ഞാന്‍: ഇത് നിന്റെ ജീവിതത്തിന്റെ ഒരു തുടക്കം മാത്രമാണ്. ഇനി അങ്ങോട്ട് എല്ലാ ദിവസവും സുഖത്തിന്റെ പൂരം ആയിരിക്കും.
ഹേമ: ( പുഞ്ചിരിച്ചുകൊണ്ട് ) എല്ലാം നിനക്ക് ഒരു കുടുംബം ആവുന്നത് വരെ മാത്രമായിരിക്കും… അല്ല അത് മതി.
ഞാന്‍: നിനക്ക് എന്റെ കുടുംബം ആയിരകൂടെ..?
ഹേമ: എങ്ങനെ..നിന്നെ കെട്ടാനോ….ഇല്ലടാ..നിന്നില്‍ നിന്നും ഇപ്പോള്‍ കിട്ടുന്ന ഈ സ്നേഹം തന്നെ ധാരാളമാണ്. നിന്നെ കെട്ടുക എന്ന് പറഞ്ഞാല്‍ അതൊക്കെ വളരെ വലിയ പ്രശ്നം ആവുന്ന കാര്യം ആണ്. അതുകൊണ്ട് നമ്മുക്ക് ഉള്ള കാലം വരെ ഇങ്ങനെ തന്നെ പോകാം.
ഞാന്‍: ഞാന്‍ എന്നെ കെട്ടുന്ന കാര്യം അല്ല പറഞ്ഞത്. എനിക്ക് നിന്നെ കെട്ടാന്‍ സമ്മതം തന്നെ ആണ് പക്ഷെ അത് നീ പറഞ്ഞപോലെ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് അതല്ല ഞാന്‍ ഉദേശിച്ചത്. നീ എന്റെ അച്ഛനെ കെട്ടാന്‍ തയ്യാറാണോ..???
ഹേമ ഞെട്ടി എഴുന്നേറ്റു എന്നെ നോക്കി…..
തുടരും…
Pls show your support in the form of like, and do comment your thoughts
