ഞാനും രോഷിണിയും പിറകെയും അച്ഛനും അങ്കിളും ഫ്രണ്ടിൽ ……………….
9 . 30 ആയപ്പോൾ നമ്മൾ കോളേജിൽ എത്തി
കോളേജ് കണ്ടതും അച്ഛൻ അന്തം വിട്ടുപോയായെന്ന് അച്ഛന്റെ മുഖത്ത് നിന്ന് തന്നെ ഞാൻ വായിച്ചെടുത്തു
നമ്മൾ ഓഫീസ് ബ്ലോക്കിലേക്കു കയറിയപ്പോൾ അവിടെകുറേപേർ അഡ്മിഷന് വേണ്ടി വെയിറ്റ് ചെയ്യുന്നു അങ്കിളിനെ കണ്ടതും പ്രിൻസിപ്പൽ നമ്മളെ നേരെ റീന മാഡത്തിന്റെ ഓഫീസിലേക്ക് കൊണ്ട്പോയി ,
ആഹാ ഇതാരാ…………….വരണം വന്നിരിക്കണം ,നമ്മളെ എല്ലാവരെയും നോക്കി ചിരിച്ചതിനുശേഷം റീന മാഡം
ഇവരുടെ അഡ്മിഷൻ പ്രോസസ്സ് ഇങ്ങോട്ടെടുത്തോളു എന്ന് പ്രിൻസിപ്പലിനോട് റീന മാഡം പറഞ്ഞതും ………..തലയാട്ടിട്ടു അദ്ദേഹം പുറത്തേക്കു പോയി
മാഡം >;ഇതാണല്ലേ ആമിനയുടെ ഫാദർ എന്നും പറഞ് അവർ തമ്മിൽ പരിചയപെട്ടു ,
മാഡം എല്ലാവരോടും സംസാരിക്കുന്നെങ്കിലും ഇടക്ക് ഒളികണ്ണിട്ടു എന്നെയും റോഷിനെയും നോക്കുന്നുണ്ട് അപ്പോഴേക്കും അഡ്മിഷൻ പേപ്പർ തയാറാക്കി പ്രിൻസിപ്പൽ അങ്ങോട്ട് വന്നു ,
ഫോം എല്ലാം പൂരിപ്പിച്ച ശേഷം പ്രിൻസിപ്പൽ അങ്കിളിനെയും രോഷിണിയെയും വിളിച്ചോണ്ട് പോയി ,
നമ്മൾ അവിടെ തന്നെ ഇരുന്നു …………………………………
മാഡം >സർ ആമിക്ക് എൻട്രൻസിന് 150 റാങ്ക് ആണ് കിട്ടിയത് അത് കൊണ്ട് മെറിറ്റ് ലിസ്റ്റിൽ കിട്ടിയില്ല പിന്നെ ഞാനും രഘു ചേട്ടനും വളരെ കഷ്ട്ടപെട്ടാണ് മോളെ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് …………..അതിനാൽ അഡ്മിഷൻ ടൈമിൽ അടക്കേണ്ട ഒന്നര ലക്ഷം രൂപ ഇന്ന് തന്നെ അടക്കണമെന്നാണ് മാനേജ്‌മെന്റ്റ് ഡിസിഷൻ ………….തവണ അനുവദിച്ചില്ല ……………ഞാൻ ഇന്ന് രാവിലെയും മാനേജ്മെന്റിനോട് അപേക്ഷിച്ചു നോക്കി പക്ഷെ അവർ അനുവദിക്കുന്നില്ല ……………ഇന്ന് അഞ്ചു മണിക്കകം അടുക്കുകയും വേണം അല്ലാത്ത പക്ഷം സീറ്റ് കിട്ടില്ല അവർ അതിനെ പയ്മെന്റ്റ് സീറ്റ് ആക്കും
അത് കേട്ടതും എന്റെയും അച്ഛന്റെയും ഹൃദയം തകർന്നു പോയി ……………….ഒന്നര ലക്ഷം പോയിട്ട് പതിനായിരം രൂപ പോലും ഇന്ന് വൈകുനേരത്തിനകം അലക്സാണ്ടർക്ക് ഉണ്ടാക്കാൻ കഴിയില്ല
ഇത്രയും അടുത്തെത്തിട്ട് സീറ്റ് നഷ്ടപ്പെട്ട് പോകുന്നതിന്റെ ദുഃഖത്തിൽ ഞാനും …………..തന്റെ മോൾ ആഗ്രഹിച്ചത് നേടി കൊടുക്കാൻ കഴിയാത്തതിൽ അലെക്സിയുടെയും കണ്ണ് നിറഞ്ഞു ………………
റീന >സാർ രണ്ട് ദിവസം സമയം തന്നെങ്കിൽ ഞാൻ ആമി മോൾക്ക് വേണ്ടി ഈ തുക അടച്ചേനെ ,,,,,,,,,,,,,,പക്ഷെ അവർ അതിനും അനുവദിക്കുന്നില്ല ………………………. സീറ്റ് കിട്ടിയാൽ എത്ര രൂപ ചോദിച്ചാലുംകൊടുക്കാൻ ആളുണ്ട് അതാണ് പ്രശ്‌നം …………….
അവിടെ ഇനിയും ഇരുന്നാൽ അച്ഛനെന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നത് അവർ കാണും എന്ന് തോന്നിയ അച്ഛൻ ………….ദാ വരുന്നു ………………എന്ന് പറഞ് എന്നെയും വിളിച് കൊണ്ട് പുറത്തിറങ്ങി ………
അച്ഛനും ഞാനും കണ്ണ് തുടച്ചിട്ട് എന്ത് ചെയ്യും എന്ന് ആലോചിച്ചു നിന്നതും …………..രോഷ്നിയും അങ്കിളും അങ്ങോട്ട് വന്നു ………………..
നമ്മുടെ മുഖത്തെ ദുഃഖം കണ്ടതും …………………
അങ്കിൾ >എന്താ അലക്സ് ………..എനി പ്രോബ്ലം ………..
അച്ഛൻ >എയ് ഒന്നുമില്ല ………………
അങ്കിൾ >നിന്റെ അച്ഛനോട് ചോദിച്ചിട്ട് കാര്യമില്ല ……………പറയില്ല …………..മോളെ ആമി …………..എന്താ പ്രശനം ?
അങ്കിളോട് പറയു ………….

കൊള്ളാം കലക്കി. തുടരുക.???
ഹായ് മാച്ചൂ ഈ കഥയുടെ അടുത്ത പാർട്ട് പെട്ടെന്ന് അയക്കുമോ
അച്ചായനെ നമുക്ക് ഒന്ന് റീലോഡ് ആക്കിയാൽ സൂപ്പർ ആയിരിക്കും (അച്ചായൻ + മുംതാസ്+അയൽക്കാരി)
kollam , nannakunnundu katto,
mumtazmayitulle prama kadha super ,
shineya echayan kalikkumo bro..
തുടരണം ❤
സൂപ്പർ മച്ചാനെ അടിപൊളി വല്ലാതെ ഇഷ്ടം കൂടി കൂടി വരുന്നു.പിന്നെ മുംതാസിന്റെ ഫ്‌ളാഷ് ബാക്കും വളരെ ഇഷ്ടപ്പെട്ടു.കൂടിതൽ കളികൾക്കായി കാത്തിരിക്കുന്നു.
Super
കഥ ഇപ്രാവശ്യവും അടിപൊളിയായി കേട്ടോ. ആമിയുടെയും ആനിയുടെയും കൂടുതൽ രംഗങ്ങൾക്കായി കാത്തിരിക്കുന്നു. അതികം വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
Nice story