പളുങ്കു 2 [MACHU008] 187

ഞാൻ പോകുന്നു ………………..
വന്നു കതകു പുട്ട്‌
ശെരി അച്ചായാ ………………
ഞാൻ എഴുനേറ്റു അച്ചായനോടൊപ്പം വെളിയിൽ ഇറങ്ങി ……………..
പോയിട്ടുവരാം …………………………..ഞാൻ തലയാട്ടി
ടോർച്ചിന്റെ വെട്ടം വരമ്പ് കഴിയുന്നത് വരെ ,ഞാൻ നോക്കി നിന്ന ശേഷം, അകത്തു കയറി .കതകടച്ചിട്ടു ………..പോയി കിടന്നു
പക്ഷെ ഉറക്കം വന്നില്ല ……………….ചെറുതായിട്ട് മയങ്ങാൻ തുടെങ്ങിയപ്പോൾ ALARM അടിക്കുന്നു ……….
എഴുന്നേറ്റു നേരെ പോയി കുളിച്ചിട്ട് അടുക്കളയിൽ കയറി ,ആനി ക്ക് ഇന്ന് കോളേജിൽ പോകണം 8.30 മുൻപേ ചോറും ബ്രേക്ഫാസ്റ്റും റെഡി ആക്കണം
ചോറും കറികളും ആക്കിട്ട് നേരെ ഞാൻ അവരുടെ റൂമിൽ ചെന്നു……….. രണ്ടും സുഖ ഉറക്കം .
ആനി നിനക്ക് കോളേജിൽ പോകേണ്ട ?…….മാണി 7.00 കഴിഞ്ഞു ………………
ആമി……… നിന്നെ പ്രതേകം വിളിക്കണോ ?
രണ്ടെണ്ണത്തിനും എന്നെ ഒന്ന് സഹായിക്കാൻ അടുക്കളയിൽ കയറാൻ വയ്യ …………………… 7 മണിയായിട്ടും കിടന്നുറങ്ങുന്നു …………………………….
ഒരിത്തിക്ക്പരീക്ഷ ഫീസ് വേണം ,………….
രാവിലെ എഴുന്നേറ്റിരുന്നു പഠിക്കണമെന്നുണ്ടോ………………………
ഞാൻ 8.00 മണി ആയപ്പോഴേക്കും ബ്രേക്ഫാസ്റ്റും റെഡി ആക്കി .ആനി ക്കു ഉച്ചത്തേക്കുള്ള ചോറും കെട്ടി
10 മിനുട്ട് കഴിഞ്ഞപ്പോൾ, ആനി കോളേജ് യൂണിഫോമിൽ (ചുരിദാർ) ഓടി വന്ന് ആഹാരവും കഴിച്ചു ,എനിക്കൊരു ഉമ്മയും തന്നിട്ട് രൂപയും മേടിച്ചോണ്ട് സ്പീഡിൽ ബസ്‌സ്റ്റോപ്പിലേക്കു പോയി
എന്റെ വീട് കുറച്ചുയരത്തിലാണ് ,മുൻപിൽ പച്ചപ്പ്‌ നിറഞ്ഞ വയൽ ,അതിനെ കീറിമുറിച്ചു കൊണ്ടൊരു വരമ്പ് ,ചെറിയ കയറ്റം കയറിയാൽ ബസ് സ്റ്റോപ്പ് .അതിനാൽ മോൾ ബസ് സ്റ്റോപ്പിൽ നില്കുന്നത് എനിയ്ക്കു മുറ്റത്തിരുന്നാൽ കാണാം ,8.30 ആയപ്പോഴേക്കും കോളേജ് ബസ് വന്നു
ബസ് പോയശേഷം ഞാൻ അകത്തു കയറി
ആമി …………….നിനക്ക് ആഹാരം കഴിക്കാൻ സമയം ആയില്ലേ ?
‘അമ്മ ………….ഞാൻ ഒരുങ്ങുകയാ …………………………….
അതിനു മണി 8.30 അല്ലെ ആയുള്ളു………………..
കുളിച്ചു .ടൗവെൽ കൊണ്ട് മുടിയും കെട്ടി ,നല്ല ഷർട്ടും ,സ്കേർട്ടും ഇട്ടു പുറത്തിറങ്ങി
ആദ്യം ആഹാരം കഴിച്ചിട്ട് …………..കൊണ്ടുപോകാനുള്ള തെല്ലാം എടുത്തു ബാഗിൽ വയ്‌ക്കു……..
ആമി …വേഗം ആഹാരം കഴിച്ചിട്ട് നേരെ റൂമിൽ കയറി ഫാൻ ഓൺ ചെയ്ത് മുടി ഉണക്കാൻ തുടങ്ങി
കുറച്ചു കഴിഞ്ഞു മുടി ഉണങ്ങിയതിനു ശേഷം ആമി കണ്ണൊക്കെ എഴുതി ,നല്ലൊരു സുന്ദരി കുട്ടിയായി ഒരുങ്ങി ഇറങ്ങി, മാർക്ക് ലിസ്റ്റ് ഒക്കെ എടുത്തു ബാഗിൽ വച്ചു ………………..
മോളെ ഇന്നാ 500 രൂപ കൈയിൽ വച്ചോ……… എന്തെങ്കിലും അത്യാവശ്യത്തിനു മാത്രമേ ചിലവാക്കാവു …..
സന്തോഷത്തോടെ ആമിന 500 രൂപ മേടിച്ചു
ഒരു 10.00 മണിയോടെ മുറ്റത്തു നിന്നപ്പോൾ റോഡിൽ ഒരു വെള്ള കാർ നിർത്തി ഹോൺ അടിക്കുന്നു ,നോക്കിയപ്പോൾ റോഷിനി ………..പുറത്തിറങ്ങി കൈ കാണിക്കുന്നു ,
അമ്മെ ഞാൻ പോകുന്നു ……………………
അവർ എത്തി ………….
ആമിന ഓടി റോഡിൽ എത്തിയതും, റോഷിനി കെട്ടിപിടിച്ചു കൊണ്ട് തോളിലൂടെ കൈയിട്ട് കാറിന്റെ ബാക് സീറ്റിൽ കയറി
അച്ഛാ ഇതാണ് ആമിന ആമി എന്ന് വിളിക്കും ,മൈ ബെസ്ററ് ഫ്രണ്ട്
മോളാണ് സ്കൂൾ ഫസ്റ്റ് അല്ലെ ,congratulations
thank you അങ്കിൾ

The Author

6 Comments

Add a Comment
  1. പൊന്നു.?

    Kollaam……. Super

    ????

  2. നന്നായിട്ടുണ്ട്

  3. ബ്രോ സൂപ്പർ ആണ് ഒരുപാട് ഇഷ്ടമായി.ആദ്യത്തെ ഭാഗം വായിച്ചപ്പോഴേ ഇതൊരു ആടാർ ഐറ്റം ആവുമെന്ന് തോന്നീരുന്നു.പിന്നേ ഇമേജുകൾ ഉൾപ്പെടുത്തുക നന്നായിരിക്കും.ആമിയെ ഒരുപാട് ഇഷ്ടമായി.പിന്നെ ഒരാഴ്ച അൽപ്പം കൂടുതൽ ആണ് എന്നാലും കുഴപ്പം ഇല്ല കൂടുതൽ പേജുകൾ ഉൾപ്പെടുത്തിയാൽ മതി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ

  4. Can’t wait that much long
    Plz make it fast

    1. sure i will try my level best

Leave a Reply

Your email address will not be published. Required fields are marked *