പളുങ്കു 4 [MACHU008] 241

രാത്രി കാണാം ………………..പിള്ളേർ ഇങ്ങെത്തി
.
ഏകദേശം ഒരു മണിയോടെ നമ്മൾ വീട്ടിൽ തിരിച്ചെത്തി ,
അങ്കിളും രോഷിണിയും ഉച്ചത്ത ആഹാരം കഴിച്ചിട്ട് പോകാൻ ഇറങ്ങി ,,,,,,,,,,,,,
,നമ്മൾ മറ്റന്നാൾ വീട് മാറുമെന്നും അവിടത്തെ അഡ്രെസ്സ് ഇതാണെന്നും ഫോൺ നമ്പർ ഇത് തന്നെ അങ്ങോട്ട് മാറ്റുമെന്നും അച്ചൻ അങ്കിളിനെ അറിയിച്ചു
എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ അച്ഛന്റെ ഓഫീസിലെ നമ്പറും അങ്കിളിനു കൊടുത്തു
പിറ്റേദിവസം വൈകുന്നേരം അച്ഛനും അമ്മയും കൂടി അയൽവാസികളോട് യാത്ര പറഞ്ഞു തിരിച്ചെത്തിയപ്പോഴും ………….രണ്ട്പേരുടെയും മുഖത്ത് നല്ല വിഷമം ഉണ്ടായിരുന്നു
പിറ്റേ ദിവസം രാവിലെ അച്ഛൻ ഏർപ്പാടാക്കിയ ലോറിയും കാറും വന്നു,അയൽവാസികൾ എല്ലാപേരും വന്ന് സാധനങ്ങൾ ലോറിയിൽ കയറ്റിത്തന്നു
നമ്മൾ പട്ടണത്തിലേക്കു യാത്ര തിരിച്ചു ,…………..
യാത്രയിൽ പല പ്രാവശ്യം അമ്മയുടെ കണ്ണ് നിറയുന്നത് കണ്ടു
ഏകദേശം രണ്ട് മണിക്കൂർ കൊണ്ട് നമ്മൾ വാടക വീട്ടിൽ എത്തി .
ക്രിസ്റ്റി അങ്കിളും ഷൈനി ചേച്ചിയും നമ്മളും കൂടി എല്ലാം എടുത്ത് വീട്ടിൽ വച്ചു അന്നത്തെ ഉച്ചത്തതും രാത്രിയിലെയും ആഹാരം അങ്കിളിന്റെ വീട്ടിൽ നിന്നായിരുന്നു
ആനിക്കായിരുന്നു കോളേജിൽ പോകാൻ ബുദ്ധിമുട്ട്…………..,രണ്ട് ബസ് കയറണം അതിനാൽ ആനി രാവിലെ 7 .30 ആകുമ്പോൾ പോകും എന്നാലേ 9 മണിക്ക് കോളേജിൽ എത്തുകയുള്ളൂ .
അച്ഛനും ആനിയും പോയി കഴിഞ്ഞാൽ ഞാനും അമ്മയും മാത്രം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ………………..എനിക്ക് വല്ലാത്ത ഒരു വിമ്മിഷ്ടം ,
ഞാനതു അച്ഛനോട് പറഞ്ഞപ്പോൾ ,,,,,,,,,,അച്ഛൻ എന്നെ അടുത്തുള്ള ഒരു സർക്കാർ ജോലിക്കായുള്ള കോച്ചിങ് സെന്ററിൽ ചേർത്തു …..രാവിലെ പത്തു മണിമുതൽ അഞ്ചു മണിവരെ ക്ലാസ് ഉണ്ട്
മുംതാസ് രാവിലെ എല്ലാവരും പോയാൽ പിന്നെ വീട്ടിയിലെ ചെറിയ ജോലികൾ ചെയ്തു സമയം കളയും,ഉച്ചക്കൊരു ഉറക്കവും ………………… അങ്ങനെ ആഴ്ചകൾ കടന്ന് പോയി………………..
ഒരു ദിവസം ഏകദേശം പതിനൊന്നു മണിയായപ്പോൾ കാളിങ് ബെൽ കേട്ടാണ് മുംതാസ് അടുക്കളയിൽ നിന്നും പുറത്തേക്കു വന്നത്
ആഹാ ,ഷൈനി ആയിരുന്നോ ,,,,,,,,,,,,,,,ആരാ …ഈ സമയത് എന്നാലോചിച്ചു വരുകയായിരുന്നു
ഷൈനി .>ചേച്ചി ………………തിരക്കാണോ
എന്ത് തിരക്ക്
ഷൈനി >എന്നിട്ടാണോ .. .ഇത്രയും ദിവസമായിട്ടു ഒറ്റക്കിരിക്കുന്ന എന്നെ ഒന്ന് വിളിച്ചത് പോലും ഇല്ലല്ലോ ?
ഓ അതാണോ ………….എവിടെ ചെറിയ ജോലികൾ എല്ലാം തീരുമ്പോഴേക്കും ഞാൻ ക്ഷീണിക്കും രാവിലെ നാലു മണിക്ക് എഴുനേൽക്കുന്നതല്ലേ ………………..
ഷൈനി >എന്തിനാ ചേച്ചി ഇത്രയും നേരത്തെ എഴുന്നേൽക്കുന്നത് /
എല്ലാവർക്കുമുള്ള ഉച്ചത്തേക്കുള്ളതുവരെ കെട്ടി കൊടുത്തു വിടണ്ടേ ,,,,,,,,,,,,,,,,,,,
ഷൈനി >ആഹാ ………………ഞാനതൊന്നും ചെയ്യാറില്ല ?
ഞാൻ ചേട്ടനോട് ക്യാന്റീനിന്നു കഴിക്കാൻ പറയും ,രാവിലെ ബ്രേക്ഫാസ്റ് മാത്രം ………….ഒരു പത്തു മണിയാകുമ്പോൾ എനിക്ക് മാത്രം എന്തെങ്കിലും ഉണ്ടാക്കും …………….രാത്രി പിന്നെ ചപ്പാത്തിയാ
ഡാ കയറി ഇരിക്ക്
ഷൈനി >ചേച്ചി ഞാൻ വന്നത് ,,,,,,,,,,,,,,
ചേച്ചി ഉച്ചത്തേക്ക് ഉണ്ടാക്കിയതിൽ എനിയ്ക്കും കൂടി ,ഞാൻ ഒന്നും ഉണ്ടാക്കില്ല ,,,,,,,,,,,,,വല്ലാത്ത മടി
ഓ അതിനെന്താ ………………കറികൾക്ക് വലിയ രുചി ഒന്നും കാണില്ല
ചേച്ചി………………എന്തായാലും ഞാൻ ഉണ്ടാക്കുന്നതിനേക്കാൾ ഉണ്ടാക്കും
കുറെ നേരം സംസാരിച്ചിരിന്നതിനു ശേഷം അവർ ഒന്നിച്ചു ആഹാരം കഴിച്ചു ,ഇത്രയും രുചിയുള്ള ആഹാരം ഈ ഇടക്കാലത്തൊന്നും ഞാൻ കഴിച്ചിട്ടില്ല ………………..എന്ന് പ്രശംസിച്ചിട്ടാണ് അവൾ പോയത്
പിറ്റേ ദിവസം മുതൽ ഷൈനി അവിടത്തെ നിത്യ സന്ദർശക ആയി
അങ്ങനെ ഒരു ദിവസം ഉച്ചക്ക് പന്ത്രണ്ടു മണിയായിട്ടും ഷൈനി കാണാത്തൊണ്ടു ഞാൻ അങ്ങോട്ട് പോയി ഷൈനിയെ വിളിച്ചു

The Author

9 Comments

Add a Comment
  1. കൊള്ളാം കലക്കി. തുടരുക.???

  2. ഹായ് മാച്ചൂ ഈ കഥയുടെ അടുത്ത പാർട്ട് പെട്ടെന്ന് അയക്കുമോ

  3. അച്ചായനെ നമുക്ക് ഒന്ന് റീലോഡ് ആക്കിയാൽ സൂപ്പർ ആയിരിക്കും (അച്ചായൻ + മുംതാസ്+അയൽക്കാരി)

  4. kollam , nannakunnundu katto,
    mumtazmayitulle prama kadha super ,
    shineya echayan kalikkumo bro..

  5. തുടരണം ❤

  6. സൂപ്പർ മച്ചാനെ അടിപൊളി വല്ലാതെ ഇഷ്ടം കൂടി കൂടി വരുന്നു.പിന്നെ മുംതാസിന്റെ ഫ്‌ളാഷ് ബാക്കും വളരെ ഇഷ്ടപ്പെട്ടു.കൂടിതൽ കളികൾക്കായി കാത്തിരിക്കുന്നു.

  7. കഥ ഇപ്രാവശ്യവും അടിപൊളിയായി കേട്ടോ. ആമിയുടെയും ആനിയുടെയും കൂടുതൽ രംഗങ്ങൾക്കായി കാത്തിരിക്കുന്നു. അതികം വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

  8. Nice story

Leave a Reply

Your email address will not be published. Required fields are marked *