മീര അങ്കിളിന്റെ കണ്ണുകളിലേക്ക് സങ്കടവും ഗൗരവവും കലർന്ന നോട്ടം എറിഞ്ഞു. അവളുടെ ശബ്ദത്തിൽ ഒരു ചെറിയ വിറയലുണ്ടായിരുന്നു.
”അങ്കിൾ… എന്നോട് ചോദിച്ചത് എളുപ്പമാണ്. പക്ഷേ ആ ചോദ്യം എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ കടമ്പയാണ്. അങ്കിളിന് അത് വെറും നിസ്സാരമായിരിക്കാം… ആ മറുപടി കിട്ടിയാൽ അങ്കിളിന് പഴയ സുനിതയെ തിരിച്ചുകിട്ടും, കിട്ടിയില്ലെങ്കിൽ അതൊരു വെറും വാക്കായി അവസാനിക്കും. പക്ഷേ എന്റെ ഭാഗം ഒന്ന് ചിന്തിച്ചു നോക്കൂ…”
അവൾ ഒന്ന് നിർത്തി, പതുക്കെ ശ്വാസം വിട്ടു. “ഞാൻ ഒരാളുടെ ഭാര്യയാണ് അങ്കിൾ. എനിക്ക് എന്റെ ജീവിതത്തിൽ ഒന്നിനും ഒരു കുറവുമില്ല. രാഹുലേട്ടന് ചില കാര്യങ്ങളിൽ ഇത്തിരി മടിയുണ്ടായിരിക്കാം, പക്ഷേ എന്നെ അദ്ദേഹം പൊന്നുപോലെയാണ് നോക്കുന്നത്. എന്നെ അത്രമേൽ വിശ്വസിക്കുന്ന, സ്നേഹിക്കുന്ന ഒരാളെ വഞ്ചിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.”
മീര അങ്കിളിന്റെ അടുത്തേക്ക് അല്പം കൂടി നീങ്ങിയിരുന്നു. “ഇനി അങ്കിൾ തന്നെ പറയൂ… ഈ സാഹചര്യത്തിൽ ഞാൻ എന്ത് തീരുമാനമാണ് എടുക്കേണ്ടത്? എന്റെ സ്നേഹത്തെയും വിശ്വാസത്തെയും തകർക്കണോ, അതോ അങ്കിളിന്റെ ഈ ഇഷ്ടത്തെ കണ്ടില്ലെന്ന് നടിക്കണോ? അങ്കിൾ തന്നെ ഇതിനൊരു ഉത്തരം തരൂ.”
അങ്കിൾ ഒരു നിമിഷം സ്തബ്ധനായിപ്പോയി. മീരയുടെ ആ ചോദ്യം അദ്ദേഹത്തിന്റെ ഉള്ളിലെ സ്വാർത്ഥതയെ ഒന്ന് പിടിച്ചുലച്ചു. അവളുടെ ആത്മാർത്ഥതയും രാഹുലിനോടുള്ള സ്നേഹവും അത്രമേൽ ആഴത്തിലുള്ളതാണെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു

കുക്കോൾഡ് ആണെന്ന് കരുതി ആരും വായിക്കാതിരിക്കരുത്.. നിങ്ങൾ ഉദ്ദേശിച്ച കഥയല്ലിത്.. മൂന്നാം ഭാഗം അപ്‌ലോഡ് ആക്കിയിട്ടുണ്ട്..
ദയവ് ചെയ്തു ഇതൊരു കുക്കോൾഡാക്കി നല്ല ഒരു തീമുള്ള കഥയെ നശിപ്പിക്കരുത്…. ഇതൊരു ഇറോട്ടിക് ലൗവ് സ്റ്റോറി + ചീറ്റിംഗ് കഥ ആക്കി മുന്നോട്ട് കൊണ്ടു പോകാൻ പറ്റുന്ന കഥയാണ്. ഇറോട്ടിക് ലൗവ് സ്റ്റോറി എന്ന് പറയുമ്പോൾ മീരയും അങ്കിളും തമ്മിൽ ആ രീതിയിൽ ആയിരിക്കണം… എന്നാൽ മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ ഇതൊരു ചീറ്റിംഗും ആയിരിക്കും… അതുപോലെ മീരയുടെ ഭർത്താവ് രാഹുൽ ആൻ്റിമാരോടൊത്ത് ഇനി കളിക്കാൻ പോകുന്നതും ഒരു ചീറ്റിങ്ങാണ്… കഴിഞ്ഞ ലക്കത്തിൽ ഞാൻ പറഞ്ഞത് പോലെ അത്തരത്തിൽ കൂടി പരിഗണിച്ച് മുന്നേറുക
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
ദയവു ചെയ്ത് കുക്കോൾഡാക്കി കുളമാക്കരുത്. രാഹുൽ അറിയാതെ അങ്കിളും മീരയും രമിക്കട്ടെ. അതാണ് നല്ലത്. കഴിഞ്ഞ പാർട്ടിൽ ഒരാൾ പറഞ്ഞത് പോലെ ഒരു വ്യത്യസ്ത തീം ആക്കണം. കുക്കോൾഡ് കഥകൾ ധാരാളമുണ്ട് ഇവിടെ. പൂജ എന്ന വായനക്കാരി പറഞ്ഞത് പോലെ ഒക്കെ ഉള്ള തീം ആണെങ്കിൽ അങ്ങനെ ഒരു തീം ഞാനീ സൈറ്റിൽ കണ്ടിട്ടില്ല. മീരയെ പിഴപ്പിച്ച് അങ്കിൾ അച്ഛനാകുന്ന സീനിന് വേണ്ടി കാത്തിരിക്കുന്നു. രാഹുൽ അൻ്റിമാരെ കളിച്ച് നടക്കട്ടെ
പുനരപി മരണം പുനരപി ജനനം…ആർക്കാ ആഗ്രഹമില്ലാത്തത് വേറെ വല്യ പ്രശ്‌നമൊന്നും ഇല്ലെങ്കിൽ ആരുമറിയാതെ ഒരു ഇടക്കൊളുത്ത്. ചെറുക്കൻ്റെ മൗനാനുവാദം കൂടി ഉണ്ടേൽ പിന്നെ പ്രഥമൻ്റെ ഒപ്പം പഴം കൂട്ടി ഞവുടുന്ന സുഖം.
ഇപ്പ്രാവശ്യവും പ്രതീക്ഷക്ക് വക ഇല്ല.
cuck രീതിയിൽ കഥ കൊണ്ടുപോകാൻ കഥാകാരൻ തീരുമാനിച്ചേൽ തെറ്റ് ഇല്ല.
super
ഈ ഭാഗം നല്ലത് ആയിരുന്നു… പിന്നെ ഇത് കക്കോൾഡ് ആകുവാൻ ആണോ ഉദ്ദേശിക്കുന്നത്… നേരത്തെ വിചാരിച്ചു ഇത് cheating കഥ ആവും എന്നാ… എന്തായാലും കഥാകാരന്റെ ഇഷ്ടം 😌..
കക് സ്റ്റോറി ആക്കിയോ 🙄