രാത്രി ആതിരയെ വിളിച്ചു ജോലി കിട്ടിയ കാര്യം പറഞ്ഞു അവളും ഹാപ്പി.
അപ്പോഴാണ് സിന്ധു ചേച്ചിയുടെ കാര്യം ഓർത്തത് വിളിച്ചു നോക്കിയപ്പോൾ റിങ്ങ് ചെയുന്നുണ്ട് പക്ഷേ എടുക്കുന്നില്ല ഒരു മൂന്നാല് പ്രാവശ്യം വിളിച്ചു നോക്കി എടുക്കുന്നില്ല വാട്സ്ആപ്പിലും ഇല്ലാ ഉച്ചക്ക് ഞാനായിട്ട് സംസാരിച്ചതിൽ പിന്നെ വാട്സാപ്പിൽ വന്നിട്ടില്ല ഞാൻ ഒരു മെസ്സേജ് അയച്ചു.
” ചേച്ചി ഫോൺ എടുക്ക് പ്ലീസ് കാൾ മീ….. ”
വീണ്ടും ഞാൻ വിളിച്ചുകൊണ്ടേ ഇരുന്നു എന്നിട്ടും ഫോണെടുക്കാതിരുന്നപ്പോ ഞാനൊന്നു പേടിച്ചു ഛെ അങ്ങനെയൊന്നും പറയണ്ടാരുന്നു ചേച്ചിയിനി ആരോടെങ്കിലും പറഞ്ഞ് കാണുമോ.
പെട്ടന്ന് അപ്പുറത്ത് ഫോണെടുത്തു പതിഞ്ഞ ശബ്ദത്തിൽ ചേച്ചി “ഹലോ “.
” ഹലോ….. ഹലോ…. ചേച്ചി……. ”
” ങാ ഗിരി പറഞ്ഞോടാ…….. ”
” ഞാ……..ഞാൻ……. വിചാരിച്ചു ഫോണെടുക്കാഞ്ഞപ്പോ ചേച്ചി……സോ…സോറി ചേച്ചി…….. ”
” ഏയ് എന്തിനാ കുട്ടാ ചേച്ചിയോട്……..”
” അത് ഞാൻ ചേച്ചിയോടങ്ങനെയൊക്കെ പറഞ്ഞില്ലേ….. ഇത്രേം വിളിച്ചിട്ടും ചേച്ചി ഫോണെടുക്കാതിരുന്നപ്പോ………”
” ഹ്മ്മ് ഞാനെന്തു ചെയ്യാനാടാ പെട്ടന്ന് നീ എന്നോടങ്ങനെ പറഞ്ഞപ്പോ ഞാനൊന്ന് ഞെട്ടി
നീ എന്നെ…….. ”
” എനിക്കിഷ്ടമാണ് ചേച്ചി ഒരുപാട്……… ”
എന്തിനാ മോനേ വെറുതെ സത്യം പറഞ്ഞാൽ ഞാനിപ്പോ ഒരു അനാഥയടാ ആരുമില്ലാത്തവൾ
ഇപ്പോൾ എന്റെ വീട്ടുകാർക്കും ഞാനൊരു ഭാരമാട അനൂപ് എന്നോട് മിണ്ടാറില്ല ഞാൻ തനിച്ചാഡാ……… ”
അത് പറയുമ്പോൾ ചേച്ചി കരയുകയായിരുന്നു.
” ഇല്ലാ ചേച്ചി തനിച്ചല്ല ഞാനുണ്ട്….. ഞാനുണ്ട് കൂടെ എനിക്ക് വേണം നിന്നെ…….. ”
” വേണ്ട മോനേ ഗിരി ഞാൻ കാരണം നിന്റെ ലൈഫ് നശിക്കാൻ പാടില്ല………. ”
” വേണ്ടേ വേണ്ടേ എന്നെ ഇഷ്ടമല്ലേ എന്നെ അല്ലെങ്കിൽ പറ ഞാനിനി ചേച്ചിയെ ശല്യം ചെയ്യില്ല………. ”
ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിനു മറുപടി.
” ഇല്ലാ എനിക്ക്…. എനിക്ക്.. വേണം നിന്നെ എനിക്ക് ഇഷ്ടമാ നിന്നെ….. പറ്റണില്ലഡാ എനിക്ക് പറ്റണില്ല…….. ”
” എനിക്കറിയാം ചേച്ചിക്കെന്നെ ഇഷ്ടാന്നെന്ന് ഇനി ചേച്ചി എന്റെതാ എന്റേത് മാത്രം…….. ”
പിന്നെയുമെന്തൊക്കെയോ പറഞ്ഞു ചേച്ചിയുടെ കണ്ണീരും ചിരിയുമായി രാത്രി കുറേ പോയി.
” അതെ ഇങ്ങനെ സംസാരിച്ചിരുന്നാൽ മതിയോ ഉറങ്ങണ്ടെ എനിക്കുറക്കം വരുന്നു…….. “
കൊള്ളാം….
????
കൊള്ളാം. നന്നായിട്ടുണ്ട്.
Aashane, ഇന്റെരെസ്റ്റിംഗ്.നല്ലൊരു പ്ലോട്ട് തകർത്തു
താങ്ക്സ് ആൽബി
മോനെ സോനു. സൂപ്പർ കഥ.
ആശാനേ താങ്ക്സ്
എന്റെയൊക്കെ ജീവിതം കഥയാക്കിയ പോലെയുണ്ട്.(സിന്ധുചേച്ചിയെയും അതിരയെയും പോലെ പെണ്ണും ജോലിയും ഇല്ലാന്നേ ഉള്ളു.)
ജോലി ആയില്ലെന്നുള്ള നാട്ടുകാർ തെണ്ടികളുടെ ചൊറിഞ്ഞ ചോദ്യവും അപ്പന്റെ പുച്ഛവും ഇന്റർവ്യൂന്നും പറഞ്ഞ് കമ്പനികൾ കയറിയിറങ്ങലും അവന്മാരുടെ ഞങ്ങൾ വിളിക്കാനുള്ള സ്ഥിരം ഡയലോഗും……
എന്തായാലും കഥ അടിപൊളി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
ഒരുമാതിരി എല്ലാ ആണുങ്ങടേം ലൈഫ് ഇങ്ങനെ ആവും ഭായി.
ഏറെക്കുറെ എന്റേം.
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
കൊള്ളാം, പ്രണയവും കമ്പിയും എല്ലാം കൂടി തകർക്കണം, ആതിരയുടെ സ്വഭാവത്തിൽ എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നുണ്ട്
താങ്ക്സ് റാഷിദ്.
അത് രണ്ടും അത്യാവശ്യമാണല്ലോ പിന്നെ ആതിര അവളങ്ങനെ നിക്കട്ടെ ആവശ്യം വരും.
മാഷേ,
പ്രണയം എന്ന ടാഗ് ദയവായി മാറ്റണം. അല്ലെങ്കിൽ അതിന്റെ കൂടെ വേറൊരു ടാഗു കൂടി ചേർക്കാൻ ഡോക്ടറോട് പറയണം. അല്ലെങ്കിൽ എന്നെപ്പോലെയുള്ള നിഷ്കളങ്കർ ടാഗു കണ്ടു വായിക്കാതിരിക്കും. യാദൃശ്ചികമായി കണ്ടതാണ് ഈ കഥ. നന്നായിട്ടുണ്ട്.
സോറി ഋഷി….
അത് എനിക്ക് പറ്റിയൊരു അബദ്ധമാണ്… മാറ്റാം.
പിന്നേ നിങ്ങള് നിഷ്ക്കുവാന്ന് പറഞ്ഞത് ഞാൻ വിശ്വസിച്ചു…….
ഹായ് സോനു…
പുതിയ കഥ എന്ന് കണ്ടപ്പോൾ
രണ്ടു പാർട്ടും ഒരുമിച്ച് വായിച്ചു….
… ഇഷ്ടപ്പെട്ടു.
പൊടിപ്പും തൊങ്ങലും ഇല്ലാത്ത ലളിതമായ ‘റിയൽ’ കമ്പികഥയായി തോന്നുന്നു.
എരിവും പുളിയും കുറവാണ് അല്ലേ?
പക്ഷെ ടാഗ് പ്രണയം ആണല്ലോ ?
താങ്ക്സ് PK.
റിയൽ കഥയല്ല എരിവും പുളിയുമൊക്കെ വരുന്നോണ്ട്.
ടാഗ് ഓർക്കാതെ പ്രണയം ഇട്ടതാണ്
സത്യം പറയാലോ njan ഒരു 10 മിനുട്ട് മുമ്പാണ് ഫസ്റ്റ് പാർട്ട് വായിച്ചത്. ഫസ്റ്റ് പാർട്ട് പോലെ ഇതും ഉഗ്രൻ
ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ സന്തോഷം.
ഈ പാർട്ടും പൊളിച്ചു, കിടുക്കി, തിമിർത്തു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹപൂർവ്വം
MR. കിങ് ലയർ
താങ്ക്സ് Mr. കിങ് ലയർ
കാളി
കഥ നന്നാവുന്നുണ്ട്, കുറച്ചു പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും.
പേജ് കൂട്ടിക്കൊണ്ടിരിക്കുകയാണ് മാത്തുക്കുട്ടി അടുത്ത പാർട്ടിൽ കുറച്ചൂടി പേജ് കൂട്ടാം…….
അടുത്ത പാർട് തീയതി പറ…
അതറിയില്ലടോ എഴുതി കഴിയുമ്പോൾ പോസ്റ്റാം.