” മ്മ് അതൊന്നും മറക്കാൻ പറ്റില്ല ചേച്ചിയെ ഓരോ പ്രാവശ്യം കണ്ടതും കല്യാണത്തിനു കണ്ടതും എല്ലാം എനിക്ക് ഓർമയുണ്ട്………. ”
” അതെന്താടാ എനിക്കത്രേം സൗന്ദര്യമുണ്ടോ….. ”
” ഹഹ ആനക്കറിയില്ലോ അതിന്റെ വലുപ്പം…….. ” ” മ്മ് എനിക്കത്രക്കു വലുപ്പമുണ്ടോഡാ………”
” പിന്നേ അതല്ലേ ചേച്ചിയെ എനിക്ക് ഇത്ര ഇഷ്ടം………. ”
” എന്താടാ എന്റെ ഇത്ര വലുപ്പം……. ”
” ചേച്ചീടെ……… ചേച്ചീടെ…. എല്ലാം……. ”
” നീ പറയടാ മോനെ എന്താ നിനക്ക് ചേച്ചീടെ ഇത്ര ഇഷ്ടം ”
” ചേച്ചീടെ ആ മുലയും ചന്തിയുമെല്ലാം എനിക്കിഷ്ടാ……… ”
( കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല.)
” ഹലോ…….ഹലോ…. ചേച്ചീ……. ”
” മ്മ് പറയടാ……. ”
(ചേച്ചിയുടെ ശബ്ദം ഇടറിയിരുന്നു )
” ചേച്ചിയെ എനിക്ക് വല്ലാണ്ട് ഇഷ്ടമാ കണ്ട നാൾ മുതൽ………. ”
“കുട്ടാ ഞാൻ….. ഞാൻ…… പിന്നെ വിളിക്കാം….. ”
” മ്മ് ഓക്കേ ചേച്ചി……”
” ദെയ്‌വമേ പണിയാകുവോ ഏയ് ഇല്ല പറഞ്ഞത് ഇഷ്ടപ്പെട്ടില്ലങ്കിൽ വഴക്ക് പറഞ്ഞേനെ ഇതൊന്നും പറഞ്ഞില്ല ആപ്പോപ്പിന്നെ കുഴപ്പമില്ലെന്ന് തോന്നുന്നു ………”
വാട്സ്ആപ്പ് എടുത്ത് നോക്കിയപ്പോൾ ആതിരയുടെ മെസ്സേജ് ഒണ്ട് : നൈറ്റ് വിളിക്കാം
ഒരു ഒക്കെയും സ്മൈലിയും വിട്ടു.
സിന്ധു ചേച്ചിയുടെ ഇപ്പോ ഓൺലൈനിൽ ഇല്ലാ
പിന്നേം കുറച്ചു നേരം അവിടെ കിടന്നിട്ടു വണ്ടിയുമെടുത്ത് ഒന്ന് കറങ്ങാൻ ഇറങ്ങി എന്നെപ്പോലെ പണിയൊന്നുമില്ലാതിരിക്കുന്ന കൂട്ടുകാരെയൊക്കെ പോയി കണ്ടു ഒരുത്തനേം വിളിച്ചോണ്ട് ഒന്ന് പൊകാക്കമെന്നു കരുതി പോകുമ്പോഴാണ് ഒരു കാൾ വന്നത്.
” ഹലോ ഇത് ഗിരിധർ അല്ലെ……… ”
” അതെ ആരാണ് വിളിക്കുന്നത്………. ”
” ഒക്കെ ഇത് സാറാ ബിൽഡേഴ്സിൽ നിന്നാണ് കഴിഞ്ഞ ദിവസം നിങ്ങൾ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്തിരുന്നില്ലേ അതിൽ നിങ്ങളെ സെലക്ട് ചെയ്തു നെക്സ്റ്റ് monday വന്നോളൂ……… ”
” ഒക്കെ താങ്ക്യൂ സർ……..”
ഹാവു അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ജോലി കിട്ടി പിന്നേ ഞങ്ങള് പോയൊരു സിഗരറ്റും വലിച്ചു ഞാൻ വീട്ടിൽ പോയി ജോലി കിട്ടിയ കാര്യം അമ്മയോട് പറഞ്ഞു.
അമ്മക്കാണെങ്കിൽ വല്യ സന്തോഷം അല്ലേലും ഏതമ്മക്കാ സന്തോഷമില്ലാതിരിക്കുന്നെ. സന്ധ്യക്ക് അച്ഛൻ വീട്ടിൽ വന്നപ്പോൾ ഞാൻ വല്യ ജാടയിലായിരുന്നു ജോലി കിട്ടിയേന്റെ അഹങ്കാരം അമ്മയാണ് അച്ഛനോട് ജോലി കിട്ടിയ കാര്യം പറഞ്ഞത് മൂപ്പരെന്നോടൊന്നും ചോദിച്ചില്ല ഒന്ന് മൂളിയിട്ട് പോയി.
കൊള്ളാം….
????
കൊള്ളാം. നന്നായിട്ടുണ്ട്.
Aashane, ഇന്റെരെസ്റ്റിംഗ്.നല്ലൊരു പ്ലോട്ട് തകർത്തു
താങ്ക്സ് ആൽബി
മോനെ സോനു. സൂപ്പർ കഥ.
ആശാനേ താങ്ക്സ്
എന്റെയൊക്കെ ജീവിതം കഥയാക്കിയ പോലെയുണ്ട്.(സിന്ധുചേച്ചിയെയും അതിരയെയും പോലെ പെണ്ണും ജോലിയും ഇല്ലാന്നേ ഉള്ളു.)
ജോലി ആയില്ലെന്നുള്ള നാട്ടുകാർ തെണ്ടികളുടെ ചൊറിഞ്ഞ ചോദ്യവും അപ്പന്റെ പുച്ഛവും ഇന്റർവ്യൂന്നും പറഞ്ഞ് കമ്പനികൾ കയറിയിറങ്ങലും അവന്മാരുടെ ഞങ്ങൾ വിളിക്കാനുള്ള സ്ഥിരം ഡയലോഗും……
എന്തായാലും കഥ അടിപൊളി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
ഒരുമാതിരി എല്ലാ ആണുങ്ങടേം ലൈഫ് ഇങ്ങനെ ആവും ഭായി.
ഏറെക്കുറെ എന്റേം.
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
കൊള്ളാം, പ്രണയവും കമ്പിയും എല്ലാം കൂടി തകർക്കണം, ആതിരയുടെ സ്വഭാവത്തിൽ എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നുണ്ട്
താങ്ക്സ് റാഷിദ്.
അത് രണ്ടും അത്യാവശ്യമാണല്ലോ പിന്നെ ആതിര അവളങ്ങനെ നിക്കട്ടെ ആവശ്യം വരും.
മാഷേ,
പ്രണയം എന്ന ടാഗ് ദയവായി മാറ്റണം. അല്ലെങ്കിൽ അതിന്റെ കൂടെ വേറൊരു ടാഗു കൂടി ചേർക്കാൻ ഡോക്ടറോട് പറയണം. അല്ലെങ്കിൽ എന്നെപ്പോലെയുള്ള നിഷ്കളങ്കർ ടാഗു കണ്ടു വായിക്കാതിരിക്കും. യാദൃശ്ചികമായി കണ്ടതാണ് ഈ കഥ. നന്നായിട്ടുണ്ട്.
സോറി ഋഷി….
അത് എനിക്ക് പറ്റിയൊരു അബദ്ധമാണ്… മാറ്റാം.
പിന്നേ നിങ്ങള് നിഷ്ക്കുവാന്ന് പറഞ്ഞത് ഞാൻ വിശ്വസിച്ചു…….
ഹായ് സോനു…
പുതിയ കഥ എന്ന് കണ്ടപ്പോൾ
രണ്ടു പാർട്ടും ഒരുമിച്ച് വായിച്ചു….
… ഇഷ്ടപ്പെട്ടു.
പൊടിപ്പും തൊങ്ങലും ഇല്ലാത്ത ലളിതമായ ‘റിയൽ’ കമ്പികഥയായി തോന്നുന്നു.
എരിവും പുളിയും കുറവാണ് അല്ലേ?
പക്ഷെ ടാഗ് പ്രണയം ആണല്ലോ ?
താങ്ക്സ് PK.
റിയൽ കഥയല്ല എരിവും പുളിയുമൊക്കെ വരുന്നോണ്ട്.
ടാഗ് ഓർക്കാതെ പ്രണയം ഇട്ടതാണ്
സത്യം പറയാലോ njan ഒരു 10 മിനുട്ട് മുമ്പാണ് ഫസ്റ്റ് പാർട്ട് വായിച്ചത്. ഫസ്റ്റ് പാർട്ട് പോലെ ഇതും ഉഗ്രൻ
ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ സന്തോഷം.
ഈ പാർട്ടും പൊളിച്ചു, കിടുക്കി, തിമിർത്തു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹപൂർവ്വം
MR. കിങ് ലയർ
താങ്ക്സ് Mr. കിങ് ലയർ
കാളി
കഥ നന്നാവുന്നുണ്ട്, കുറച്ചു പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും.
പേജ് കൂട്ടിക്കൊണ്ടിരിക്കുകയാണ് മാത്തുക്കുട്ടി അടുത്ത പാർട്ടിൽ കുറച്ചൂടി പേജ് കൂട്ടാം…….
അടുത്ത പാർട് തീയതി പറ…
അതറിയില്ലടോ എഴുതി കഴിയുമ്പോൾ പോസ്റ്റാം.