?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax] 2722

പുലിവാൽ കല്യാണം 4  [Climax]

Pulivaal Kallyanam Part 4 | Author : Hyder Marakkar | Previous Part

 

ഒരുപാട് വൈകി, എന്നാലും ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് കഥയുടെ അവസാന ഭാഗത്തിലേക്ക് കടക്കുന്നു

 

“അച്ചോടാ….. മുത്തശ്ശന്റെ കുറുമ്പൻ ഇങ്ങ് വന്നോ…….. അയ്യഷ്ഹ്ഹ……. എന്താ വാവേ, എന്താടാ കുട്ടാ………”
കുഞ്ഞിനെ ഭൂമിയിലെ മാലാഖ എന്റെ അമ്മായിയപ്പന്റെ കയ്യിൽ കൊടുത്തതും പുള്ളി അതിനെ കൊഞ്ചിക്കാൻ തുടങ്ങി, ഞാനും അതിനെ കണ്ണ് എടുക്കാതെ നോക്കി നിന്നുപോയി….. ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽഅവൾ…… ആ ശ്രീലക്ഷ്മി പ്രസവിക്കുന്ന കുഞ്ഞ് ജീവിതകാലം മുഴുവൻ എന്നെ അച്ഛാ എന്ന് വിളിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു, ഈ നിമിഷം വരെ…… പക്ഷെ ഇപ്പോ ഇവനെ, ഈ പിടുങ്ങിനെ കാണുമ്പോൾ മനസ്സിന് ഒരു ചാഞ്ചാട്ടം…. 

“ഹായ് ഞാൻ വിഷ്ണു മാമൻ…..”
കുഞ്ഞിന് നേരെ കൈ കാണിച്ചുകൊണ്ട് വിഷ്ണു പറഞ്ഞു…

“അയ്യേ……. നിന്നെ കാണണ്ട ന്ന്”
വിഷ്ണു സംസാരിച്ചതും കുഞ്ഞ് കണ്ണടച്ചത് കണ്ട് ഞാൻ അവനെ കളിയാക്കി, അല്ലെങ്കിലും ഇപ്പോ ജനിച്ചു വീണ കുഞ്ഞിനോട് ഇങ്ങനെ ഒക്കെ സംസാരിച്ചാൽ അതിന് വല്ലതും മനസിലാവുമോ…… ഇവരൊക്കെ എന്താ ഇങ്ങനെ?? ആാാാ

കുഞ്ഞിനെ മാലാഖ തിരിച്ച് കൊണ്ടുപോയതും ഞങ്ങൾ മൂന്നുപേരും അവിടെ ഇട്ട ഓരോ കസേരയിൽ ചെന്നിരുന്നു….. ഹൈദർ ഇക്കയുടെ കണ്ണിൽ പെടാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു…

 

“ഡാ…… ഓരോ ചായ കുടിച്ച് വന്നാലോ??”
അല്പനേരം എന്തോ ആലോചിച്ചു ഇരുന്നപ്പോഴാണ് വിഷ്ണുവിന്റെ ചോദ്യം വന്നത്…

“ഏയ് എനിക്ക് വേണ്ട, നീ അങ്കിളിനെ കൂട്ടി ചെല്ല്”

“വേണ്ടെങ്കിൽ വേണ്ട, നമുക്ക് പോവാ അങ്കിളേ……”
വിഷ്ണു അത് പറഞ്ഞപ്പോൾ പുള്ളി എന്നെ ഒരു നോട്ടം നോക്കിയെങ്കിലും എനിക്ക് ഇപ്പോ വേണ്ട നിങ്ങൾ പോയി കഴിച്ചോ എന്ന് പറഞ്ഞപ്പോൾ അവർ രണ്ടുപേരും കൂടി എഴുന്നേറ്റ് ക്യാന്റീനിലേക്ക് പോയി…..

 

“എടി…. നിനക്ക് ആ പയ്യനെ മനസ്സിലായോ?? നമ്മുടെ യാമിനി സിസ്റ്ററുടെ………….”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

506 Comments

Add a Comment
  1. Onnum parayanilla bro athrekum ishttapettu poyi e kathaa ? season 2 vendi kathirikunnu

    1. Hyder marakkar bro onne reply tharanam?

  2. edward livingstone

    മച്ചാ ഒന്നും പറയാൻല്ല വേറെ ലെവൽ സാനം ??
    ഇത് പോലെ വേറെ സ്റ്റോറി അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ plzzzzzz

  3. കട്ട വെയ്റ്റിംഗ് for സെക്കൻ്റ് pdf പാർട്ട്.

  4. ഹാപ്പി എൻഡിങ് ആയോണ്ട് മനസമാധാനം ണ്ട്.

  5. ഇതൊന്ന് pdf ആക്കാമോ ?

    1. ആക്കാമോ ?

  6. Bro 2nd part എഴുതുമോ please ?

  7. എഡോ ഹൈദറെ താൻ എവിടെയാടോ? കഥ എഴുത് സുഹൃത്തേ…..

  8. Poli സീസൺ 2പെട്ടന്ന് തെരണേ

  9. ഇടക്ക് ഇടക്ക് വന്ന് വായിക്കും

  10. Adipoli bro season 2 ethryum pettenn vannal polikkumm❤️

  11. ബ്രോ, ഈ കമന്റ്‌ നിങ്ങൾ വായിക്കുമോ എന്ന് എനിക്ക് അറിയില്ല, ആദ്യം ചെറിയമ്മയുടെ സൂപ്പർഹീറോ ആണ് ഞാൻ നിങ്ങളുടെ വായിച്ച കഥ…. അത്രയും മനോഹരമായ കഥ വായിച്ചിട്ട് ഇണ്ടാകില്ല, പിന്നെ ഗൗരിയേട്ടത്തി വായിച്ചു, നല്ലത് ആയിരുന്നു… അപ്പോഴും പുലിവാൽ കല്യാണം വായിച്ചിട്ട് ഇണ്ടായിരുന്നില്ല…. എന്തോ മാറ്റിവെച്ചു.. ഇന്നലെ രാത്രി ഒറ്റ ഇരിപ്പിൽ മുഴുവൻ പാർട്ട്‌ ഉം വായിച്ചു കഴിഞ്ഞു… ഇതിലും മികച്ച ഒരു കഥ ഇനി വായിക്കുമോ എന്നറിയില്ല…വളരെ സന്തോഷം ഉണ്ട് ബ്രോ.. ഒരു വർഷം കഴിഞ്ഞില്ലേ ലാസ്റ്റ് പാർട്ട്‌ അയച്ചിട്ട് ഇനി എങ്കിലും ഇതൊന്നു പൂർത്തിയാക്കിക്കൂടെ…. യാമിനി എന്തോ അത്രയും പ്രിയപ്പെട്ട ഒരാളായ പോലെ ?

  12. Waiting For Season 2 ❤️

  13. നല്ല കഥ ബ്രോ പെരുത്ത് ഇഷ്ടായി ❤️
    Waiting for season 2?

    ശ്രീലക്ഷ്മിടെ മകനെ അവർ സ്വീകരിച്ചതിനെ കമൻ്റിൽ പലരും എതിർക്കുന്നത് കണ്ടാർന്നു, പക്ഷേ എൻ്റെ അഭിപ്രായത്തിൽ അത് ഒരു നല്ല കാര്യം തന്നെ ആണ്; കാരണം ബന്ധുക്കൾ ഉണ്ടായിട്ടും ആ വീട്ടിൽ ഒരു അനാഥയെ പോലെ അല്ലെങ്കിൽ ഒരു വേലക്കാരിയെ പോലെ കഴിഞ്ഞവൾ ആണ് മീനു അതുകൊണ്ട് അവൾക്ക് അറിയാൻപറ്റും ആരോരും ഇല്ലാത്ത കുട്ടി ആയ് വളരുന്നതിൻ്റെ വേദന. ചിലപ്പോ അതുകൊണ്ട് ആവും മീനു ശ്രീലക്ഷ്മിടെ മകനെ സ്വന്തം മകൻ ആയി വളർത്താൻ വളരെ അധികം ആഗ്രഹിച്ചതും….

  14. Bro please second season ezhuthane. Oru request anu ee storyude oru fan anu…

  15. Aa kochine avalkk thanne koduthekk thanne chathicha naaduvitta koottukkaarantem pinnaa pizh**chavaldem kochine enthinaan ivar valarthanath athavarkk baaviyil dhosham cheyyum aa harine kandpidich thalli kayyumkaalum odich sreelakshmide oppam poruppikk kuttinem avarkk koduthekk.. !!

  16. സൂപ്പർ കഥ?❤️❤️

  17. This is just awesome.. ❤️❤️

  18. Ethra thavana vayichu ennu oru piduthavumilla. Ennalum oru maduppum thonunilla❤️waiting for the next part ?

  19. എന്റെ മോനെ ചെറിയമ്മ വായിച്ചതിന്റെ wonderil നിക്കുവാ എന്താ പറയാ എജ്ജാതി ഫീൽ ആണ് ഭായ് നിങ്ങളുടെ എഴുത്തിന്

    ഒന്നും പറയാനില്ല

    വെയ്റ്റിംഗ് for സീസൺ 2???????

  20. Waiting for 2nd season ?

  21. അവരുടെ ഇനിയുള്ള ജീവിതം അറിയാൻ ആഗ്രഹം തോനുന്നു ??.
    Waitting for season 2……..

  22. Season 2??? Evide kanunilallo,maranno??

  23. Pwoli mwonu ?? 2nd season eppol varum ?

  24. എത്ര പ്രാവിശ്യം വായിച്ചെന്ന് ഒരു പിടിത്തമില്ല ?.one of the best love story✨️.
    അവരുടെ ഇനിയുള്ള ജീവിതം അറിയാൻ ആഗ്രഹം തോനുന്നു ??.
    Waitting for season 2……..
    -story teller

  25. nice story bro

  26. ബ്രോ നെക്സ്റ്റ് 2ണ്ടാം ഭാഗം എഴുതണേ plzzz ബ്രോ

  27. Story orupade ishtamayi…

    Koodudal pranayam ulpeduthi next part udane pratheekshikkunnu….
    …..Super….

  28. Bro thangalude rand story yum oru pad ishtapettu

    Season 2 nu vendi wait cheyyunnu

Leave a Reply

Your email address will not be published. Required fields are marked *