” ആ ഇതാ കൊഴപ്പം നല്ല കാര്യം പറഞ്ഞാൽ ഇഷ്ടപ്പെടില്ല……….”
” മോള് വെച്ചിട്ട് പോയെ എനിക്ക് കൊറച്ചു പണിയൊണ്ട്………. ”
” പോടാ….. പണിയൊക്കെ കഴിഞ്ഞിട്ട് വിളിക്കണേ…. ….. ”
” മ്മ് ഞാനൊന്നാലോജിക്കട്ടെ……….. ”
” ബൈ…….. ”
ആദ്യം തന്നെ അവളുടെ നമ്പർ സേവ് ചെയ്തു ഇല്ലെങ്കിൽ ഇനിയും വിളിച്ചാൽ ഇതുപോലെ കെടന്നു തപ്പും.
” അമ്മേ ചായ……….. ”
” ഓ എണീറ്റോ……… ”
” എന്തേ എണീക്കണ്ടാരുന്നോ………. ”
” അയ്യോ ഞാനൊന്നും പറഞ്ഞില്ലേ……… ”
” ങാ അതാ നല്ലത്………”
പല്ല് തേച്ചു രാവിലത്തെ ബ്രേക്ക് ഫാസ്റ്റും കഴിച്ചു വീണ്ടും കട്ടിലിൽ പോയി കിടന്നു വാട്സ്ആപ്പിൽ കേറിയപ്പോ ആതിര ഓൺലൈനിൽ ഇല്ല ആരുമില്ലല്ലോന്നു കരുതി ഇരുന്നപ്പോഴാ സിന്ധു ചേച്ചിയുടെ നമ്പർ കണ്ടത് ആ അത് തന്നെ അനൂപിന്റെ ചേച്ചി ഇടക്കെപ്പോഴോ ഒന്നു രണ്ടു ഗുഡ്മോർണിംഗും ഗുഡ്‌നൈറ്റും മാത്രമേ അയച്ചിട്ടുള്ളു വെറുതെ ഒരു ഹായ് വിട്ടു ആള് ഓൺലൈനിൽ ഉണ്ട്.
!!ഓക്കേ ഒരു ടിക് വന്നു രണ്ടു ടിക് വന്നു ടിക് രണ്ടും കളറായി ടൈപ്പിംഗ്.!!……… ഞാൻ കാത്തിരുന്നു…….
” അയ്യോ ആരാ ഇത് നമ്പര് മാറി പോയതാണോ…………”
” ഏയ് ഇല്ല നമ്പര് മാറിയിട്ടില്ല ചേച്ചിക്ക് തന്നെയാ……….. ”
” ഓ ഞാൻ കരുതി നമ്പർ മാറിയതാരിക്കുമെന്ന് അല്ലാതെ നീ നമ്മൾക്കൊന്നും മെസ്സേജ് അയക്കില്ലല്ലോ…………”
” അതെന്താ ചേച്ചിക്ക് ഇങ്ങോട്ട് അയച്ചൂടെ……… ”
” ഞാൻ നേരത്തെ അയച്ചപ്പോളൊന്നും നീ എനിക്ക് റിപ്ലേ തന്നില്ലല്ലോ………. ”
” അത് കൊറേ നാളായില്ലേ……… ”
‘ മ്മ് പിന്നെ എന്തൊക്കെയുണ്ട് വിശേഷം…….. ”
” എന്തോ വിശേഷമാ ചേച്ചി ഇങ്ങനെ പോകുന്നു അവനെവിടെ പോയി ചേച്ചി………. ”
” അവൻ റൂമിലുണ്ട്……….”
” ചേച്ചി എങ്ങനെ അവിടെ ഒറ്റക്കിരിക്കുന്നെ…….. ”
” ഓ ഭയങ്കര ബോറടിയാ……… ”
” എന്നാൽ ഞാൻ കാൾ വിളിക്കാം……..”
” മ്മ് ഓക്കേ വിളിക്ക്………. ”
” കൊറച്ചു നേരം ശബ്ദം കേട്ടോണ്ടിരിക്കാമല്ലോ…….. ”
” ഹലോ ചേച്ചി………”
” ഹലോ പറയടാ ……… ”
” എന്തൊക്കെയുണ്ട് വിശേഷം……….”
” എന്ത് വിശേഷമാഡാ നിന്റെ കാര്യം പറ………… “
കൊള്ളാം….
????
കൊള്ളാം. നന്നായിട്ടുണ്ട്.
Aashane, ഇന്റെരെസ്റ്റിംഗ്.നല്ലൊരു പ്ലോട്ട് തകർത്തു
താങ്ക്സ് ആൽബി
മോനെ സോനു. സൂപ്പർ കഥ.
ആശാനേ താങ്ക്സ്
എന്റെയൊക്കെ ജീവിതം കഥയാക്കിയ പോലെയുണ്ട്.(സിന്ധുചേച്ചിയെയും അതിരയെയും പോലെ പെണ്ണും ജോലിയും ഇല്ലാന്നേ ഉള്ളു.)
ജോലി ആയില്ലെന്നുള്ള നാട്ടുകാർ തെണ്ടികളുടെ ചൊറിഞ്ഞ ചോദ്യവും അപ്പന്റെ പുച്ഛവും ഇന്റർവ്യൂന്നും പറഞ്ഞ് കമ്പനികൾ കയറിയിറങ്ങലും അവന്മാരുടെ ഞങ്ങൾ വിളിക്കാനുള്ള സ്ഥിരം ഡയലോഗും……
എന്തായാലും കഥ അടിപൊളി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
ഒരുമാതിരി എല്ലാ ആണുങ്ങടേം ലൈഫ് ഇങ്ങനെ ആവും ഭായി.
ഏറെക്കുറെ എന്റേം.
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
കൊള്ളാം, പ്രണയവും കമ്പിയും എല്ലാം കൂടി തകർക്കണം, ആതിരയുടെ സ്വഭാവത്തിൽ എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നുണ്ട്
താങ്ക്സ് റാഷിദ്.
അത് രണ്ടും അത്യാവശ്യമാണല്ലോ പിന്നെ ആതിര അവളങ്ങനെ നിക്കട്ടെ ആവശ്യം വരും.
മാഷേ,
പ്രണയം എന്ന ടാഗ് ദയവായി മാറ്റണം. അല്ലെങ്കിൽ അതിന്റെ കൂടെ വേറൊരു ടാഗു കൂടി ചേർക്കാൻ ഡോക്ടറോട് പറയണം. അല്ലെങ്കിൽ എന്നെപ്പോലെയുള്ള നിഷ്കളങ്കർ ടാഗു കണ്ടു വായിക്കാതിരിക്കും. യാദൃശ്ചികമായി കണ്ടതാണ് ഈ കഥ. നന്നായിട്ടുണ്ട്.
സോറി ഋഷി….
അത് എനിക്ക് പറ്റിയൊരു അബദ്ധമാണ്… മാറ്റാം.
പിന്നേ നിങ്ങള് നിഷ്ക്കുവാന്ന് പറഞ്ഞത് ഞാൻ വിശ്വസിച്ചു…….
ഹായ് സോനു…
പുതിയ കഥ എന്ന് കണ്ടപ്പോൾ
രണ്ടു പാർട്ടും ഒരുമിച്ച് വായിച്ചു….
… ഇഷ്ടപ്പെട്ടു.
പൊടിപ്പും തൊങ്ങലും ഇല്ലാത്ത ലളിതമായ ‘റിയൽ’ കമ്പികഥയായി തോന്നുന്നു.
എരിവും പുളിയും കുറവാണ് അല്ലേ?
പക്ഷെ ടാഗ് പ്രണയം ആണല്ലോ ?
താങ്ക്സ് PK.
റിയൽ കഥയല്ല എരിവും പുളിയുമൊക്കെ വരുന്നോണ്ട്.
ടാഗ് ഓർക്കാതെ പ്രണയം ഇട്ടതാണ്
സത്യം പറയാലോ njan ഒരു 10 മിനുട്ട് മുമ്പാണ് ഫസ്റ്റ് പാർട്ട് വായിച്ചത്. ഫസ്റ്റ് പാർട്ട് പോലെ ഇതും ഉഗ്രൻ
ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ സന്തോഷം.
ഈ പാർട്ടും പൊളിച്ചു, കിടുക്കി, തിമിർത്തു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹപൂർവ്വം
MR. കിങ് ലയർ
താങ്ക്സ് Mr. കിങ് ലയർ
കാളി
കഥ നന്നാവുന്നുണ്ട്, കുറച്ചു പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും.
പേജ് കൂട്ടിക്കൊണ്ടിരിക്കുകയാണ് മാത്തുക്കുട്ടി അടുത്ത പാർട്ടിൽ കുറച്ചൂടി പേജ് കൂട്ടാം…….
അടുത്ത പാർട് തീയതി പറ…
അതറിയില്ലടോ എഴുതി കഴിയുമ്പോൾ പോസ്റ്റാം.