നമ്മൾ ഓഫീസിലെത്തിയപ്പോൾ ,അപ്ലിക്കേഷൻ മേടിക്കാനുള്ള വലിയ ക്യൂ കാണാമായിരുന്നു
അങ്കിൾ നേരെ ഓഫീസിന്റെ അകത്തു കയറിയതും ,എല്ലാവരും എണിറ്റു
എന്താ സർ ………………അവിടത്തെ ഒരു സ്റ്റാഫ് വന്നു വലിയ വിനയത്തോടെ ചോദിച്ചു
എനിക്ക് രണ്ടു അപ്ലിക്കേഷൻ ഫോം വേണം …………..
ശെരി സർ ……….എന്ന് പറഞ്ഞു പോയ സ്റ്റാഫ് രണ്ടു അപ്ലിക്കേഷൻ ഫോം കൊണ്ടുകൊടുത്തതും
സർ വരണം …എന്ന് പറഞ്ഞു മറ്റൊരു സ്റ്റാഫ് വന്നു അങ്കിളിനെ കൂട്ടികൊണ്ടു പോയി ………..കൊണ്ടുപോയത് പ്രിൻസിപ്പാളിന്റെ റൂമിലേക്കാണെന്നു അവിടെ എത്തിയപ്പോഴാണ് നമ്മൾക്ക് മനസിലായത് .
എനിക്ക് ദാഹിക്കുന്നു
ഞാൻ ചുറ്റും നോക്കിയപ്പോൾ drinking water ബോർഡ് കണ്ടു
റോഷിനി ………….,ഞാനൊന്നു വെള്ളം കുടിച്ചിട്ട് വരാം
ഞാനും വരുന്നു എന്ന് പറഞ് എനോടൊപ്പം അവളും വന്നു
വെള്ളം കുടിച്ചിട്ട് നേരെ പ്രിൻസിപ്പലിന്റെ റൂമിൽ ചെന്നപ്പോൾ,,,,,,,,,,,,,,,,,,
പ്രിൻസിപ്പൽ :സർ എൻട്രൻസിന് 100 റാങ്കിന് താഴെ ഉള്ളവർക്കേ മെറിറ്റിൽ സീറ്റ് കിട്ടുകയുള്ളു
മെറിറ്റിൽ കിട്ടിയാൽ ഒരു മാസം ഏകദേശം 8000 രൂപ ഫീസ് വരുകയുള്ളു
അടുത്തത് മാനേജ്‌മന്റ് കോട്ട ,മാസം ഏകദേശം 20000 രൂപ ഫീസ് വരും
at last NRI ക്വാട്ട ,മാസം 40000 രൂപ ഫീസ് വരും
അഡ്മിഷൻ സമയത്തു് മെറിറ്റിൽ ഉള്ളവർ 1 50 000 രൂപ, യും മാനേജ്‌മന്റ് ക്വാട്ട ഉള്ളവർ 2 00 000 രൂപ യും ,NRI ക്വാട്ട ഉള്ളവർ 3 00 000 രൂപയും കെട്ടിവയ്ക്കണം
ഇത്രയും കേട്ടതും ഞാനൊന്നു ഞെട്ടി ,
ഇത്രയും വലിയ തുക അടക്കാൻ എന്റെ അച്ഛന് കഴിയില്ല ………..മനസ്സ് നീറാൻതുടങ്ങി…… എന്റെ കണ്ണ് നിറയുന്നു
സാറിന്റെ മകൾക്കു ഒരു സീറ്റ് നേരത്തെ പറഞ്ഞിട്ടുണ്ട്,പക്ഷെ അത് കിട്ടണമെങ്കിൽ മുകളിൽ ഇന്റർവ്യൂ നടക്കുന്നുണ്ട് അതിൽ പാസ് ആവണം ……….മാനേജർ വലിയ സ്ട്രിക്റ്റാ………….. എന്നും പറഞ് ഒരു കാർഡ് എഴുതി അങ്കിളിന്റെ കൈയിൽ കൊടുത്തു
നമ്മൾ പുറത്തേക്കിറങ്ങിയതും ,
അച്ഛാ ……………ഞാൻ ഇവളില്ലാതെ പഠിക്കില്ല
റോഷ്‌നി അത് നമുക്ക് ശെരിയാക്കാം,,,……… നീ ഇപ്പോൾ ഇന്റർവ്യൂ അറ്റൻഡ് ചെയ്യൂ……..
റോഷിനി മനസില്ലാമനസോടെ എന്റെ അടുത്ത് വന്നതും ………… ഞാനൊരു .BEST OF LUCK നൽകി…………………
ഞാൻ മനസ്സിൽ കരഞ്ഞു കൊണ്ട് മുഖത്ത് ചിരി വരുത്തി പറഞ്ഞയച്ചു
റോഷിനി മുകളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അങ്കിൾ “മോളെ നമ്മൾ കാറിൽ ഇരിക്കാം ”
ശെരി അച്ഛാ ………………. എന്നും പറഞ് റോഷിനി മുകളിലേക്ക് പോയി
എന്റെ മനസ്സിൽ തി ആളിക്കത്തുന്നു,നിയത്രണം വിട്ടു പോകുമോയെന്ന് സംശയിച്ചു
വാ മോളെ….. നമുക്ക് കാറിൽ ഇരിക്കാം……………… ,എന്ന് പറഞ്ഞു അങ്കിൾ താഴോട്ട് പോകാൻ തുടങ്ങി
എനിക്കൊന്നു ബാത്‌റൂമിൽ പോകണമായിരുന്നു ,രാവിലെ വീട്ടിൽ നിന്നും തിരിച്ചതിനു ശേഷം ഇതുവരെ പോയില്ല
ഞാൻ ചുറ്റും പരതിനോക്കുന്നത് കണ്ട് “എന്താ മോളെ നോക്കുന്നത് ?
ഒന്നുമില്ല…………………………….
മോൾ എന്താ നോക്കുന്നത്……………………………..
എനിക്ക് അങ്കിളിനോട് പറയാൻ ഒരു മടി ,നാണക്കേട്
ഞാനൊന്നു വിക്കി വിക്കി പറഞ്ഞു …………………………………..
ബാത്‌റൂമിൽ പോകണം ……………………
അങ്കിൾ ചിരിച്ചിട്ട് ഇത് എല്ലാവരും ചെയ്യുന്നതല്ലേ……………ഇതിനു എന്തിനാ ഇത്രയും മടിക്കുന്നെ ?

Kollaam……. Super
????
നന്നായിട്ടുണ്ട്
ബ്രോ സൂപ്പർ ആണ് ഒരുപാട് ഇഷ്ടമായി.ആദ്യത്തെ ഭാഗം വായിച്ചപ്പോഴേ ഇതൊരു ആടാർ ഐറ്റം ആവുമെന്ന് തോന്നീരുന്നു.പിന്നേ ഇമേജുകൾ ഉൾപ്പെടുത്തുക നന്നായിരിക്കും.ആമിയെ ഒരുപാട് ഇഷ്ടമായി.പിന്നെ ഒരാഴ്ച അൽപ്പം കൂടുതൽ ആണ് എന്നാലും കുഴപ്പം ഇല്ല കൂടുതൽ പേജുകൾ ഉൾപ്പെടുത്തിയാൽ മതി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവം സാജിർ
thanks
Can’t wait that much long
Plz make it fast
sure i will try my level best