പളുങ്കു 4 [MACHU008] 241

ആ വീട് നോക്കാനും വൃത്തിയാക്കാനും ആരും ഇല്ലാത്തതിനാൽ തുച്ഛമായ മാസ വാടകയിൽ എനിക്ക് തരാം എന്ന് പറഞ്ഞിട്ടുണ്ട്.
ആനിയെ നമുക്ക് അവിടെയുള്ള കോളേജിലേക്ക് മാറ്റാം ………………..
അയ്യോ …വേണ്ട …………..ഞാൻ എന്റെ കോളേജിൽ പഠിച്ചോളാം ………
അലക്സ് >മോളെ എല്ലാ ദിവസവും ഇത്രയും ദൂരം യാത്ര യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണ്………..ഏകദേശം ഒരു മണിക്കൂർ യാത്ര. ഉണ്ട്………മാത്രമല്ല നിന്റെ കോളേജ് ബസ് അങ്ങോട്ട് വരികയുമില്ല ………………..
ആനി >അച്ഛാ ………..ഇനി രണ്ട് വർഷമല്ലേ ഉള്ളു …………………എനിക്ക് എന്റെ കോളേജ് മതി ……പ്ളീസ് ..അച്ഛാ …..
ആനി അവളുടെ കോളേജിൽ തന്നെ പഠിക്കണം എന്ന് നിർബന്ധം പിടിച്ചതും……………….
അലക്സ് >ശെരി ……….അങ്ങനെ ആണെങ്കിൽ പൊതു ഗതാഗതം ഉപയോഗിക്കേണ്ടിവരും ………….നമ്മുടെ വീട്ടിൽ നിന്നും ഒരു ബസിൽ കയറി ഡിപ്പോയിൽ ഇറങ്ങണം …………………….ഡിപ്പോയിൽ നിന്നും ഓരോ ഒരു മണിക്കൂറിലും നിന്റെ കോളേജ് കഴിഞ്ഞിട്ടുള്ള ടൌൺ വരെ ബസ് ഉണ്ട് …..
ആനി >ഞാൻ ആ ബസിൽ വന്നോളാം ……………
മുംതാസ് >അച്ചായാ അപ്പോൾ ഈ വീടോ……………?
അലക്സ് >തത്കാലം പൂട്ടി ഇടാം ………ഈ വീട് വാടയ്ക്ക് കൊടുക്കാൻ എനിക്കൊരു താല്പര്യവും ഇല്ല ………………………………മാസത്തിൽ ഒരു അഞ്ചു ദിവസമെങ്കിലും ഇവിടെ വന്ന് നിൽക്കണംനമ്മുടെ വീട് വിട്ട് പോകുന്നതിൽ വിഷമമുണ്ട് പക്ഷെ ,,,,,,,,,,,,,,,,,,,,,,,,,,,,,നമ്മൾ ദുഃഖത്തോടെ സമ്മതിച്ചു
പിറ്റേദിവസം രാവിലെ നമ്മൾ ബസ്സിൽ പട്ടണത്തിലെ വാടക വീട് കാണാൻ , യാത്ര തിരിച്ചു അവിടെയെത്തിയതും ക്രിസ്റ്റി അങ്കിളും ഭാര്യ ഷൈനി ചേച്ചിയും നമ്മളെ സ്വീകരിച് നേരെ അവരുടെ പുതിയ വീട്ടിലേക്കാണ് കൊണ്ട് പോയത്,…………………..ഭക്ഷണം കഴിച്ച ശേഷം നമ്മൾ വാടക വീട് കാണാൻ പോയി
വലിയ പഴയ തറവാട് വീട് ,ഇഷ്ട്ടംപോലെ മുറികൾ ,നമ്മുളേവർക്കും വീട് ഇഷ്ടമായി
അച്ഛൻ അഡ്വാൻസ് കൊടുത്തെങ്കിലും അങ്കിൾ മേടിച്ചില്ല .എഗ്രിമെന്റ് എഴുതി അടുത്ത ആഴ്ച മുതൽ താമസിക്കാൻ വരുമെന്ന് അച്ഛൻ പറഞ്ഞപ്പോൾ അവർക്കതു വല്ലാത്ത സന്തോഷമായി
ഒരു ഫാമിലി അടുത്തൊള്ളത് എന്തുകൊണ്ടും ക്രിസ്റ്റിക്കും സമാദാനമായി ,ക്രിസ്റ്റി രാവിലെ ജോലിക്കു പോയാൽ വൈകുനേരം ആറ് മണിക്കേ എത്തതുള്ളൂ ,അതുവരെ ഷൈനിക്കൊരു കൂട്ട് ഉള്ളത് എന്തുകൊണ്ടും നല്ലതാണ്
കുറച്ചു നേരം നമ്മൾ വാടക വീട്ടിൽ ചെലവഴിച്ചിട്ട് ഒരു നാല് മണിയോടെ അവരോട് യാത്ര പറഞ്ഞിറങ്ങി
വൈകുനേരം ഒരു ആറ് മണിക്ക് നമ്മൾ വീട്ടിൽ തിരിച്ചെത്തി
ഞായറാഴ്ച രാവിലെ റോഷിനി വിളിച്ചിട്ടു >
“ഡി ……..ആമി നാളെ രാവിലെ എട്ടു മണിക്ക് നമ്മൾ എത്തും നീ റെഡി ആയി നിൽക്കണം …………………………പിന്നെ അഡ്മിഷന് ആരാ കൂടെ വരുന്നത്?
അച്ഛനാണ് വരുന്നത് ……….
ശെരി അന്കിളിനോടും പറഞ്ഞേക്കണേ
ഓക്കേ
അവൾ ഫോൺ വച്ചതും “അമ്മെ നാളെ രാവിലെ എട്ടുമണിക്കവർ എത്തുമെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്”
അപ്പോഴേക്കും അച്ഛൻ അങ്ങോട്ട് വന്നു “മോളെ നാളെരൂപ വല്ലതും അടക്കടിവരുമോ ?”
അതുകേട്ടതും എന്റെ മനസൊന്നു കാളി ആ ഒന്നര ലക്ഷം രൂപ തവണ അടിസ്ഥാനത്തിൽ അടക്കാൻ സമ്മതിച്ചില്ലെങ്കിൽ ……………………………വീണ്ടും എന്റെ മനസ്സിൽ ഒരു കാർമേഘം അടിഞ്ഞു കൂടുന്നു
പിറ്റേദിവസം രാവിലെ ഞാനും അച്ഛനും കോളേജിൽപോകാൻ റെഡിയായി ആനിയും അമ്മയും കൂടി റോഡിൽ എത്തിയപ്പോഴേക്കും അവരും എത്തി
അങ്കിളാണ് കാർ ഓടിക്കുന്നത് ,അങ്കിളും രോഷിണിയും പുറത്തിറങ്ങി കുറച്ചു നേരം സംസാരിച്ചതിനുശേഷം എല്ലാവരോടും യാത്ര പറഞ് നമ്മൾ കാറിൽ കയറി

The Author

9 Comments

Add a Comment
  1. കൊള്ളാം കലക്കി. തുടരുക.???

  2. ഹായ് മാച്ചൂ ഈ കഥയുടെ അടുത്ത പാർട്ട് പെട്ടെന്ന് അയക്കുമോ

  3. അച്ചായനെ നമുക്ക് ഒന്ന് റീലോഡ് ആക്കിയാൽ സൂപ്പർ ആയിരിക്കും (അച്ചായൻ + മുംതാസ്+അയൽക്കാരി)

  4. kollam , nannakunnundu katto,
    mumtazmayitulle prama kadha super ,
    shineya echayan kalikkumo bro..

  5. തുടരണം ❤

  6. സൂപ്പർ മച്ചാനെ അടിപൊളി വല്ലാതെ ഇഷ്ടം കൂടി കൂടി വരുന്നു.പിന്നെ മുംതാസിന്റെ ഫ്‌ളാഷ് ബാക്കും വളരെ ഇഷ്ടപ്പെട്ടു.കൂടിതൽ കളികൾക്കായി കാത്തിരിക്കുന്നു.

  7. കഥ ഇപ്രാവശ്യവും അടിപൊളിയായി കേട്ടോ. ആമിയുടെയും ആനിയുടെയും കൂടുതൽ രംഗങ്ങൾക്കായി കാത്തിരിക്കുന്നു. അതികം വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

  8. Nice story

Leave a Reply

Your email address will not be published. Required fields are marked *