പിന്നെ ഉമ തുണിയും ധരിച്ചു മുറിയിൽ പോയി കിടന്നു. അമ്മ എഴുനേറ്റില്ല. അങ്ങനെ എത്ര രാത്രികൾ അങ്ങനെ കഴിഞ്ഞു. എന്നാൽ അന്നൊരിക്കൽ; പോലും താൻ ഗർഭം ദാരിക്കാത്തത് ഉമ്യ്ക്ക്ക് അൽബുദ്ധമാണ്..പിന്നീട് തന്റെ വിവാഹം കഴിഞ്ഞു അവൾ ഭർത്താവിന്റെ വീട്ടിൽ പോയി. അങ്ങേരു പ്രത്യേകിച്ച് സുഖം ഒന്നും നല്കിയില്ലെങ്കിലും ഒരു കുഞ്ഞിനെ അവൾക്കു കൊടുത്തു. ഇങ്ങനെ ഓരോന്ന് ചിന്ദിച്ചു കാട് കയറി പോയ അവളുടെ മനസ് കുഞ്ഞു കിടന്നു ഞെളി പിരി കൊള്ളുന്നത് കണ്ടാണ് തിരികെ വന്നത്. തന്റെ മാറിലെ ചുടു പാൽ അവൾ തന്റെ കുഞ്ഞിന് വീണ്ടും കൊടുത്തു അവിടെ കിടന്നു. ഈ സമയം ആയപ്പോഴേക്കും കാപ്പിയും കുടിച്ചു ചന്ദ്രൻ യാത്ര തിരിച്ചിരുന്നു.
ചന്ദ്രന്റെ വീട്ടിലെ കുഞ്ഞുവരെ ഉണർന്നു ഇനിയും നമ്മുടെ കൊച്ചുതമ്പുറൻ എഴുനെറ്റിട്ടില്ല. സമയം 9 ആകാറായി . സുലോചന അടുക്കലയ്‌ലിൽ നാണി അമ്മയുമായി നല്ല വർത്ഥനത്തിലാണ്.
നാണിയമ്മ: എന്നാലും എന്റെ കുട്ടിയെ……നമ്മുടെ നാരായണൻ മരിച്ചിട്ട് പോലും ചന്ദ്രൻ ഇത്രേടം വന്നില്ലലോ……..
സുലോചന: ഇല്ല…….വന്നിരുന്നു പുറത്തു നിൽക്കുന്നത് ഹരി. കണ്ടായിരുന്നു.
നാണി അമ്മ: ഉവ്വ്, അവൻ അകത്തു കയറിയില്ല…..അത് മാത്രമോ അവൻ പുറത്തു നിന്ന് ശംഭു നെ കണ്ടപ്പോൾ ആഞ്ഞൊരു തുപ്പും.
സുലോചന: ആരാ ഇതൊക്കെ പറഞ്ഞു നടക്കണെ
നാണി അമ്മ: കേശവൻ പറഞ്ഞു……(നാണി അമ്മയുടെ മകൻ) അവൻ അവിടെ ഉണ്ടാർന്നു.
കേശവൻ നുണ പറയില്ല, ഇനി ചന്ദ്രേട്ടൻ പഴയ പക തീർക്കുവാണോ ഈശ്വരാ….ആ കൂട്ടത്തിൽ തിരുമേനി പറഞ്ഞ വാക്കുകളും അവരുടെ മനസിലേക്ക് ഓടി വന്നു. ഓരോ ചിന്തകളാൽ പരവശയാകുന്ന സുലോചനയോട് നാണി അമ്മ ചോദിച്ചു.
നാണി അമ്മ: ഇന്ന് എന്താ പരുപാടി.
സുലോചന: ഇന്ന് ഒരു അമ്പലത്തിൽ പോണം കുറച്ചു നേർച്ചകൾ ഒക്കെ ഉണ്ട്…………………..ഹോ ആ ചെറുക്കൻ ഇതുവരെ എഴുനെറ്റിട്ടില്ല.
സുലോചന ഹരിയുടെ മുറിയിലേക്കു ചെന്നു.
സുലോചന: എടാ……..ഹരി……..എടാ……..എഴുന്നേൽക്കു……നേരം എത്ര ആയി എന്ന് വല്ല വിചാരവും ഉണ്ടോ നിനക്ക്.
അമ്മ കതകിൽ മുട്ടി വിളിക്കുന്നത് കേട്ടാണ് അവൻ എഴുന്നേറ്റത്.
ഹരി: ധാ…. വരുന്നു അമ്മ.
അങ്ങനെ ഒരു വിധം എഴുനേറ്റ് അവൻ ഡൈനിങ്ങ് റൂമിൽ ചെന്നു. അവിടെ വച്ചിരുന്ന ഭക്ഷണവും ആയി യുദ്ധം തുടങ്ങി. അപ്പോഴേക്കും സുലോചന ഒരു ഗ്ലാസിൽ ചൂട് ചായയും ആയി വന്നു.
സുലോചന: ഹരി ഇന്ന് നമുക്ക് —————- അമ്പലം വരെ ഒന്ന് പോകണം….നീ ഒരുങ്ങു കേട്ടോ….
ഈ ഭാഗവും കൊള്ളാട്ടോ …. നൈസ്
Nice
pakka kambi mathram akkathe munpoottu pokette
super story
കൊള്ളാം, ഉഷാറാവുന്നുണ്ട്
സൂപ്പർബ്