” നീ പുതിയ കൊറച്ചു ഐറ്റം ഇങ്ങോട്ട് കേറ്റ്…….. “
ഇവനാണ് ഞങ്ങടെ നാട്ടിലെ ഏറ്റോം വല്യ തുണ്ട് സപ്ലയർ ഒരു ഹാർഡ് ഡിസ്ക് ഫുൾ തുണ്ടാ
അവന്റെ കയ്യിൽ നിന്ന് പുതിയ കൊറച്ചു തുണ്ടും എടുത്ത് ഞാൻ പോകാൻ ഇറങ്ങി ഇടക്ക് റൂമിലോട്ട് നോക്കിയപ്പോ കട്ടിലിൽ കിടന്ന് ഫോണിൽ കളിയാണ് കുറച്ചു നേരം ആ കിടപ്പ് നോക്കി നിന്നിട്ട് ഞാൻ യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി.
ചെന്നു കേറിയപ്പോഴേ ചോദിച്ചു എന്തായെന്ന് സ്ഥിരം പല്ലവി തന്നെ പറഞ്ഞിട്ട് ഞാൻ കേറിപ്പോയി. പിന്നെ അച്ഛൻ വന്നപ്പോ സ്ഥിരമുള്ള അച്ഛന്റെ കുറച്ചു ഡയലോഗും.
എല്ലാം കഴിഞ്ഞ് കേറിക്കെടക്കാമെന്ന് കരുതിയ പ്പോഴാണ് വാട്ട്സ് ആപ്പിൽ ഒരു മെസ്സേജ് വന്നത്.
“മനസിലായോ…….. “
(ങേ ഇതാരപ്പാ മനസിലായൊന്ന് പ്രൊഫൈൽ പിക് ഒരു റോസാ പൂവും രണ്ടു ചിത്ര ശലഭവും ഇത് കണ്ടിട്ട് ഞാനെങ്ങനെ മനസിലാക്കാനാ)
” ങാ സത്യമായിട്ടും മനസിലായില്ല……. “
” ഒന്ന് ഗെസ്സ് ചെയ്ത് നോക്ക്……. “
” പൊന്നു കുഞ്ഞേ നിന്റെ പേരുമില്ല ഫോട്ടോയുമില്ല പിന്നെ ഞാനെങ്ങനെ കണ്ട് പിടിക്കാനാ………….”
” പേര് പറഞ്ഞാൽ കണ്ട് പിടിക്കാമോ………”
” മ് മിനിറ്റ് വെച്ച് കണ്ട് പിടിക്കും………”
” എന്റെ പേര് ആതിര……… “
” ആ……….. ആതിര… ആതിര…. ആതിര…….
സോറി അറിയില്ല ആരാണ്………. “
” കഷ്ടം കൂടെ പഠിച്ച ആൾക്കാരെ ആറിയത്തില്ലെന്ന് പറഞ്ഞാൽ……”
” കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ @ ramanan……”
” ഹ ഹാ ഹാ………. “
” എന്നാലും എന്റെ കൂടെ പഠിച്ചവരെ എല്ലാം എനിക്ക് ഓർമ്മയുണ്ടല്ലോ പ്രത്യേകിച്ച് പെണ്ണുങ്ങളെ………..”
” എന്നാലേ ഞാൻ പ്ലസ്ടു വില് നിന്റെ കൂടെ പഠിച്ചതാ ആതിര. എസ്…….. “
” വോ വോ മനസിലായി മനസിലായി ആരോടും സംസാരിക്കാതെ എപ്പഴും ഒതുങ്ങി കൂടി ഇരിക്കുന്ന പെണ്ണ് അതല്ലേ……..”
” മ്മ്മ് അത് തന്നെ……. “
കൊള്ളാം….
????
കൊള്ളാം. നന്നായിട്ടുണ്ട്.
Aashane, ഇന്റെരെസ്റ്റിംഗ്.നല്ലൊരു പ്ലോട്ട് തകർത്തു
താങ്ക്സ് ആൽബി
മോനെ സോനു. സൂപ്പർ കഥ.
ആശാനേ താങ്ക്സ്
എന്റെയൊക്കെ ജീവിതം കഥയാക്കിയ പോലെയുണ്ട്.(സിന്ധുചേച്ചിയെയും അതിരയെയും പോലെ പെണ്ണും ജോലിയും ഇല്ലാന്നേ ഉള്ളു.)
ജോലി ആയില്ലെന്നുള്ള നാട്ടുകാർ തെണ്ടികളുടെ ചൊറിഞ്ഞ ചോദ്യവും അപ്പന്റെ പുച്ഛവും ഇന്റർവ്യൂന്നും പറഞ്ഞ് കമ്പനികൾ കയറിയിറങ്ങലും അവന്മാരുടെ ഞങ്ങൾ വിളിക്കാനുള്ള സ്ഥിരം ഡയലോഗും……
എന്തായാലും കഥ അടിപൊളി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
ഒരുമാതിരി എല്ലാ ആണുങ്ങടേം ലൈഫ് ഇങ്ങനെ ആവും ഭായി.
ഏറെക്കുറെ എന്റേം.
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
കൊള്ളാം, പ്രണയവും കമ്പിയും എല്ലാം കൂടി തകർക്കണം, ആതിരയുടെ സ്വഭാവത്തിൽ എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നുണ്ട്
താങ്ക്സ് റാഷിദ്.
അത് രണ്ടും അത്യാവശ്യമാണല്ലോ പിന്നെ ആതിര അവളങ്ങനെ നിക്കട്ടെ ആവശ്യം വരും.
മാഷേ,
പ്രണയം എന്ന ടാഗ് ദയവായി മാറ്റണം. അല്ലെങ്കിൽ അതിന്റെ കൂടെ വേറൊരു ടാഗു കൂടി ചേർക്കാൻ ഡോക്ടറോട് പറയണം. അല്ലെങ്കിൽ എന്നെപ്പോലെയുള്ള നിഷ്കളങ്കർ ടാഗു കണ്ടു വായിക്കാതിരിക്കും. യാദൃശ്ചികമായി കണ്ടതാണ് ഈ കഥ. നന്നായിട്ടുണ്ട്.
സോറി ഋഷി….
അത് എനിക്ക് പറ്റിയൊരു അബദ്ധമാണ്… മാറ്റാം.
പിന്നേ നിങ്ങള് നിഷ്ക്കുവാന്ന് പറഞ്ഞത് ഞാൻ വിശ്വസിച്ചു…….
ഹായ് സോനു…
പുതിയ കഥ എന്ന് കണ്ടപ്പോൾ
രണ്ടു പാർട്ടും ഒരുമിച്ച് വായിച്ചു….
… ഇഷ്ടപ്പെട്ടു.
പൊടിപ്പും തൊങ്ങലും ഇല്ലാത്ത ലളിതമായ ‘റിയൽ’ കമ്പികഥയായി തോന്നുന്നു.
എരിവും പുളിയും കുറവാണ് അല്ലേ?
പക്ഷെ ടാഗ് പ്രണയം ആണല്ലോ ?
താങ്ക്സ് PK.
റിയൽ കഥയല്ല എരിവും പുളിയുമൊക്കെ വരുന്നോണ്ട്.
ടാഗ് ഓർക്കാതെ പ്രണയം ഇട്ടതാണ്
സത്യം പറയാലോ njan ഒരു 10 മിനുട്ട് മുമ്പാണ് ഫസ്റ്റ് പാർട്ട് വായിച്ചത്. ഫസ്റ്റ് പാർട്ട് പോലെ ഇതും ഉഗ്രൻ
ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ സന്തോഷം.
ഈ പാർട്ടും പൊളിച്ചു, കിടുക്കി, തിമിർത്തു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹപൂർവ്വം
MR. കിങ് ലയർ
താങ്ക്സ് Mr. കിങ് ലയർ
കാളി
കഥ നന്നാവുന്നുണ്ട്, കുറച്ചു പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും.
പേജ് കൂട്ടിക്കൊണ്ടിരിക്കുകയാണ് മാത്തുക്കുട്ടി അടുത്ത പാർട്ടിൽ കുറച്ചൂടി പേജ് കൂട്ടാം…….
അടുത്ത പാർട് തീയതി പറ…
അതറിയില്ലടോ എഴുതി കഴിയുമ്പോൾ പോസ്റ്റാം.