ഞാൻ : “ഒരിക്കലും ഇല്ല സർ, അതൊക്കെ ഇപ്പൊ നാട്ടുനടപ്പല്ലേ”….? !!
ജോർജ് പോൾ : “ലിയ മോൾ എന്നെ പപ്പാ എന്നാ വിളിക്കണേ, മോനു വിരോധമില്ലെങ്കിൽ എന്നെ അങ്ങനെ വിളിക്കാം.”
ഞാൻ : “ശെരി പപ്പാ…”
ജോർജ് പോൾ : “എന്റെ ഒരു അടുത്ത സുഹൃത്ത് റിട്ട ഐജി ആയിരുന്നു, ഇപ്പോൾ ഒരു detective ഏജൻസി നടത്തുന്നു, അദ്ദേഹമാണ് അന്വേഷിച്ചത്, ചെറുപ്പം മുതൽ പള്ളിയിലും മറ്റും ഭക്ത സംഘടകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു , കുട്ടിക്കാലത്തു അൾത്താര ബാലനായിരുന്ന മോന്റെ ആഗ്രഹം ഒരു വൈദീകനാവണം എന്നായിരുന്നു അല്ലെ ?”
ഞാൻ തലയാട്ടി, ചെറുപ്പത്തിലേ അങ്ങനെ പല വിഢിത്തങ്ങളും മനസ്സിൽ ഉണ്ടായിരുന്നു.
ജോർജ് പോൾ : ” അച്ഛനാവണമെന്നുള്ള മോന്റെ മോഹത്തിന്റെ കാര്യം പറഞ്ഞത് സോഫി മോളാണ്‌ട്ടോ. അവൾ ഇവിടെ ഞങ്ങടെ സ്വന്തം മോളാണ്. ”
വീണ്ടും ഇളിച്ചു കൊണ്ട് അറിയാം എന്നാ മട്ടിൽ തലയാട്ടി.
ജോർജ് പോൾ : “പഠിക്കാൻ മിടുക്കൻ എഴുതിയ പരീക്ഷകളിൽ എല്ലാം ഒന്നാമൻ, പിന്നെ ഫസ്റ്റ് അറ്റെംറ്റിൽ തന്നെ മെഡിക്കൽ എൻട്രൻസ് മെറിറ്റ് സീറ്റ്, പടുത്തം കഴിഞ്ഞു തൊടുപുഴ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രാക്റ്റീസ് തുടരുന്നതിനിടയിൽ, സ്കോളര്ഷിപ്പോടു കൂടി അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ഇൻ ജനറൽ മെഡിസിൻ.”
{ ഞാൻ അന്തം വിറ്റു നോക്കികൊണ്ടിരുന്നു, }
ജോർജ് പോൾ : “കൂട്ടുകാർക്കും ഇഷ്ടക്കാർക്കും വേണ്ടി ഏതറ്റം വരെയും പോകും, കൂട്ടുകാരൻ സമ്മറിന്റെ കാമുകിയുടെ ആങ്ങളമാരെ വീട്ടിൽ കേറി തല്ലിയതിന്റെ പേരിൽ ഒരു പഴയ പെറ്റി കേസുണ്ട് അല്ലെ.?”
{ദൈവമേ… എന്റെ വീട്ടുകാർക്ക് പോലും എന്തിനു ചേട്ടായിക്ക് പോലും അറിയാതെ ഞാൻ ഒതുക്കിയ കേസ് എങ്ങനേ…? }
ഞാൻ : “സമീറിനെ വട്ടം കൂടി തല്ലി അവന്റെ കാൽ ഓടിച്ചപ്പോൾ, അതൊന്നു ചോദിക്കാൻ ചെന്നതാ.”
ജോർജ് പോൾ : “എനിക്കറിയാം മോനെ, ആത്മാർത്ഥതയുടെ ലക്ഷണമാണത്, കൂടെ നിക്കുന്നവന്റെ വേദന കണ്ടാൽ എല്ലാം മറന്നു അവനു വേണ്ടി നിൽക്കുന്ന കാർലോസ് മാപ്പിളെട പ്രകൃതം. സമീറിന്റെയും കാമുകിയുടെയും വിവാഹം രണ്ടു വീട്ടുകാരുടെയും എതിർപ്പിനെ അവഗണിച്ചു മോന്റെ നേതൃത്വത്തിൽ നടത്തി, മോന്റെ ചങ്കൂറ്റം സമ്മതിച്ചു, ഒരു കാലത്തു ഒന്നുമില്ലാതിരുന്ന ഇടതു നിന്നും ഈ കാണുന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കാൻ ഇതേ ചങ്കൂറ്റം മാത്രമായിരുന്നു എനിക്കും തുണ.”
{ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു }
ജോർജ് പോൾ : “പിന്നെ ഗൗരി ബാലനെ അറിയില്ലേ…. ? ”
ഞാൻ ഞെട്ടി….വാക്കുകൾക്ക് വേണ്ടി ഞാൻ പരതി… മുഖം വലിഞ്ഞു മുറുകി….
ജോർജ് പോൾ : “തൊടുപുഴയിലെ ഹോസ്പിറ്റലിൽ മോന്റെ കൂടെ ജോലി ചെയ്തിരുന്ന നേഴ്സ് ഗൗരി ബാലൻ, നിങ്ങൾ പ്രണയത്തിൽ ആയിരുന്നല്ലേ.? ”
ഞാൻ വിക്കി വിക്കി എന്തിക്കെയോ പറയാൻ ശ്രമിച്ചു എന്നാൽ വാക്കുകൾ പുറത്തേക്കു വന്നില്ല.
ജോർജ് പോൾ : “മോൻ വിഷമിക്കേണ്ട, ഒരാളെ പ്രണിയിക്കാനുള്ള മനസുണ്ടാവുക, അത് ഒരു മോശം കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ല, നിങ്ങൾ പിരിയാനുണ്ടായ കാര്യവും ഞാൻ അറിഞ്ഞു, രണ്ടു മതത്തിൽ പെട്ടവരായ നിങ്ങളുടെ കല്യാണം നടന്നാൽ അത് രണ്ടു പേരുടെയും

Bro supper faster next part
താങ്ക് യൂ
Bro anaavaruna adutha part
Sparo dude,ഇന്ന് story upload ചെയ്തിട്ടുണ്ട്, 2 days കൊണ്ട് പോസ്റ്റ് ചെയ്യപെടും എന്ന് വിശ്വസിക്കുന്നു.
Bro inu varumo story
Sparo dude, 4th പാർട്ടിന്റെ കാര്യമാണോ ചോദിച്ചത് വിത്ത് ഇൻ 4 days
superb , valare nannakunnundu
keep it and continue
Thank you vijay bro.
Nice ayittoo
Waiting for the nxt part
Working on the third, mmmm….in writers block, thanx dragons
രണ്ട് പാർട്ടും ഇന്നാണ് വായിക്കുന്നത് കൊള്ളാം ബ്രോ നന്നായിട്ടുണ്ട്.. തുടരുക
Sure bro, thank you very much കണ്ണുക്കാരൻ.
Super ?????❣️
❤️??????❤️
❣️❣️❣️❣️❣️❣️❣️❣️
Thank you very much abhi bro
സത്യത്തിൽ കൈപുണ്യമുള്ള ഒരു നല്ല നാട്ടു വൈദ്യന്റെ ഏഴയലത്തു വരില്ല ഒരു ജൂനിയർ എംബിബിസ് ഡോക്ടർ.
സത്യം വാട്സാപ്പിൽ കേശവൻ മാമനും ഇത് തന്നെയാ പറയണേ. കഴിഞ്ഞ മാസം കേശവൻ മാമന് തലകറക്കം പോലെ തോന്നിയപ്പോ പുള്ളി പറഞ്ഞു കൈ പുണ്യം ഉള്ള നാട്ട് വൈദ്യന്റെ അടുത്ത് പോയാൽ മതിയെന്ന്. മക്കള് സമ്മതിക്കാത്തത് കൊണ്ട് കേശവൻ മാമന് സുഖമരണം മിസ് ആയി.
ശ്ശോ ശാഡ്..
Amba
Super?????
Page kutti ayduga adutta part pettann venam kshama Terra ellattad konda plzzzz
Luv u ashru.
Poli❣️ini avalude varavann❣️?
Sure nolan bro, thank you for inception
ലിയ= മിയ ????
?
കൊള്ളാം. ഇനിയുള്ള പാര്‍ട്ടുകൾ എഴുതുമ്പോള്‍ അക്ഷരത്തെറ്റ് ശ്രദ്ധിക്കുമല്ലോ.
Thank you bro, അക്ഷരത്തെറ്റ്, മനഃപൂർവം അല്ല, ചില വാക്കുകൾ, മംഗ്ലീഷിൽ എത്ര നോക്കിയാലും വരില്ല മിനെ എഴുത്തിന്റെ speedum ഫ്ലോ യും പോകും എന്ന് പേടിച്ചു sngu pokum. ക്ഷമിക്കു വിശ്വാ bro
Nanayitund.keep going
Nice pls continue
Kichu bro thanx
Thank u adi
സൂപ്പർ ആയിട്ടു ഉണ്ട് മുത്തേ. അടുത്ത പാർട്ടിന് ആയി വെയ്റ്റിംഗ്
സ്നേഹിതൻ, നന്ദി ഉണ്ട്,