അങ്കിൾ ദൂരേക്ക് നോക്കി പതുക്കെ പറഞ്ഞു, “സുനിതയും ഇങ്ങനെ തന്നെയായിരുന്നു മീരേ… രാവിലെ നേരത്തെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞ്, ഇതുപോലെ സെറ്റ് സാരിയൊക്കെ ഉടുത്ത് വരും. എന്നിട്ട് ഞങ്ങൾ രണ്ടാളും കൂടി ഈ സിറ്റൗട്ടിൽ ഒരുമിച്ചിരുന്ന് ചായ കുടിക്കും. നിന്നെ ഇപ്പോൾ ഈ വേഷത്തിൽ കാണുമ്പോൾ ഞാൻ പഴയ കാലത്തേക്ക് തിരിച്ചുപോയതുപോലെ തോന്നുന്നു. സുനിതയെ വീണ്ടും കാണുന്നത് പോലെ…”
അങ്കിൾ അത് പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ വല്ലാത്തൊരു ഗാംഭീര്യവും ഓർമ്മകളുടെ ആർദ്രതയും ഉണ്ടായിരുന്നു. ചായക്കപ്പ് കൈയ്യിലിരിക്കുമ്പോഴും അദ്ദേഹത്തിന്റെ നോട്ടം മീരയുടെ ആലിില വയറിലും ബ്ലൗസിനുള്ളിൽ നിറഞ്ഞുനിൽക്കുന്ന മാറിടങ്ങളിലും തങ്ങിനിൽക്കുന്നുണ്ടായിരുന്നു. മീരയുടെ ശരീരത്തിൽ നിന്നുള്ള ആ സോപ്പിന്റെയും ഷാംപൂവിന്റെയും ഫ്രഷ് മണം കാറ്റിലൂടെ അങ്കിളിന്റെ അടുത്തേക്ക് എത്തുമ്പോൾ അദ്ദേഹത്തിന്റെ ഇന്ദ്രിയങ്ങൾ വല്ലാതെ ഉണരുന്നുണ്ടായിരുന്നു.
അങ്കിൾ പതുക്കെ അവളെ നോക്കി മന്ത്രിച്ചു, “സുനിതയുടെ അതേ രൂപം… അതേ ശാലീനത. അവൾ പോയതിന് ശേഷം ഈ തറവാട്ടിൽ ഇത്രയും ഐശ്വര്യമുള്ള ഒരു പ്രഭാതം ഇതാദ്യമായാണ്. രാഹുൽ ഭാഗ്യവാനാണ് മീരേ, നിന്നെപ്പോലൊരു പെണ്ണിനെ കിട്ടിയതിന്.”
അങ്കിൾ ഓരോ വാക്കും പറയുമ്പോൾ മീരയുടെ ഉള്ളിൽ കുളിര് കോരി. കാവി മുണ്ടുടുത്ത്, വിരിഞ്ഞ നെഞ്ചുമായി തന്റെ തൊട്ടടുത്ത് നിൽക്കുന്ന ആ പക്വതയുള്ള പുരുഷന്റെ സാമീപ്യം മീരയെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു. തന്റെ ഭാര്യയോടുള്ള ആ വലിയ സ്നേഹം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ഈ മനുഷ്യന്റെ മുന്നിൽ നിൽക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ഒരു ബഹുമാനവും ആകർഷണവും തോന്നി
