പുതിയ കഥ 2 [Sonu@കാളി] 104

” നിന്നോടിങ്ങനെ സംസാരിച്ചിരിക്കുമ്പോൾ എന്തോ മനസിന്‌ ഒരു സന്തോഷം ആരോ കൂട്ടുള്ള പോലെ…….. ”
” ഇനി എന്റെ സിന്ധു കുട്ടി കരയില്ല കരയാൻ ഞാൻ സമ്മതിക്കില്ല………. ”
” ഇനി ഞാൻ കരയില്ല കുട്ടാ എനിക്കിപ്പോ നീയില്ലേ…….. ”
” അയ്യോ പറയാൻ വന്ന കാര്യം മറന്നു…….”
“എന്താടാ……….. ”
” ഇന്നലേ ഞാൻ പോയ ഇന്റർവ്യൂ ഇല്ലേ അതിൽ ഞാൻ സെലക്ട്‌ ആയി………”
” ഹായ് കോളടിച്ചല്ലോ……….”
” എനിക്ക് ജോലിയും കിട്ടി ഒരു കാമുകിയേം കിട്ടി……… ”
” ങേ കാമുകിയോ………..”
” നീ തന്നെയല്ലേഡി പെണ്ണെ എന്റെ കാമുകി…….”
” ഛീ പോടാ……. ”
നാണത്തോടെയുള്ള ഒരു ചിരി ഞാൻ കേട്ടു
” മോൻ കിടന്നുറങ്ങിക്കോ ചേച്ചി നാളെ വിളിക്കാം…….. ”
” ഒക്കെ ഗുഡ് നൈറ്റ്‌……. ”
” ഗുഡ് നൈറ്റ്‌……. “

പിന്നീടങ്ങോട്ട് ഞാനും ചേച്ചിയും തകർത്തു പ്രേമിച്ചു കോളിലൂടെയും വാട്സാപ്പിലൂ ടെയുമെല്ലാം ഞങ്ങൾ പ്രണയം കൈമാറി മനസുകൊണ്ട് ഒന്നായപ്പോഴും ഞങ്ങളുടെ ശരീരങ്ങൾ അതിനായി കൊതിച്ചുകൊണ്ടിരുന്നു പക്ഷേ സാഹചര്യം ഒത്തുവരാത്തതിനാൽ ഒന്നും നടന്നില്ല. ഇടക്കൊന്നു രണ്ടു തവണ അനൂപിനെ കാണാനിന്നും പറഞ്ഞ് അവന്റെ വീട്ടിൽ പോയിരുന്നു.
ആതിരയുമായും ഞാൻ സ്ഥിരം കാളിംഗും ചാറ്റിങ്ങുമാണ് അവളോടെനിക്ക് പ്രണയമൊന്നുമില്ല ഒരു ഫ്രണ്ട് അത്രതന്നെ.
അങ്ങനെ തിങ്കളാഴ്ച ഞാൻ ജോലിക്ക് കേറി അത്യാവശ്യം വലിയൊരു കമ്പനിയാണ് ഒരു എഞ്ചിനീയറുടെ കൂടെ എന്നെ സൈറ്റ് സൂപ്പർവൈസർ ആയി വിട്ടു പ്രതേകിച്ചു പണിയൊന്നുമില്ല രാവിലെ തന്നെ സൈറ്റിൽ പോകുക അവിടുത്തെ കാര്യങ്ങളൊക്കെ നോക്കണം എന്നെ കൂടാതെ വേറെയും സൂപ്പർവൈസർ മാരുണ്ടവിടെ ഒന്ന് രണ്ടു പെണ്ണുങ്ങളുമുണ്ട് എല്ലാം ഏകദേശം എന്റെ ഒരു പ്രായം തന്നെ.
ഇന്റർവ്യൂവിന് കണ്ടതിൽ പിന്നേ മുതലാളിയെ അതാ സാറയെ ! കാണാൻ പറ്റിയിട്ടില്ല ഞാൻ ഓഫീസിൽ അല്ലല്ലോ അതാ.
ഒരുതരത്തിൽ ഈ പരുപാടി എനിക്ക് ബോറടിച്ചു തുടങ്ങിയിരുന്നു ഒരു ദിവസം മുഴുവൻ ഒരേ സൈറ്റിൽ കുത്തിപ്പിടിച്ചു നിക്കണം പിന്നേ ആകെയുള്ളൊരാശ്വാസം ഈ സിഗരറ്റു വലിയാണ്.
ഞാനിപ്പോൾ നിൽക്കുന്നത് ഒരു അഞ്ചു നില ബിൽഡിംഗ്‌ സൈറ്റിലാണ് എന്റെ കൂടെ ഇവിടെ വേറെ ഒരാണും രണ്ടു പെണ്ണുങ്ങളുമാണ് സൂപ്പർവൈസർ മാരായുള്ളതു അവളുമാരുടെ ജാട കണ്ടാൽ കാലുമടക്കി ഒരെണ്ണം കൊടുക്കാൻ തോന്നും അരക്കു ചുറ്റും പൂറുള്ളപോലെ അവിടെയൊക്കെ അഹങ്കാരം.
ഞാൻ ജോലിക്ക് കേറിയിട്ട് ഇപ്പൊ ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞു ഇടക്ക് ഞാനും സിന്ധു ചേച്ചിയും തമ്മിൽ കാണാറുണ്ടായിരുന്നു ആരും കാണാതെ ഞങ്ങളേതെങ്കിലും കോഫി ഷോപ്പിലൊക്കെ പോകാൻ തുടങ്ങി അവരുടെ അച്ഛനുമമ്മയും ഗൾഫിലാണ് പണം സംബാധിക്കുന്ന തിരക്കിൽ മകളുടെ കാര്യം അവർ നോക്കുന്നില്ല. അനൂപ് എപ്പോഴും വീട്ടിൽ തന്നെയുള്ളതുകൊണ്ട് എനിക്ക് അങ്ങോട്ട് പോകാനും പറ്റിയിരുന്നില്ല.

The Author

sonu154

22 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….

    ????

  2. കൊള്ളാം. നന്നായിട്ടുണ്ട്.

  3. Aashane, ഇന്റെരെസ്റ്റിംഗ്.നല്ലൊരു പ്ലോട്ട് തകർത്തു

    1. താങ്ക്സ് ആൽബി

  4. Dark knight മൈക്കിളാശാൻ

    മോനെ സോനു. സൂപ്പർ കഥ.

    1. ആശാനേ താങ്ക്സ്

  5. എന്റെയൊക്കെ ജീവിതം കഥയാക്കിയ പോലെയുണ്ട്.(സിന്ധുചേച്ചിയെയും അതിരയെയും പോലെ പെണ്ണും ജോലിയും ഇല്ലാന്നേ ഉള്ളു.)
    ജോലി ആയില്ലെന്നുള്ള നാട്ടുകാർ തെണ്ടികളുടെ ചൊറിഞ്ഞ ചോദ്യവും അപ്പന്റെ പുച്ഛവും ഇന്റർവ്യൂന്നും പറഞ്ഞ് കമ്പനികൾ കയറിയിറങ്ങലും അവന്മാരുടെ ഞങ്ങൾ വിളിക്കാനുള്ള സ്ഥിരം ഡയലോഗും……
    എന്തായാലും കഥ അടിപൊളി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. ഒരുമാതിരി എല്ലാ ആണുങ്ങടേം ലൈഫ് ഇങ്ങനെ ആവും ഭായി.
      ഏറെക്കുറെ എന്റേം.
      കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  6. കൊള്ളാം, പ്രണയവും കമ്പിയും എല്ലാം കൂടി തകർക്കണം, ആതിരയുടെ സ്വഭാവത്തിൽ എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നുണ്ട്

    1. താങ്ക്സ് റാഷിദ്‌.
      അത് രണ്ടും അത്യാവശ്യമാണല്ലോ പിന്നെ ആതിര അവളങ്ങനെ നിക്കട്ടെ ആവശ്യം വരും.

  7. മാഷേ,

    പ്രണയം എന്ന ടാഗ് ദയവായി മാറ്റണം. അല്ലെങ്കിൽ അതിന്റെ കൂടെ വേറൊരു ടാഗു കൂടി ചേർക്കാൻ ഡോക്ടറോട് പറയണം. അല്ലെങ്കിൽ എന്നെപ്പോലെയുള്ള നിഷ്കളങ്കർ ടാഗു കണ്ടു വായിക്കാതിരിക്കും. യാദൃശ്ചികമായി കണ്ടതാണ്‌ ഈ കഥ. നന്നായിട്ടുണ്ട്.

    1. സോറി ഋഷി….
      അത് എനിക്ക് പറ്റിയൊരു അബദ്ധമാണ്… മാറ്റാം.
      പിന്നേ നിങ്ങള് നിഷ്ക്കുവാന്ന് പറഞ്ഞത് ഞാൻ വിശ്വസിച്ചു…….

  8. ഹായ് സോനു…
    പുതിയ കഥ എന്ന് കണ്ടപ്പോൾ
    രണ്ടു പാർട്ടും ഒരുമിച്ച് വായിച്ചു….
    … ഇഷ്ടപ്പെട്ടു.

    പൊടിപ്പും തൊങ്ങലും ഇല്ലാത്ത ലളിതമായ ‘റിയൽ’ കമ്പികഥയായി തോന്നുന്നു.
    എരിവും പുളിയും കുറവാണ് അല്ലേ?

    പക്ഷെ ടാഗ് പ്രണയം ആണല്ലോ ?

    1. താങ്ക്സ് PK.
      റിയൽ കഥയല്ല എരിവും പുളിയുമൊക്കെ വരുന്നോണ്ട്.
      ടാഗ് ഓർക്കാതെ പ്രണയം ഇട്ടതാണ്

  9. സത്യം പറയാലോ njan ഒരു 10 മിനുട്ട് മുമ്പാണ് ഫസ്റ്റ് പാർട്ട്‌ വായിച്ചത്. ഫസ്റ്റ് പാർട്ട്‌ പോലെ ഇതും ഉഗ്രൻ

    1. ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ സന്തോഷം.

  10. MR. കിങ് ലയർ

    ഈ പാർട്ടും പൊളിച്ചു, കിടുക്കി, തിമിർത്തു.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം
    MR. കിങ് ലയർ

    1. സോനു @ കാളി

      താങ്ക്സ് Mr. കിങ് ലയർ

  11. ? മാത്തുകുട്ടി

    കാളി
    കഥ നന്നാവുന്നുണ്ട്, കുറച്ചു പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും.

    1. പേജ് കൂട്ടിക്കൊണ്ടിരിക്കുകയാണ് മാത്തുക്കുട്ടി അടുത്ത പാർട്ടിൽ കുറച്ചൂടി പേജ് കൂട്ടാം…….

      1. അടുത്ത പാർട് തീയതി പറ…

        1. അതറിയില്ലടോ എഴുതി കഴിയുമ്പോൾ പോസ്റ്റാം.

Leave a Reply

Your email address will not be published. Required fields are marked *