?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax] 2722

പുലിവാൽ കല്യാണം 4  [Climax]

Pulivaal Kallyanam Part 4 | Author : Hyder Marakkar | Previous Part

 

ഒരുപാട് വൈകി, എന്നാലും ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് കഥയുടെ അവസാന ഭാഗത്തിലേക്ക് കടക്കുന്നു

 

“അച്ചോടാ….. മുത്തശ്ശന്റെ കുറുമ്പൻ ഇങ്ങ് വന്നോ…….. അയ്യഷ്ഹ്ഹ……. എന്താ വാവേ, എന്താടാ കുട്ടാ………”
കുഞ്ഞിനെ ഭൂമിയിലെ മാലാഖ എന്റെ അമ്മായിയപ്പന്റെ കയ്യിൽ കൊടുത്തതും പുള്ളി അതിനെ കൊഞ്ചിക്കാൻ തുടങ്ങി, ഞാനും അതിനെ കണ്ണ് എടുക്കാതെ നോക്കി നിന്നുപോയി….. ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽഅവൾ…… ആ ശ്രീലക്ഷ്മി പ്രസവിക്കുന്ന കുഞ്ഞ് ജീവിതകാലം മുഴുവൻ എന്നെ അച്ഛാ എന്ന് വിളിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു, ഈ നിമിഷം വരെ…… പക്ഷെ ഇപ്പോ ഇവനെ, ഈ പിടുങ്ങിനെ കാണുമ്പോൾ മനസ്സിന് ഒരു ചാഞ്ചാട്ടം…. 

“ഹായ് ഞാൻ വിഷ്ണു മാമൻ…..”
കുഞ്ഞിന് നേരെ കൈ കാണിച്ചുകൊണ്ട് വിഷ്ണു പറഞ്ഞു…

“അയ്യേ……. നിന്നെ കാണണ്ട ന്ന്”
വിഷ്ണു സംസാരിച്ചതും കുഞ്ഞ് കണ്ണടച്ചത് കണ്ട് ഞാൻ അവനെ കളിയാക്കി, അല്ലെങ്കിലും ഇപ്പോ ജനിച്ചു വീണ കുഞ്ഞിനോട് ഇങ്ങനെ ഒക്കെ സംസാരിച്ചാൽ അതിന് വല്ലതും മനസിലാവുമോ…… ഇവരൊക്കെ എന്താ ഇങ്ങനെ?? ആാാാ

കുഞ്ഞിനെ മാലാഖ തിരിച്ച് കൊണ്ടുപോയതും ഞങ്ങൾ മൂന്നുപേരും അവിടെ ഇട്ട ഓരോ കസേരയിൽ ചെന്നിരുന്നു….. ഹൈദർ ഇക്കയുടെ കണ്ണിൽ പെടാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു…

 

“ഡാ…… ഓരോ ചായ കുടിച്ച് വന്നാലോ??”
അല്പനേരം എന്തോ ആലോചിച്ചു ഇരുന്നപ്പോഴാണ് വിഷ്ണുവിന്റെ ചോദ്യം വന്നത്…

“ഏയ് എനിക്ക് വേണ്ട, നീ അങ്കിളിനെ കൂട്ടി ചെല്ല്”

“വേണ്ടെങ്കിൽ വേണ്ട, നമുക്ക് പോവാ അങ്കിളേ……”
വിഷ്ണു അത് പറഞ്ഞപ്പോൾ പുള്ളി എന്നെ ഒരു നോട്ടം നോക്കിയെങ്കിലും എനിക്ക് ഇപ്പോ വേണ്ട നിങ്ങൾ പോയി കഴിച്ചോ എന്ന് പറഞ്ഞപ്പോൾ അവർ രണ്ടുപേരും കൂടി എഴുന്നേറ്റ് ക്യാന്റീനിലേക്ക് പോയി…..

 

“എടി…. നിനക്ക് ആ പയ്യനെ മനസ്സിലായോ?? നമ്മുടെ യാമിനി സിസ്റ്ററുടെ………….”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

506 Comments

Add a Comment
  1. Ente machane kadha ippola vayichath ijjathi feel sex illenkilum vere level 2nu vendi katta waiting aanu

  2. Part 2 കാത്തിരിക്കുന്നു

  3. Ethoru request ayittu kandal mathi. Part 2 enthayalum venam.plz. Story polichu

  4. Ethoru request ayittu kandal mathi. Part 2 enthayalum venam.plz. Story polichu

  5. Ethoru request ayittu kandal mathi. Part 2 enthayalum venam.plz. Story polichu

  6. Ikka oru reply തന്നുടെ കഷ്ടം ഉണ്ട്ടോ

  7. ബ്രോ ഈസ്റ്റോറി ബാക്കി എഴുതണം പ്ലീസ് റിക്വസ്റ്റ് ആണ് ഒരുപാട് ഇഷ്ട്ടപെട്ടു ❤❤❤

  8. Super!!! Super!!! Adipoli super story!!! Ithrakku enjoy chethu rasichu otta stretch il vayichu theertha veroru kadha illa.

  9. Pwoliiiiii♥️??????
    Season 2 ennaaaaa

  10. Ithu polulla nalla nalla kadhakal suggest cheyyaamo

  11. ഇത് പോലെ നല്ല ഫീൽ തരുന്ന കഥകൾ suggest ചെയ്യുമോ ?

  12. Super waiting for the next season?

    1. ഒരു reply തന്നുടെ marakkar ചേട്ടാ

  13. Bro bro bro bro bro bro bro bro bro plz plz plz സീസൺ 2 പെട്ടന്ന് ആവട്ടെ വായിക്കാൻ കൊതി ആവുന്നുണ്ട് അത് കൊണ്ട plz bro ??

  14. Bro ഒന്നു പറയാൻ ഇല്ല വേറെ level അടുത്ത സീസൺ വരട്ടെ

  15. അഗ്നിദേവ്

    ഒന്നും പറയാൻ ഇല്ല. സീസൺ 2 കിട്ടിയേ പറ്റൂ.?????????

  16. Bro pls season2 വരുമെന്ന് പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്

    1. Broyude ella storyum polichu. Next seasonu vendi wait cheyyunnu

  17. ആദിത്യാ

    മാഷേ waiting for season 2???

  18. Bro ethinte bakki March avasanam angilum kittumo.

  19. Broo.. Avida aane… Oru arivum elalo?..

    1. Hyder Marakkar

      ഇവിടെ വരവ് തീരെ കുറവാണ്-

  20. Bro Polichoo season 2 varuvooo

    1. Hyder Marakkar

      ഉടനെ ഒന്നുമില്ല

  21. Marakkare cheriyamma muthal ningade koode ondu njan.
    Gouri edathi entayi bro?? Kore naalayi ningade kadha vayikan kodichittu!!

    1. Hyder Marakkar

      ഇപ്പോ എഴുതൊന്നും നടക്കുന്നില്ല ബ്രോ… വായിക്കാൻ തന്നെ സമയം കിട്ടുന്നില്ല?

  22. എന്തായി ബ്രോ…

    തിരക്ക് ഒക്കെ കഴിഞ്ഞോ….പഴയതു പോലെ സജീവം ആകാൻ കഴിയുമോ..

    ❤️❤️❤️

    1. Hyder Marakkar

      ഇല്ല ബ്രോ? വായനയും എഴുത്തും ഒന്നും ഇല്ല ഇപ്പോ

  23. യക്ഷി ഫ്രം ആമ്പൽക്കുളം

    മരക്കാർ ബ്രോ കഥ ഇന്നാണ് ഫുൾ വായിച്ചത്. കഥ തകർത്തു.ഒരുപാട് ഇഷ്ടമായി. ???

    സീസൺ 2 വിനായി wait ചെയ്യുന്നു.
    അൽപ്പം വൈകിയാലും സാരമില്ല.

    സ്നേഹം മാത്രം
    ???

    1. Hyder Marakkar

      വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും ഒത്തിരി സന്തോഷം യക്ഷിയേ?

  24. എന്തായി ബ്രോ എഴുത്തു എവിടംവരെയായി അടുത്ത കഥ എന്ന് varum

    1. Hyder Marakkar

      കുറച്ചായി ബ്രോ എഴുതിയിട്ട്,സമയം കിട്ടുന്നില്ല

  25. Aduthe masam engilum kanumo Gouri ettathi

    1. Hyder Marakkar

      മാക്സിമം ശ്രമിക്കാം ബ്രോ, ഉറപ്പ് പറയില്ല…

  26. Gouri ettathi eppol varum

    1. Hyder Marakkar

      നോ ഐഡിയ ബ്രോ

    1. Hyder Marakkar

      ഫൈൻ?

  27. ഹൈദർബ്രോ?

  28. ഗൗരിയേട്ടത്തി ഈ മാസം ഉണ്ടാകുമോ

    1. Hyder Marakkar

      എഴുതാൻ കഴിയാറില്ല ബ്രോ

  29. ?സിംഹരാജൻ

    Hydare❤?,
    Adutha part eni 1 months kazhinju Mathi? udane venda…story ishtappettu…avar onnillanulla bhagam miss aay…paranjapole adutha partil kanumallo…feel Vere level ….Ingane tanne munnottu pokatte?
    ?❤❤?

    1. Hyder Marakkar

      ?

Leave a Reply

Your email address will not be published. Required fields are marked *