ചെ അത് പറയാന്‍ തന്നെ എനിക്ക് എന്തോ പോലെ ആവുന്നു. അന്ന് ഇറങ്ങിയത് ആണ് ആ വീട്ടില്‍ നിന്നും ഞാന്‍ പിന്നീട് ഇതുവരെ അങ്ങോട്ട് പോയിട്ടില്ല. ചേട്ടന്‍ പലപ്പോഴും നമ്മുടെ വീട്ടില്‍ വന്നിരുന്നു.
പക്ഷേ എന്റെ അച്ഛന്‍ എനിക്ക് ഒരു രക്ഷ ആയി. എന്നാല്‍ 2 വര്‍ഷം മുമ്പ് എന്റെ അച്ഛനും ഇല്ലാതായതോടെ എനിക്ക് പിന്നെ തുണയായി ആരും ഇല്ലാതെ ആയി. അച്ഛന്‍ ഉണ്ടായിരുന്നപ്പോഴേ അയാള്‍ divorce തന്നെങ്കിലും അച്ഛന്‍ മരിച്ചതിനു ശേഷം കള്ളും കുടിച്ചു അവിടെ വന്ന് എന്നെ തെറി പറയാനും ശല്യം ചെയ്യാനും ഒക്കെ തുടങ്ങി.
അയാളെ സഹിക്കവയ്യാതെ ആണ് ഞാന്‍ ആ സ്ഥലവും വീടും ഒക്കെ വിട്ട് ഇവിടെ വന്നത്. ഇവിടെ വെച്ച് നിങ്ങളുടെ കൂടെ അടുത്തതിന് ശേഷം ആണ് എന്റെ ജീവിതത്തിലെ സന്തോഷം തിരിച്ചു വന്നത് പോലെ എനിക്ക് തോന്നിയത്.
ഇതൊക്കെ കേട്ടപ്പോള്‍ എനിക്ക് എന്തോ പോലെ ആയി.
ഞാന്‍: ഹേമേ sorry.. നിനക്ക് പിന്നില്‍ ഇത്രയും വലിയ കഥ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.
ഹേമ: അതൊന്നും കുഴപ്പമില്ല ടാ. ഇതൊക്കെ ഇത്രയും കാലം എന്റെ ഉള്ളില്‍ തന്നെ നീറി പുകയുകയായിരുന്നു. ഇപ്പോള്‍ നിന്നോട് പറഞ്ഞപ്പോള്‍ എന്തോ ഒരു സമാധാനം കിട്ടുന്നുണ്ട്.
ഞാന്‍ അവളെ വാരി പുണര്‍ന് നെഞ്ചോടു ചേര്‍ത്തു.
ഹേമ: എടാ ഞാന്‍ എന്റെ എല്ലാ മോഹങ്ങളും എന്നില്‍ തന്നെ ഒതുക്കി ജീവിക്കുകയായിരുന്നു. പക്ഷേ നിന്നോട് സംസാരിച്ചു സംസാരിച്ചു എപ്പോഴോ എന്റെ ഉള്ളിലെ മോഹങ്ങളും കാമവും ഉണര്‍ന്നു. എനിക്ക് ഒരു അപേക്ഷ മാത്രമേ ഉള്ളു.
