പളുങ്കു 8 [MACHU008] 238

അലക്സ് …. രാജൻ സാറിനെ വിളിച്ചതും …………………ക്രിസ്റ്റി ലൗഡ് സ്പീക്കർ ഓൺ ചെയ്തു ……………
രാജൻ :ഹലോ ……….അലക്സ് കാര്യം അറിഞ്ഞതു മുതൽ ഞാൻ വിളിക്കുകയാണ് ……..ആനിയുടെ കാര്യത്തിൽ അലക്സ് തീരുമാനം അറിയിച്ചാലേ എനിക്കതനുസരിച് പ്രവർത്തിക്കാൻ പറ്റുകയുള്ളു ………

അലക്സ്:സാർ …..ഇവിടെ ഫോൺ മാറിയിരിക്കുകയായിരുന്നു .ക്രിസ്റ്റി ഓഫീസിൽ നിന്നും ഇവിടെ എത്തി പറഞ്ഞപ്പോഴാണ് നമ്മൾ കാര്യങ്ങൾ അറിയുന്നത് …………….
രാജൻ :അലക്സ് ………ഞാൻ എന്താണ് ചെയ്യേണ്ടത് ………….ഞാൻ അങ്ങോട്ട് തിരിക്കണമെങ്കിൽ തീർക്കാം ……….മോൾക്ക് പരീക്ഷ എഴുതാൻ പറ്റില്ല …..ഇന്ന് വൈകുന്നേരത്തെ പരീക്ഷക്ക് ഒരു മാറ്റവും വരില്ല എന്നാണ് ഞാൻ കോളേജിൽ പോയപ്പോൾ അവർ ഉറപ്പിച്ചു പറഞ്ഞത് …………..
അലക്സ്:സാർ ………ഞാനും കോളേജിൽ വിളിച്ചപ്പോൾ ഇത് തന്നെയാണ് പറഞ്ഞത് ………………
രാജൻ :ശെരി ……………എന്താണ് ഞാൻ ചെയ്യേണ്ടത് …………..
അലക്സ്:സാർ എന്റെ വീട് അവിടെ ഒഴിഞ്ഞു കിടപ്പുണ്ട് സാറിന് ബുദ്ധിമുട്ടില്ലെങ്കിൽ രണ്ട് ദിവസത്തേക്ക് അവിടെ നിൽക്കാമോ ? സാറിനും ചേച്ചിക്കും ഓഫീസിലും പോകാം മോൾക്ക് ബാക്കിയുള്ള പരീക്ഷയും എഴുതാം……..
രാജൻ :ഇത് നല്ലൊരു ഓപ്ഷൻ ആണ് പിന്നെ എനിക്കൊരു ബുദ്ധിമുട്ടും ഇല്ല പക്ഷെ ഞാൻ ഒരു ഉത്തരം പറയുന്നതിന് മുൻപ് അവളോടും കൂടി ചോദിച്ചോട്ടെ …………………
അലക്സ്:ശെരി സാർ …………………..
സവിതേ …………………സവിതേ …………………….
ചേട്ടാ ……………
രാജൻ :അലെക്സിനെ ഫോണിൽ കിട്ടി ……..അവിടത്തെ ഫോൺ മാറി ഇരിക്കുകയായിരുന്നു … …..രണ്ട് ദിവസത്തേക്ക് അവരുടെ ഇവിടത്തെ വീട്ടിൽ നിൽക്കാമോ എന്നാണ്. ചോദിക്കുന്നത്…………എന്നാൽ നമുക്ക് ഓഫിസിലും വരാം മോൾക്ക് പരീക്ഷ എഴുതാനും പറ്റും ………..
നിനക്ക് ബുദ്ധിമുട്ടുകൾ വല്ലതും ഉണ്ടോ ……………?
സവിത :നമ്മുടെ ബുദ്ധിമുട്ടിനേക്കാൾ വലുത് പരീക്ഷയാണ് ………………..പക്ഷെ ആ വീടിന്റെ താക്കോൽ ഇവിടെ ഉണ്ടോ ?
അപ്പോഴേക്കും ക്രിസ്റ്റി ………………
സാർ ഇത് ഞാനാണ് ക്രിസ്റ്റി ……………വീടിന്റെ താക്കോൽ ഒന്നരമണിക്ക് ഓഫീസിൽ നിന്നും ഓർഡറുമായി ഒരു വണ്ടി അങ്ങോട്ട് വരുന്നുണ്ട് …… അതിൽ കൊടുത്തു വിടാം …………….
രാജൻ :ശെരി …………….അങ്ങനെ നടക്കട്ടെ ……..അപ്പോഴേ ………….അലക്സ് ……രാവിലെ മുതൽ ആനി കരഞ്ഞു കൊണ്ട് കോളേജിൽ ഇരിക്കുകയാണ് നമ്മൾ മൂന്ന് -നാല് പ്രാവശ്യം അവളെ കാണാൻ പോയപ്പോഴും ..അത് തന്നെയാണ് അവസ്ഥ ……….നമ്മുടെ ഈ തീരുമാനം മോളെ വിളിച്ചറിയിച്ചേക്ക് …………..നമ്മളും അങ്ങോട്ട് പോകുകയാണ് ………
അലക്സ് :ശെരി സാർ ……………താങ്ക്സ് …………….താങ്ക്സ് എ ലോട്ട് ………..

The Author

14 Comments

Add a Comment
  1. please continue dear..its already late

  2. Is this over the story???

    Still waiting.

  3. കർണ്ണൻ

    ഉഫ്… മോനേ… ഈ പാർട്ടും പൊളിച്ചു. ഒരു പാട് കാത്തിരിക്കുന്ന കഥയാണ് ഇത്. പക്ഷെ ഇതിന്റ ഏറ്റവും വലിയ നെഗറ്റീവ് ഒരു പാർട്ട്‌ ഇറങ്ങിയാൽ അടുത്ത പാർട്ട്‌ ഇറങ്ങാൻ മിനിമം രണ്ടോ മൂന്നോ മാസം പിടിക്കും എന്നുള്ളതാണ്.

    അടുത്ത പാർട്ട് വൈകുകയാണെങ്കിൽ ആമിയുടെയോ ആനിയുടെയോ കളി വേണം. അല്ലെങ്കിൽ ഒരു കളി വായിക്കാൻ മിനിമം അഞ്ചു കൊല്ലമെങ്കിലും പിടിക്കും.

    ഈ സൈറ്റിലെ ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സൂപ്പർ സ്റ്റോറി തന്നെയാണ് ഇത്.

    അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്

  4. ഹാജ്യാർ

    വന്നു അല്ലെ

    1. തിരിച്ചെത്തി ……………

  5. ബ്രോ കൊള്ളാം അടിപൊളി akunudu.. പിന്നെ കളി oky ഇങ്ങനെ paya paya ആയി മതി… പെട്ടന്ന് കളിക്കരുത് 1week അവർ ഒരുമിച്ചു അല്ലെ ടൈം…. Apo അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകും ennu കരുതുന്നു.. Pls റിപ്ലൈ. ?????

    1. കിരൺ എന്താണ് ഞാൻ റിപ്ലൈ തരേണ്ടത് …………..? അടുത്ത പാർട്ട് ആണെങ്കിൽ ഈ മാസം തന്നെ അയക്കാം ………………..അത് പോരെ…………..
      ………..
      കഥ എങ്ങനെ ………….?

      1. Katha poli ale machana, ath ale etryum nale ayitt marakatha wait chayath erunath.. Vanathil oru padu santhosham. Athiupari adipoli oru part thannualoo ?????

      2. where r u dear? when will happen the next part????

  6. ഇത് എവിടെ ആയിരുന്നു…. Ohh അവസാനം വന്നു അല്ലോ… ഇനി വായിച്ചിട്ട് ബാക്കി പറയാം

  7. Eth evdayurunnu…bro….q yr kazhinjallo….

  8. കർണ്ണൻ

    ഒരു കൊല്ലം മുൻപ് പോയിട്ട് ഇപ്പോഴാണോ machu വരുന്നത്. എത്ര കാലമായി കാത്തിരിക്കുന്നു. ഇത്രയും ഗ്യാപ് വന്നാൽ വായിക്കാനുള്ള ത്രില്ല് പോകും. മിനിമം മാസത്തിൽ ഒരു പാർട്ടെങ്കിലും വരുന്ന രീതിയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    കഥയെ ക്കുറിച്ച് വായിച്ചിട്ട് അഭിപ്രായം പറയാം.

    1. അഭിപ്രായം പറഞ്ഞില്ല

  9. 2021 il നിർത്തിയത് 2022 എഴുതിയാൽ എങ്ങനെ മനസ്സിലാകും. ബ്രോ.. ആദ്യം തൊട്ട് വായിച്ചുവരട്ടെ.. ആദ്യം introduction കൊടുക്കാമായിരുന്നു. ഇത്രയും gap കഴിന്നുവന്നതല്ലേ

Leave a Reply

Your email address will not be published. Required fields are marked *