?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax] 2699

പുലിവാൽ കല്യാണം 4  [Climax]

Pulivaal Kallyanam Part 4 | Author : Hyder Marakkar | Previous Part

 

ഒരുപാട് വൈകി, എന്നാലും ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് കഥയുടെ അവസാന ഭാഗത്തിലേക്ക് കടക്കുന്നു

 

“അച്ചോടാ….. മുത്തശ്ശന്റെ കുറുമ്പൻ ഇങ്ങ് വന്നോ…….. അയ്യഷ്ഹ്ഹ……. എന്താ വാവേ, എന്താടാ കുട്ടാ………”
കുഞ്ഞിനെ ഭൂമിയിലെ മാലാഖ എന്റെ അമ്മായിയപ്പന്റെ കയ്യിൽ കൊടുത്തതും പുള്ളി അതിനെ കൊഞ്ചിക്കാൻ തുടങ്ങി, ഞാനും അതിനെ കണ്ണ് എടുക്കാതെ നോക്കി നിന്നുപോയി….. ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽഅവൾ…… ആ ശ്രീലക്ഷ്മി പ്രസവിക്കുന്ന കുഞ്ഞ് ജീവിതകാലം മുഴുവൻ എന്നെ അച്ഛാ എന്ന് വിളിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു, ഈ നിമിഷം വരെ…… പക്ഷെ ഇപ്പോ ഇവനെ, ഈ പിടുങ്ങിനെ കാണുമ്പോൾ മനസ്സിന് ഒരു ചാഞ്ചാട്ടം…. 

“ഹായ് ഞാൻ വിഷ്ണു മാമൻ…..”
കുഞ്ഞിന് നേരെ കൈ കാണിച്ചുകൊണ്ട് വിഷ്ണു പറഞ്ഞു…

“അയ്യേ……. നിന്നെ കാണണ്ട ന്ന്”
വിഷ്ണു സംസാരിച്ചതും കുഞ്ഞ് കണ്ണടച്ചത് കണ്ട് ഞാൻ അവനെ കളിയാക്കി, അല്ലെങ്കിലും ഇപ്പോ ജനിച്ചു വീണ കുഞ്ഞിനോട് ഇങ്ങനെ ഒക്കെ സംസാരിച്ചാൽ അതിന് വല്ലതും മനസിലാവുമോ…… ഇവരൊക്കെ എന്താ ഇങ്ങനെ?? ആാാാ

കുഞ്ഞിനെ മാലാഖ തിരിച്ച് കൊണ്ടുപോയതും ഞങ്ങൾ മൂന്നുപേരും അവിടെ ഇട്ട ഓരോ കസേരയിൽ ചെന്നിരുന്നു….. ഹൈദർ ഇക്കയുടെ കണ്ണിൽ പെടാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു…

 

“ഡാ…… ഓരോ ചായ കുടിച്ച് വന്നാലോ??”
അല്പനേരം എന്തോ ആലോചിച്ചു ഇരുന്നപ്പോഴാണ് വിഷ്ണുവിന്റെ ചോദ്യം വന്നത്…

“ഏയ് എനിക്ക് വേണ്ട, നീ അങ്കിളിനെ കൂട്ടി ചെല്ല്”

“വേണ്ടെങ്കിൽ വേണ്ട, നമുക്ക് പോവാ അങ്കിളേ……”
വിഷ്ണു അത് പറഞ്ഞപ്പോൾ പുള്ളി എന്നെ ഒരു നോട്ടം നോക്കിയെങ്കിലും എനിക്ക് ഇപ്പോ വേണ്ട നിങ്ങൾ പോയി കഴിച്ചോ എന്ന് പറഞ്ഞപ്പോൾ അവർ രണ്ടുപേരും കൂടി എഴുന്നേറ്റ് ക്യാന്റീനിലേക്ക് പോയി…..

 

“എടി…. നിനക്ക് ആ പയ്യനെ മനസ്സിലായോ?? നമ്മുടെ യാമിനി സിസ്റ്ററുടെ………….”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

504 Comments

Add a Comment
  1. Oru request aya bro ayanu katha ezhuthanne ennalum thettu ayi poyi engale sry Hariyude kunju ine hari k thanne kodukanam meenuvinu luttappi mathram. Mathi avar happy akkette

    1. കാമുക്കാ? അഭിപ്രായം അറിയിച്ചതിൽ സന്തോഷം. പക്ഷെ ആ കുഞ്ഞിന് എടുത്തില്ലെങ്കിൽ അത് മീനു എന്ന ക്യാരക്ക്ട്ടർ തേനി പോവും….പിന്നെ ആ കുഞ്ഞ് എന്ത് പിഴച്ചു

  2. Hyder super story vagam 2 part ?️?????????

    1. നന്നായിട്ടുണ്ട് ഒന്നുംപറയാനില്ല ❤️❤️❤️❤️❤️??????????????

    2. മുൻഷി???

  3. അണ്ണാ…. നിങ്ങള് വേറെ ലെവലാ….. ഒരു സിനിമ കണ്ടാ പോലും ഇത്രക്കും ഒരു ഇത് കിട്ടില്ല…. ഒരുപാടു ഇഷ്ടായി….. ബാക്കി പ്രതീക്ഷിക്കുന്നു….

    1. അമൽ??? ഒത്തിരി സന്തോഷം
      ബാക്കി ഇച്ചിരി ലേറ്റ് ആവും

  4. മരക്കാർ ബ്രോ പൊക്കി പറയാനെന്ന് വിചാരിക്കരുതു നിങ്ങളുടെ എഴുതിനു എന്തോ ഒരു കഴിവൂണ്ട് അല്ലാതെ ഇത്രയും വലിയ ഭാഗം ഒറ്റ ഇരുപ്പിനു വായിച്ചുതീർക്കാനാവില്ല…ആാാ ഒരു വൈബ് “ചെറിയമ്മ എന്റെ സൂപ്പെർഹീറൊ” എന്ന കഥയിലും കിട്ടിയിട്ടുണ്ട്…. ഇപ്പോഴത്തെ ഈ ഇടവേള ഒരു വിശ്രമം ആയി കാണുന്നു…..അവരുടെ ഭാവി ജീവിതത്തിലെ റൊമാൻസുമായി അധികം വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു… ഈ കഥ എന്നും എന്റെ evergreen list_ൽ ഉണ്ടാകും ?

    സ്നേഹത്തോടെ…ബോസ്സ് ?

    1. ബോസ്സ്??? എന്താ ഞാൻ പറയാ, എഴുതാൻ ഊർജ്ജം പകരുന്ന വാക്കുകൾ, ഒത്തിരി സന്തോഷം
      ഇത് ഒരു ചെറിയ ഇടവേള… ഈ ഗ്യാപ്പിൽ എന്തായാലും തുടർകഥകൾ ഒന്നും ഉണ്ടാവില്ല
      മീനൂന്ടെയും ലുട്ടാപ്പിയുടെയും ജീവിതം ഒരു രണ്ട് മൂന്ന് വർഷം കഴിഞ്ഞിട്ടുള്ളതാണ് സീസൺ 2

  5. ഒരു സിനിമ കണ്ട പ്രതീതി…സൂപ്പര്‍…ഇതൊരു സിനിമ ആക്കികൊടെ…

    1. അജു??? അത്രയ്ക്ക് ഒക്കെ വേണോ?

  6. കലിയുഗ പുത്രൻ കലി

    സൂപ്പർ അടുത്ത ഭാഗം തീർച്ചയായും വേണം ബ്രോ…..

    1. കലി??? അടുത്തത് വരുത്താം

  7. Devettante aa verikal uff

    1. അതെ??? അതൊരു ജിന്നാണ്

  8. Kittan vendi waiting aarunu…. pinne ntha paraya… lastum pinnr kazhinja part okkr kandapo njan oru accident pretheekshichirunu… meenu nthelum pattiyirunrl…. evide…. adi nadanene. Ennalum pathiv cleashe aaakanjathin nanni… pinne kurachokke odichu vittu hariyude thirodanam oke adutha season il thakarkanam. Avr angott nannayi jeevikatte

    1. സഞ്ജു??? അവസാനം മനഃപൂർവം ഓടിച്ചു വിട്ടതാണ്, അതെല്ലാം അടുത്ത പാർട്ടിൽ ശരിയാക്കാം ട്ടോ

  9. വേണൊ എന്നൊരു ചോദ്യം വേണൊ ബ്രോ. അടുത്തതിൽ എന്നെ കുടി ഒരു കാപാത്രമാക്കാമോ ചോദിച്ചെന്നെയുള്ളു

    with love

    Pachalam

    1. ബാസി അണ്ണാ???
      മനസ്സിൽ വെക്കുന്നു, ഒരു വില്ലൻ ഗസ്റ്റ് റോൾ ഉണ്ട്… ഇതിൽ അല്ല, വേറെ കഥയാണ്.. അത് മതിയോ? അല്ലെങ്കിൽ വേറെ കഥാപാത്രം വരുമ്പോൾ ആക്കാം

  10. NYC story, season 2 is hariyude thirodhanam enthinaanenn velippedthumenn vijaarikkunnu

    1. ജെയിംസ്??? അത് മാറ്റി വെച്ചതാണ്, കാത്തിരിക്കാൻ എന്തെങ്കിലും ഒക്കെ വേണ്ടേ.. ഏത്

      1. പുരുഷു? ശരിയാക്കാം

  11. ഹൈദർ ബ്രോ???

    ആദ്യം തന്നെ ഇത് തുടക്കം മുതൽ വായിക്കാൻ കഴിയാതിരുന്നതിന് ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. എഴുത്തിന്റെ തിരക്കിൽ ആയിരുന്നത് കാരണം അടുത്തെങ്ങും ഒരു കഥയും വായിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴും തിരക്കിൽ തന്നെയെങ്കിലും പതിവായി സൈറ്റിൽ കയറി നോക്കുന്ന കൂട്ടത്തിൽ ചുമ്മാ ഒന്നുനോക്കിയപ്പോ താങ്കളുടെ കഥയുടെ ക്ളൈമാക്‌സ് വന്നെന്നും നാലു പാർട്ടല്ലേ ഉള്ളൂ എന്നും കരുതി ആദ്യ ഭാഗം മുതൽ വായിച്ചുതുടങ്ങി.

    എന്താ ഇപ്പൊ പറയാ…. അടിപൊളി കഥ. ഒരു സിനിമ കണ്ട പ്രതീതിയായിരുന്നു വായിച്ചുകഴിഞ്ഞപ്പോൾ.വായിച്ചുവരുംതോറും തീർന്നുപോകരുതെ എന്ന ഒറ്റ പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ… അവസനമെത്തിയപ്പോഴാണ് ഇതിനൊരു സീസൺ 2 ഉണ്ടെന്ന് മനസ്സിലാവുന്നത്. ഒത്തിരി സന്തോഷമായി. ടോണിക്കുട്ടനും വിഷ്ണുവും മീനൂട്ടിയും മേരിയമ്മയും എല്ലാംതന്നെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ ആണ്.
    അവരുടെ രണ്ടാം വരവിനായി അത്യധികം ആകാംഷയോടെ കാത്തിരിക്കുന്നു. ചോദിക്കുന്നത് ശരിയല്ലെന്നറിയാം… എങ്കിലും ചോദിച്ചുപോവുകയാണ്… ഇതിന്റെ അടുത്ത ഭാഗം വേഗം തന്നുകൂടെ… കാത്തിരിക്കുന്നു.

    ഒത്തിരി സ്നേഹത്തോടെ
    ആദിദേവ്‌

    1. ആദി??? എന്തിനാണ് ബ്രോ ഖേദിക്കുന്നത്, വായിച്ചു അഭിപ്രായം അറിയിച്ചത് തന്നെ ഒത്തിരി സന്തോഷം നൽക്കുന്നു.. ഞാൻ കുറച്ചായി അധികം കഥ ഒന്നും വായിച്ചിട്ടില്ല, ഇനി എല്ലാം വായിക്കണം
      പിന്നെ അടുത്ത ഭാഗം, അത് ഉടനെ ഉണ്ടാവില്ല ബ്രോ…. ഉടനെ എഴുതാൻ പറ്റാത്തത് കൊണ്ടാണ് ഈ ഭാഗം ഇങ്ങനെ ക്ലൈമാക്സ്‌ എന്ന് പറഞ്ഞു നിർത്തിയത്, ഇത് അല്ല ശരിക്കും ക്ലൈമാക്സ്‌?

      1. മതി ബ്രോ… തിരക്കൊക്കെ മാറി സൗകര്യപൂർവം എഴുതി തുടങ്ങിയാൽ മതി. കാത്തിരിക്കുന്നു.❣️??

        സ്നേഹത്തോടെ
        ആദിദേവ്‌

        1. ആദി???

  12. Nxt season ennu varum

    1. അറിയില്ല… ഇപ്പോ എഴുതാൻ പറ്റാത്തത് കൊണ്ടാണ് രണ്ട് പാർട്ട്‌ ആക്കി സ്പ്ളിറ്റ് ചെയ്തത്

  13. അനസ്??? ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ സന്തോഷം… ചെറു ചിരിയോടെ വായിക്കാൻ സാധിച്ചു എന്നൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷമാണ്…
    അവളെ അത്രയൊക്കെ ഉപദ്രവിച്ചിട്ടും ആ ശ്രീലക്ഷ്മിയോടും അവളുടെ തള്ളയോടും ഒരിറ്റ് പോലും ദേഷ്യം ഇല്ലാത്തവൾ ആ ഒന്നും അറിയാത്ത പിഞ്ചു കുഞ്ഞിനെ അങ്ങനെ കളയാൻ സമ്മതിക്കും എന്ന് തോന്നുണ്ടോ… മീനു അങ്ങനെയാണ്
    ആക്‌സിഡന്റ് ഒരു ക്ലിശേ ആയിരുന്നു ലേ, നഷ്ടപ്പെട്ടു എന്ന് തോന്നുന്നത് നിന്നും അവളെ തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷം ടോണി അനുഭവിക്കട്ടെ എന്ന് കരുതി

  14. ഹൈദർ ബ്രോ…
    അടിപൊളിയായിട്ടുണ്ട്.,.,.
    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.,.,.,
    ജോലിതിരക്ക് ആണ്.,., അത്കൊണ്ട് വലിയ കമന്റ് ഒന്നും ഇടാൻ നിൽക്കുന്നില്ല.,.,
    ഹൃദയം നൽകുന്നു.,.,.,
    സ്നേഹപൂർവ്വം…
    തമ്പുരാൻ.,.,
    ??

    1. തമ്പുരാനേ??? സമയം കണ്ടെത്തി വായിച്ചത് തന്നെ ഒത്തിരി സന്തോഷം
      ഇനി ഞാൻ മെല്ലെ പെന്റിങ് ഉള്ള കഥകൾ എല്ലാം വായിക്കട്ടെ?

  15. Hyder broo super ayitundd
    Ithinte 2nd part enthayalum venam Yaminiyudeyum Tonyudeyum sneham kand kothi theernitilla athini vendi kathirikam thirakke ellam kayinjitt ithinte 2nd part eyuthanamtto..
    ❤️❤️❤️

    1. മ്യൂസിക് കില്ലർ??? തീർച്ചയായും എഴുതും, കഥ ഇപ്പോഴും പൂർണം ആയിട്ടില്ലല്ലോ

  16. എന്തിനാടാ തിയാഗോ എന്ന് പേര് ഇട്ടേ, ഞങ്ങൾ ഒക്കെ “മറ്റെയോ മെസ്സിയുടെ” ഫാൻ ആണ്, ഫ്യൂച്ചർ മാഡ്രിഡിസ്റ്റ ??

    ചെക്കൻ വേറെ മൂഡ് ആണ്, തിയാഗോ സൈലന്റ് ആണ്, മറ്റെയോ ആണ് മെയിൻ, മെസ്സിനെ കളിയാക്കാൻ വേറെ ആളെ തേടി പോകണ്ട, വീട്ടി തന്നെ ആള് ഒണ്ട്, ഇജ്ജാതി സൈകോ ??❤️

    “ഇത്രേം ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളു, നിനക്ക് എവിടുന്ന് കിട്ടി കുട്ടി ഈ ധൈര്യം.”

    ചിരിച് മനുഷ്യന്റെ റിലേ പോയി, തിലകൻ ചേട്ടൻ എങ്ങനെ പറഞ്ഞോ, അതുപോലെ വെയിറ്റ് ഇടേണ്ടയിടത് ഇട്ടു തന്നെ ഞാൻ ആ ഡയലോഗ് വായിച്ചേ ????

    അതു കഴിഞ്ഞ് ശ്രീക്കുട്ടിയുടെ ഡയലോഗ് “ഇതിലും നന്നായി തേക്കാൻ എനിക്ക് അറിയാം”, നിനക്ക് എവിടെന്നാടാ ഉവ്വേ ഇതൊക്കെ കിട്ടുന്നെ, കോപ്പ് ചിരിപ്പിച്ചു കൊല്ലാൻ ആയിട്ട്, എന്റെ പൊന്നു മോനെ, മാങ്ങാത്തൊലി ????

    ട്രൈനിങ്ങിന്റെ കാര്യം ഒന്നും പറയണ്ട ഇരിക്കണത്തട ഉവ്വേ നല്ലത്, എല്ലാം ഇതുപോലെയാ, പണ്ട് കോയ്ക്കിങ്ങിനും സ്കൂൾ ടീം ട്രൈനിങ്ങിനും പോകുമ്പോ, ആദ്യം തന്നെ 25 റൗണ്ട് ഓടിക്കും, അതു കഴിഞ്ഞ പിന്നെ കളിക്കാൻ അല്ല, നേരെ തിരിച്ചു വീട്ടി പോകാനേ തോന്നരുത്, അതുപോലെ മടുത്തു പോകും, ആ ഓട്ടം കഴിഞ്ഞ് ഹൈലി ഇന്റെൻസ് സ്പ്രിന്റ് ചെയ്യിക്കും, പിന്നെ ഷട്ടിൽ, തലകറങ്ങി വാള് വെക്കാൻ തോന്നും ഹോ, പക്ഷെ അതിന്റെ ഒക്കെ ഗുണം എനിക്ക് ഇപ്പോഴാ മനസിലായെ, ലോക്കൽ ക്ലബിന് വേണ്ടി സെവൻസ് കളിക്കാൻ പോകുമ്പോ 10-10 ഇച് ഹാഫ് പോലും എനിക്ക് സർവൈവ് ചെയ്യാൻ പറ്റണില്ല, സെന്റർ ബാക്ക് ആണ് കളിക്കുന്നത് എങ്കിൽ കൂടി, അത്രക്കും സ്റ്റാമിന ഇല്ല, അതിനു കാരണം ഡെയിലി ഒരു 10-20 റൗണ്ട് ഓടാത്തതിന്റെയ, അതൊക്കെ നേരിൽ ഗ്രൗണ്ടിൽ അനങ്ങാൻ ആകാതെ എന്ത് ചെയ്യും എന്ന് ഓർത്തു നിക്കുമ്പോ മനസിലാകും അതിന്റെ ഒക്കെ വില, ഇത് വായിച്ചപ്പോ എനിക്ക് എന്നെ തന്നെ ഓർമ വന്നു, ഒറ്റ ഡിഫറെൻസെ ഒള്ളു, ഞാൻ വായിനോക്കാൻ പോലും ജോഗ്ഗിങ്ങിനു പോയിട്ടില്ലട്ടാ ???

    മീനുവിനെ കുറിച് എന്താടാ ഉവ്വേ പറയണ്ടേ, ഈ വയസിനു മൂത്ത പെൺപിള്ളേർ എല്ലാം ഇങ്ങനെ ആണോ, എങ്കി അങ്ങനത്തെ ഒരുത്തിയെ തന്നെ കെട്ടിയേക്കാം ല്ലേ, കോപ്പ് ഒരുപാട് ചേച്ചി കഥ വായിച്ചു അതിൽ ഒക്കെ അവരുടെ കെയറിങ്ങും കുസൃതിയും കാണുമ്പോ കൊതിയാകും, ഇപ്പൊ ദേ നീയും ഹോ, ഇച് ആൻഡ് എവെരി സീൻ, മീനാക്ഷിയോടുള്ള പ്രണയം എനിക്ക് ഇരട്ടിച്ചാട്ടെ ഒള്ളു, ഹോ ?❤️❤️?

    ആകെ എനിക്ക് അംഗീകരിക്കാൻ ആകാത്തത് ശ്രീകുട്ടിക്ക് സ്വന്തം കൊച്ചിനെ അങ്ങനെ ഒഴിവാക്കാൻ ആകുവോ എന്നാണ്, കാരണം ഒരു അമ്മയ്ക്കും അങ്ങനെ ആകും എന്ന് എനിക്ക് തോന്നുന്നില്ല, ചിലപ്പോ നീ അടുത്ത പാർട്ടിൽ വേറെ അത്ഭുദങ്ങൾ കരുതി വെച്ചിട്ടുണ്ടാകും കുട്ടിയെ കണ്ടു കഴിയുമ്പോ അവളുടെ മനസ്സ് മാറിയാലോ, അതുകൊണ്ട് ഇപ്പൊ ഒന്നും അതിനെ പറ്റി ഡീപ് ആയിട്ട് പറയുന്നില്ല, ഹരിയോട് ദേഷ്യം ഉണ്ടെകിലും, സ്വന്തം കൊച്ചിനെ അങ്ങനെ ചുമ്മാ ഒഴിവാക്കാൻ ആകുമെന്നു എനിക്ക് ദഹിക്കുന്നില്ല, എന്തായാലും തീർന്നിട്ടില്ലലോ, അടുത്ത സീസൺസിൽ നോക്കാം ?❤️

    തുടക്കത്തിൽ ടോണി ആണ് കൊച്ചിന്റെ അച്ഛൻ എന്ന് മീനു പറയുമ്പോൾ, എന്റെ മനസ്സിൽ അയിന് ടോണി ഏതാ എന്നായിരുന്നു, നായകന്റെ പേര് വരെ ഞാൻ മറന്നു പോയി, പിന്നെ അവൻ തിരിച്ചു നടന്നപ്പോഴാ കാര്യം കത്തിയെ, ഹി ഹി, എന്തയാലും ടോണിയുടെ ക്യാരക്ടർ ഡെവലപ്പ്മെന്റ് ഒക്കെ നൈസ് ആയിട്ടുണ്ട്, പിന്നെ വിഷ്ണു, മേരി, ടോണിയുടെ അച്ഛൻ, എല്ലാർക്കും, ഇൻ ടൈം, ചേഞ്ച്‌ ചെയ്തു വന്നു, വെൽ ഡൺ ❤️?

    എല്ലാം ഇണ്ടായി സസ്പെൻസ്, കോമഡി, സെന്റി, എല്ലാം, ആ ആക്‌സിഡന്റ് കഴിഞ്ഞ് മീനുവിനെ പറ്റി ഒന്നും പറയാതെ ആയപ്പോ ചെറിയ ടെൻഷൻ ഇണ്ടായിരുന്നു, ഒബ്‌വിസ് ആണ്, ബട്ട്‌ സ്റ്റിൽ ചെറിയ ഒരു ഭയം, എന്തായാലും വളരെ നന്നായി തന്നെ കൊണ്ടുവന്ന നിർത്തി, അടുത്ത സീസണിന് ചുവടുവെപ്പ് ആയിട്ട് തന്നെ ?❤️

    അപ്പോ ഹൈദർ മുത്തേ, എന്റെ ജീവൻ ആയ ചേച്ചി കഥകൊണ്ടും കൂടാതെ എന്റെ ജീവന്റെ ജീവൻ ആയ ഫുട്ബോൾ കൊണ്ടും ഒരു അതിമനോഹരമായ കഥ നൽകിയതിൽ ഒരായിരം നന്ദി പറയുന്നു, ഇനീം ഒരുപാട് പറയാൻ ഒണ്ട്, ബട്ട്‌ ഓർത്തുവെച്ചത് ചിലതൊക്കെ മറന്നു പോയി, അതു ഓർക്കുമ്പോ റിപ്ലൈ ആയിട്ട് ഇട്ടോളാം, പിന്നെ കമന്റ്‌ ഇനീം നീണ്ടു പോകും എന്ന് ഒരു തോന്നൽ കൊണ്ടും നിർത്തുന്നു, ഹൃദയം നല്കുന്നു, ഒപ്പം കാത്തിരിപ്പും ?❤️??

    സീ യു ഓൺ 24th അറ്റ് ദി നു ക്യാമ്പ് ?⚡️
    #HalaMadrid

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. നിനക്കിട്ട കമെന്റ് താഴേക്ക് പോയി?

  17. വളരെ നാന്നായിട്ടുണ്ട്.
    സീസണ് 2നായി കാത്തിരിക്കുന്നു.

    1. കബാലി ഡാ???

    2. രാഹുൽ ബ്രോ??? ആദ്യമേ ഇത്രയും വിശദമായ വലിയ കമന്റ്‌ കണ്ടത് തന്നെ സന്തോഷം, കമെന്റ് എത്ര വലുതായാലും പ്രശ്നമില്ല സന്തോഷം മാത്രം

      തിയാഗോ ഉയിർ? മാതിയോ? ചെക്കൻ വേറെ ലെവൽ ആണ്, ഞാൻ കഥകൾ. കോമിൽ ഒരു ചെറുകഥ എഴുതിയപ്പോൾ അതിലെ ഒരു കഥാപാത്രത്തിന് മാതിയോ എന്ന് പേര് കൊടുത്തിരുന്നു… പിന്നെ ഫ്യൂച്ചർ മാഡ്രിഡിസ്റ്റ? അതും സ്വപ്നം കണ്ടിരുന്നോ

      ദാമോദർജിയുടെ ഡയലോഗ് അത് എഴുതാൻ ഇരിക്കുമ്പോൾ ആ സീന് കണ്ടേ ഉള്ളായിരുന്നു, അപ്പൊ തന്നെ കിട്ടിയ ചാൻസിൽ അങ്ങ് കണക്റ്റ് ചെയ്തു

      ക്യാമ്പ് എല്ലാം കഠിനം തന്നെയാണ്? അയ്യോ ചിന്തിക്കാൻ പോലും വയ്യ, പറഞ്ഞ അത്രയും റൗണ്ട് ഓടി വരുമ്പോൾ കോച്ചിൻടെ ഒരു ഡയലോഗ് ഉണ്ട്, “”ബോഡി ഹീറ്റ് ആയിട്ടില്ല പോയി ഒരു 5 റൗണ്ട് കൂടി ഓടാൻ””?ഹൂ ഓർക്കാൻ കൂടി വയ്യ… എങ്കിലും ഇപ്പൊ അതൊക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

      മീനൂനേ ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം…എനിക്കും ഞാൻ എഴുതിയതിൽ ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണ്

      ഒരമ്മയും കുഞ്ഞിനെ കളയാൻ ആഗ്രഹിക്കില്ലെങ്കിൽ പിന്നെ എന്തിനാണ് നമ്മുടെ നാട്ടിൽ അനാഥാലയങ്ങൾ… സ്വന്തം കുഞ്ഞിനെ കൊല്ലാൻ വരെ മടിയില്ലാത്ത സ്ത്രീകൾ… ഛെ… വസ്തുക്കൾ നമ്മുടെ നാട്ടിലുണ്ട്, വാർത്തകളിൽ കാണാറില്ലേ.. ഞാൻ പറഞ്ഞെന്നെ ഉള്ളു, ശ്രീലക്ഷ്മിയുടെ മനസ്സ് അത് ഇപ്പോഴും നിഗൂഢമാണ്, പിന്നെ ഹരി എല്ലാം അടുത്ത സീസണിൽ?

      ഫുട്ബോൾ? അത് രക്തത്തിൽ അലിഞ്ഞു പോയില്ലേ… അപ്പൊ 24ന് വെൽക്കം ടു ക്യാമ്പ് നൗ?
      #forcabarca?

  18. Meenutty tonyde scenes okke awesome?????
    Rand shavangalil undaya kunjine valarthunnadinod yojipp illa ivarkk kuttykal undavathond onnum allallo pinne yendina avaril indaya kutty adh matre ishttapedathe ulloo bakki okke super bakki suspense okke next seasonil theerkkumenna vishwasathil next seasoninu vendi katta waiting ?????

    1. ജാസിർ???കഥ പൂർണം ആവണമെങ്കിൽ അടുത്ത പാർട്ട്‌ വരണം, വരും പക്ഷെ ഉടനെ ഇല്ല
      പിന്നെ ആ പാവം കുഞ്ഞ് എന്ത് പിഴച്ചു ബ്രോ, യാമിനിയുടെ കഥാപാത്രം അപ്പോൾ അങ്ങനെ ഒരു ഡിസിഷൻ എടുത്തില്ലെങ്കിൽ ആ കാരക്ക്ട്ടറിന് അത് യോജിക്കില്ല… അഭിപ്രായം അറിയിച്ചതിൽ ഒത്തിരി സന്തോഷം

  19. ഓക്കേ ബ്രോ. ഞാൻ എന്റെ ചെറിയ ഒരു തോന്നൽ പങ്കുവെച്ചു എന്ന് മാത്രം. പിന്നെ ഇമെയിൽ id പറഞ്ഞില്ല. വലിയ ആനക്കാര്യത്തിനൊന്നും അല്ല. ചെറിയ ഒരു അപേക്ഷ മാത്രം. അയിനാണ്.

  20. ചിത്ര ഗുപ്തൻ

    എന്തായാലും session 2 ന് വേണ്ടി കാത്തിരിക്കുന്നു ??

    1. ചിത്ര ഗുപ്തൻ???

  21. ഹൈദർ മരക്കാർ കിടുകാച്ചി… കഴിഞ്ഞ പാർട്ടിലെ endingum ഇതിലെ startingum വായിച്ചത് കൊണ്ട് ഓരോ പേജും പേടിയോടാണ് വായിച്ചു തീർത്തത് അവസാനം മീനൂട്ടി ജീവനോടെ ഉണ്ടന്നറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം തോന്നി.. വളരെ നന്നായി അവസാനിപ്പിച്ചു സന്തോഷം….

    പിന്നെ ചെറിയമ്മയുടെ സൂപ്പർ ഹീറോ, പിന്നെ ഇ കഥ ഇതിന്റെ എല്ലാം രണ്ടാം പാർട്ടും പ്രതീഷിച്ചിരിക്കണേ നിരാശ പെടുത്തരുത്…… ഒത്തിരി snehathode???????

    1. ശിഹാൻ???
      ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ എന്തായാലും ഉണ്ടാവും, അത് മനസ്സിൽ വെച്ച് തന്നെയാണ് ഈ ഭാഗം അവസാനിപ്പിച്ചത്
      ചെറിയമ്മ ശ്രമിക്കാം, സമയകുറവാണ് വില്ലൻ
      സന്തോഷം?

      1. രണ്ടാം ഭാഗംവേ വേണോ എന്നൊരു ചൊദ്യം വേണോ. അടുത്തതിൽ എന്നെ കുടി ഒരു കഥാപാത്രമാക്കാമോ ചോദിച്ചെന്നെയുള്ളു

        with love

        Pachalam

  22. എന്റെ മനുഷ്യാ….എന്ത് കഷ്ടമാണ് എന്ന് നോക്കിയേ…ഈ ഭാഗവും വായിച്ചു സമാധാനമായി ഇരിക്കാം എന്ന് വിചാരിച്ചപ്പോ ഈ മഹാൻ ഇതിലും ചോദ്യ ചിഹ്നം ഇട്ടു പോയിരിക്കുന്നു.

    ഇനിയിപ്പോ ഹരിക്ക് എന്ത് പറ്റി എന്നറിയാതെ ഒരു സമാധാനവും ഇല്ല. പിന്നെ ശ്രീലക്ഷ്മിയുടെ കാര്യത്തിൽ ഇനിയും ട്വിസ്റ്റ് ഉണ്ടാവും എന്ന് തീർച്ചയായും വിശ്വസിക്കുന്നു. കാരണം ഉണ്ണികളെ താലോലിക്കുവാനും വളർത്തുവാനും ആഗ്രഹം ഉള്ളത് കൊണ്ടാണ് ഏതൊരു സ്ത്രീയും കടുത്ത വേദന സഹിച്ചും പ്രസവിക്കുന്നത്. അപ്പൊ അങ്ങനെ പ്രസവിച്ച ഒരു കുട്ടിയെ വേറെ ഒരാൾക്കു കൊടുക്കുക എന്നത് ഒരു സ്ത്രീക്കും സഹിക്കാൻ കഴിയില്ല. വാടക ഗർഭധാരണത്തിൽ പോലും സ്ത്രീക്ക് കുട്ടിയെ കാണുവാനുള്ള സാഹചര്യം ഒരുക്കികൊടുക്കില്ല. കാരണം അങ്ങനെ കണ്ടാൽ ആ സ്ത്രീയുടെ മാതൃത്യസ്നേഹം ഉച്ചിയിലെത്തും. യാഥാർഥ്യങ്ങൾ വിടാതെ ആണ് താങ്കളുടെ എഴുത്തു എന്നുള്ളതുകൊണ്ട് ശ്രീലക്ഷ്മി കുട്ടിയെ ജനിപ്പിച്ചു അവളുടെ പാട്ടിനു പോവും എന്നുള്ളത് പൂർണമായും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ആണെന്ന് അറിയാം.

    പിന്നെ ലാസ്‌റ് ആയപ്പോ ഒന്ന് കത്തിച്ചു വിട്ടത് പോലെ തോന്നി. ബോറായി എന്നല്ല. ആദ്യപകുതി വെച്ച് നോക്കുമ്പോ സ്പീഡ് കൂടി എന്ന് മാത്രം. എന്നാലും വളരെ മികച്ചതായിരുന്നു.

    ഇനിയും ഒരുപാട് കാര്യങ്ങൾ തെളിയാൻ ഉള്ളത് കൊണ്ട് സീസൺ 2 മികച്ചതാവും എന്ന് ഉറപ്പുണ്ട്. പിന്നെ താങ്കളുടെ ഇമെയിൽ id ഒന്ന് പറഞ്ഞു തരുമോ. ഒരു സീക്രെട് പറയാൻ ആണ്. ഒരു പക്ഷെ ഞാൻ കമന്റ് സെക്ഷനിൽ ആ ആവശ്യം ഇട്ടാൽ ചിലപ്പോ പൊങ്കാല കിട്ടി എന്നിരിക്കും. അത് കൊണ്ടാണ്.

    1. Derek???
      എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു പോയ പിന്നെ സീസൺ 2ന് കാത്തിരിക്കാൻ എന്താ ഒരു ത്രില്ല്, രണ്ടാം ഭാഗത്തിലേക്ക് എന്തെങ്കിലും ഒക്കെ വേണ്ടേ…
      ആ പറഞ്ഞതിനോട് എനിക്ക് പൂർണമായും യോജിക്കാൻ സാധിക്കില്ല, സ്വന്തം കുഞ്ഞിനെ പാറ കല്ലിൽ എറിഞ്ഞു കൊന്നതും വിഷം കൊടുത്ത് കൊന്നതും ആയ നല്ലവരായ സ്ത്രീകളും ഉണ്ട്…
      പിന്നെ അവസാനം ഇച്ചിരി സ്പീഡ്, അത് മനഃപൂർവം ചെയ്തതാണ്… മീനൂന്റെ ആക്‌സിഡന്റ് കഴിഞ്ഞുള്ള തിരിച്ച് വരവ് എല്ലാം വിശദമായി അറിയണ്ടേ….
      അപ്പൊ എപ്പോഴെങ്കിലും അടുത്ത ഭാഗവുമായി വരാം

      1. ഓക്കേ ബ്രോ. ഞാൻ എന്റെ ചെറിയ ഒരു തോന്നൽ പങ്കുവെച്ചു എന്ന് മാത്രം. പിന്നെ ഇമെയിൽ id പറഞ്ഞില്ല. വലിയ ആനക്കാര്യത്തിനൊന്നും അല്ല. ചെറിയ ഒരു അപേക്ഷ മാത്രം. അയിനാണ്.

        1. അയ്യോ അത് വിട്ടു പോയി? ഐഡി ഇവിടെ ഇട്ട കുട്ടേട്ടൻ ബാൻ ചെയ്യും ബ്രോ

        2. കാര്യം എന്താണേലും പറഞ്ഞോ ബ്രോ പറ്റുന്നത് ആണെങ്കിൽ ചെയ്യാം

          1. നമ്മുടെ സാഗർ ബ്രോയുടെ കവിനെയും മഞ്ജുസിനെയും പിന്നെ ടോണിയും യാമിനിയും തമ്മിൽ merge ചെയ്തു ഒരു ചെറിയ സീൻ എങ്കിലും അവതരിപ്പിക്കാമോ? താങ്കൾ സാഗർ ബ്രോയുടെ വലിയ ഫാൻ ആയതു കൊണ്ടാണ് ഇങ്ങനെ ചോദിച്ചത്.

            ഇനി താങ്കളുടെ കഥയുടെ ഗതി മാറുമെങ്കിൽ വേണ്ട. എല്ലാർക്കും എതിർപ്പാണെങ്കിലും വേണ്ട. ചിലപ്പോ ഇങ്ങനെ ചോദിച്ചാൽ comment സെക്ഷനിൽ എല്ലാരും എനിക്ക് പൊങ്കാല ഇടും. അത് കൊണ്ടാണ് പേഴ്‌സണൽ id ചോദിച്ചത്. സാഗർ ബ്രോയുടെ അനുമതി ഉണ്ടെങ്കിൽ മതി.

          2. ബ്രോ മഞ്ചൂസും കെവിയും ഹൃദയത്തിന്റെ ഒരു കോണിൽ ഇടം പിടിച്ച കഥാപാത്രങ്ങൾ ആണ്, അവരെ ഞാൻ വെറുതെ മെർജ് ചെയ്തു അലമ്പാക്കിയാൽ രതിശലഭങ്ങൾ ഫാൻസ്‌ എല്ലാം കൂടെ എന്നെ പിച്ചി ചീന്തും?
            പിന്നെ അതിന് വേണ്ടി ഇരുന്ന് ചിന്തിച്ചാൽ ഒന്നും വരില്ല ബ്രോ, കഥ താന്നെ വരണം
            പിന്നെ ഇതൊക്കെ ഒത്തുവന്നാലും സാഗർ ബ്രോയുടെ സമ്മതം വേണം
            എങ്കിലും ഈ കമന്റ്‌ മനസ്സിൽ കുറിച്ചിടുന്നു

  23. പിന്നെ വായിക്കാം എന്ന് ഉറപ്പിച്ചതാണ്.. പക്ഷെ എങ്ങനെയാണു ഇങ്ങലുടെ കഥ വന്നാൽ വായിക്കാതെ ഇരിക്കുന്നത്? വായിച്ചു.. കൂടുതൽ പറയുന്നില്ല പക്ഷെ ഈ എഴുത്തിന്റെ ഭംഗിയിൽ ആണ് ഞാൻ നിങ്ങളുടെ ഒരു ഫാൻ ആയത്.. ഈ ഭാഗവും അതിൽ ഒട്ടും കുറവ് വരുത്തിയിട്ടില്ല.. മീനു അന്യായം ആണ്.. ഒരു രക്ഷയും ഇല്ല..
    ശ്രീക്കുട്ടി എന്ന കഥാപാത്രം ആണ് ഒരു പിടിയും തരാത്തത്.. എന്തായാലും അടുത്ത ഭാഗം ഉണ്ടല്ലോ.. അതിൽ ക്ലിയർ ആക്കും എന്ന് വിശ്വാസം..

    എന്തായാലും സെന്റി ആകില്ല എന്ന വിശ്വാസം ഉണ്ട്.. അത് അതുപോലെ തന്നെ കാത്തതിന് കൂടുതൽ സ്നേഹം..
    ഒത്തിരി സ്നേഹത്തോടെ.. ❤️❤️❤️

    666 റൂം നമ്പർ.. കൊള്ളാം കൊള്ളാം.. ?

    1. 666 vitt oru kali illa nammal, 999 venenge erakkam alle…

    2. nammade item naale prathikshikaalo lle… Part 9

    3. ഇതിൽ പരം എന്ത് വേണം, പ്രീയപ്പെട്ട എഴുതുകാരനിൽ നിന്നും അവതരണം ഇഷ്ടമാണ് എന്നൊരു കമന്റ്‌?
      666…. അത് ഞാൻ ഏതോ ബുധനാഴ്ച എഴുതിയതാവാനാണ് സാധ്യത, കാരണം ചൊവ്വാഴ്ച നിയോഗത്തിന്റെ ഹാങ്ങ്‌ ഓവർ കാരണം ഒന്നും എഴുതാറില്ല?…ദി നിയോഗം എഫക്ട്

      നമുക്ക് നിയോഗമാണ് പ്രധാനം… കട്ട വെയ്റ്റിംഗ്? ലവ് യു എംകെ???

      1. But adutha niyogam naale varum alle muthe…

  24. Randambhagathinayi kaathu nilkunnu

    1. വരും ഇച്ചിരി സമയം എടുക്കും ട്ടോ

  25. Dear Hyder, totality the story was brilliant. But the scum dogs Hari and Lakshmi were left Scott free. And Minu needs to have an amazing life with Tony…

    May be you would have this planned in the next season… All the best, waiting for the next season…

    Love and respect…
    ❤️❤️❤️???

    1. ഗോപിനാഥ്??? i gave priority to meenu in this part, hari and sree were left deliberately bcz i have a plan for part2

  26. Room No:666 ? എവിടെയോ എന്തോ….

Leave a Reply to ?സിംഹരാജൻ? Cancel reply

Your email address will not be published. Required fields are marked *