?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax] 2722

പുലിവാൽ കല്യാണം 4  [Climax]

Pulivaal Kallyanam Part 4 | Author : Hyder Marakkar | Previous Part

 

ഒരുപാട് വൈകി, എന്നാലും ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് കഥയുടെ അവസാന ഭാഗത്തിലേക്ക് കടക്കുന്നു

 

“അച്ചോടാ….. മുത്തശ്ശന്റെ കുറുമ്പൻ ഇങ്ങ് വന്നോ…….. അയ്യഷ്ഹ്ഹ……. എന്താ വാവേ, എന്താടാ കുട്ടാ………”
കുഞ്ഞിനെ ഭൂമിയിലെ മാലാഖ എന്റെ അമ്മായിയപ്പന്റെ കയ്യിൽ കൊടുത്തതും പുള്ളി അതിനെ കൊഞ്ചിക്കാൻ തുടങ്ങി, ഞാനും അതിനെ കണ്ണ് എടുക്കാതെ നോക്കി നിന്നുപോയി….. ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽഅവൾ…… ആ ശ്രീലക്ഷ്മി പ്രസവിക്കുന്ന കുഞ്ഞ് ജീവിതകാലം മുഴുവൻ എന്നെ അച്ഛാ എന്ന് വിളിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു, ഈ നിമിഷം വരെ…… പക്ഷെ ഇപ്പോ ഇവനെ, ഈ പിടുങ്ങിനെ കാണുമ്പോൾ മനസ്സിന് ഒരു ചാഞ്ചാട്ടം…. 

“ഹായ് ഞാൻ വിഷ്ണു മാമൻ…..”
കുഞ്ഞിന് നേരെ കൈ കാണിച്ചുകൊണ്ട് വിഷ്ണു പറഞ്ഞു…

“അയ്യേ……. നിന്നെ കാണണ്ട ന്ന്”
വിഷ്ണു സംസാരിച്ചതും കുഞ്ഞ് കണ്ണടച്ചത് കണ്ട് ഞാൻ അവനെ കളിയാക്കി, അല്ലെങ്കിലും ഇപ്പോ ജനിച്ചു വീണ കുഞ്ഞിനോട് ഇങ്ങനെ ഒക്കെ സംസാരിച്ചാൽ അതിന് വല്ലതും മനസിലാവുമോ…… ഇവരൊക്കെ എന്താ ഇങ്ങനെ?? ആാാാ

കുഞ്ഞിനെ മാലാഖ തിരിച്ച് കൊണ്ടുപോയതും ഞങ്ങൾ മൂന്നുപേരും അവിടെ ഇട്ട ഓരോ കസേരയിൽ ചെന്നിരുന്നു….. ഹൈദർ ഇക്കയുടെ കണ്ണിൽ പെടാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു…

 

“ഡാ…… ഓരോ ചായ കുടിച്ച് വന്നാലോ??”
അല്പനേരം എന്തോ ആലോചിച്ചു ഇരുന്നപ്പോഴാണ് വിഷ്ണുവിന്റെ ചോദ്യം വന്നത്…

“ഏയ് എനിക്ക് വേണ്ട, നീ അങ്കിളിനെ കൂട്ടി ചെല്ല്”

“വേണ്ടെങ്കിൽ വേണ്ട, നമുക്ക് പോവാ അങ്കിളേ……”
വിഷ്ണു അത് പറഞ്ഞപ്പോൾ പുള്ളി എന്നെ ഒരു നോട്ടം നോക്കിയെങ്കിലും എനിക്ക് ഇപ്പോ വേണ്ട നിങ്ങൾ പോയി കഴിച്ചോ എന്ന് പറഞ്ഞപ്പോൾ അവർ രണ്ടുപേരും കൂടി എഴുന്നേറ്റ് ക്യാന്റീനിലേക്ക് പോയി…..

 

“എടി…. നിനക്ക് ആ പയ്യനെ മനസ്സിലായോ?? നമ്മുടെ യാമിനി സിസ്റ്ററുടെ………….”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

506 Comments

Add a Comment
  1. Mwthee polichatta…

    എന്തൊക്കെയോ പറയാൻ ബാക്കി വെച്ചട്ട് നിർത്തിയിരിക്കുന്നു.. എന്തായാലും ഫസ്റ്റ് പാട്ട് നല്ല രീതിയിൽ തന്നെ അവസാനിച്ചു.

    1. Hyder Marakkar

      ഹാഫിസ്??? ബാക്കി വെച്ചത് എല്ലാം സെക്കന്റ്‌ പാർട്ടിൽ

  2. എന്റെ മച്ചാനെ ഒരുമാതിരി പണി ആയിപോയി നല്ല മൂഡിൽ വായിച്ചു വന്നതാ ഓ നിങ്ങളെ എന്ത് പറയാൻ ആണ് ചീത്ത വിളിക്കാനും പറ്റുന്നില്ല സീസൺ 2ഉറപ്പായും വേണം പോളിച്ചു അടുക്കി

    1. Hyder Marakkar

      ശിവാസ് കണ്ണൻ??? വരും പക്ഷെ ഉടനെ ഒന്നുമില്ല

  3. മനിതന്‍

    എന്താ പറയാ . എന്റെ മോസ്റ്റ് ഫവറൈറ്റ് കഥകളില്‍ ഒന്നും കൂടി. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു .

    1. Hyder Marakkar

      മനിതൻ??? കാത്തിരിക്കുന്നു എന്ന ഒറ്റ വാക്ക് മതി, എന്നേലും എന്തായാലും വരും

  4. എഴുതിയതെല്ലാം ഗംഭീരം ഇനി എഴുതാനുള്ളതും അതി ഗംഭീരം തുടർന്നും എഴുതുക താങ്ക്‌സ് ബ്രോ

    1. Hyder Marakkar

      Scs??? സന്തോഷം?

  5. Nalla oru feel undairunnu ie kathake hyder
    Second partine vendi katta waiting same ketto

    1. Hyder Marakkar

      സുമിത്??? വരാം കേട്ടോ

  6. ഹൈദർ ബ്രോ നിങ്ങൾ പോളിയാണ് ഒറ്റ ഇരിപ്പിന് ഫുൾ വായിച്ചു
    നിങ്ങളുടെ 2 കഥയും fvt എന്റെ fvt ആണ്
    നിങ്ങൾ മലപ്പുറത് ആണോ വീട് വേങ്ങര എന്ന് ഇതിൽ പരാമര്ശിച്ചപ്പോ ചോദിച്ചത് ആണ് ഏകദേശം ഞാനും അവിടെത്തേനെ ആണ് കഥയെ കുറിച് പറയാൻ എങ്കിൽ വാക്കുകൾ കിട്ടുന്നില്ല അത്രക്കും അടിപൊളി ആയിരുന്നു

    1. Hyder Marakkar

      Dezozza??? ഒത്തിരി സന്തോഷം
      മലപ്പുറം അല്ല, തൊട്ടടുത്ത ജില്ലയാണ് കേട്ടോ?

  7. എത്കഥ ആയാലുO കുഴപ്പമില്ല അണ്ണാ .ഒരു റോൾ തന്നാ മതി

    1. Hyder Marakkar

      ഭാസി അണ്ണാ, ഉറപ്പായും സെറ്റ് ആക്കാം
      നല്ല റോൾ വരട്ടെ

  8. Yaminikk കല്യാണത്തിന് munb വേറെ പ്രണയമോ ishtamo vallom ഉണ്ടായിരുന്നോ ഏതെങ്കിലും നല്ല ഫ്രണ്ട്s reply plzz

    1. Hyder Marakkar

      ടോണി പോലും ഇതുവരെ ചോദിച്ചിട്ടല്ലാത്ത ചോദ്യം? അവൾക്ക് ഹൈദർ ഇക്കയുമായി ഒരു ചുറ്റിക്കളി ഒക്കെ ഉണ്ടായിരുന്നു എന്നാണ് കേട്ടറിവ്

  9. ഒരു പ്രണയം തകർന്ന അവസ്ഥയായിലും ഇവയ്ക്കുമ്പോൾ വീണ്ടും പ്രണയിക്കാൻ തോന്നുന്നു എന്റെ എന്റെ പെണ്ണിനെ മറക്കാൻ പറ്റുന്നില്ല താങ്ക്ത് യു മൈ dear

    1. Hyder Marakkar

      വിനോദ്? മൂവ് ഓൺ ബ്രോ
      അതിലും മിക്കച്ചത് എവിടേലും കാത്തിരിക്കുന്നുണ്ടാവും…

    1. Hyder Marakkar

      ഉയിർ?❤️?

  10. ഗുഹൻസിയർ

    തലൈവാ…വേറെ ലെവൽ

    1. Hyder Marakkar

      ഗുഹാ???

  11. ഒരു 2-3 part കൂടി ഇറക്കിട്ട് 1 ഭാഗം നിർത്തിയാമതിയായിരുന്നു. എന്തായാലും part2 ലെ മീനുട്ടിയുടെയും ലുട്ടാപ്പിയുടെയും കഥക്ക് വേണ്ടി കട്ട waiting ആട്ടോ ❤️❤️

    1. പിന്നെ അടുത്ത partil യാമിനി യുടെ photo വെക്കണേ.

    2. Hyder Marakkar

      വിഷ്ണു? ഇനിയും പാർട്ട് ഇപ്പൊ ഇറക്കിയാൽ അതും ഇതുപോലെ ഒന്നോ രണ്ടോ മാസം നീണ്ടുപോകും…അതാണ് വേഗം തീർത്തത്… എന്തായാലും വരും

  12. Super machane. Sheriyanu othiri iniyum parayan bakki und. Hariyude karyam, sreelakshmi, pinne nammude toniyum meenuvum. Theerchayayum season 2 venam

    1. Hyder Marakkar

      കണ്ണാ? എല്ലാം പറയാൻ ഒരു വരവ് കൂടി വരും

  13. ???❤️❤️❤️

    1. Hyder Marakkar

      ???

  14. അപ്പൂട്ടൻ

    ഹൈദർ സാഹിബേ പൊളിച്ചു.. ഒന്നും പറയാനില്ല. സമയക്കുറവ് നെ കുറിച്ച് എനിക്ക് നല്ല പോലെ അറിയാവുന്ന ഒരു വ്യക്തിയാണ്. അതിനാൽ അങ്ങയുടെ സമയം എല്ലാം ക്ലിയർ ആയതിനുശേഷം സമയം ആവശ്യത്തിന് കിട്ടിയതിനുശേഷം മാത്രം ഈ കഥയുടെ രണ്ടാം ഭാഗവുമായി പൊളിക്കുവാൻ അടിച്ചു പൊളിക്കുവാൻ കടന്നുവരിക. സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. Hyder Marakkar

      അപ്പൂട്ടാ??? ഒത്തരി സന്തോഷം, തീർച്ചയായും ആവശ്യത്തിന് സമയം ഉള്ള സാഹചര്യം ആയിട്ടേ രണ്ടാം ഭാഗം ഇറക്കു

      1. അപ്പൂട്ടൻ❤??

        ❤❤ രണ്ടാംഭാഗം ഇതിലും തകർക്കണം. അതിൽ ടോണിയെ ചരിച്ച് രണ്ടുപേരുടെ കഥയും വിശദമായിട്ട് വേണം

  15. Mwuthe poli?❤️
    Manoharam enn prnjal kuranju povum athimanoharam?❤️
    Meenutty thanneyaan ente favourite endho vallathoru ishtam thonnunnu aa characternodu ?
    Snehikkan mathrm ariyavunna penn arelum onn karanj kanicha mathi appo thanne athil veen pouvunna oru paavam penn oru malakha daivathinte malakha❤️?
    Adh thanneyan tonyude baghyam aa nashicha rathriyil avn kittya jeevithathile ettavum valiya sammanam?
    Tonyum meenuttiyum thammaililla baghangal vayich theernadh athrakkum athil layich povum?❤️
    Aa sreelakshmi endhina angt vanne ennittippo aa chathiyan haride kunjine nokkanam polum.
    Saaramilla aa kunj endh thett chythulle paaavm athine meenuvum tonyum valarthikkotte
    Pakshe sreelakshmi ini avrde adthkk varane paadilla avlkilla shiksha kittikazhinju
    Aa chathiyan hari evde poyi kedkkenavo avnitt nalla pani kodkknm malaran
    Pnne macha kunjinte peru kollaam thiago❤️?
    Athinekkal kidilan peraan matteo?❤️
    Pinne aa messi reference oru barca-messi fan aayond enikk adh valare sandhosham nalkunnu❤️?
    Mariyammayum,chinnuvum,vishnuvum valare nannayind?
    Mwuthe ithinte 2nd partin wait chyyunnu❤️?
    Snehathoode……..❤️

    1. Hyder Marakkar

      ബേർലിൻ??? മീനൂട്ടിയെ ഇഷ്ടപ്പെട്ടു ലേ,അവൾ എന്റെയും ഫേവ് ആണ്…
      ശ്രീലക്ഷ്മി ഇനിയും അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നാൽ അവളെ നമുക്ക് ശരിയാക്കാം…ഹരിയുടെ കാര്യത്തിലും അടുത്ത പാർട്ടിൽ തീരുമാനം ഉണ്ടാക്കാം..
      അതെ മാറ്റിയോ പോളിയാണ്, പക്ഷെ മൂത്തത് തിയാഗോ അല്ലേ???
      വരാം രണ്ടാം ഭാഗവുമായി

  16. മീനുവിന്റെ ലുട്ടാപ്പിയുടെ ബാക്കി ജീവിതം അറിയാൻ വേണ്ടി കാത്തിരിക്കുന്നു
    ????❤
    ????❤
    ?

    1. Hyder Marakkar

      അമൽ??? അത് മതി,വീണ്ടും വരും

  17. ???….

    Waiting…

    1. Hyder Marakkar

      മിസ്റ്റർ ബ്ലാക്ക്?

  18. Ikkakko polichu???❤❤❤?????????

    1. Hyder Marakkar

      Nav???

  19. വേട്ടക്കാരൻ

    ഒന്നും പറയാനില്ല മച്ചാനെ,ഹൃദയംനിറഞ്ഞ നന്ദി.പിന്നെ നമ്മുടെ മീനുസ്സിന് അപകടം വരുത്തേണ്ടയിരുന്നു.ശ്രീലക്ഷിമിയുടെ ക്യാരറ്റർ ഉൾക്കൊള്ളാൻ പറ്റുന്നില്ല.എന്നിരുന്നാലും എനിക്ക് കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു. പെട്ടെന്ന് തിരക്കുകൾ തീർത്തുവാ…ലുട്ടാപ്പിയുടെയും മീനൂസ്സിന്റെയും ബാക്കി വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു…..

    1. Hyder Marakkar

      വേട്ടക്കാരാ??? ഒരിക്കൽ നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവനെ തിരിച്ചു കിട്ടിയ സന്തോഷം ടോണി അനുഭവിക്കട്ടെ
      പിന്നെ ശ്രീലക്ഷ്മി,അത് ഒരല്പം കോംപ്ലിക്കെറ്റഡ് ആയിട്ടുള്ള ക്യാരക്ക്ട്ടരാണ്.. അവളെ മനസ്സിലാക്കാൻ ഇനിയും സമയം എടുക്കും.. വീണ്ടും കാണാം?

  20. M.N. കാർത്തികേയൻ

    പൊളി സാനം.ഇന്നലെ കമെന്റ് ഇടാൻ ഇരുന്നതാ.മറന്നു പോയി.ഇഷ്ടപ്പെട്ടു???.വളരെ നല്ലതാണ്??

    1. ഇത് ഇന്ന് രാവിലെ അല്ലേ വന്നത്?

      1. M.N. കാർത്തികേയൻ

        ആ ഞാൻ ഇന്നലെ12 മണി കഴിഞ്ഞു എന്ന് വെച്ചു കമെന്റ് ഇട്ടത് ആണ്.മൊബൈലിൽ ടൈം തെറ്റ് ആണ്.ഉറക്കപ്പിച്ചും ആയിരുന്നു?

    2. Hyder Marakkar

      കാർത്തികേയാ??? നിന്നെ എനിക്ക് ഭയകര ഇഷ്ട്ടാടാ ചക്കരെ? ഒറ്റ കാരണം ലാലേട്ടൻ❤️
      കഥ വായിച്ചു അഭിപ്രായം അറിയിച്ചതിൽ സന്തോഷം

  21. Ithra pettann avasanippikkum enn karuthiyilla…. So beautiful… Ini adutha bhagam varunnath nokki irikkanolo eeswara ?

    1. Hyder Marakkar

      അഭി??? ഇത്തിരി തിരക്കിലാണ്,അതുകൊണ്ടാണ് പെട്ടെന്ന് നിർത്തിയത്…വരാം

  22. M.N. കാർത്തികേയൻ

    മെസ്സി???

    1. Hyder Marakkar

      വീണ്ടും??? ലാലേട്ടൻ മെസ്സി???
      നമ്മൾ ഒരേ ടേസ്റ്റ് ആണല്ലോ

  23. Priya marakkarinu you are awsome kadha orupadishtamayi manasil chekkeriya randu kathapathrangalude thirichu varavinayi kathirikkunnu udan varum enna pratheekshayode

    1. Hyder Marakkar

      സാന്റാ??? തിരിച്ചു കൊണ്ടുവരും
      പക്ഷെ ഉടനെ ഇല്ല

  24. ///“ഇതുവരെ ഒരു തുളയിലും ഇടാൻ ഭാഗ്യം കിട്ടാത്ത ഒരു സുന എന്റെ കയ്യിലുണ്ട്, പക്ഷെ ഇതിലൊന്നും കൊള്ളില്ല…”///???

    ///ഇരുപത്തിയെട്ടോ……. അയ്യോ, അതൊരു പ്രശ്നം തന്നെയാണ്….. എനിക്ക് ഈ 35 പ്ലസ് ആണ് താല്പര്യം, ഇനി ഇപ്പോ എന്ത് ചെയ്യാനാണ്, അഡ്ജസ്റ്റ് ചെയ്യാ”///???

    സോറി ശക്തിമാൻ???

    കുട്ടിപട്ടാളം റിക്രൂട്ട്മെന്റ്???

    ///“ഓ അവൻ കൂട്ടിൽ തന്നെ കിടക്കുന്നതാണ് നല്ലത്, പണ്ട് ഒരു റൗണ്ട് കൂട് തുറന്ന് ഇറങ്ങി പോയതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല….. നാട്ടിലെ എല്ലാ പട്ടികുട്ടികൾക്കും ഇപ്പോ മച്ചാന്റെ മുഖച്ഛായയാണ്……. ലേ ഡാ കള്ള തോരപ്പാ”///???????

    ഇങ്ങനെ കുറെയധിക്കം ഫൺ ഇതിലുണ്ടായിരുന്നു. സത്യം പറയുകയാണേൽ ജിമ്മിയാണ് താരം❣️❣️❣️❣️❣️❣️❣️❣️

    ഹൈദേർബ്രോയുടെ അവതരണം ആണ് നിങ്ങൾഡേ കഥയുടെ പ്രധാനആകർഷണം അതിനെ എങ്ങനെ പ്രശംസിച്ചാലും മതിവരില്ല. ചില കാര്യങ്ങൾ പറയാതെ പോയത് രണ്ടാം ഭാഗമുളത് കൊണ്ടാണെന്നറിയാം അതു കാരണം കാത്തിരിക്കും രണ്ടാം ഭാഗത്തിനുവേണ്ടി
    ????????????????
    ????????????????
    ????????????????
    ????????????????
    ????????????????
    ????????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ????????????????
    ????????????????

    1. Hyder Marakkar

      കുട്ടാ??? ഒരുപാട് സന്തോഷം നല്ല കമന്റ് തന്നതിന്
      പിന്നെ ജിമ്മിയെ കുറിച്ച് പറഞ്ഞ ഏക വ്യക്തി നിങ്ങളാണ്… ചെക്കൻ പൊളിയല്ലേ?
      അവതരണം ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ എഴുതാൻ ശരിക്കും കോൺഫിഡൻസ് ലഭിക്കുന്നു
      എന്താ ഞാൻ പറയാ ഒത്തിരി സന്തോഷം

    1. Hyder Marakkar

      സുന്മൻ???

  25. പൊളി ആണ് bro. ആ ഹരിന്റെം ചീലച്ചമിടേം കാര്യം ഒന്നു വിസ്തരിക്കണേനു. അവിടെ വല്ലാതെ blank ആയ പോലെ. സീസൺ 2 ഇൽ കാണുമെന്നു കരുതുന്നു. പിന്നെ ടോണീടേം മീനുട്ടിടേം പ്രണയവും. ❤️❤️?

    1. Hyder Marakkar

      കണ്ണാ??? മിസ്സ്‌ ആയതെല്ലാം സീസൺ ടുവിൽ കൊണ്ടുവരാം… അങ്ങനെ ഒരു പ്ലാൻ ഉള്ളതുകൊണ്ട് മനഃപൂർവം സ്‌കിപ്പ് ചെയ്തതാണ്

  26. ❤️❤️❤️

    1. Hyder Marakkar

      പ്രജി?

  27. ഹൈദർഇക്ക ഈ ഭാഗം എന്റെ അഭിപ്രായത്തിൽ എനിക്ക് ഒട്ടും ലാഗ് തൊന്നിയിട്ടില്ലാ ,പക്ഷെ content കുറവായിരുന്നു . ശ്രീലക്ഷ്മി ആണ് തീരെ പിടി തരാത്തത് , അവളുടെ സ്വഭാവം മനസിലാക്കാൻ കഴിയുന്നില്ല , കുട്ടിയെ അബൊർട്ട ചെയാന്നും പാടില്ല പക്ഷെ നൊക്കാഞും വയ്യ ? ഇത് എന്ത് പരിപാടിയ ?.
    പിന്നെ ബ്രോ അവസാനത്തെക്ക് കുറച്ചു സ്പീഡ് കുടി പോയി മിനുവിന്റെ ആക്‌സിഡന്റ് , ഇപ്പോഴത്തെ അവസ്ഥ ഇതൊക്കെ കുറച്ചു കുടി ഡീറ്റൈൽ ആയി പറയാമായിരുന്നു … പിന്നെ ഹരി ഇതൊക്കെ സീസൺ 2 ഇൽ ഉണ്ടാവും എന്ന കരുത്തുന്നു .
    ബാക്കി ഒക്കെ pwoli ആണ് ബ്രോ റൊമാൻസ് കോമഡി ഒക്കെ ഇഷ്ടമായി ,പക്ഷെ റൊമാൻസ് കുറച്ചു കുടി ആവാമായിരുന്നു ?.

    അപ്പം ബ്രോ waiting for next season ?

    1. Hyder Marakkar

      Vsnhu??? ഒത്തിരി സന്തോഷം ബ്രോ വായിച്ചു അഭിപ്രായം അറിയിച്ചതിൽ
      സ്പീഡ് കൂട്ടിയ ഭാഗം എല്ലാം അടുത്ത പാർട്ടിൽ ശരിയാക്കാം
      പിന്നെ ശ്രീലക്ഷ്മി,അവൾ അങ്ങനെ ഒന്നും പിടി തരില്ല…അവൾക്ക് പോലും വ്യക്തമല്ല?

  28. നന്നായിട്ടുണ്ട് ഒന്നുംപറയാനില്ല ❤️❤️❤️❤️❤️??????????????

    1. Hyder Marakkar

      മിസ്റ്റർ പെർഫെക്റ്റ്??? ഒന്നും പറയണ്ട
      വായിച്ചില്ലേ അതുമതി

Leave a Reply

Your email address will not be published. Required fields are marked *