പുലിവാൽ കല്യാണം 4 [Climax]
Pulivaal Kallyanam Part 4 | Author : Hyder Marakkar | Previous Part
ഒരുപാട് വൈകി, എന്നാലും ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് കഥയുടെ അവസാന ഭാഗത്തിലേക്ക് കടക്കുന്നു
കുഞ്ഞിനെ ഭൂമിയിലെ മാലാഖ എന്റെ അമ്മായിയപ്പന്റെ കയ്യിൽ കൊടുത്തതും പുള്ളി അതിനെ കൊഞ്ചിക്കാൻ തുടങ്ങി, ഞാനും അതിനെ കണ്ണ് എടുക്കാതെ നോക്കി നിന്നുപോയി….. ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽഅവൾ…… ആ ശ്രീലക്ഷ്മി പ്രസവിക്കുന്ന കുഞ്ഞ് ജീവിതകാലം മുഴുവൻ എന്നെ അച്ഛാ എന്ന് വിളിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു, ഈ നിമിഷം വരെ…… പക്ഷെ ഇപ്പോ ഇവനെ, ഈ പിടുങ്ങിനെ കാണുമ്പോൾ മനസ്സിന് ഒരു ചാഞ്ചാട്ടം….
“ഹായ് ഞാൻ വിഷ്ണു മാമൻ…..”
കുഞ്ഞിന് നേരെ കൈ കാണിച്ചുകൊണ്ട് വിഷ്ണു പറഞ്ഞു…
“അയ്യേ……. നിന്നെ കാണണ്ട ന്ന്”
വിഷ്ണു സംസാരിച്ചതും കുഞ്ഞ് കണ്ണടച്ചത് കണ്ട് ഞാൻ അവനെ കളിയാക്കി, അല്ലെങ്കിലും ഇപ്പോ ജനിച്ചു വീണ കുഞ്ഞിനോട് ഇങ്ങനെ ഒക്കെ സംസാരിച്ചാൽ അതിന് വല്ലതും മനസിലാവുമോ…… ഇവരൊക്കെ എന്താ ഇങ്ങനെ?? ആാാാ
കുഞ്ഞിനെ മാലാഖ തിരിച്ച് കൊണ്ടുപോയതും ഞങ്ങൾ മൂന്നുപേരും അവിടെ ഇട്ട ഓരോ കസേരയിൽ ചെന്നിരുന്നു….. ഹൈദർ ഇക്കയുടെ കണ്ണിൽ പെടാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു…
“ഡാ…… ഓരോ ചായ കുടിച്ച് വന്നാലോ??”
അല്പനേരം എന്തോ ആലോചിച്ചു ഇരുന്നപ്പോഴാണ് വിഷ്ണുവിന്റെ ചോദ്യം വന്നത്…
“ഏയ് എനിക്ക് വേണ്ട, നീ അങ്കിളിനെ കൂട്ടി ചെല്ല്”
“വേണ്ടെങ്കിൽ വേണ്ട, നമുക്ക് പോവാ അങ്കിളേ……”
വിഷ്ണു അത് പറഞ്ഞപ്പോൾ പുള്ളി എന്നെ ഒരു നോട്ടം നോക്കിയെങ്കിലും എനിക്ക് ഇപ്പോ വേണ്ട നിങ്ങൾ പോയി കഴിച്ചോ എന്ന് പറഞ്ഞപ്പോൾ അവർ രണ്ടുപേരും കൂടി എഴുന്നേറ്റ് ക്യാന്റീനിലേക്ക് പോയി…..
“എടി…. നിനക്ക് ആ പയ്യനെ മനസ്സിലായോ?? നമ്മുടെ യാമിനി സിസ്റ്ററുടെ………….”
Pwolich bro ?❤️
???
❤
?
Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. എന്നാലും രണ്ടു കാര്യം. മേരിമ്മക്കും അപ്പച്ചനും അവരുടെ സ്വന്തം പേരകൊച്ചിനെ മതിയായിരുന്നു. അവനെയും മീനുട്ടിയെയും ചതിച്ച ഹരിയുടെയും ശ്രീലക്ഷ്മിയുടെയും കൊച്ചിനെ സ്വന്തമാക്കണോ. അതുപോലെ ആ ചതിയൻ ഹരിയെ കൊണ്ടുവരണ്ടേ. രണ്ടാം ഭാഗത്തിൽ എല്ലാം കാണുമല്ലോ. പ്രതീക്ഷിക്കാത്ത സ്നേഹവും കുറുമ്പും ഡയലോഗ്സും ആണ് മീനുട്ടിയുടെ. മേരിമ്മയും മീനുട്ടിയും തമ്മിലുള്ള സ്നേഹം സൂപ്പർ. Waiting for second part.
Thanks and regards.
ഹരിദാസ്???
എല്ലാം മീനൂന്റെ വാശിയാണ്,എന്ത് ചെയ്യാനാ
പക്ഷെ അവർ ചെയ്ത തെറ്റിന് ആ പാവം പിടിച്ച കുഞ്ഞ് എന്ത് പിഴച്ചു?? മീനു പറയുന്ന പോലെ “”ലുട്ടൂസേ പാവല്ലേ കുഞ്ഞി വാവ””
ആരും ഇല്ലാതെ അത് അനാഥാലയത്തിൽ വളരാൻ മീനു ആഗ്രഹിക്കുന്നില്ല, അവളെ എതിർക്കാൻ ടോണിക്ക് പറ്റില്ല
ഹരി ഇപ്പോ തന്നെ വന്ന ഒരു ഹരമില്ല, അവനെ സീസൺ 2വിൽ കൊണ്ടുവരാം
eyalde ella kadhayum onninonnu mikachathalle….athil njgl enthenkilum paranja kuranju pokum…..ettavum ishtam aa avatharana reethi aa?
orupad ishtapettu
meenutti uyir?❤️
ഡികെ???
അവതരണ ശൈലിയും മീനുവിനെയും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം
മനോരഹമായ കഥ ! അവരുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ?❣️❤️
മനു? സന്തോഷം
അവർ തിരിച്ചു വരും
എന്താ പറയാ തിരക്ക് ഒക്കെ ഒതുക്കി 2nd part ആയിട്ട് വാ മരക്കാരെ
പപ്പു?? വരാം പക്ഷെ തിരക്ക് അത് തീരല്ലേ എന്നാണ് ആഗ്രഹം
ഒന്നര മാസത്തെ കാത്തിരിപ്പ് ആദ്യ കഥ മുതൽ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായി മാറിയ എഴുത്തുകാരന്റെ രണ്ടാമത്തെ കഥ അങ്ങനെ പരിസമാപ്തി ആയിരിക്കുന്നു കുറച്ച് കാര്യങ്ങൾക്ക് കൂടി വ്യക്തത വരാൻ ഉണ്ടായിരുന്നു അത് ഇനി രണ്ടാം ഭാഗം വരുമ്പോൾ ശരിയാകും എന്ന പ്രതീക്ഷ എനിക്ക് ഉണ്ട് ഒപ്പം ചെറിയമ്മയുടെ സൂപ്പർ ഹീറോയേ കൂടെ കാണാൻ ആഗ്രഹിക്കുന്നു ഉടനെ ഒന്നും വേണ്ട ജോലി തിരക്കൊക്കെ കഴിഞ്ഞിട്ട് പതിയെ മതി പുതിയ കഥകൾ വല്ലതും ഉണ്ടെങ്കിൽ ഇനി കഥകൾ.കോമിൽ ആണ് വരുന്നത് എന്ന് കരുതുന്നു??????❤️❤️???
//ദേവീ…..പ്രണയമാണ് എനിക്ക്… നിന്റെ കരിങ്കൂവളമിഴികളോട്…. ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്……”// ഒരിക്കൽ കൂടി ദേവെട്ടനെ ഓർക്കാൻ അവസരം തന്നതിന് നന്ദി ഹൈദർ പറഞ്ഞത് പോലെ തന്നെ അതൊരു ജിന്നാണ് ജോലിയുടെ തിരക്കുകൾ കൊണ്ട് തന്നെ കഥ വരാത്തത് ആണെന്ന് കേൾക്കുന്നു ആയതിനാൽ ബാക്കിയും കൊണ്ട് വരും എന്ന പ്രതീക്ഷ ഒരിക്കൽ കൂടി നിലനിർത്തുന്നു????❤️❤️❤️??
കഴിഞ്ഞ കഥയിൽ നിന്ന് അഭി,ദേവൂട്ടി,അമ്മു, റോഷൻ,ചിത്ര എന്നിവരെ മറക്കാൻ മാറ്റാതെ മനസ്സിൽ ഇട്ട എനിക്ക് വീണ്ടും ഓർക്കാൻ ഒരുപിടി നല്ല കഥാപാത്രങ്ങളെ കൂടെ കിട്ടി ടോണി,യാമിനി,മേരി,വിഷ്ണു, ചിന്നു ഇനി ഇവരും എനിക്ക് പ്രിയപ്പെട്ടവർ തന്നെ ആയിരിക്കും ഇനിയൊരു പ്രണയ കഥ എഴുതി കൂടെ എന്ന് കഴിഞ്ഞ കഥയുടെ ക്ലൈമാക്സിൽ ചോദിച്ച എന്നോട് പ്രണയം എഴുതാൻ പ്രയാസം ആണെന്ന് പറഞ്ഞ ഹൈദർ തന്നെയാണോ ഈ 2 കഥയും എഴുതിയത് എന്ന് ഞാൻ അത്ഭുതപ്പെടുകയാണ് നിഷിദ്ധ സംഗമം എന്ന ടാഗ് ഉണ്ടായിട്ടും എനിക്ക് അത് ചെറിയമ്മയുടെ കഥയിൽ കണ്ടെത്താൻ സാധിച്ചില്ല നല്ല മനോഹരമായ പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇതിലും അതുപോലെ തന്നെ പക്ഷെ ചേർത്ത ചേരുവയുടെ അളവ് കുറഞ്ഞ് പോയി രണ്ടാം വരവിൽ അതൊക്കെ നിവർത്തും എന്ന് കരുതുന്നു❤️?♥️??????
ചേച്ചിക്കഥ പൊതുവെ പലർക്കും ഒരുപാട് ഇഷ്ടമാണ് അങ്ങനെയുള്ള കഥകൾ suggest ചെയ്യാൻ ചോദിക്കുമ്പോൾ ഇനി ധൈര്യമായി പുലിവാൽ കല്യാണം എന്ന പേരും പറയാമല്ലോ ❤️????❤️
ഒരുപാട് ഇഷ്ടപ്പെട്ടു മീനുവിന്റെ കുറുമ്പുകൾ ആദ്യ ഭാഗത്ത് ലുട്ടൂസിനോട് ഉണ്ടായിരുന്ന ദേഷ്യം പിന്നീട് ഇല്ലാതായി വരുന്നത് അറിയാൻ കഴിഞ്ഞു ഇവനെ കൊണ്ട് ഇത്ര നന്നായി പ്രണയിക്കാനും സ്നേഹിക്കാനും കഴിയുമോ എന്ന് തോന്നിപ്പോയി??????
ശ്രീലക്ഷ്മിയുടെ കഥ വിശ്വസിക്കാൻ പ്രയാസം കുറച്ച് ബുദ്ധിമുട്ട് ആണ് എന്തിന്റെ പേരിലായാലും ഒരു പെണ്ണ് സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാകുമോ ചിലപ്പോ ടോണിയെ പ്രണയിച്ച് അഭിനയിച്ച് ചതിച്ച, കൂടപ്പിറപ്പിന്റെ സ്ഥാനത്ത് ഉള്ള യാമിനിയെ ചതിച്ച അവൾ ഇത് ചെയ്യും എന്നതിൽ അതിശയം ഒന്നുമില്ല??
പിന്നെ ഹരിയെ കണ്ടെത്തണം ശ്രീലക്ഷ്മി പറഞ്ഞത് കള്ളം ആയാലും സത്യം ആയാലും അവന്റെ അടുത്ത് നിന്ന് കൂടെ അറിയണം കൂടാതെ കൂടെ നിന്ന് ചതിച്ചു വഞ്ചിച്ച അവനെ ടോണിയും വിഷ്ണുവും ചേർന്ന് കണക്കിന് കൊടുക്കണം എന്ന ഒരു ആഗ്രഹം ഉണ്ട് ???❤️??
ജീവിതത്തിൽ ആദ്യമായി ഐസ്ഒരതി എന്ന വസ്തു എന്തെന്ന് അറിഞ്ഞു സിനിമയിൽ ഒക്കെ ഇത് കഴിക്കുന്നത് കണ്ടിട്ടുണ്ട് എങ്കിലും പേര് അറിയില്ല സ്വന്തം നാട്ടിൽ ഇല്ലാത്തത് കൊണ്ട് തന്നെ ഇതുവരെ കഴിച്ചിട്ടില്ല ഏതായാലും അങ്ങനെ ഒരു ഭക്ഷണ വസ്തുവിനെ കുറിച്ച് അറിയാൻ കഴിഞ്ഞതിന് ഹൈദരിനോട് നന്ദി പറയുന്നു❤️❤️???♥️
പിന്നെ ഈ പെൺകുട്ടികൾക്ക് എല്ലാം എന്താ ഈ ദോശയോട് ഇത്ര ഇഷ്ടം അനുഭവം കൊണ്ടുള്ള സംശയം ഒന്നുമല്ല വായിച്ച പല കഥയിലും നായികയ്ക്ക് ഇഷ്ടം ദോശയാണ് അതിനു ഏറ്റവും വലിയ ഉദാഹരണം Ne-naയുടെ എന്റെ നിലാപക്ഷിയിൽ ജീന ????
സ്വന്തം കുഞ്ഞിനെ കുറിച്ച് ആലോചിക്കുന്നതിന് മുൻപ് ശ്രീലക്ഷ്മി ഉപേക്ഷിക്കാൻ പോകുന്ന കുഞ്ഞിനെ സ്വന്തം കുഞ്ഞായി കണ്ട് വളർത്താൻ ആഗ്രഹിച്ച മീനുവിന്റെ വലിയ മനസ്സിന് മുൻപിൽ ബഹുമാനം തോന്നുന്നു ഒരുഭാഗത്ത് കുഞ്ഞിനെ ഉപേക്ഷിക്കാൻ മനസ്സ് കാണിക്കുന്ന സ്ത്രീയും മറുഭാഗത്ത് ആരോരും ഇല്ലാത്ത അവസ്ഥ വരുന്ന കുഞ്ഞിനെ സ്വീകരിക്കുന്ന സ്ത്രീയും ചിലപ്പോ തന്റെ ജീവിതത്തിലെ വേദന കൊണ്ട് എടുത്ത തീരുമാനം ആകും?????
കഴിഞ്ഞ ഭാഗത്ത് പിരിമുറുക്കം ഇല്ലാത്ത അവസ്ഥ വരുത്തിയ ഹൈദർ ഇക്ക ഇത്തവണ എവിടെ പോയി പുള്ളിയെ മറഞ്ഞ് ഇരുന്ന് കാണേണ്ടി വന്നു പുള്ളി കഴിഞ്ഞ തവണ പൊളി ആയിരുന്നു പിന്നെ സ്വന്തം കുഞ്ഞിന് വേണ്ടി അല്ലാഞ്ഞിട്ടും കുട്ടിയെ കാത്തിരുന്ന ടോണി, കുഞ്ഞിന്റെ മാതാപിതാക്കളെ കുറിച്ച് ഓർക്കാതെ ആ കുഞ്ഞിന്റെ മുഖം കാണുമ്പോൾ കിട്ടുന്ന സന്തോഷം ഓർത്ത് നിൽക്കുന്നു ഇതേ അവസ്ഥയിൽ അവന്റെ പാതി വീട്ടിലും ഇരിക്കുന്നു എന്നാലും ആ അപകടം ഒഴിവാക്കാമായിരുന്നു കഥയിൽ അതിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല എന്ന് തോന്നിയിരുന്നു മനസ്സിൽ നെഗറ്റീവ് ആയിട്ട് എടുക്കരുത് മനസ്സിൽ തോന്നിയത് പറഞ്ഞു എന്ന് മാത്രം പിന്നെ യാമിനിയുടെ അമ്മയ്ക്ക് ഒരു മാനസാന്തരം വരുന്നത് കാണാൻ ആഗ്രഹിക്കുന്നു അവരുടെ അഹങ്കാരം ഒക്കെ ഒന്ന് കുറയട്ടെ ?????♥️
പിന്നെ ചിന്നുവും മേരിയും ഇത്തവണയും സ്കോർ ചെയ്തു സ്വന്തം പെങ്ങളെക്കാൾ നന്നായി അവനോട് ഇടപെടാൻ അവൾക്ക് കഴിഞ്ഞിട്ടുണ്ട് കൂടാതെ കൂടപ്പിറപ്പ് ഇല്ലാത്ത അവൾക്കും ഒരു സഹോദരനെയും ഏട്ടത്തിയെയും കിട്ടിയല്ലോ പിന്നെ മേരിയമ്മ ചങ്ക് വിഷ്ണുവിനേക്കാൾ അവന് സുഹൃത്ത് ആയി നിന്ന അവന്റെ അമ്മ നമ്മൾ എന്തെങ്കിലും നുണ കാണിച്ചാൽ അത് അമ്മ കണ്ടെത്തി തിരുത്തി കൊടുക്കും അതുപോലെ തന്നെ ആണ് മേരിയമ്മയും ഒരുപാട് ഇഷ്ടമായി??
ഒരിക്കൽ കൂടി ഒഴിവ് കിട്ടുമ്പോൾ 2 കഥയുടെയും രണ്ടാം ഭാഗം വരുമെന്ന് ആഗ്രഹിച്ച് പ്രതീക്ഷിച്ച് നിർത്തുന്നു ♥️?♥️???????
രാഹുലേ??? ആദ്യമേ ഇത്രയും വിശദമായ അഭിപ്രായം അറിയിച്ചത്തിൽ ഒത്തിരി ഒത്തിരി സന്തോഷം. ഇതിന്റെ സെക്കന്റ് പാർട്ട് ആൾറെഡി പ്ലാൻഡ് ആണ്, അത് എന്തായാലും വരും… ചെറിയമ്മ ശ്രമിക്കാം.
ഇനി എഴുതുന്ന കഥകൾ ഒട്ടും കമ്പി ഇല്ലാത്തത് കഥകൾ. കോമിലും അല്ലാത്തത് ഇവിടെയും ആയിരിക്കും… ആഗ്രഹമുണ്ട് സമയം പോലെ വരാം
ഞാൻ ഒട്ടും റൊമാന്റിക് അല്ലെന്ന് എന്റെ എക്സ് പറഞ്ഞിട്ടുണ്ട്, സത്യം പറഞ്ഞാൽ എനിക്കും തോന്നിയിട്ടുണ്ട്… അങ്ങനെയുള്ള ഞാൻ ഒരു പ്രണയകഥ എഴുതുന്നത് തന്നെ ഒരു റിസ്ക്ക് അല്ലേ, എങ്കിലും നിങ്ങടെ സപ്പോർട്ട് കാണുമ്പോൾ അല്പം ആത്മവിശ്വാസം കേറുന്നുണ്ട്, എന്നാലും ഇതിൽ കൂടുതൽ സാധിക്കുമോ എന്നറിയില്ല.. ശ്രമിക്കാം
ബ്രോ, അമ്മ കുഞ്ഞിനെ കൊല്ലാൻ വേണ്ടി കല്ലിലേക്ക് എറിഞ്ഞിട്ട് ചത്തില്ല എന്ന് കണ്ടപ്പോൾ വീണ്ടും എടുത്ത് എറിഞ്ഞു കൊന്നതും നമ്മുടെ ഈ നാട്ടിൽ തന്നെയാണ്, അപ്പൊ ഇങ്ങനെ പ്രസവിച്ച കുഞ്ഞിനെ കളയാൻ തീരുമാനിച്ചതിൽ അത്ഭുത പെടാൻ എന്തിരിക്കുന്നു, ഈ അനാഥാലയങ്ങളിൽ വളരുന്ന കുഞ്ഞുങ്ങൾ എല്ലാം ഏതോ ഒരു സ്ത്രീക്ക് ജനിച്ചത് തന്നെ ആവില്ലേ??
ഹരിയെ മനഃപൂർവം ഈ പാർട്ടിൽ കൊണ്ടുവരാഞ്ഞതാണ്, അടുത്ത പാർട്ടിൽ കൊണ്ടുവരും
ഐസ്ഒരതി ഞങ്ങൾ കോഴിക്കോട്ടുകാർക്ക് സ്പെഷ്യൽ ആണ്? എപ്പോഴെങ്കിലും കോഴിക്കോട് വരുകയാണെങ്കിൽ ട്രൈ ചെയ്യാം…ദോശ വീക്ക്നെസ് ആണോന്ന് ചോദിച്ചാൽ എനിക്കും വല്യ പിടുത്തം ഇല്ല…നിലാപക്ഷി?
കുറേപേർ പറഞ്ഞു അവർ ശ്രീലക്ഷ്മിയുടെ കുഞ്ഞിനെ വളർത്താൻ പാടില്ലായിരുന്നു എന്ന്, പക്ഷെ അത് യാമിനി ആയതുകൊണ്ട് അവൾ അങ്ങനെ ഒരു തീരുമാനം എടുത്തില്ലെങ്കിൽ അത് ആ കാരക്ക്ട്ടർ ആർക്കിനെ തന്നെ ബാധിക്കും.. അവൾ അങ്ങനെയാണ്, എത്ര ഉപദ്രവിച്ചിട്ടിയും ശ്രീലക്ഷ്മിയോടും അവളുടെ തള്ളയോടും പോലും ഒരു തരി ദേഷ്യം ഇല്ലാത്തവൾ
എല്ലാ കഥാപാത്രങ്ങളേക്കും ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ ഒരുപാട് സന്തോഷം
ലവ് യൂ???
പറയാൻ വാക്കുകൾ ഇല്ല…തകർത്ത് കളഞ്ഞു…❤❤❤❤❤❤❤❤❤
മീനുവും ടോണിയും മനസ്സിൽ ഇടം പിടിച്ചു….❤❤❤❤
മീനുവിന്റെയും ടോണിയുടെയും പ്രണയ സല്ലാപം…വളരെ മനോഹരമായി അവതരിപ്പിച്ചു….???????
ശ്രീലക്ഷ്മി…യെ കണ്ടപ്പോൾ ശെരിക്കും ദേഷ്യം വന്നു….?
ഹരിയുടെ കാര്യം ഇപ്പോഴും വെക്തമല്ല…അവൻ എന്തിന് എല്ലാവരെയും ചതിച്ചു എന്ന്…?
മീനുനു ആക്സിഡന്റ് പറ്റിയത് വായിച്ചപ്പോൾ ഉള്ള് ഒന്ന് പിടഞ്ഞു…അത്രക്ക് ഇഷ്ട്ടപെട്ടു അവളെ….❤❤❤❤❤❤❤❤❤
അവസാനിപ്പിച്ചപ്പോൾ ഒരു വിഷമം തോന്നി പിന്നെ സീസൺ 2 ഉണ്ടല്ലോ എന്ന സമാദാനം…
കാത്തിരിക്കുന്നു…അവരുടെ പ്രണയ നിമിഷങ്ങൾ അറിയാൻ..???????????❤❤❤
സിദ്ധ്??? ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഹരിയെ മനഃപൂർവം ഈ ഭാഗത്തിൽ മാറ്റി നിർത്തിയതാണ്. അവനെ നമുക്ക് അടുത്ത പാർട്ടിൽ കൊണ്ടുവരാം. നിങ്ങൾ കാത്തിരിക്കുമെങ്കിൽ തീർച്ചയായും രണ്ടാം ഭാഗവുമായി വരും
ബ്രോ ഞാൻ ഇവിടെ പറയാൻ പോകുന്ന കമന്റ് ഒരു നെഗറ്റീവ് ആയി എടുക്കരുത്, എൻ്റെ അഭിപ്രായം പറയുന്നു എന്ന് മാത്രം. പിന്നെ ബ്രോയുടേ ജോലി തിരക്കും അറിയാം. എന്ത് കൊണ്ട് എനിക്ക് മുൻ പാർട്ടുകളെ അപേക്ഷിച്ച് ഈ പാർട്ട് നല്ലതായി തോന്നിയില്ല, എവിടെയോക്കയോ ഒരു മിസിംഗ് ഉള്ളത് പോലെ തോന്നി. ടോണിയുടെയും യാമിനിയുടെയും പ്രണയമൊക്കെ രസിച്ചപ്പോൾ കഥയ്ക്ക് പഴയ ആ ജീവൻ നഷ്ടം വന്നത് പോലെ തോന്നി. എന്തായാലും സീസൺ2 വിൽ ആ നികവ് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
ഇല്ല ബ്രോ അഭിപ്രായം തുറന്നു പറഞ്ഞതിൽ ഒരുപാട് സന്തോഷം. മിസ്സ് ആയത് എന്ത് തന്നെ ആയാലും അത് അടുത്ത പാർട്ടിൽ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കാം????
Dear മരക്കാർ
കഥ കലക്കി ..പക്ഷെ കുറച്ചു കൂടി പ്രതീക്ഷിച്ചു ..മീനുട്ടിയുമായുള്ള പ്രണയും കുറച്ചു കൂടി വേണ്ടിയിരുന്നു ..കഥയുടെ സെക്കന്റ് പാർട് എഴുതുമ്പോൾ അതെല്ലാം പ്രതീക്ഷിക്കുന്നു ..
കണ്ണൻ
പ്രണയത്തിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത് ബ്രോ, സാധിക്കുമോ എന്നറിയില്ല.. ശ്രമിക്കാം
സ്‌നേഹം???
Ningal ellarum 666 teamano
Athyam mk ayirunnu
Ippom hyderikkaum
Enthayalum kollam poli sanam
ഡ്യൂഡ്??? നിയോഗം എഫക്ട്
മച്ചാനെ…. ഒന്നും പറയാനില്ല…. തകർത്തുകളഞ്ഞു…… മീനൂസിനേം മീനൂസിന്റെ കുറുമ്പും ഒക്കെ അറിഞ്ഞപ്പോ പെരുത്തു ഇസ്‌തമായി….എല്ലാം കൊണ്ടും പൊളിയായിരുന്നു….. രണ്ടാൾടെയും ബാക്കി കഥ കൂടി അറിയാൻ കാതിരിക്കുമ്പോഴാ ഇങ്ങൾ അടുത്ത ബോംബ് പൊട്ടിക്കുന്നത്….. കൊയപ്പമില്ല…. രണ്ടാം വരവ് അധികം വച്ചു നീട്ടരുത്…. വേഗം വരണം…… എന്തായാലും കട്ട വെയ്റ്റിങ് മരക്കാരെ….
ചാക്കോച്ചി??? ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് സന്തോഷം
രണ്ടാം വരവ് ഉടനെ ഉണ്ടാവില്ല, ഇപ്പോ ഒരു തുടർകഥ എഴുതാൻ പറ്റിയ സാഹചര്യം അല്ല അതുകൊണ്ടാണ് ഇങ്ങനെ നിർത്തിയത്,വരും
അടിപൊളി ആയിട്ട് ഉണ്ട് mmm രണ്ടാം ഭാഗവും കലക്കണം രണ്ടാം ഭാഗത്തിൽ കുറച്ച് ഫൈറ്റ് ഒക്കെ വേണം ഒരു ഫൈറ്റിനുള്ള മൊതല് ഒക്കെ കയ്യിൽ ഉള്ളതല്ലെ ഏത് ??
ബാബു സാർ??? എന്നെ പഠിപ്പിച്ച എന്റെ മാഷിന്റെ പേരും വെച്ച് വന്നിരിക്കുന്നു കള്ള തെണ്ടി? ഫൈറ്റോ അതൊക്കെ വേണോ നമുക്ക് സമാധാനത്തിന്റെ പാത പോരെ
പോരാ ബാബു സാർ എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിലിൽ ??
ഹഹ?
pettenn theertha pole u d. ningal etra time venamenkilum edutholu. njangal wait cheyam adutha varavinayi.pinne aa pizhachavalude kunjine ettedukkandayirunnu
Alone??? ഇതല്ല ഞാൻ മനസ്സിൽ കണ്ട ക്ലൈമാക്സ്, തത്കാലം എനിക്ക് ഒരു ബ്രേക്ക് വേണം… ഇതൊരു ഇടവേളയായി കണ്ടാൽ മതി
2 day kazhinju vaykkan pattollu bro…Alpam tirakkanu!!chumma vaychitt Karyam illallo feel cheyyande athinaytt alpam samathanamulla sahacharyam vare wait cheyyanam vaykkan
???
അത് മതി ബ്രോ??? തിരക്കിട്ടു വായിക്കണ്ട.. കാത്തിരിക്കും വായിച്ചു കഴിഞ്ഞുള്ള അഭിപ്രായം അറിയാൻ
?????????????????????
?
Waiting for season 2
??
എന്താ പറയുക….മനോഹരം… അതിമനോഹരം…..
ജോബിൻ???
Chettaoi polichu kadha sooperrr
Waiting for season 2????
അജു??? വരാം
Kidukki,season 2 must aaa
ശരിയാക്കാം?
Adipwoli ayitund ikkka
Nigal ezhuth nirtharuth ??
അനുപ്??? ഇല്ല സമയം പോലെ എഴുതും
നിർത്തില്ല
Adipoli
DD???
ആഹാ എന്താ ഒരു ഫീൽ… വായിച്ചു തീർന്നത് അറിഞില്ല… സീസൺ 2 വിനു വെയ്റ്റിംഗ്..
Ezio??? സന്തോഷം
Mr.മരക്കാർ….
നിങ്ങൾ വേറെ ലെവലാണ് ഭായ്…ഇത്രേം പേജ് എങ്ങനെ വായിച്ചുതീർന്നെന്നു എനിക്കൊരു പിടിയും കിട്ടിയില്ല, വാക്കിനാൽ വർണ്ണിക്കാൻ പ്രയാസമാകും..ആ ഒരു ആക്സിഡന്റ് ഒഴികെ ബാക്കിയെല്ലാം ഞാൻ അനുകൂലിക്കുന്നു, അതിന്റെ ആവശ്യം ഉണ്ടായിരുന്നോ..? എന്തായാലും ഒരു മനോഹരപ്രണയത്തിനു സാക്ഷ്യം വഹിക്കാൻ അവസരം തന്നതിന് നന്ദി പറഞ്ഞുകൊണ്ട്..
സ്നേഹപ്പൂർവം
Fire blade
ഫയർ ബ്ലേഡ്???കഴിഞ്ഞ പാർട്ട് തൊട്ട് ഈ പാർട്ട് അവസാനം വരെ ഒന്ന് ടെൻഷൻ അടിപ്പിക്കാൻ വേറെ നല്ലൊരു ഇൻസിഡന്റ് കിട്ടിയില്ല? എന്തായാലും സന്തോഷം
Njan avarke oru kutti janikkum enna oru climax ane pratheekshichu
Enthayalum full solve ayallo
Sreelakshmi avale vallatha sadhanam thanne janikunnathine munbe appo theerumanichathane kunjine valarthilla enne
Avalokke sthreekalke thanne apamanam ane
Ee cheythe kootiyathine okke pakshe nalla panikal urapyum kittum enne urappa ithrayum valiya thettu cheythoral veruthe ange marikuo kurachadhikam anubaviche chavoo
Appo waiting for your next story
ജോക്കർ??? അവർക്ക് സ്വന്തമായി ഒരു കുഞ്ഞ് ജനിക്കാൻ എല്ലാം സമയമുണ്ട്, നമ്മുടെ തീയാഗോ ന് ഒരു കുഞ്ഞനുജനോ അനിയത്തിയോ വേണ്ടേ
അങ്ങനെ ഉള്ളവർക്ക് എല്ലാം പണി കിട്ടണം, ഒരുകണക്കിന് ജനിപ്പിച്ച ശേഷം ഉപേക്ഷിക്കാൻ തീരുമാനിച്ച ശ്രീക്കുട്ടിയെ പോലെ അല്ലെങ്കിൽ അതിലും വലിയ തെറ്റല്ലേ അതിനെ കൊല്ലാൻ തീരുമാനിച്ച അവളുടെ തള്ള ചെയ്യാൻ പോയത്??
Waiting….. ?
?
നന്നായിട്ടുണ്ട് Big Fan sir?
കിടു???
അതെന്തു ചോദ്യം ആണ് മരക്കാരെ രണ്ടാമത്തെ സീസൺ വേണോ എന്ന്…!മരിയാദക്ക് ജോലി തിരക്ക് ഒക്കെ കഴിഞ്ഞു രണ്ടാം സീസൺ എഴുതി തുടങ്ങിക്കോണം.ഈ ഭാഗത്ത് അവര് തമ്മിലുള്ള പ്രണയത്തിൽ ചാലിച്ച ലൈഗികത പ്രതീക്ഷിച്ചിരുന്നു,അടുത്ത സീസണിൽ അത് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. കഥ ഇതുവരെ ഗംഭീരം ആയിരുന്നു ഇനി അടുത്ത സീസൺ വേണ്ടി കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കാം അല്ലാതെ എന്ത് ചെയ്യാൻ ??
പവിത്ര??? രണ്ടാം ഭാഗവുമായി വരാം, ഉടനെ ഉണ്ടാവില്ല… ഇതുപോലെ ഓരോ ഭാഗവും ലാഗ് ആയിപ്പോകും അതാണ്
പ്രണയത്തിൽ ചാലിച്ച ലൈഗികത, അതിന് ഇപ്പോഴും സമയം ആയിട്ടില്ലെന്ന് തോന്നി, പാർട്ട് 2ഇൽ ഉണ്ടാവും
“ദേവീ…..പ്രണയമാണ് എനിക്ക്… നിന്റെ കരിങ്കൂവളമിഴികളോട്…. ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്……”
പുല്ല്… ഞാൻ എല്ലാം മറന്ന് വരിക ആയിരുന്നു… വീണ്ടും ഒരുമിപ്പിച്ചു??
നന്നായിട്ടുണ്ട് ബ്രോ… ❤️
ചെക്കന്റെ ഇപ്പോഴത്തെ പണി പറഞ്ഞില്ല… അതോ ഇപ്പോഴും പഴയ പോലെ TVS ആണോ?
ഹാ… തിരക്ക് കഴിഞ്ഞ് അടുത്ത മിനൂട്ടി-ടോണിക്കുട്ടൻ ഭാഗങ്ങള്‍ക്ക് കാത്തിരിക്കുന്നു ?
ഖൽബെ??? അങ്ങനെ ആരെയും മറക്കാൻ ഞാൻ സമ്മതിക്കില്ല… അല്ല ടോണിക്ക് പറ്റില്ല, അവന്റെ ഉള്ളിലെ സാഡിസ്റ്റ് പുറത്തു വന്നതാണ്
ചെക്കന്റെ പണി എല്ലാം വഴിയേ?
വരാം സ്‌നേഹം
അടിപൊളി,, നല്ല രീതിയിൽ തന്നെ അവസാനിപിച്ചു, climax എന്ന് കണ്ടപ്പോൾ കുറച്ച് വിഷമത്തോടെയും അതിലുപരി ഒരുപാട് ടെൻഷനോടെയും ആണ് വായിച്ചത്, ഒരുപാട് സസ്പെൻസ് ഇട്ട് വെച്ചിരുന്നല്ലോ, എന്തായാലും എല്ലാം നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചല്ലോ, ടോണിയുടേം മീനുവിന്റേം കഥ ആണെങ്കിലും main സ്റ്റാർ മീനു തന്നെയാണ്, മനസ്സിൽ കയറി കൂടി മീനുവിന്റെ character. തിരക്കുകൾ എല്ലാം കഴിഞ്ഞ് second പാർട്ടുമായി പെട്ടെന്ന് വരൂ.
റാഷിദ്??? ഇഷ്ടപ്പെട്ടു അന്ന് കേട്ടതിൽ സന്തോഷം
കഥാപാത്രം വായിക്കുന്ന ആളുടെ മനസ്സിൽ കയറി എന്നറിയുന്നതിൽ പരം സന്തോഷം വേറെ എന്താണ്
തിരിച്ചു വരും
നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു സ്നേഹം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹാർലി???