പളുങ്കു 8 [MACHU008] 238

അലക്സ് ചാടി എഴുനേറ്റ് കോളേജിലേക്ക് വിളിച്ചു …………..
ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ടെങ്കിൽ നിങ്ങളുടെ മകൾക്ക് എക്സാം എഴുതാതെ അടുത്ത വർഷത്തിലെ സപ്ലി എഴുതാം …………….പക്ഷെ ഇന്ന് തൊട്ടുള്ള എക്സാം ……….ABSENT റെക്കോർഡ് ചെയ്യും ……
ഈ കോളേജിലേക്കുള്ള ഒരു വഴി അടക്കാൻ പോകുന്നു എന്നത് കൊണ്ട് നമ്മൾക്ക് പരീക്ഷ മാറ്റിവയ്ക്കാൻ പറ്റില്ല ………..അതിനുള്ള അധികാര൦ കോളേജിനില്ല …………..ഇപ്പോൾ നടക്കുന്നത് യൂണിവേഴ്സിറ്റി എക്സമാണ് ……..അതിനാൽ പരിക്ഷയിൽ ഒരു മാറ്റവുമില്ല ………
കോളേജ് അധികൃതർ ഫോൺ കട്ട് ചെയ്തു …………..
എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്ന് കരയുന്ന മുംതാസ് ……………………
അതെ അവസ്ഥയിൽ സ്തംഭിച്ചിരിക്കുന്ന അലക്സ്

ക്രിസ്റ്റി :ഇനി മൂന്ന് പരീക്ഷയല്ലേ ഉള്ളു അത് അടുത്ത സപ്പ്ളിയിൽ എഴുതിയെടുക്കാം ……പക്ഷെ പ്രാക്ടിക്കൽ പോയാൽ അതിന്റെ തിയറിയും നമ്മൾ വീണ്ടും എഴുതേണ്ടിവരും ………
അലക്സ് :എന്റെ മോൾ ഇത്രയും കഷ്ടപെട്ടിട്ട് പഠിച്ചിട്ട് പരീക്ഷ എഴുതാൻ പോലും പറ്റിയിലെങ്കിലുള്ള മാനസികാവസ്ഥ ചിന്തിക്കാൻ പോലും കഴിയുന്നില്ല …………..
മുംതാസ് :രാവിലെ നാല് മണിക്ക് എഴുനേറ്റിരുന്ന് പഠിച്ചിട്ട് …………..പരീക്ഷ എഴുതാൻ പറ്റിയില്ലെങ്കിൽ …….
:ക്രിസ്റ്റി :ചേട്ടാ …………..നാനൊരു അഭിപ്രായം പറയട്ടെ ………..
അലക്സ് :പറ ക്രിസ്റ്റി …………………..ഞാൻ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല …………….
ക്രിസ്റ്റി :ചേട്ടൻ കോളേജിലേക്ക് വിളിച് ആനിയോട് സംസാരിക്കണം ………….അവൾ സപ്ലി എഴുതാൻ തയ്യാറാണെങ്കിൽ ഇപ്പോൾ തന്നെ ഇങ്ങോട്ടു തിരിക്കാൻ പറയണം അല്ലെങ്കിൽ അവിടെയുള്ള നിങ്ങളുടെ വീട് പൂട്ടികിടക്കുകയല്ലേ രണ്ട് ദിവസത്തേക്ക് അവിടെ നില്ക്കാൻ പറയണം …………..
അലക്സ് :അയ്യോ ………അവളെ അവിടെ ഒറ്റക്ക് നിർത്താൻ പറ്റൂല്ല …………………
ക്രിസ്റ്റി :ഒറ്റക്കല്ല …………….നമുക്ക് രാജൻ സാറിനോടും മാഡത്തിനോടും സംസാരിക്കാം ………….
മുംതാസ് :അവർ അതിന് തയ്യാറാകുമോ …………………….?
ക്രിസ്റ്റി :ചേച്ചി ………..മിക്കവാറും അവർ സമ്മതിക്കും കാരണം അന്ന് മോളെ ജീപ്പിൽ കൊണ്ടുവന്ന ദിവസം “ഇവൾ ഇല്ലായിരുന്നേൽ നമ്മൾ അവിടെ ഏതെങ്കിലും ലോഡ്ജ് എടുത്തെന്നേ” ……..എന്നാണ് സാർ പറഞ്ഞത് ..
മുംതാസ് :അത് ശെരിയാ …………..അച്ചായാ ……………
അലക്സ് :ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത് …………..ക്രിസ്റ്റി ……….
ക്രിസ്റ്റി :ആദ്യം കോളേജിലേക്ക് വിളിച് ആനിയുടെ അഭിപ്രായം ചോദിക്ക് ………….പക്ഷെ അവിടെയുള്ള നിങ്ങളുടെ വീട്ടിൽ നിൽകാം എന്നുള്ള അഭിപ്രായം ഇപ്പോൾ അവളോട് പറയണ്ട കാരണം …………………അവർ സമ്മതിച്ചില്ലെങ്കിൽ ……………….
മുംതാസ് :അത് ശെരിയാണ് …………….
അലക്സ് ഫോൺ എടുത്ത് നേരെ കോളേജിലേക്ക് വിളിച്ചു …………..
ആനിക്ക് പരീക്ഷ എഴുതണം ………….
ക്രിസ്റ്റി :ഇനി രാജൻ സാറിനെ വിളിക്ക്

The Author

14 Comments

Add a Comment
  1. please continue dear..its already late

  2. Is this over the story???

    Still waiting.

  3. കർണ്ണൻ

    ഉഫ്… മോനേ… ഈ പാർട്ടും പൊളിച്ചു. ഒരു പാട് കാത്തിരിക്കുന്ന കഥയാണ് ഇത്. പക്ഷെ ഇതിന്റ ഏറ്റവും വലിയ നെഗറ്റീവ് ഒരു പാർട്ട്‌ ഇറങ്ങിയാൽ അടുത്ത പാർട്ട്‌ ഇറങ്ങാൻ മിനിമം രണ്ടോ മൂന്നോ മാസം പിടിക്കും എന്നുള്ളതാണ്.

    അടുത്ത പാർട്ട് വൈകുകയാണെങ്കിൽ ആമിയുടെയോ ആനിയുടെയോ കളി വേണം. അല്ലെങ്കിൽ ഒരു കളി വായിക്കാൻ മിനിമം അഞ്ചു കൊല്ലമെങ്കിലും പിടിക്കും.

    ഈ സൈറ്റിലെ ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സൂപ്പർ സ്റ്റോറി തന്നെയാണ് ഇത്.

    അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്

  4. ഹാജ്യാർ

    വന്നു അല്ലെ

    1. തിരിച്ചെത്തി ……………

  5. ബ്രോ കൊള്ളാം അടിപൊളി akunudu.. പിന്നെ കളി oky ഇങ്ങനെ paya paya ആയി മതി… പെട്ടന്ന് കളിക്കരുത് 1week അവർ ഒരുമിച്ചു അല്ലെ ടൈം…. Apo അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകും ennu കരുതുന്നു.. Pls റിപ്ലൈ. ?????

    1. കിരൺ എന്താണ് ഞാൻ റിപ്ലൈ തരേണ്ടത് …………..? അടുത്ത പാർട്ട് ആണെങ്കിൽ ഈ മാസം തന്നെ അയക്കാം ………………..അത് പോരെ…………..
      ………..
      കഥ എങ്ങനെ ………….?

      1. Katha poli ale machana, ath ale etryum nale ayitt marakatha wait chayath erunath.. Vanathil oru padu santhosham. Athiupari adipoli oru part thannualoo ?????

      2. where r u dear? when will happen the next part????

  6. ഇത് എവിടെ ആയിരുന്നു…. Ohh അവസാനം വന്നു അല്ലോ… ഇനി വായിച്ചിട്ട് ബാക്കി പറയാം

  7. Eth evdayurunnu…bro….q yr kazhinjallo….

  8. കർണ്ണൻ

    ഒരു കൊല്ലം മുൻപ് പോയിട്ട് ഇപ്പോഴാണോ machu വരുന്നത്. എത്ര കാലമായി കാത്തിരിക്കുന്നു. ഇത്രയും ഗ്യാപ് വന്നാൽ വായിക്കാനുള്ള ത്രില്ല് പോകും. മിനിമം മാസത്തിൽ ഒരു പാർട്ടെങ്കിലും വരുന്ന രീതിയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    കഥയെ ക്കുറിച്ച് വായിച്ചിട്ട് അഭിപ്രായം പറയാം.

    1. അഭിപ്രായം പറഞ്ഞില്ല

  9. 2021 il നിർത്തിയത് 2022 എഴുതിയാൽ എങ്ങനെ മനസ്സിലാകും. ബ്രോ.. ആദ്യം തൊട്ട് വായിച്ചുവരട്ടെ.. ആദ്യം introduction കൊടുക്കാമായിരുന്നു. ഇത്രയും gap കഴിന്നുവന്നതല്ലേ

Leave a Reply

Your email address will not be published. Required fields are marked *