വീണ്ടും ഹരിയുടെ ബൈക്കിൽ കയറി സുലോചന ഇരുന്നു. അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു മെല്ലെ മുന്നോട്ട് നീക്കി. ബൈക്കിൽ ഇരുന്നു സുലോചനയുടെ ചിന്തകൾ കുറെ കാലം പുറകോട്ടു പോയി…
അന്ന് ചന്ദ്രനും നാരായണനും നല്ല കൂട്ടുകാർ ആയിരുന്നു. അതുപോലെ തന്നെ അവരുടെ ഭാര്യമാരും.എന്നാൽ ആ സന്തോഷം അധിക വര്ഷം നീണ്ടു നിന്നില്ല. ഒരിക്കൽ; നാരായണന്റെ തടി ലോറി ആരൊക്കെയോ തടഞ്ഞു വണ്ടി കൊണ്ട് മുങ്ങി. അവരെ അന്വേഷിച്ചിറങ്ങിയ നാരായണൻ കണ്ടത് തന്റെ ഉറ്റ ചങ്ങാതിയായ ചന്ദ്രൻ അവരുടെ കയ്യിൽ നിന്ന് വീതം വാങ്ങുന്നതാണ്. നാരായണന്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം കൂടെ അന്ന് ആ തടി കള്ളന്മാരെ നന്നായിട്ട് കൈകാര്യം ചെയ്തു. എന്നാൽ നാരായണനെ കണ്ടു ഓടിയ ചന്ദ്രനെ പിന്നെ എല്ലാവരും നാട്ടിൽ വച്ച് കയ്യോടെ പിടിച്ചു നാരായനേട്ടന്റെ മുമ്പിൽ കൊണ്ടുവന്നു.
ശംഭു: നാരായണെട്ട നിങ്ങൾ ഒരു വാക്ക് പറഞ്ഞാൽ മതി ഞങ്ങൾ ഇവനെ കൊത്തി നുറുക്കാം.
നാരായനേട്ടന്റെ കൈ വിരൽ വേണ്ട എന്ന് തടുത്തപ്പോൾ ശംഭു കയ്യിൽ കരുതിയിരുന്ന വാൾ താഴ്ത്തി. നാരായണൻ ചന്ദ്രന്റെ അടുത്തേക്ക് നീങ്ങി അയാളുടെ മുഖത്തിനിട്ടു ആഞ്ഞൊന്ന് കൊടുത്തു. മുഖം കോടി പോയി.
നാരായണൻ: നീ ചെയ്തതിന് നിന്നെ കൊല്ലേണ്ടതാണ്…. എന്നാൽ ഞാൻ അത് ചെയ്യുന്നില്ല…..പൊക്കോ …..
ചന്ദ്രൻ മനസ്സ് നിറയെ പക കൊണ്ട് അവിടെ നിന്ന് പോയി. പിരിഞ്ഞു പോകുന്നതിന് മുമ്പു അവിടെ ഉണ്ടായിരുന്ന എല്ലാരുടെയും മുമ്പാകെ തിരിഞ്ഞു.
നാരായണൻ: ഇന്ന് ഇവിടെ നടന്നതു…..ചന്ദ്രന് ഇതിൽ പങ്കുള്ളതോ ആരും വീട്ടിൽ പോലും പറഞ്ഞേക്കരുത്……
അന്നുച്ചയ്ക്കു ജാനകിയും ഇളയ മകളും വീട്ടിൽ വന്നു പൊട്ടിക്കരഞ്ഞു നറയേനേട്ടനോട് മാപ്പു ചോദിച്ചു. പിന്നെ മോളെയും കൂട്ടി ജാനകി സ്വന്തം വീട്ടിലേക്കു പോകുന്നത് ഓർമയുണ്ട് ഇപ്പോളും സുലോചനയ്ക്കു.
അന്ന് എന്തിനാണ് ജാനകി ചന്ദ്രനും ആയി വഴക്കു ഉണ്ടാക്കിയത് എന്ന ചോദ്യത്തിന് അന്ന് രാത്രിയിൽ തന്റെ ഭർത്താവു തന്നോട് പറഞ്ഞത് അവലോർത്തു. അന്ന് മുതൽ ഇന്നുവരെ ഈ കാര്യം ഹരിക്ക് അറിയില്ല, അവര് തമ്മിൽ എന്തോ പിണക്കം അത്ര മാത്രമേ അവനു അറിയൂ…..
ഹരി: അമ്മേ……. ഉറങ്ങി പോയോ
ആ വിളി സുലോചനയെ സുബോധത്തിലേക്കു കൊണ്ടുവന്നു. ഇനിയും ഉണ്ട് അര മണിക്കൂർ യാത്ര .എന്തൊക്കെയോ വർത്തമാനം ഒക്കെ പറഞ്ഞു അവർ യാത്ര തുടർന്ന്. അമ്പലത്തിൽ എത്തി നേർച്ചയും വഴിപാടും കഴിഞ്ഞു അവർ വീട്ടിൽ എത്തിയപ്പോൾ ഇരുട്ട് വീണിരുന്നു. നാണി അമ്മ ഒരുക്കി വച്ച നല്ല ഒന്നാന്തരം ചോറും കറിയും കൂട്ടി ഊണ് കഴിച്ചു അവർ അവരവരുടെ മുറികളിലേക്കു മടങ്ങി. പിന്നെ എപ്പോഴോ അവൻ മയങ്ങി പോയി.
ഇന്ന് രാത്രി കളി ഉണ്ടായിരിക്കുന്നത് അല്ല……….കാരണം കളി നടക്കാത്തത് കൊണ്ട് അല്ല മറിച്ചു ഈ കഥ ആയി ബന്ധമുള്ള കളികൾ ഒന്നും നടക്കുന്നില്ല എന്നതിനാൽ ആണ്. ആകെ നമ്മൾ കണ്ട കളി. ഉമയുടേതും ചന്ദ്രന്റേതും ആണ്. പക്ഷെ ഇന്ന് ചന്ദ്രൻ യാത്ര ഒക്കെ ചെയ്തു തിരികെ വന്ന ക്ഷീണത്തിൽ നല്ല ഉറക്കമാണ്..കൂടാതെ ഉമയുടെ കുഞ്ഞിന്റെ പനി കാരണം അവൾക്കു മാറാൻ പോലും പറ്റുന്നില്ല.
ഇനി ചന്ദ്രന്റെ യാത്ര എന്തിനായിരുന്നു എന്ന് പറയാം: അത് നാരായണന്റെ കുടുംബം നശിപ്പിക്കാനുള്ള ഒരു കുതന്ത്രം ആയിട്ട് ആയിരുന്നു.
തുടരും……..
ഈ ഭാഗവും കൊള്ളാട്ടോ …. നൈസ്
Nice
pakka kambi mathram akkathe munpoottu pokette
super story
കൊള്ളാം, ഉഷാറാവുന്നുണ്ട്
സൂപ്പർബ്