പുല്ലാംകുന്ന് 3 [karumban] 209

ഹരി: എന്നാ .കണ്ണാ?
കണ്ണൻ: അച്ചുവേട്ടൻ വേഗം കവലയിലേക്ക് ചെല്ലാൻ പറഞ്ഞു.
ശംബു ജീപ്പ് സ്റ്റാർട്ടാക്കി ഹരിയും കണ്ണനും അതിൽ കയറി കവലയിൽ ചെന്നു ‘അപ്പോഴും ആദി തകർക്കുകയാണ്. കഥ കേട്ട് അങ്ങോട്ട് ചെന്ന ശംഭു അവന്റെ നടുവിനിട്ട് ചവിട്ടി അവനെ താഴെ ഇട്ടു.
ശംഭു: പാ…….. ചെറുക്കാ നീ ഇനി വല്ലതും പറയാനായി നിന്റെ വാതുറന്നാൽ ഞാനത് അറിഞ്ഞു താഴെ ഇടും.
ഹരി: എന്താ ശംഭുവേട്ടാ :::.ഇയാളെ നമ്മുടെ കളപ്പുരയിലേക്ക് കൂട്ട്’
അങ്ങനെ അയാളെ കൂട്ടി അവർ അവിടെ ചെന്നു. രവിയും ശംഭുവും നന്നായി ഒന്നു പെരുമാറിയപ്പോൾ സത്യം പുറത്തു വന്നു.
ആദി: ഞാൻ സത്യം പറയാം….ചന്ദ്രൻ എന്ന ആള് കുറച്ചു പൈസ തന്നു അതുകൊണ്ടാ ഇങ്ങനെ ഞാൻ ഇവിടെ വന്നത്.
ചന്ദ്രന്റെ പേര് കേട്ട് ഹരി ഞെട്ടി. ചന്ദ്രേട്ടൻ അങ്ങനെ ചയ്യും എന്ന് അവനു ചിന്ദിക്കാൻ പോലും പറ്റിയില്ല. അതിന്റെ പിന്നിലെ കാരണം അറിയാൻ അവൻ സംബുവിനോട് ചോദിച്ചു. പഴയ കഥകൾ എല്ലാം അവൻ പറഞ്ഞു. അന്ന് വീട്ടിൽ തിരിച്ചർത്തിയ ഹരിയെ കാത്തു ഒരാൾ വീട്ടിൽ നിൽപ്പുണ്ടായിരുന്നു. കോമൻ മൂപ്പന്റെ മകൻ മുരുകൻ.
ഹരി: എന്താ മുരുകാ…..
മുരുകൻ: അംബ്ര…2 ദിവസായിട്ടു പുല്ലംകുന്നിൽ പോയ നമ്മുടെ പശുക്കൾ ഒന്നും തിരിച്ചു വന്നില്ല.
അതിനു മറുപടി പറഞ്ഞത് സുലോചന ആണ്.
സുലോചന: വല്ല കടുവയും പിടിച്ചിരിക്ക……പോയത് പോട്ടെ.
ഹരി എടുത്തു ചാടി അങ്ങോട്ട് പോകരുത് എന്ന് കരുതി ആണ് അവർ അങ്ങനെ പറഞ്ഞത്. തിരുമേനി പറഞ്ഞത് ഇപ്പോഴും അവരുടെ മനസ്സിൽ ഉണ്ട്. വീട് മുടിക്കാൻ അയാൾ നോക്കും.
മുരുകൻ: ശരി…. തമ്പരാട്ടി
ഈ സമയത്തിനകം ആ 2 ജീവികളേം ആ സ്വാമി തന്റെ ബലിയായി അർപ്പിച്ചിരുന്നു. പിന്നെയും ഹരിയുടെ കുടുംബം നശിക്കാൻ അയാൾ കാത്തിരിപ്പു തുടർന്നു.
അങ്ങനെ മാസം 2 കഴിഞ്ഞു. പലപ്പോഴായി അവരുടെ വീട്ടിൽ നിന്നും നാട്ടുകാരുടെ വീടുകളിൽ നിന്നും മൃഗങ്ങളെ പലതും കാണാതായി. ഹരിയുടെ അമ്മ പലപ്പോഴും അത് പറഞ്ഞു സമധാനിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ കാര്യങ്ങൾ പെട്ടെന്ന് മാറി മറിയാൻ പോകുക ആയിരുന്നു. അന്ന് രാത്രി ആരൊക്കെയോ വീഡിന്റെ മുമ്പിൽ നിന്നും തന്നെ വിളിക്കുന്നത് കേട്ടാണ് ഹരി എഴുന്നേൽക്കുന്നത്. ഹരി മുറിയിൽ നിന്നിറങ്ങി ലൈറ്റ് ഇട്ടു ക്ലോക്ക് ഇൽ സമയം നോക്കി വെളുപ്പിന് 2 മണി. അവൻ വേഗം മുൻ വശത്തെ ഡോറിന്റെ അടുത്തെത്തിയപ്പോളാണ് അമ്മ വാതിൽ തുറന്ന് നിൽക്കുന്നത് അവൻ കണ്ടത്.
ഹരി: എന്താ അമ്മെ പ്രശനം.

The Author

5 Comments

Add a Comment
  1. നന്നായിട്ടുണ്ട്
    മോൾക്ക് വയറ്റിലുണ്ടാക്കിയ അച്ഛൻ. അത് പൊളിച്ചു
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

  2. Bakki vegam posy chaiyunne

  3. Ee ഭാഗവും നന്നായിട്ടുണ്ട് … അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

  4. കൊള്ളാം,ലേറ്റ് ആവുന്നതോണ്ട് ഒരു തുടർച്ച കിട്ടുന്നില്ല.കഥ കൂടുതൽ ത്രില്ലിംഗ് ആവുന്നുണ്ട് , കാർത്തുവും സ്വാമിയും തമ്മിലുള്ള കളിയും പറയാമായിരുന്നു, അടുത്ത ഭാഗം വൈകാതെ വരട്ടെ

Leave a Reply

Your email address will not be published. Required fields are marked *