ലേഖ ആശുപത്രിയിലേക്കു മാറാൻ വിസമ്മതിച്ചു. ഡോക്ടർമ്മാരും ഇനി വീട്ടിലെ അന്തരീക്ഷത്തിൽ അവൾക്ക് കൂടുതൽ സമാധാനം കിട്ടും എന്നഭിപ്രായപ്പെട്ടു. അവർക്കൊന്നും ചെയ്യാനുമില്ലായിരുന്നു. ഹരിയും ലേഖയും ഇത്തിരിയെങ്കിലും പിടിച്ചുനിന്നത് ശാരദാമ്മയുടെ നിരന്തരമായ സാന്നിദ്ധ്യം കൊണ്ടായിരുന്നു.
അവസാന ദിവസങ്ങളിൽ ലേഖയുടെ അമ്മ പാർവ്വതിയും വന്നിരുന്നു. സ്റ്റ്രോക്കായി കിടക്കുന്ന ഭർത്തിവിനെ രണ്ടു ഹോംനേർസുമാരെ ഏല്പിച്ചിട്ട്.
പ്രതീക്ഷിച്ചതായിരുന്നെങ്കിലും സുന്ദരിയായ കൊച്ചുപെണ്ണ് ലേഖയുടെ വേർപാട് ഹരിയേയും അവരെ അറിയാവുന്ന എല്ലാവരേയും തളർത്തി. വീട്ടിലിരിക്കാൻ വയ്യാതെ ഹരി ഓഫീസിൽ ബിസിയാകാൻ ശ്രമിച്ചു. അവനൊരാഴ്ചത്തെ ടൂറിനു പോയി. പാർവ്വതിയും മടങ്ങി. ശാരദ ഒന്നു മൂരി നിവർത്തു. ലേഖ പോയപ്പോൾ ശരിക്കും മകൾ നഷ്ട്ടമായ അമ്മയുടെ ദുഖമവരറിഞ്ഞു. എന്നും കാണുമ്പോൾ സന്തോഷം കൊണ്ടു വിടരുന്ന ആ മുഖം, അമ്മേ എന്നുള്ള താണസ്വരത്തിലുള്ള വിളി, ക്ഷീണിച്ചു നെഞ്ചിലേക്കു ചാരിയുറങ്ങുമ്പോൾ ആ മുഖത്തു കാണുന്ന ശാന്തി, തുണികളഴിച്ച് ശാരദ ചൂടുവെള്ളത്തിൽ തോർത്തുമുക്കി തുടയ്ക്കുമ്പോൾ നാണം കലർന്ന അവളുടെ ചിരി… ആ എന്റെ മോളേ… ശക്തിസ്വരൂപിണി ആയിരുന്നെങ്കിലും അവർ രണ്ടുദിവസം ഒന്നും ചെയ്യാനാവാതെ ഇരുന്നുപോയി.
നാലു ദിവസം കഴിഞ്ഞ് ഹരി ജീവച്ഛവമായി തിരിച്ചു വന്നു. അവനു രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല. പകൽ ഓഡിറ്റിങ്ങിൽ ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല. ടീം ലീഡർ സഹാനുഭൂതി കാണിച്ചതുകൊണ്ട് പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും, നാലാം ദിവസം അവർ എയർ ടിക്കറ്റെടുത്തു കൊടുത്ത് അവനെ വീട്ടിലേക്ക് വിട്ടു.
വൈകുന്നേരം ശാരദാമ്മ എന്തോ ഒച്ചകേട്ടാണ് വാതിൽ തുറന്നുനോക്കിയത്. ഹരിയതാ അവന്റെ ഫ്ലാറ്റിന്റെ വാതിലിൽ കുഴഞ്ഞുകിടക്കുന്നു!
ന്റെ മോനേ! വിറയ്ക്കുന്ന കൈകളിൽ അവരവനെ കോരിയെടുത്ത് വീട്ടീലേക്കോടി. മെലിഞ്ഞ ഹരി കഴിഞ്ഞ ആഴ്ച്ചകളിൽ എല്ലും തോലുമായിരുന്നു. അവർക്കൊരു കനവും തോന്നിയില്ല.
ഹരിയെ മടിയിൽ കിടത്തി, ഓഫീസിൽ നിന്നും വന്നുകേറിയ മാധവനെക്കൊണ്ട് ഗ്ലൂക്കോസ് കലക്കിച്ച് അവരവന്റെ വരണ്ട ചുണ്ടുകളിലിറ്റിച്ചു.
ലേഖ.. അമ്മേ…എന്റെ ലേഖ.. അവനെന്തൊക്കെയോ പുലമ്പി.
ഞാനമ്പലത്തിൽ സന്ധ്യാപൂജ തൊഴാൻ പോവാണ് ശാരദേ. മാധവൻ മന്ത്രിച്ചു.
മാധവേട്ടാ.. അവർ കണവന്റെ കരം കവർന്നു. ഇവന്റെ പേർക്ക് ഒരഞ്ജലിയും, നെയ്പ്പായസവും നേരണേ.
മാധവൻ വന്നപ്പോഴേക്കും രണ്ടിഡ്ഡലിയും സാമ്പാറും കഴിച്ച് ഹരി അവരുടെ സോഫയിൽ ബോധം കെട്ടുറങ്ങിയിരുന്നു. അവനെ ശാരദ വന്ന് ഒരു നേരിയ ഷീറ്റെടുത്തു പുതപ്പിച്ചു.
ദേവസ്വം ബോർഡിന്റെ സ്ഥലം പ്രധാന ഓഫീസറായ മാധവൻ കാലത്തേ വീടു വിടും. ഭക്ഷണം അമ്പലത്തിന്റെ അടുത്തുള്ള പോറ്റി ഹോട്ടലിൽ നിന്നും.
Rishi bhai തകർത്തുകളഞ്ഞു, നല്ല അടിപൊളി അവതരണം. ഭാക്കി പോരട്ടെ.
നന്ദി, സജി.
Super story
Thanks Siju
കഥ വളരെ ആസ്വാദ്യകരമായി ഋഷീ.
വളരെ നന്ദി, ശങ്കരൻ.
Dear Rishi, couldn’t let it pass without reading as it was from my favorite author and although I smelt a rat in the first page itself, the erotic world of Madhavan and Sarada got me hooked.But then as pages went by, I had to curse you for writing such a tear-jerker story and side stepping the erotic background. Damn, my eyes were filled with tears as incidents of Hari and Lekha unfolded and I hated you for making me cry. Lekha soon left for the yonder world and slowly eroticism returned, but still the pain refused to leave. It was a small consolation that Sarada surrendered to an alpha male after years of waiting. Now I await desperately the next part, hoping it will be filled with SEX.
Thanks Sethuraman. When I tried to put down something in the few moments with lockdown etc., Sarada came to mind. In fact Lekha as a character was purely incidental. A few comments have touched on this character and frankly I am surprised, ha ha… Anyways sorry to bring such emotions which was not intended.
Thanks for the appreciation. What is going to happen in the next part, currently god only knows!
Regards,
ഋഷി
അതിപ്പോ സങ്കടമയല്ലോ
എന്നാലും പുത്തൻ ആശയങ്ങൾ മനസ്സിൽ വരാൻ ആശംസിക്കുന്നു
പുനർജന്മം കഴിഞ്ഞാൽ അടുത്ത കഥയായി മനസിലുള്ളത് എന്താണ്
മനസ്സിലങ്ങനെ പ്ലാനൊന്നുമില്ല, ബ്രോ. എന്തെങ്കിലും ഒരു പൊരി, എവിടുന്നെങ്കിലും വന്നുവീണാൽ നോക്കാമെന്നു മാത്രം. സത്യത്തിൽ എഴുത്തിന്റെ രസം നഷ്ടമായിക്കൊണ്ടിരിക്കയാണ്.
കാമം കലർന്ന വാത്സല്യം ഋഷിയുടെ രചനയിൽ ഒരു വല്ലാത്ത ഫീലാണ്.! കുറച്ചു പ്രോട്ടീൻ നഷ്ടപ്പെട്ടു. സാരമില്ല.
ശാരദാമ്മയ്ക്ക് രണ്ട് പെൺമക്കളില്ലേ.?
അപ്പോൾ അടുത്ത ഭാഗത്തോടെ തീരുമോ.?
Neduviriyan മുതിർന്ന സ്ത്രീകളോടുള്ള താങ്കളുടെ ഇഷ്ടം എല്ലാ കഥകളിലും കാണാന് കഴിയും ഒറ്റ മുണ്ട് weakness aanallo എനിക്കും ഇതൊക്കെയാണ് ഇഷ്ടം
ഹഹഹ ഓരോരുത്തർക്കും ഓരോരോ ദൗർബല്യങ്ങളല്ലേ ഭായി.ഒറ്റമുണ്ട് ഇഷ്ടവേഷം,. പ്രത്യേകിച്ചും ഇഷ്ട്ടപ്പെട്ട സ്ത്രീകൾ ഉടുത്താൽ.
നന്ദി.
പ്രിയപ്പെട്ട ലൂസിഫർ,
ആദ്യം തന്നെ, സ്വാഗതം. Long time no see ha ha…കണ്ടതിൽ വളരെ സന്തോഷം. വാത്സല്ല്യം…ചില ബന്ധങ്ങൾ വളരെ ഇറോട്ടിക് ആണ്. And it fascinates me.
ശാരദാമ്മയുടെ പെൺമക്കൾ ഈ കഥയിലില്ല. എന്നാലും അതിൽ ഒരെണ്ണവും മാധവനും തമ്മിലുള്ള ഒന്നോ രണ്ടോ സീനുകൾ ആദ്യം മനസ്സിൽ വന്നതാണ്..പിന്നെയെന്തോ..
നന്ദി സുഹൃത്തേ. താങ്കളുടെ പുതിയ സൃഷ്ടി ഉടനേയെങ്ങും കാണുമോ?
ഋഷി
എഴുത്ത് വളരെ പതുക്കെയാണ് നീങ്ങുന്നത്.
super story
Thanks bro.
Bro ലേഖയുടെ കഥ ഒരു spin off ആയി എഴുതാമോ
നല്ല kinky stuff okkeyayitt cfnm teasing ellam ഉൾപെടുത്തി
ലേഖയുടെ കല്യാണത്തിന് മുന്നേ വരെയുള്ള ജീവിതം
മറുപടി പ്രതീ്ഷിക്കുന്നു
Dear Deva,
തല്ക്കാലം അത്തരമൊരു കഥ മനസ്സിലില്ല. എപ്പോഴെങ്കിലും കൂടുതൽ ഊർജ്ജം കിട്ടിയാൽ ശ്രമിച്ചു നോക്കാം. നന്ദി.
Typical ഋഷി ❤️ മനോഹരം ?
Poli saanam.
നന്ദി, ജാഫർ
വളരെ നന്ദി, ആദിത്യൻ.
വളരെ മനോഹരം
നന്ദി ബ്രോ.
പ്രിയ ഋഷി, ഹരിയെ തിരിയെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് നന്ദി. അവതരണം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നന്ദി, ഹരിദാസ്.
ഋഷിബ്രോ,ഞാൻ ആദ്യമായാണ് താങ്കളുടെ കഥക്ക് കമെന്റിടുന്നത്.താങ്കളുടെ എല്ലാകഥകളും ഞാൻ വായിച്ചിട്ടുണ്ട്.എല്ലാകഥകളും പോലെ ഈ കഥയും ഗംഭീരമായിട്ടുണ്ട്.ബ്രോയുടെ കഥകൾ വായിക്കുമ്പോൾ ഒരു വ്യത്യസ്തത ഫീൽ ചെയ്യാറുണ്ട്.അതുതന്നെയാണ് താങ്കളെ വെത്യസ്തനാക്കുന്നതും.സൂപ്പർ അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്……?
വളരെയധികം നന്ദി, വേട്ടക്കാരൻ ബ്രോ. പുതിയ എഴുത്തുകാരുടെ കഥകളും പ്രോത്സാഹിപ്പിക്കുമല്ലോ.
സ്വന്തം
ഋഷി
ഋഷിക്ക്,
മടുപ്പിക്കുന്ന ഒരു അന്തരീക്ഷത്തിന്റെ മധ്യത്തിൽ പ്രതീക്ഷിക്കാത്ത ഒരു നിമിഷമാണ് ഒരു ഈ കഥയുമായി ഋഷി പറന്നിറങ്ങിയത്.
ആ നിമിഷം തന്നെ വായിക്കുവാൻ തോന്നിയെങ്കിലും നടന്നില്ല.അപ്രതീക്ഷിതമായി വന്ന തിരക്കുകളാണ് പ്രതി.
എങ്കിലും ഒരുപാട് വൈകിയില്ല.
ആ ക്ലാസ് ടച്ച് കാലത്തിന്റെ ഒരു വികൃതിക്കും വഴങ്ങാതെ ഇപ്പോഴും സജീവമായി ഋഷിയിൽ ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം.
മഞ്ഞുമല പോലെ മരവിപ്പിക്കുന്ന വിഷാദ സ്പർശവുമായി ലേഖ വായനയിൽ നിന്നും മനസ്സിൽ നിന്നും ഓർമ്മയിൽ നിന്നും ഇതുവരെയും മാഞ്ഞിട്ടില്ല.
സൂര്യതാപത്തിന്റെ ആഹ്ലാദമായി ശാരദ മുൻപിൽ ഉണ്ടെങ്കിലും ഹരി യിലാണ് ഞാൻ ഋഷിയുടെ എഴുത്തിന്റെ പൂർണത കാണുന്നത്…
ചില കാത്തിരിപ്പുകൾ എത്രയോ സുഖമുള്ളതാണ്.
ഈ കഥയുടെ അടുത്ത ഭാഗത്തിന് വേണ്ടിയുഉള്ള കാത്തിരിപ്പിനെപ്പറ്റിയാണ് ഞാൻ പറഞ്ഞത്….
സ്നേഹപൂർവ്വം,
എന്നും
എപ്പോഴും
സ്മിത…
പ്രിയപ്പെട്ട സ്മിത,
മഞ്ഞുതുള്ളികൾ ചൂടുപിടിച്ച നിറുകയിലിറ്റു വീഴുന്നതുപോലെയാണ് കൂട്ടുകാരിയുടെ വാക്കുകൾ. സത്യ പറഞ്ഞാൽ ലൂസിഫർ ബ്രോ പണ്ടു പറഞ്ഞത് പോലെ ദിവസവും ഒന്നോ രണ്ടോ വരികളെങ്കിലും എഴുതാൻ ശ്രമിക്കുന്നതാണ്. അതിന്റെ സന്തോഷം ഇല്ലാതാവുന്നെങ്കിലും.
എന്നാലും വല്ലപ്പോഴുമെങ്കിലും കണ്ടുമുട്ടുന്നതിൻെ ആഹ്ളാദം വിവരിക്കാനാവില്ല. കഥാപാത്രങ്ങളെപ്പറ്റി ഒന്നും പറയാനില്ല. ഞാൻ സൈറ്റിൽ വരുമ്പോഴൊക്കെ സ്മിത, രാജ, ലൂസിഫർ, സഞ്ജു…ഇനിയുമുണ്ട്… ചുരുക്കം ചിലരുടെ കഥയുണ്ടോന്നു നോക്കും. ആൽബിയുടെ കഥ പിഡിഎഫ് മാത്രമേ വായിക്കാനാവൂ.പുതിയ പല നല്ല കഥകളും വായിക്കാൻ കഴിയുന്നില്ല.
അപ്പോൾ ഇനിയും കണ്ടുമുട്ടും വരെ,
സയോനാരാ.
നല്ലൊരു കഥ ഋഷി…
ലേഖ ഒരു നൊമ്പരമായപ്പോൾ ശാരദാമ്മ സന്തോഷിപ്പിച്ചു. മനസിൽ തങ്ങി നിൽക്കുന്ന എഴുത്തും കഥാപാത്രങ്ങളുമാണ് മുനിവര്യന്റേത്..
ഈയൊരു പാർട്ടിന്റെ എൻഡ് ഇങ്ങനെ ആയപ്പോൾ അടുത്ത പാർട്ടിൽ എന്താകുമെന്നറിയാനുള്ള ജിജ്ഞാസ കൂട്ടുതലായി.
വെയിറ്റിംഗ് -രാജാ
അതേ
അതിന് വേണ്ടി, അടുത്ത ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിൽ കൂട്ടായി ഞാനും
നിങ്ങളുടെ കാത്തിരിപ്പ് മാത്രം മതിയോ?
ഞാൻ കാത്തിരുന്നാൽ എന്താ വരില്ലേ?
അടുത്ത ഭാഗത്തിന് ചിലപ്പോൾ കാത്തിരിപ്പിക്കേണ്ടി വന്നാലോ എന്നൊരു പേടി!!!
ഈ കഥയിൽഎങ്ങനെ ആണ് ചിത്രങ്ങൾ ഉൾപെടുത്തുന്നത്
പ്രിയ രാജ,
വളരെ നന്ദി. അധികം കണ്ടുമുട്ടാത്തതിന്റെ കാരണം ആൽബിക്കുള്ള മറുപടിയിൽ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, എഴുത്തിന്റെ ലഹരി നഷ്ട്ടമായിക്കൊണ്ടിരിക്കയാണ്. വായനയുടേയും. അടുത്ത ഭാഗത്തിൽ എന്താവുമെന്ന് എനിക്കുമറിയില്ല.
Regards,
ഋഷി
ഋഷി ബ്രോ ഇതിന് കവർ പിക് കിടു ആണ് ഇട്ടേക്കുന്നെ.. എവിടെ നിന്ന് ഒപ്പിച്ചു….. കഥ നല്ല ഇടിവെട്ട് 1 അല്ല ഇനിയും വേണം ഈ കഥ എന്താ കമ്പി.. ?❤️
വളരെ നന്ദി ഭായി. കവർ പിക് വേണ്ടെന്നു വെച്ചതാണ്. പക്ഷേ ഇതു കണ്ടപ്പോൾ തീരുമാനം മാറ്റേണ്ടി വന്നു.
ഋഷി
Good story
Thanks Laila.
കൊള്ളാം..അടിപൊളിയാണ്…ബാക്കി എഴുതുക
നന്ദി, Kk.
ഋഷി ബ്രൊ…..പ്രിയ മുനി വര്യാ……
നിങ്ങളുടെ അസാന്നിധ്യം മനസ്സ് മടുപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം കണ്ട കമന്റും ഇപ്പോൾ ഈ കഥയും തരുന്ന ആശ്വാസവും സന്തോഷവും വളരെ വലുതാണ്.അതുകൊണ്ട് തന്നെ ഇടക്ക് ഇങ്ങനെ ബ്രൊ സാന്നിധ്യം അറിയിക്കണം എന്ന് ആഗ്രഹിക്കുന്നു.
കഥയിലേക്ക് വന്നാൽ ഏറ്റവും ഇഷ്ട്ടം മുനിവര്യന്റെ പച്ചയായ നാടൻ ഭാഷയും കഥയുടെ സ്വാഭാവികമായ ഒഴുക്കുമാണ്.അവ ഒരിക്കൽ പോലും താഴാതെ സ്ഥിരതയോടെ ഒരേ താളത്തോടെ വായനയുടെ അനുഭൂതിയിൽ എത്തിക്കുന്നു.
ഇവിടെ ഈ കഥയിൽ ലേഖ ഒരു നൊമ്പരമായി
അവശേഷിക്കുമ്പോൾ ശാരദയിലൂടെ പുനർജ്ജന്മം ലഭിക്കുന്ന ഹരിയെ കാണാൻ സാധിക്കും.നല്ലൊരു ഭർത്താവാണ് ഹരി,തന്റെ ഭർത്താവിന്റെ സ്നേഹം മുഴുവൻ അനുഭവിച്ചാണ് ലേഖ യാത്രയാവുന്നതും.ഹരി
ഒറ്റക്കാവുന്ന സങ്കടം മാത്രമാവും അവൾക്ക് ബാക്കിയുണ്ടാവുക,പക്ഷെ അവിടെയും അവൾക്ക് ആശ്വസിക്കാം.കാരണം അവർക്ക് ഒരമ്മയെ കിട്ടിയിരുന്നു,ശരദ.ആ വിശ്വാസവും അവരോടുള്ള അടുപ്പവും അവളെ പരിചരിക്കുന്നതിൽ നിന്ന് വ്യക്തം.ഇവിടെ ലേഖ എന്ന വ്യക്തിയെ വായിക്കുമ്പോൾ അല്പം നൊമ്പരത്തോടെയല്ലാതെ ആർക്കും അതിലൂടെ കടന്നുപോവാൻ കഴിയില്ല.
ചില ബന്ധങ്ങൾ അങ്ങനെയാണ്.വളർന്നു പന്തലിക്കാൻ നിമിഷങ്ങൾ മതി.അങ്ങനെ ഒന്നാണ് ശാരദക്കും ഹരിയുമായും ലേഖയുമായും ഉണ്ടായത്.വാത്സല്യത്തിൽ തുടങ്ങിയ ഹരിയുമായുള്ള ബന്ധം, കാമത്തിലൂടെ അവന് പുനർജ്ജന്മം നൽകുമ്പോൾ ശാരദയും വായനയുടെ പുതിയ വാതായനം ആണ് തുറന്നിടുന്നത്.കാരണം
ശരദ അടക്കിവച്ചിരുന്ന സ്ത്രീയെ തുറന്നു വിട്ടപ്പോൾ ഹരിക്ക് അത് ലേഖയിൽ നിന്നുള്ള മോചനം ആയിരുന്നു.
സ്കൂളിൽ കർക്കശ്യകാരിയായ ടീച്ചറും അമ്മയും ഒക്കെയായ സാവിത്രി,അമ്മയോടും ടീച്ചറോടും നുണപറയാം എന്ന പോളിസിയിൽ ജോസഫ്,മാധവൻ എന്ന ദേവസ്വം പ്രസിഡന്റ്
ഈ ഭാഗങ്ങളും വളരെ നന്നായി.
ഒരു ഭാഗം കൂടി എന്ന് കണ്ടപ്പോൾ സന്തോഷം
അപ്പോൾ വീണ്ടും കാണാം
സ്നേഹപൂർവ്വം
ആൽബി
പ്രിയപ്പെട്ട ആൽബി,
അധികം സൈറ്റിൽ വരാറില്ല. തിരക്കും, വീട്ടിലിരുന്നുള്ള പണിയും ഉൾപ്പെടെ വ്യക്തിപരമായ കാരണങ്ങളാൽ ആണത്. സത്യം പറഞ്ഞാൽ ലേഖ എന്ന കഥാപാത്രത്തെ വിവരിച്ചിട്ടില്ല. She was meant to be a passing traveller.
ശാരദാമ്മ ഒരു മാതൃരൂപമാണ്. എന്തോ പലപ്പോഴും ശക്തരായ സ്ത്രീകളെപ്പറ്റി എഴുതിയാൽ അങ്ങനെയാവുന്നു.
നന്ദി, വിവരിച്ചുള്ള പ്രതികരണത്തിന്.
ഋഷി
Dear Rishi,
Welcome back our marvelous story teller. How are you? Hope you are doing great 🙂
As usual you have deliver it in stylish manner. Eagerly waiting for the climax
Stay safe. Take care 🙂
—
With Love
Kannan
Dear Kannan,
Thanks for your great appreciation. I value your feedbacks.
ഋഷി
R U the Kannan writing love stories to great appreciation in the site?
ഋഷി
വീണ്ടും ഋഷിയുടെ തൂലികയിൽ നിന്നും ഒരു പൊന്ന് തൂവൽ കൂടി. കണ്ടതിൽ സന്തോഷം ഋഷി അണ്ണാ.
വളരെ നന്ദി ജോസഫ് ഭായി.
ഋഷി
തിരികെ കണ്ടതിൽ സന്തോഷത്തോടൊപ്പം എന്തുകൊണ്ടോ ആശ്വാസവും തോന്നുന്നു….
കഥ പറയുമ്പോഴും അഭിപ്രായം പറയുമ്പോഴും വാക്കുകളിൽ സുഗന്ധം മാത്രം നിറയ്ക്കാൻ അറിയാവുന്ന ഋഷിയുടെ സാന്നിധ്യം ഇവിടെ എപ്പോഴും ആവശ്യമുണ്ട്..
കേൾക്കാത്ത ഗാനം അതിമധുരമാവുന്നതെന്താണ്? സുഗന്ധം നിന്റെ ഹൃദയത്തിലാണ് സ്മിത.
Neduviriyan മുതിർന്ന സ്ത്രീകളോടുള്ള താങ്കളുടെ ഇഷ്ടം എല്ലാ കഥകളിലും കാണാന് കഴിയും ഒറ്റ മുണ്ട് weakness aanallo എനിക്കും ഇതൊക്കെയാണ് ഇഷ്ടം
Kidilamaanu machu pwoli
നന്ദി MJ
Samgathi kollam pakshe oru rishi touch kuranjuvo ennoru samsayam. adutha bhagam udane poratte. kaathirikkunnu.
ഹഹഹ, കൊറോണക്കാലമല്ലേ. അതിന്റെയൊരു ഇഫക്റ്റ് കാണില്ലേ. നന്ദി, ഭായി.
ഋഷി
Kidu?
Thanks bro ?
മുനിവര്യരെ………
സസ്പെൻസ് ആയിട്ടോ ഈ വരവ്.വേഗം വായിച്ചിട്ട് വരാം
ആൽബി
കിടു
ഒന്നിലൊന്നും നിർത്തല്ലെ ബ്രോ കൂടുതൽ cfnm include cheyth next part ezhuthamo
മറുപടി പ്രതീക്ഷിക്കുന്നു
പ്രിയപ്പെട്ട ദേവ,
നന്ദി. cfnm സ്വാഭാവികമായി വരികയാണെങ്കിലേ ഇക്കഥയിൽ കാണൂ. ഇനിയൊരു ഭാഗം കൂടി.
ഋഷി