ഞാൻ നേരെ ഓഫീസിലേക്ക് പോയി ടീച്ചറുടെ അനുവാദത്തോടെ വീട്ടിലും അങ്കിളിനെയും വിളിച് ഇക്കാര്യം അറിയിച്ചു ………….
അഞ്ചരയോടെ എക്സാം കഴിഞ്ഞു ………………..
അവർ എന്നെയും നോക്കി വെയ്റ്റിംഗ് ഏരിയയിൽ നിക്കുകയായിരിക്കും
ശക്തമായ മഴയും മൂടൽ മഞ്ഞും കാരണം ഒന്നും കാണാൻ പറ്റാത്ത അവസ്ഥ ആയി ……………
എന്റെ എക്സാം ഹാളിൽ നിന്നും ഗ്രൗണ്ട് മുറിച്ചു കടന്നാൽ വെയ്റ്റിംഗ് ഏരിയ ആകും പക്ഷെ ഈ മഴയത് കുട ഉണ്ടെങ്കിലും സെറ്റ് സാരിയിൽ മുഴുവൻ ചെളി തെറിച്ചു നാശമാകും ……………
കൂട്ടുകാരി :ആനി ………..ഈ മഴയത് ഒതുങ്ങി നിന്നിട്ട് കാര്യമില്ല ……….വാ പോകാം ……..നിന്റെയിൽ കുട ഉണ്ടല്ലോ ………….
ആനി :കുട ഉണ്ട് പക്ഷെ എന്റെ സെറ്റ് സാരി ………….
ഞാൻ അവളെയും നിർബന്ധിച്ചു കോളേജ് ബിൽഡിംഗ് ചുറ്റി വെയ്റ്റിംഗ് ഏരിയയിൽ എത്തി
അവളുടെയും അച്ഛൻ അവിടെ ഉണ്ടായിരുന്നു ………..അവൾ സാരി കുറച്ചു പൊക്കി മടിയിൽ കുത്തിയശേഷം എനോട് യാത്ര പറഞ് മഴയിൽ കുടയും പിടിച്ചു നടന്നകന്നു ……..
.അങ്കിൾ എന്റെ അടുത്ത് കാർ കൊണ്ട് വന്ന് നിർത്തിയതും ആന്റി ബാക്കിലത്തെ ഡോർ തുറന്നു തന്നു .
ഞാൻ അകത്തു കയറി ഡോർ അടച്ചതും വണ്ടി മുന്നോട്ട് നീങ്ങി ……………………………
ആന്റ്റി :മോളെ ……………പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു …………
ആനി :എളുപ്പമായിരുന്നു ……………….
ആന്റ്റി :കോസ്റ്റിയൻ പേപ്പർ ഇങ്ങു തന്നെ …………..
ഞാൻ ബാഗിൽ നിന്നും കോസ്റ്റിയൻ പേപ്പർ എടുത്തു കൊടുത്തതും ………ആന്റി …… എനിക്ക് ലാബിൽ ചെയ്തപ്പോൾ കിട്ടിയ റീഡിങ്ങുകളും ചോദിച്ചു ……………
ആൻറ്റിക്ക് ഇതിനെ പറ്റി കൃത്യമായ അറിവുണ്ടെന്ന് എനിക്കപ്പോൾ മനസിലായി …..
ഹോസ്പിറ്റൽ ജംഗ്ഷൻ കഴിഞ്ഞതും വണ്ടികൾ നിര നിരയായി കിടക്കുന്നു ……അങ്കിൾ അതിന്റെ പിറകെ കൊണ്ട് പോയി നിർത്തിട്ടു ………………ഗ്ലാസ് താഴ്ത്തി എതിർവശം വന്ന വണ്ടിക്കു കൈ കാണിച് ബ്ലോക്കിന്റെ കാരണം ചോദിച്ചു ……….
ഒരു മരം റോഡിനു കുറുകെ ഒടിഞ്ഞു വീണതാണെന്നും ഫയർ ഫോഴ്സ് വന്നിട്ടുണ്ടെന്നും അറിയിച്ചു
അങ്കിൾ :മോളെ ഇതാ ……….ഫോൺ ……..വീട്ടിലേക്ക് വിളിച്ചു പറയു ………..നമ്മൾ ഇങ്ങനെ ബ്ലോക്കിൽ കിടക്കുകയാണെന്നും…………..താമസിക്കുമെന്നും പറഞ്ഞേക്ക് ……….
ഞാൻ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞതും ………അച്ഛൻ അങ്കിളിനു ഫോൺ കൊടുക്കാൻ പറഞ്ഞു ……….
അച്ഛൻ : സാർ ………
അങ്കിൾ :അലക്സ് ……ഒരു മരം ഒടിഞ്ഞതാ ………….ഇത് വെട്ടിമാറ്റിയാൽ ഉടൻ തിരിക്കും ………….
അലക്സ് :സാർ അവിടെ മഴ എങ്ങനെ ………….?
രാജൻ :ഒന്നും പറയണ്ട ………ഇപ്പോഴേ ഇരുട്ട് വീണു …………….പേമാരി ആണെന്ന് തന്നെ പറയാം ……..
അപ്പോഴേക്കും മുംതാസ് ഫോൺ അലക്സിന്റെ കൈയിൽ നിന്നും പിടിച്ചെടുത്തു ……….
മുംതാസ് :സാർ ഞാൻ മുംതാസാ ……………ചേച്ചിയുടെ കൈയിൽ കൊടുക്കുമോ ….
അങ്കിൾ ഫോൺ . ആന്റിയുടെ കൈയിൽ കൊടുത്തു………
please continue dear..its already late
Is this over the story???
Still waiting.
ഉഫ്… മോനേ… ഈ പാർട്ടും പൊളിച്ചു. ഒരു പാട് കാത്തിരിക്കുന്ന കഥയാണ് ഇത്. പക്ഷെ ഇതിന്റ ഏറ്റവും വലിയ നെഗറ്റീവ് ഒരു പാർട്ട് ഇറങ്ങിയാൽ അടുത്ത പാർട്ട് ഇറങ്ങാൻ മിനിമം രണ്ടോ മൂന്നോ മാസം പിടിക്കും എന്നുള്ളതാണ്.
അടുത്ത പാർട്ട് വൈകുകയാണെങ്കിൽ ആമിയുടെയോ ആനിയുടെയോ കളി വേണം. അല്ലെങ്കിൽ ഒരു കളി വായിക്കാൻ മിനിമം അഞ്ചു കൊല്ലമെങ്കിലും പിടിക്കും.
ഈ സൈറ്റിലെ ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സൂപ്പർ സ്റ്റോറി തന്നെയാണ് ഇത്.
അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്
വന്നു അല്ലെ
തിരിച്ചെത്തി ……………
ബ്രോ കൊള്ളാം അടിപൊളി akunudu.. പിന്നെ കളി oky ഇങ്ങനെ paya paya ആയി മതി… പെട്ടന്ന് കളിക്കരുത് 1week അവർ ഒരുമിച്ചു അല്ലെ ടൈം…. Apo അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകും ennu കരുതുന്നു.. Pls റിപ്ലൈ. ?????
കിരൺ എന്താണ് ഞാൻ റിപ്ലൈ തരേണ്ടത് …………..? അടുത്ത പാർട്ട് ആണെങ്കിൽ ഈ മാസം തന്നെ അയക്കാം ………………..അത് പോരെ…………..
………..
കഥ എങ്ങനെ ………….?
Katha poli ale machana, ath ale etryum nale ayitt marakatha wait chayath erunath.. Vanathil oru padu santhosham. Athiupari adipoli oru part thannualoo ?????
where r u dear? when will happen the next part????
ഇത് എവിടെ ആയിരുന്നു…. Ohh അവസാനം വന്നു അല്ലോ… ഇനി വായിച്ചിട്ട് ബാക്കി പറയാം
Eth evdayurunnu…bro….q yr kazhinjallo….
ഒരു കൊല്ലം മുൻപ് പോയിട്ട് ഇപ്പോഴാണോ machu വരുന്നത്. എത്ര കാലമായി കാത്തിരിക്കുന്നു. ഇത്രയും ഗ്യാപ് വന്നാൽ വായിക്കാനുള്ള ത്രില്ല് പോകും. മിനിമം മാസത്തിൽ ഒരു പാർട്ടെങ്കിലും വരുന്ന രീതിയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
കഥയെ ക്കുറിച്ച് വായിച്ചിട്ട് അഭിപ്രായം പറയാം.
അഭിപ്രായം പറഞ്ഞില്ല
2021 il നിർത്തിയത് 2022 എഴുതിയാൽ എങ്ങനെ മനസ്സിലാകും. ബ്രോ.. ആദ്യം തൊട്ട് വായിച്ചുവരട്ടെ.. ആദ്യം introduction കൊടുക്കാമായിരുന്നു. ഇത്രയും gap കഴിന്നുവന്നതല്ലേ