മീര: “വിശപ്പൊക്കെ മാറ്റാം… ആദ്യം പോയി കുളിച്ചു വാ. നേരം ഒരുപാടായില്ലേ. കുളി കഴിഞ്ഞ് നമുക്ക് ചോറ് കഴിക്കാം. ചായയൊന്നും ഇപ്പോൾ വേണ്ടല്ലോ?”
രാഹുൽ അവളുടെ കവിളിൽ ഒന്ന് തട്ടി എഴുന്നേറ്റു.
രാഹുൽ: “ശരിയാ മീരേ… ഒന്നു കുളിച്ചാൽ നല്ല ഉന്മേഷം കിട്ടും. നീ ചോറൊക്കെ വിളമ്പി വയ്ക്ക്, ഞാൻ ദാ എത്തി.”
രാഹുൽ ബാത്ത്റൂമിലേക്ക് കയറിയതും മീര പതുക്കെ എഴുന്നേറ്റ് തന്റെ വസ്ത്രം ഒന്ന് ഒതുക്കി. ഉച്ചയ്ക്ക് അങ്കിളിനോടൊപ്പം ഉണ്ടായ ആ നിമിഷങ്ങൾ അവൾ ഒന്ന് കൂടി ഓർത്തു. അങ്കിളിനെപ്പറ്റി രാഹുലിനോട് അങ്ങനെയൊക്കെ പറഞ്ഞത് നന്നായി എന്ന് അവൾക്ക് തോന്നി. എന്നാലല്ലേ അവന് ഒരു സംശയവും തോന്നാതിരിക്കൂ.
അവൾ അടുക്കളയിലേക്ക് നടന്നു. രാഹുലിന് കഴിക്കാനുള്ള ചോറും കറികളും ടേബിളിൽ നിരത്തി വെച്ചു.
രാഹുൽ കുളി കഴിഞ്ഞു വന്ന് വയറു നിറയെ ആസ്വദിച്ചു ഭക്ഷണം കഴിച്ചു.
രാഹുൽ: “മീരേ, ഭക്ഷണം സൂപ്പർ. ഞാൻ റൂമിലേക്കു പോകുന്നു,.”
രാഹുൽ മുറിയിലേക്ക് പോയി. മീര അപ്പോഴേക്കും അടുക്കളയിലെ പണികൾ ഒതുക്കി. പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി വെച്ചു. നേരെ ബാത്ത്റൂമിലേക്ക് കയറി. രാത്രിയിലെ ആ തണുത്ത വെള്ളത്തിൽ ഒന്ന് കുളിച്ചു. സന്ധ്യാനേരത്ത് അങ്കിളിനൊപ്പം ഉണ്ടായ ആ ചൂടും രാഹുലിന്റെ സാമീപ്യവും ഒക്കെ അവളുടെ മനസ്സിൽ ഒരു വല്ലാത്ത ലഹരിയായി പടർന്നു.
സോപ്പും വെള്ളവും അവളുടെ വെളുത്തു തുടുത്ത ശരീരത്തിലൂടെ ഒഴുകി ഇറങ്ങി. കുളി കഴിഞ്ഞ് അവൾ ഒരു നേരിയ തൂവാല കൊണ്ട് ശരീരം ഒപ്പി. കണ്ണാടിയിൽ തന്റെ നഗ്നമായ രൂപം നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു. രാഹുൽ ഇപ്പോൾ ബെഡിൽ കാത്തിരിക്കുകയാവും.
അവൾ ഒരു നൈലോൺ മാക്സി ധരിച്ചു മുടിയിലെ വെള്ളത്തുള്ളികൾ തോർത്തി മാറ്റി അവൾ ബാത്ത്റൂമിൽ നിന്ന് പുറത്തിറങ്ങി

5 സ്റ്റോറീസ് അല്ലങ്കിൽ 5 part ആയാൽ നിങ്ങൾക്ക് auther ലിസ്റ്റിൽ ഇടം നേടാൻ കഴിയും, kk യിൽ മെയിൽ ചെയ്യുക. ബാക്കി അവർ സെറ്റ് ചെയ്ത് തരും👍
മോനേ ജോണികുട്ടി ആ മൂന്നാം ഭാഗം വരെ ഒരു double edged magic line ഒണ്ടാരുന്ന് കേട്ടോ. ഒരു മാതിരി എരട്ട പെറ്റ സുഖം. മീരേൽ ലവളെപ്പൊളാ കേറുന്നേന്നും വേണുവേട്ടാന്നും പറഞ്ഞ് പൊക്കിപ്പിടിച്ചോണ്ട് ചെല്ലുന്നെന്നും അറിയുകേലാരുന്നു. ലവനാകെ വട്ടുപിടിച്ച് ഇതെന്ത് കൂത്തെന്നും പറഞ്ഞ് എന്നായെങ്കിലും പണ്ടാരമടങ്ങട്ടെ എന്ന് വിചാരിച്ച് ആകെയൊരു കുലുമാല്. ഇതിപ്പം പരകായം മാത്രമല്ല, അതിനെടേൽ അസ്സൽ അവിഹിതോം കൂടെ കേറ്റി. ഈ പാർട്ടിൽ ജാനകിയെ കൊണ്ട് ലവനും കൊടുത്തു.
കഥയങ്ങൊരു സാധാരണ കൂതറ ലവലിലാക്കല്ലേ ജോണി. നിനക്ക് കഥയെഴുത്തിന് തെരണ്ടിവാൽ സൂപ്പൊണ്ടാക്കി കാത്തിരിക്കുന്നവനാ ഈയുള്ളവൻ. ആ spiritual touch കളയണ്ട. (ഉദാ: ജാനകിയെ തോട്ടിൽ തള്ളിയിട്ട സുനിത, ചെറിയ ചില പൊടികൈകൾ കഥ മുഴുക്കെ വേണം, ബിസ്‌ക്കറ്റിലെ പഞ്ചാരത്തരി പോലെ)
എന്റെ പൊന്ന് മച്ചാനെ💥 ഇപ്പഴാണ് ശെരിക്കും പുനർജ്ജന്മം ആയത്😁 രാഹുലിന്റെ ‘പുനർജ്ജന്മം’.
ഇനി അവൻ പൊളിക്കട്ടെ, ജാനകിയെ വെച്ചലക്കണം അവൻ 💥….
വെയ്റ്റിംഗ്.
മീരയ്ക്കിപ്പോൾ രാഹുലിനെ പുച്ഛമണല്ലെ😏
അവൾക്ക് അവനോട് ഉണ്ടായിരുന്നത് സ്നേഹം വെറും ഒരു പറച്ചിൽ മാത്രമായിരുന്നു. രാഹുലിനെ കണ്ടപ്പോൾ അവൾക്ക് ഒരുതരി കുറ്റബോധം പോലും തോന്നിയില്ല.😏 നീയും ഇനി വിട്ടു കൊടുക്കണ്ട രാഹുലെ. നിനക്ക് കട്ട സപ്പോർട്ടുമായി ഞങ്ങയുണ്ട്😄
നീ പൊളിച്ചടുക്ക്.
പിന്നെ അടുത്ത പാർട്ടിൽ ജാനകിയുടെ ഒരു ഫോട്ടൊ ഇടണെ.
എന്നാലും മീര രാഹുലിനോട് സത്യം പറയാത്തത് മോശമായി
രാഹുൽ സമ്മതിച്ചു കൊടുത്തത് ആണല്ലോ അവൾക്ക് അങ്കിളിന്റെ ഭാര്യയെ പോലെ അങ്കിളിനോട് പെരുമാറാനും വേണമെങ്കിൽ സെക്സ് ചെയ്യാനും
എന്നിട്ട് രാഹുൽ അറിയാതെ അങ്കിളിന്റെ കൂടെ അവൾ സെക്സ് ചെയ്തിട്ട് മീര പറയുന്നു അങ്ങനെ ഒന്നും നടന്നിട്ടില്ല എന്ന്
ആദ്യത്തെ മൂന്ന് പാർട്ടിലെ കഥ പറഞ്ഞത് വെച്ച് നോക്കുക ആണേൽ അതിൽ രാഹുൽ മീരയെ കൂട്ടി അങ്കിളിന്റെ അവിടേക്ക് പോകുന്നതും മീര അങ്കിളിന്റെ അരികിൽ രാഹുൽ ഉള്ളപ്പൊ ഇരിക്കുന്നതും അങ്കിളിനോട് ഭാര്യയെ പോലെ അവളെ കാണാൻ പറഞ്ഞത് കണ്ടതും ഒക്കെ നോക്കുമ്പോ ഈ പാർട്ടിലെയും കഴിഞ്ഞ പാർട്ടിലെയും മീര തീർത്തും വേറെ ഒരാളായി തോന്നുകയാണ്
ആദ്യത്തെ മൂന്ന് പാർട്ടിലെ മീര ആയിരുന്നേൽ അവൾ നടന്നത് എല്ലാം രാഹുലിനോട് പറയുമായിരുന്നു
അങ്കിളിന്റെ കൂടെ സെക്സ് ചെയ്യാം എന്നുവരെ അവൾ പറഞ്ഞതാണ് രാഹുലിനോട്
ആ മീര എന്താ ഇപ്പൊ ഇങ്ങനെ പെരുമാറുന്നെ
ആദ്യം കഥാപാത്രത്തെ മറ്റൊരു വിധത്തിൽ ചിത്രീകരിച്ചു ഇപ്പൊ വേറെ വിധത്തിൽ ചിത്രീകരിക്കണോ ബ്രൊ?
ജാനകി വന്നത് കൊണ്ട് രാഹുലിന് ഒരാളായി.ഇത്തവണ കളി കുറവായിരുന്നു.സുനിതയെ കാണാൻ കഴിഞ്ഞില്ല
ഇപ്പോഴല്ലേ കാര്യം മനസ്സിൽ ആയത് ജാനകിയുടെ കാര്യം വിട്ടു പോയി…. അങ്ങനെ ഒരു കഥാപാത്രം ഒള്ളത്…. ഇനി ഒന്നും നോക്കാൻ ഇല്ല 😌… രാഹുലിന് പറ്റിയ ആളെ ആണ് കിട്ടിരിയിരിക്കുന്നത് 🤣…. ഈ ഭാഗം അടിപൊളി പേജ് കുറഞ്ഞു പോയി എങ്കിലും പെട്ടന്ന് തന്നത് കൊണ്ട് കൊഴപ്പം ഇല്ല…