…. ഇപ്പോൾ നമുക്ക് കിടക്കാം അല്ലേ?…
….. ഉം……. ഗായത്രി മൂളി…..
….. ഓഹ് സോറി…. ഞാൻ തനിക്ക് ഈ മുറി ശരിക്കും പരിചയപ്പെടുത്തിയില്ല അല്ലേ…. വരൂ….
ഹരി ഗായത്രിയുടെ കൈ പിടിച്ച് ചുമരിൽ ഫിറ്റ് ചെയ്ത വലിയ അലമാരകൾ തുറന്നു കാണിച്ചു…..
….ദാ…..ഈ ഭാഗം മുഴുവൻ ഞാൻ തനിക്ക് വേണ്ടി വാങ്ങിയ വസ്ത്രങ്ങൾ ആണ്…..
ഗായത്രി ആശ്ചര്യം കൊണ്ട് വാ പൊളിച്ചു നിന്നു പോയി….ഡസൻ കണക്കിന് നൈററികളും സാരികളും ആയിരുന്നു അതു മുഴുവൻ….
…… ഇന്നേർസ് ഇവിടെ ഉണ്ട് കേട്ടോ..
ഹരി അലമാരയ്ക്കകത്തെ ചെറിയ അറ തുറന്ന് കാട്ടി….
അതു കണ്ടതും ഗായത്രി മുഖം തിരിച്ചു….
…… തനിക്ക് ബാത്റൂമിൽ പോകണ്ടേ?….
ഹരി മുറിയുടെ മൂലയിലുളള ഗ്ളാസ് ഡോർ തുറന്നു. ചെറിയ ഒരു ഡ്രസിംഗ് ഏരിയയും സ്ത്രീകളുടെ മേക്കപ്പ് സാധനങ്ങൾ നിറച്ച ഒരു ഷെൽഫും അവിടെ ഉണ്ടായിരുന്നു….
…. ഒക്കെ തനിക്കായി വാങ്ങിയതാ….
അമ്പരന്ന് നിൽക്കുന്ന ഗായത്രിയുടെ കൈ പിടിച്ച് അയാൾ വീണ്ടും അകത്തേക്ക് നയിച്ചു…… ഡ്രസിംഗ് ഏരിയയും കടന്ന് വിശാലമായ ടോയ്‌ലറ്റിൻറെ വാതിൽ തുറന്നു കാണിച്ചു….
…… ഇത്രയും ആണ് നമ്മുടെ ബെഡ്റൂം……താൻ പോയി വരൂട്ടോ…..
ഗായത്രിയെ ടോയ്‌ലെററ് കാണിച്ചു കൊടുത്ത ശേഷം ഹരി തിരിച്ചു നടന്നു.
ഗായത്രി ടോയ്‌ലറ്റിൽ നിന്നും തിരിച്ചു വരുമ്പോൾ ഹരി കിടക്കയിൽ ഇരിക്കുകയായിരുന്നു…. അയാളുടെ കോലം കണ്ട് അവൾ അമ്പരന്നു… നേരത്തെ മുണ്ടും ജുബ്ബയും ധരിച്ചിരുന്ന അയാൾ അതൊക്കെ അഴിച്ചു മാറ്റി വെറുമൊരു കൈലി മാത്രം ഉടുത്ത് ഇരിക്കുകയായിരുന്നു..
….. ഗായത്രി വസ്ത്രം മാറിയില്ലേ?….
അയാളുടെ ചോദ്യത്തിന് മറുപടി നൽകാതെ അവൾ കട്ടിൽ തലയ്ക്കൽ പിടിച്ചു നിന്നു….
കൈ എത്തിച്ച് പുറത്ത് പതിയെ തട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
…… ഗായത്രി സാരിയും ബ്ലൗസും അഴിച്ച് വെക്കൂ…….
പേടിച്ച ആ സമയം വന്നെത്തിയിരിക്കുന്നു. ഗായത്രി ആകെ വിയർക്കാൻ തുടങ്ങി.
…… വേ…. വേണ്ട….ഇതു തന്നെ മതി….
….. അതെന്താ വീട്ടിൽ നിൽകുമ്പോൾ സാരി ആണോ ഉടുക്കാറു?…
….. വീട്ടിൽ മാക്സി ആണു…. പിന്നെ ഇപ്പം വേണ്ട…. ഞാൻ പിന്നെ മാറ്റിക്കോളാം…..
……ശരി…. എന്നാൽ മാക്സി പിന്നെ ധരിക്കാം…… ഇപ്പോൾ ആ സാരി ഒന്നഴിച്ചു വെക്കാമല്ലോ….
ഗായത്രിയുടെ സാരിത്തുമ്പിൽ പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു. ദയനീയമായ മുഖത്തോടെ അവൾ അയാളെ നോക്കി. ചുമലിൽ നിന്നും അയാൾ സാരി ഊർതിയെടുത്തതും അവൾ ഇരു കൈപ്പത്തികളും ചേർത്ത് മുഖം പൊത്തി. ഹരിയുടെ കൈകൾ അവളുടെ മടിക്കുത്തിൽ അമർന്നു….
Nyce story please. Continue
എന്റെ അഭിപ്രായത്തിൽ ഈ കഥയിൽ നീതു,മാളു,ഹരിയുടെ മകൻ എന്നിവരെ ഹരിയുമായും ഗായത്രിയുമായും ബന്ധപ്പെടുത്തരുത്. വേണമെങ്കിൽ ഹരിയുടെ മുൻകാല ജീവിതവും നീതു,മാളു,ഹരിയുടെ മകൻ എന്നിവരുടെ ജീവിതവും ഉൾപ്പെടുത്തുക. ഹരിയുടെ മകൻ പുകഞ്ഞകൊള്ളിയാണെന്നു കഴിഞ്ഞഭാഗത്തിൽ ഉണ്ടായിരുന്നു. അതുവെച്ചു കഥ വികസിപ്പിക്കുക
Waiting 4 next part
Oru swapping undakumo
Adipoli..
Dear Devaki Antharjanam,
e katha ividam kondu nirthalley. orupadu lakkangal ullah oru thudakkamanu ningal avatharippichirikkunnathu. ehrayum naal kittathirunna rathisugham ruchichappol gaythriyil undaya kamavum, pinney hariyumayiyulla melavum kandu neethuvinde kadi moothu maluvumayi oru lesbiyan akaam. hariyudey strong body um jokeum ellam neethuvinil hariyumayi kamam undavukayum athu or kaliyilekkum ithu orikkal kanunna malu athil cherunnathum ellam cherthu minimum or 5 part koodi kalakkam.gayathriyilum neethuvilum anal koodi cherthal polichadukkam.
all the best.
kathayude prameyam valarey vythysthamayathu kondu kozhuppikkan valiya prayasam undavukayilla.
thudarnnulla nallah erivullah partinayi kathrikkunnu.
Polichu
Nice
Kollaam…but hardcore kurachoode venam …ini Neethu aayikkotte….
next part pettannu venam bcz gayathrikk sugam kittikkanum.appo aval kooduthal sugam aagrahikkunnundakum… pinne frndine kond cheyyikkunna oola aavaruth hari
kurachukoodi viswasikkunna reethiyil gayathriye avtharippikamayirunnu any way good luck
Parayan vishamamundu, pakshe ithivide theeranamayirunnu. Hari engane ulla aalanennu pala pravashyam soochana vayanakarkke kitti kazhinjathanu. Oru romantic end enna nilakke ithippo “happily ever after” aayi nikkukayanu. Ente manassil summer in bethlahem cinemayil lal parayunnathu pole, enikke ee kazhcha kandal mathi. Ini ithu njan thudarnnu vayikkumennu thonunnilla( ithinte adutha baagangal undakukayanengil). Ini angottu ithu vare undayirunna aa nishkalangatha undavilla gayathrikku.
last kurachu vivarikkaamayirunnu….
nalla avatharanam…
varnnana koottiyal nannaayirikkm….
നന്നായിട്ടുണ്ട് തുടരണം
നല്ല അവതരണം സ്ഥിരം ആന്റി കഥകൾ പോലെയല്ല.
നന്നായി എഴുതി അടുത്ത ഭാഗം എഴുതരുത്
Hari ude makane kondu kalipikku gayatriye…that old fart hari aint deserve her….
Haride makanu vendath veetil undalo..gayathriyude mol..avar sukhiykate amma mathram sukhicha poralo
Kalakki
Adutha partil gayathriye kurach sexi aayi kaanamenn pratheekshikunnu
വളരെ നന്നായിരിക്കുന്നു. അടുത്ത ഭാഗം ഉടൻ പ്രതീഖക്ഷിക്കുന്നു
Super waite for 3rd part
Super story sister.
Continue
Enik oru samshayam.. mensus kazhinjathinte next day aanu gayathriyum aadya husbandum sex cheithath enkill pregnant aakan chance valare kuravalle… Anyone good theme… Next part vegam
Chance und yamuna 🙂
വളക്കുറുള്ള നല്ല നിലം ആണേല്‍ വെള്ളപോക്കത്തില്‍ വിതച്ചാലും വിത്തുമുളക്കും
കഥയിൽ ചോദ്യമില്ല യമുനാ. ബാഹുബലി പന വളച്ചു കോട്ട ചാടി കടന്നത് പോലെ കണ്ടാൽ മതി
Pls read care fully
3-4Days kazhinjittaa ennu paranjittundalloo…
Kadhil choodiyam Ella ennu njan panday parnjtulillatha
super.. 3rd part vegam pratheekshikkunnu. nalla kadha.. thudaruka..abhinandhanangal
Adipoli…..
3rd part petenn eshuthu
adipwoli