പുതിയ കഥ 2 [Sonu@കാളി] 104

ഞാനവിടുന്നു മുകളിൽ പോയൊന്നു പോകച്ചിട്ടു താഴെ വന്നപ്പോഴേക്കും അവിടെ പണി തുടങ്ങിയിരുന്നു കനകം ചാന്ദ് എടുത്ത് കൊണ്ട് കൊടുക്കുകയായിരുന്നു ഞാനവളെ നോക്കിയൊന്നു ചിരിച്ചു അവളും ചെറുതായൊന്നു ചിരിച്ചു ഒരു വളിച്ച ചിരി. !
ഏഴുമണി കഴിഞ്ഞപ്പോഴാണ് ഞാൻ വീട്ടിലെത്തിയത് അമ്മ സീരിയലിന്റെ മുമ്പിലാണ് അച്ഛൻ എന്തൊക്കെയോ കണക്കു നോക്കുന്നു.
ആരെയും ശല്യപ്പെടുത്താതെ ഞാൻ നേരെ എന്റെ മുറിയിലേക്ക് പോയി ഷർട്ടും പാന്റും മാറി ഒരു കൈലി ഉടുത്തപ്പോ എന്തൊരാശ്വാസം.

കട്ടിലിലിരുന്ന് ഫോണെടുത്തു നോക്കിയപ്പോളാണ് സിന്ധു ചേച്ചിയുടെ കുറേ മിസ്സ്‌ കാൾ ഉണ്ട് ഞാൻ വണ്ടിയിലായിരുന്നത് കൊണ്ട് കേട്ടില്ല വാട്സാപ്പിൽ മെസ്സേജും ഉണ്ടായിരുന്നു

” Call me urgent……. ”

(തുടരും……. )

@കാളി

The Author

sonu154

22 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….

    ????

  2. കൊള്ളാം. നന്നായിട്ടുണ്ട്.

  3. Aashane, ഇന്റെരെസ്റ്റിംഗ്.നല്ലൊരു പ്ലോട്ട് തകർത്തു

    1. താങ്ക്സ് ആൽബി

  4. Dark knight മൈക്കിളാശാൻ

    മോനെ സോനു. സൂപ്പർ കഥ.

    1. ആശാനേ താങ്ക്സ്

  5. എന്റെയൊക്കെ ജീവിതം കഥയാക്കിയ പോലെയുണ്ട്.(സിന്ധുചേച്ചിയെയും അതിരയെയും പോലെ പെണ്ണും ജോലിയും ഇല്ലാന്നേ ഉള്ളു.)
    ജോലി ആയില്ലെന്നുള്ള നാട്ടുകാർ തെണ്ടികളുടെ ചൊറിഞ്ഞ ചോദ്യവും അപ്പന്റെ പുച്ഛവും ഇന്റർവ്യൂന്നും പറഞ്ഞ് കമ്പനികൾ കയറിയിറങ്ങലും അവന്മാരുടെ ഞങ്ങൾ വിളിക്കാനുള്ള സ്ഥിരം ഡയലോഗും……
    എന്തായാലും കഥ അടിപൊളി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. ഒരുമാതിരി എല്ലാ ആണുങ്ങടേം ലൈഫ് ഇങ്ങനെ ആവും ഭായി.
      ഏറെക്കുറെ എന്റേം.
      കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  6. കൊള്ളാം, പ്രണയവും കമ്പിയും എല്ലാം കൂടി തകർക്കണം, ആതിരയുടെ സ്വഭാവത്തിൽ എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നുണ്ട്

    1. താങ്ക്സ് റാഷിദ്‌.
      അത് രണ്ടും അത്യാവശ്യമാണല്ലോ പിന്നെ ആതിര അവളങ്ങനെ നിക്കട്ടെ ആവശ്യം വരും.

  7. മാഷേ,

    പ്രണയം എന്ന ടാഗ് ദയവായി മാറ്റണം. അല്ലെങ്കിൽ അതിന്റെ കൂടെ വേറൊരു ടാഗു കൂടി ചേർക്കാൻ ഡോക്ടറോട് പറയണം. അല്ലെങ്കിൽ എന്നെപ്പോലെയുള്ള നിഷ്കളങ്കർ ടാഗു കണ്ടു വായിക്കാതിരിക്കും. യാദൃശ്ചികമായി കണ്ടതാണ്‌ ഈ കഥ. നന്നായിട്ടുണ്ട്.

    1. സോറി ഋഷി….
      അത് എനിക്ക് പറ്റിയൊരു അബദ്ധമാണ്… മാറ്റാം.
      പിന്നേ നിങ്ങള് നിഷ്ക്കുവാന്ന് പറഞ്ഞത് ഞാൻ വിശ്വസിച്ചു…….

  8. ഹായ് സോനു…
    പുതിയ കഥ എന്ന് കണ്ടപ്പോൾ
    രണ്ടു പാർട്ടും ഒരുമിച്ച് വായിച്ചു….
    … ഇഷ്ടപ്പെട്ടു.

    പൊടിപ്പും തൊങ്ങലും ഇല്ലാത്ത ലളിതമായ ‘റിയൽ’ കമ്പികഥയായി തോന്നുന്നു.
    എരിവും പുളിയും കുറവാണ് അല്ലേ?

    പക്ഷെ ടാഗ് പ്രണയം ആണല്ലോ ?

    1. താങ്ക്സ് PK.
      റിയൽ കഥയല്ല എരിവും പുളിയുമൊക്കെ വരുന്നോണ്ട്.
      ടാഗ് ഓർക്കാതെ പ്രണയം ഇട്ടതാണ്

  9. സത്യം പറയാലോ njan ഒരു 10 മിനുട്ട് മുമ്പാണ് ഫസ്റ്റ് പാർട്ട്‌ വായിച്ചത്. ഫസ്റ്റ് പാർട്ട്‌ പോലെ ഇതും ഉഗ്രൻ

    1. ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ സന്തോഷം.

  10. MR. കിങ് ലയർ

    ഈ പാർട്ടും പൊളിച്ചു, കിടുക്കി, തിമിർത്തു.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം
    MR. കിങ് ലയർ

    1. സോനു @ കാളി

      താങ്ക്സ് Mr. കിങ് ലയർ

  11. ? മാത്തുകുട്ടി

    കാളി
    കഥ നന്നാവുന്നുണ്ട്, കുറച്ചു പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും.

    1. പേജ് കൂട്ടിക്കൊണ്ടിരിക്കുകയാണ് മാത്തുക്കുട്ടി അടുത്ത പാർട്ടിൽ കുറച്ചൂടി പേജ് കൂട്ടാം…….

      1. അടുത്ത പാർട് തീയതി പറ…

        1. അതറിയില്ലടോ എഴുതി കഴിയുമ്പോൾ പോസ്റ്റാം.

Leave a Reply

Your email address will not be published. Required fields are marked *