ ഇരിക്കും എന്ന ഒരു ഫീലും.. അകെ പെട്ടു.. അവസ്ഥ ??

    ഉടനെ വരാം.. സ്നേഹത്തോടെ ❤️❤️

    1. Hyder Marakkar

      മുകളിലത്തെ കമന്റ്‌ കിട്ടി ബോധിച്ചു ആശാനെ???

  15. Second part venam

    1. Hyder Marakkar

      ഉണ്ട്

  16. രുദ്ര ശിവ

    അടിപൊളി മുത്തേ പൊളിച്ചു

    1. Hyder Marakkar

      രുദ്ര ശിവ???

  17. വായിച്ചിട്ട് പറയാട്ടോ….

    ഇപ്പൊ ഒരു കഥ എഴുതുവാ….

    വേറെ കഥ വായിച്ചാൽ ഒക്കെ സാമ്പാർ ആകും…

    U know…

    ഞാനൊരു ലോല ഹൃതയൻ ആയിപ്പോയി…?

    1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

      ഇയ്യോ….

      രാഹുൽ , അമീർ , john, അലി , പിന്നെ 80+ തോളം ഗുണ്ടകൾ…

      ആ ഒരു വിളിക്കായി എന്ന കഥയിലേ നിധിൻ…

      കിളിയിലെ നായകൻ….

      ഇവരെയൊക്കെ ദാരുണമായി കൊന്ന മുതലാ ഈ പറയുന്നത്….

      ??????

    2. ലോലഹൃദയൻ അല്ല സൈക്കോ ആണ് നല്ല അസ്സൽ സൈക്കോ

      1. എന്റൊരു കമെന്റ് കണ്ടാൽ എല്ലാം കൂടെ പഞ്ഞിക്കിടുവണല്ലോ ഈശ്വരാ…..????

    3. Hyder Marakkar

      ഡികെ? നന്നായി അറിയാം? ഫ്രീ ആയിട്ട് വായിച്ച മതി
      ഞാൻ ഇപ്പോ ഫ്രീ ആയി, ഇനി മിസ്സ്‌ ആയ കഥകൾ എല്ലാം വായിക്കണം

  18. Hyder Marakkar

    ?

  19. പോളിയേ ❣️❣️❣️❣️
    ദേവീ പ്രണയമാണെനിക്ക്….. ഏത് ഉറക്കത്തിലും ഈ ഡയലോഗ് കേട്ടാൽ ഓർമ്മവരും അത്രക്ക് സ്വാധീനിച്ചിട്ടുണ്ട് ഈ വരികളും അതിന്റെ ഉടമയും, ഇങ്ങൾ ആ ജിന്നിനെ ഓർമിപ്പിച്ചു സാഡ് ആക്കിയല്ലോ, എന്ന് തിരിച്ചു വരുമോ ആവോ ??.

    സംഭവം അടിപൊളി, ഒരു ട്രാജഡി ഉണ്ടാകുന്നൊരു സംശയം ഇല്ലാണ്ടില്ലായിരുന്നു,പ്രതേകിച്ചു കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോൾ, അതൊരു ആക്സിഡന്റിൽ ഒതുക്കിയല്ലോ, യാമിണ്ടി കാളിങ് എന്ന് കണ്ടപ്പളാ ശ്വാസം നേരയായത്.

    പിന്നെ രണ്ട് പാർട്ടിനുള്ളത് ഇങ്ങൾ ഒറ്റപ്പാർട്ടിൽ ചുരുക്കിയോ എന്നൊരു സംശയം ഇല്ലാണ്ടില്ല, പ്രതേകിച്ചു അവസാന ഭാഗങ്ങളൊക്കെ .
    ല്യൂട്ടോസിന്റെയും മീനൂട്ടിയുടെയും റൊമാൻസ് കണ്ട മതിവന്നില്ല???. അവരുടെ റൊമാന്റിക് സീനുകൾ പിന്നെ naughty ഡയലോഗ് എല്ലാം ഒരേ പൊളി.

    പിന്നെ ഹരിയുടെ കാര്യത്തിൽ ശ്രീലക്ഷ്മിയുടെ ഭാഗം മാത്രല്ലേ കേട്ടിട്ടൊള്ളു അത് സത്യയിരിക്കുമല്ലേ.
    പിന്നെ ആ 2 മൈര് മക്കൾക്കും ഒരു ജീവിതത്തിൽ മറക്കാനാവാത്ത പണി കൊടുക്കണം എന്ന് പറഞ്ഞിരുന്നു അത് കണ്ടില്ല അക്കാര്യത്തിൽ ഇങ്ങളോട് ദേഷ്യമുണ്ട് ??, ഇതിപ്പോ പ്രസവവും കഴിഞ്ഞ് പൊടിയും തട്ടി അവൾ സ്കൂട്ടാവുക മറ്റന്റെ ഒരു വിവരവുമില്ല.
    മീനൂട്ടി ആക്സിഡന്റായി കിടന്നപ്പോൾ ചെക്കൻ ഓളെ പരിചരിക്കുന്നത് അപ്പോഴുള്ള റൊമാൻസ് ഒന്ന് കുറച്ചു വിശധീകരിച്ചെഴുതിയിരുന്നെങ്കിൽ എന്നാശിച്ചു പോയി കണ്ണന്റെ അനുപമയിലൊക്കെ പോലെ. ഇങ്ങൾ അവിടെയൊക്കെ ചുരുക്കി എന്ന സങ്കടണ്ട്.
    പിന്നെ ഇങ്ങൾ പറഞ്ഞ പോലെ അവർ ജീവിച്ചു തുടങ്ങിയിട്ടേ ഒള്ളു അപ്പോൾ ഇനിയും ഒരുപാട് പറയാനുണ്ട്, തിരക്കുകളൊഴിഞ്ഞാൽ പെട്ടന്നിങ് വന്നേക്കണം.
    ചുരുക്കി പറഞ്ഞാൽ കഥ വേറെ ലെവൽ
    സ്നേഹത്തോടെ
    ഇങ്ങളെ വലിയൊരു ആരാധകൻ

    1. Hyder Marakkar

      Ny???
      ഈ കഥ ഇങ്ങനെ നിർത്തേണ്ടതല്ല, ഇതിന് ഒരു സെക്കന്റ്‌ പാർട്ട്‌ ഉണ്ടാവും… അപ്പോൾ എല്ലാം വിശദമായി പറഞ്ഞു പോയ പിന്നെ സെക്കന്റ്‌ പാർട്ടിൽ എന്താ ഒരു ത്രില്ല്. ഹരിയെ കുറിച്ച് പിന്നെ മനഃപൂർവം പറയാത്തതാണ്, അതൊക്കെ സെക്കന്റ്‌ പാർട്ടിൽ അറിയാം….””ഇങ്ങനെ ഒക്കെ പറയുമെങ്കിലും സെക്കന്റ്‌ പാർട്ട്‌ എപ്പോൾ എഴുതും എന്ന് എനിക്ക് ഒരു കണക്ക് കൂട്ടലും ഇല്ല കേട്ടോ

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം, പിന്നെ ദേവേട്ടൻ? ആ തിരിച്ചു വരവിനു ഞാനും കാത്തിരിക്കുന്നു
      അപ്പൊ ശരി ഭായ് പണിക്ക് പോട്ടെ?

      1. ///അവളുടെ മുഖത്ത് ഞാൻ ഇപ്പോ കാണുന്നത് ഒരു പുച്ഛത്തോടെ ഉള്ള പുഞ്ചിരിയാണ്…. നേരത്തെ യാമിനിയെ കെട്ടിപ്പിടിച്ചുകൊണ്ട് കരയുമ്പോൾ കണ്ട ആ ഭാവം ഒന്നും ഇപ്പോ അവളുടെ മുഖത്ത് ഇല്ല….///
        ഇത് ഇൻക്ക് പിടികിട്ടിയില്ലാട്ടോ ??

        1. Hyder Marakkar

          ടോണിയുടെ തോന്നൽ ആവാം, അല്ലെങ്കിൽ അവന്റെ പ്രകടനം കണ്ട് അവൾ ഒന്ന് പുച്ഛിച്ചു കാണും,

  20. “ദേവീ…..പ്രണയമാണ് എനിക്ക്… നിന്റെ കരിങ്കൂവളമിഴികളോട്…. ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്……”

    ഇത് ദേവരാഗത്തിലെ ദേവേട്ടൻറെ വരികളല്ലേ

    1. Hyder Marakkar

      അതെ??? ടോണിയും ദേവരാഗത്തിന്റെ ഫാൻ ആണ്?

      1. പഹയ അപ്പൊ ഇതാണ് അന്റെ ജിന്ന്

        എന്തായാലും പൊളിച്ചു ഒരു രക്ഷയുമില്ല… ഇന്നിയും നന്നായി തുടരട്ടെ
        എന്ന് ആശംസിക്കുന്നു..

        തിരക്കൊക്കെ ഒഴിഞ്ഞ് പതിയെ തുടർന്ന മതി, കാത്തിരിക്കും

        ഒരു യുദ്ധത്തിന്റെ തുടക്കത്തിന്

        എന്ന്… പഴശ്ശി…

        ?❤?????????

        1. Hyder Marakkar

          മിസ്റ്റർ ബാഡ് കർമ്മ??? ഒത്തിരി സന്തോഷം
          തിരക്കൊന്നും ഒഴിയരുതേ എന്ന പ്രാർത്ഥന മാത്രമേ എനിക്കുള്ളു?
          എങ്കിലും സമയം കണ്ടെത്തി വരും

  21. Pwoliyeee ❤??

    1. Hyder Marakkar

      ?

    1. Hyder Marakkar

      ?

  22. ❤️❤️❤️❤️

    1. Hyder Marakkar

      ?

    1. Hyder Marakkar

      ?

  23. 2nd
    Vaayichu vannu baaki

    1. Hyder Marakkar

      ?

    1. Hyder Marakkar

      ?

  24. ?ℕ? ??????????

    1. Hyder Marakkar

      ?

    1. Hyder Marakkar

      ?

Leave a Reply

Your email address will not be published. Required fields are marked *